Latest NewsKerala

എല്ലാ സഹായങ്ങളും ഏകോപിപ്പിച്ച് സര്‍ക്കാര്‍ മുന്നോട് പോകും- മന്ത്രി ഇ ചന്ദ്രശേഖരന്‍

തിരുവനന്തപുരം : പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി ലഭിക്കുന്ന എല്ല സഹായങ്ങളും ഏകോപിപ്പിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന്‌ന മന്ത്രി ഇ.ചന്ദ്രശേഖരന്‍. പ്രളയത്തെ അതിജീവിച്ചതു പോലെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനും കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സുരക്ഷിതമായ കേരളമായിരിക്കണം ലക്ഷ്യം. ദുരന്തങ്ങള്‍ അതിജീവിച്ചതിന്റെ ലോകത്തുള്ള വിവിധ മാതൃകകള്‍ പഠിക്കുകയാണ്. കേരളത്തിനു പുറത്തു നിന്നും രാജ്യാന്തര തലത്തില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചു കൊണ്ടിരിക്കുന്നു. എല്ലാ സഹായങ്ങളും ഏകോപിപ്പിച്ചു സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button