Kerala
- Apr- 2016 -6 April
വെള്ളാപ്പള്ളി നിശബ്ദനാകുന്നതിന്റെ കാരണം വ്യക്തമാക്കി വി.എസ് അദ്ദേഹത്തിന്റെ പൂജപ്പുര യാത്ര പ്രവചിക്കുന്നു
പാലക്കാട് : തനിക്കെതിരെയുള്ള കേസുകളെക്കുറിച്ച് ആരും പറയാതിരിക്കാനാണ് വെള്ളാപ്പള്ളി നടേശന് മാറി നില്‍ക്കുന്നതെന്ന് വി.എസ്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിന്റെ വിധി വരുംമുന്പ് നടേശന് പൂജപ്പുരയിലെക്കുള്ള വഴി തുറന്നുകിട്ടുമെന്നും…
Read More » - 6 April
ശോഭന ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു
തിരുവനന്തപുരം: ചെങ്ങന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനായി ശോഭനാ ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടി വിടുന്ന കാര്യം മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും അറിയിച്ചെന്ന് ശോഭന പറഞ്ഞു. തനിക്ക് യാതൊരു…
Read More » - 6 April
സി കെ ജാനു ബി ഡി ജെ എസ് സ്ഥാനാർഥി
ആദിവാസി നേതാവ് സി കെ ജാനു ബി ഡി ജെ എസ് സ്ഥാനാർഥിയാവും.മൂന്നു ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനം ഉണ്ടായത്. രാവിലെ വെള്ളാപ്പള്ളി നടെശനുമായി കൂടിക്കാഴ്ച നടത്തിയ…
Read More » - 6 April
കോടികളുടെ തട്ടിപ്പിലും മാതൃക ദാമ്പത്യം കാത്തുസൂക്ഷിച്ച ദമ്പതികള്‍ അറസ്റ്റില്‍
കൊടുങ്ങല്ലൂര്‍: സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍ നിക്ഷേപിക്കനാണെന്ന് പറഞ്ഞു കൊടുങ്ങല്ലൂരില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നുമായി ആറേകാല്‍ കോടി രൂപയോളം തട്ടിയെടുത്ത ദമ്പതിമാരെ അറസ്റ്റ് ചെയ്തു. ഒരു പണമിടപാട് സ്ഥാപനത്തിലെ ഇന്‍ഷുറന്‍സ്…
Read More » - 5 April
ഗണേഷിന് ജഗദീഷിന്റെ മറുപടി
കൊല്ലം; അച്ഛന് മരിച്ചപ്പോള്‍ നാട്ടിലെത്താതെ വിദേശത്ത് കറങ്ങിനടന്നയാളാണ് താനെന്ന കെ.ബി.ഗണേഷ്കുമാറിന്റെ ആരോപണത്തിന് വികാരാധീനനായി ജഗദീഷിന്റെ മറുപടി. അടുത്ത സുഹൃത്തായ മുകേഷിന് തന്റെ അച്ഛന് മരിച്ചപ്പോള്‍ താനറിയാന്‍ വൈകിയത്…
Read More » - 5 April
രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
മൂവാറ്റുപുഴ : രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ മൂവാറ്റുപുഴയാറല് മുങ്ങി മരിച്ചു. വടക്കന്‍ പറവൂര്‍ സ്വദേശി ഷിജിന്, നായരമ്പലം സ്വദേശി ഋഷി എന്നിവരാണ് മരിച്ചത്.
Read More » - 5 April
വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് മന്ത്രി ജയലക്ഷ്മിയുടെ കുറ്റസമ്മതം
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികയിൽ വിദ്യാഭ്യാസ യോഗ്യത തെറ്റായി ചേർത്തുവെന്ന് മന്ത്രി പി കെ ജയലക്ഷ്മി റിട്ടേണിംഗ് ഓഫീസർ വയനാട് സബ് കളക്ടർ മുൻപാകെ കുറ്റസമ്മതം…
Read More » - 5 April
പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം-ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
ആറ്റിങ്ങല്‍; ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ അന്വേഷണം ഈര്‍ജിതമാക്കിയതായി അറ്റിങ്ങള്‍ ഡി വൈ എസ് പി അറിയിച്ചു. അയിരൂര്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ…
Read More » - 5 April
ജോസ് തെറ്റയിലിന് സീറ്റില്ല
ന്യൂഡല്‍ഹി: ജെ.ഡി.എസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ അങ്കമാലി സിറ്റിംഗ് എം.എല്‍.എ ജോസ് തെറ്റയിലിന് ഇത്തവണ സീറ്റില്ല. പകരം മത്സരിക്കുന്നത് ബെന്നി മൂഞ്ഞേലിയാണ്. ബെന്നി അങ്കമാലി നഗരസഭ മുന്‍ അധ്യക്ഷനാണ്.…
Read More » - 5 April
വക്കീലന്മാരിനി കോട്ടും ഗൗണും ധരിക്കണ്ട; ഹൈക്കോടതി
കൊച്ചി: വേനല്‍ക്കാലത്ത് കീഴ്ക്കോടതികളില്‍ കറുത്ത കോട്ടും ഗൗണും ധരിക്കേണ്ടെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഇതുസംമ്പന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.…
Read More » - 5 April
വിരമിച്ച ദിവസം അധ്യാപികയ്ക്ക് കോളേജില്‍ ശവക്കല്ലറ ഒരുക്കിയതിന് 10 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ :ടി എന്‍ സരസു വിരമിക്കുന്ന ദിവസം കുഴിമാടം ഒരുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.10 എസ് എഫ്…
Read More » - 5 April
ബിജു രമേശിന്റെ കെട്ടിടം പൊളിക്കാന്‍ ഹൈക്കോടതി അനുമതി
തിരുവനന്തപുരം : ബാര്‍ ഉടമ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി കെട്ടിടത്തിന്റെ ഭാഗങ്ങള്‍ അളന്ന്തിട്ടപ്പെടുത്തി പൊളിക്കാം. ഹൈക്കോടതിയാണ് കെട്ടിടം പൊളിക്കാനുള്ള അനുമതി നല്‍കിയത് .ഓപ്പറേഷന് അനന്തയിലൂടെയാണ് അനധികൃത…
Read More » - 5 April
സി.കെ ജാനു എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ആയി മത്സരിച്ചേക്കുവാന് സാധ്യത
സുല്‍ത്താന്‍ബത്തേരി: സി.കെ ജാനു എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സൂചന. സുല്‍ത്താന്‍ ബത്തേരിയില്‍ ആയിരിക്കും ജാനു മത്സരിചേക്കാവുന്ന മണ്ഡലം. ഊര് മുന്നണിയുടെ പ്രതിനിധിയായാണ് ജാനു മത്സരിക്കുക. പക്ഷേ ഇക്കാര്യത്തില്‍…
Read More » - 5 April
പവന് ബ്രാന്‍ഡ് വെളിച്ചെണ്ണ നിരോധിച്ചു
തിരുവനന്തപുരം: പവന് ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ വില്പന സംസ്ഥാനത്ത് നിരോധിച്ചു. ആലുവ ആസ്ഥാനമായ അന്‍സാര്‍ ഓയില്‍ ഇന്‍ഡസ്ട്രീസ് ഉത്പാദിപ്പിച്ച് വില്പന നടത്തുന്ന പവന് ബ്രാന്‍ഡ് വെളിച്ചെണ്ണ ഉള്‍പ്പടെ ഈ…
Read More » - 5 April
ഭര്‍ത്താവിന്റെ സംശയരോഗം ഭാര്യയുടെ ജീവനെടുത്തു
കോട്ടയം: കോട്ടയം പള്ളിക്കാതോടില് പട്ടാപകല്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. 52 കാരിയായ ലൂസിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് അരുവിക്കര തോണക്കരയില്‍ ജോര്‍ജ്ജ് എന്ന കുട്ടിച്ചന് (66) നെ…
Read More » - 5 April
തലയെടുപ്പോടെ മലകയറി എത്തിയ അവനെ കണ്ടപ്പോള്‍ ഇടമലക്കുടിക്കാര്‍ക്ക് സന്തോഷവും അമ്പരപ്പും !
മൂന്നാര്‍: ഇടമലക്കുടി നിവാസികള്‍ക്ക് ഇന്നലെ സന്തോഷത്തിന്റെ ദിനമായിരുന്നു.വാഹനങ്ങള്‍ എത്തിയിട്ടില്ലാത്ത പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് ഇന്നലെയാണ് ആദ്യമായി ഒരു വാഹനം എത്തിയത്.ജീപ്പ് എത്തിയതോടെ തങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാല്‍ക്കരിച്ചതിന്റെ സന്തോഷത്തിലായിരുന്നു…
Read More » - 5 April
ദുബായില്‍ തട്ടിപ്പിനിരയായവരില്‍ 3 പേര് നാട്ടിലേക്ക് മടങ്ങി
ദുബായ്:വ്യാജകമ്പനിതുടങ്ങി ജീവനക്കാരുടെ പേരില്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഉടമ മുങ്ങിയതിനെതുടര്‍ന്നു ദുരിതമനുഭവിച്ച 10 മലയാളികളില്‍ 3 പേര് നാട്ടിലേക്ക് മടങ്ങി.പാലക്കാട് സ്വദേശി സുരേഷ്, തൃശൂര്‍ സ്വദേശികളായ ബിനോയ്,…
Read More » - 5 April
കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സഖാക്കള്‍ തന്നെയെന്ന് റിപ്പോര്‍ട്ട്.
ആലപ്പുഴ: മുഹമ്മ കണ്ണര്‍കാട്ടെ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സിപിഎം പ്രവര്‍ത്തകരല്ലെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ വാദം പൊളിഞ്ഞു. സ്മാരകം കത്തിക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്തത്…
Read More » - 5 April
സരിതയുടെ കത്തുകള്‍ക്ക് പിന്നിലാര്? കൈയക്ഷരം ആരുടേത്? പുതിയ വെളിപ്പെടുത്തലുമായി ജഗദീഷ്
പത്തനാപുരം (കൊല്ലം) : സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ഇടയ്ക്കിടെ പുറത്തുവിടുന്ന കത്തുകള്‍ക്ക് പിന്നില്‍ നടനും പത്തനാപുരം എം.എല്‍.എയുമായ കെ.ബി.ഗണേഷ് കുമാറാണെന്ന് പത്തനാപുരത്തെ യു.ഡി.എഫ്…
Read More » - 5 April
സദാചാര പോലീസിംഗ്; പോലീസുകാര്‍ക്ക് സസ്പെന്ഷന്
വടകര: വടകരയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളിയേയും പയ്യോളിയിലെ വനിതാ കോണ്‍ഗ്രസ് നേതാവിനേയും ഒരു സംഘമാളുകള്‍ സദാചാര പോലീസ് ചമഞ്ഞ് അപമാനിച്ച സംഭവത്തില്‍ വടകരയിലെ…
Read More » - 5 April
സെന്‍ട്രല്‍ ജയിലിലെ ബ്യൂട്ടിപാര്‍ലര്‍ മാതൃകയാകുന്നു; പൊതുജനങ്ങള്‍ക്ക് പകുതി നിരക്ക്
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന ശിതീകരിച്ചതും അത്യാധുനിക സൌകര്യങ്ങളും ഉള്ള ബ്യൂട്ടിപാര്‍ലര്‍ മാതൃകയാകുന്നു. ഫ്രീഡo ബ്യൂട്ടിപാര്‍ലര്‍ എന്ന പേര് പരിഗണനയില്‍ ഉള്ള ഈ…
Read More » - 5 April
ആനക്കൊമ്പുകള്‍ സൂക്ഷിക്കാന്‍ ഇടം ഇല്ലാതെ വനംവകുപ്പ്
തിരുവനന്തപുരം: കോടിക്കണക്കിനു രൂപയുടെ മൂല്യമുള്ള 9 ടണ്ണോളം ആനക്കൊമ്പുകള്‍ കൈവശം ഉണ്ടായിട്ടും അവ സൂക്ഷിക്കാന്‍ ഇടം ഇല്ലാതെ വലയുകയാണ് വനംവകുപ്പ്. വനംവകുപ്പിന്റെ സ്ട്രോങ്ങ് റൂമിലും വിവിധ ട്രഷറികളിലുമായാണ്…
Read More » - 5 April
അടിയന്തിര വൈദ്യസഹായ സംവിധാനവുമായി കേരളത്തിലെ ഒരു റെയില്‍വേ സ്റ്റേഷന്
തിരുവനന്തപുരം : തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് അടിയന്തിര വൈദ്യസഹായം നല്‍കുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു. ഒന്നാം പ്ലാറ്റ്ഫോമിലാണ് റൂം ഒരുക്കിയിട്ടുള്ളത്. റെയില്‍വേ സ്റ്റേഷനിലോ ട്രെയിനിലോ വൈദ്യസഹായം…
Read More » - 4 April
പോളിയോ വാക്സിന് കുത്തിവയ്പ് നമ്മുടെ നാട്ടിലും
തിരുവനന്തപുരം: ആഗോള പോളിയോ നിര്‍മാര്‍ജന യജ്ജത്തിന്റെ അവസാന ഘട്ട പരിപാടിയായ ഐ.പി.വി. കുത്തിവയ്പ് (ഇനാക്ടിവേറ്റഡ് പോളിയോ വാക്സിന്) എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി നല്കാന് തീരുമാനമായി. ലോകാരോഗ്യ…
Read More » - 4 April
ഫോണില്‍ നിര്‍ത്താതെ സംസാരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ന്യുഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു. തൃക്കാക്കരയില്‍ ബെന്നി ബെഹനാനെ ഒഴിവാക്കി പി.ടി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. ഇതാണ് പ്രധാന മാറ്റം. ഇതിനകം പുറത്തു…
Read More »