Kerala
- Feb- 2019 -4 February
വിവാദ പോസ്റ്റ് : പ്രിയനന്ദനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി : മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട സംവിധായകന് പ്രിയനന്ദനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജ്ജി. ആലപ്പുഴ സ്വദേശിയാണ് പ്രിയനന്ദനനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജ്ജി നല്‍കിയത്. കേസ്…
Read More » - 4 February
എന്‍എസ്എസിന്റെ വിരട്ടല്‍ സിപിഎമ്മിനോട് വേണ്ടെന്ന് കോടിയേരി
കോഴിക്കോട്: എന്‍എസ്എസിനെതിരെ ആഞ്ഞടിച്ച് സിപിഎം. എന്‍എസ്എസിന്റെ വിരട്ടല്‍ സിപിഎമ്മിനോട് വേണ്ടെന്ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്. വോട്ടര്‍മാരെന്ന നിലയിലാണ് എന്‍എസ്എസ്, എസ് എന്‍ ഡി പി…
Read More » - 4 February
തോമസ് ചാണ്ടി ഹരജികള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്കി
കൊച്ചി: അനധികൃതമായി ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചെന്നാരോപിച്ച് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പിന്‍വലിക്കാന്‍ തോമസ് ചാണ്ടി എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍…
Read More » - 4 February
വാഹന പരിശോധനയ്ക്കിടെ കാസര്‍ഗോഡ് നിന്നും പിടികൂടിയത് ഒരു ക്വിന്റല്‍ കഞ്ചാവ്
ചിറ്റാരിക്കാല്‍: വെസ്റ്റ് എളേരി പൂങ്ങോടുവച്ച് വാഹനത്തില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെയാണ് 110 കിലോ കഞ്ചാവ് ചിറ്റാരിക്കാല്‍ പൊലീസ് പിടികൂടിയത്. കുന്നുംകൈ സ്വദേശി…
Read More » - 4 February
അയ്യപ്പഭക്തര്‍ക്കെതിരായ പോലീസ് വേട്ടയാടല്‍ അവസാനിപ്പിക്കണം- പി.കെ.കൃഷ്ണദാസ്
കൊല്ലം : ശബരിമല ആചാരലംഘനവുമായി ബന്ധപ്പെട്ട് പ്രതിഷേധം പ്രകടനങ്ങള്‍ നടത്തിയ അയ്യപ്പഭക്തര്‍ക്കെതിരായ പൊലീസ് വേട്ടയാടല്‍ അവസാനിപ്പിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗ പി. കെ കൃഷ്ണദാസ്. അര്‍ദ്ധരാത്രി വീടുകള്‍…
Read More » - 4 February
പാഠപുസ്തകമല്ല ദിശാബോധമുള്ള പാഠ്യപദ്ധതിയാണ് സ്കൂളുകള്‍ക്ക് ആവശ്യമെന്ന് മന്ത്രി സി.രവീന്ദ്രനാഥ്
തിരുവനന്തപുരം : കേരളത്തിലെ സ്കൂളുകളില്‍ ദിശബോധമുള്ള പാഠ്യപദ്ധതിയാണെ അവശ്യമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. പാലക്കാട് ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ശതാബ്ദിയാഘോഷപരിപാടികളുടെ സമാപനം…
Read More » - 4 February
ലോക്സഭാ തിരഞ്ഞെടുപ്പ്: പോലീസില്‍ സ്ഥലംമാറ്റം തുടരും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസിലെ സ്ഥലംമാറ്റം വരുംദിവസങ്ങളിലും തുടരും. കഴിഞ്ഞദിവസം 53 ഡിവൈ.എസ്.പി.മാരെയും 11 അഡീഷണല്‍ എസ്.പി.മാരെയും സ്ഥലംമാറ്റിയിരുന്നു. വരും ദിവസങ്ങളില്‍ ഏതാനും ജില്ലാ പോലീസ്…
Read More » - 4 February
വോട്ടര്‍ പട്ടികയിലെ പേര് വിവരങ്ങള്‍ കണ്ടാൽ നിങ്ങൾ ഞെട്ടും; സംഭവം ഇങ്ങനെ
തൃക്കരിപ്പൂര്‍: വോട്ടര്‍ പട്ടികയിലെ പേര് വിവരങ്ങള്‍ വായിച്ചെടുക്കാന്‍ ആരെക്കൊണ്ടും കഴിയുന്നില്ല. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വോട്ടര്‍ പട്ടികയിലാണ് സംഭവം. മുഖ്യമായും പ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നത് പ്രവാസി വോട്ടര്‍മാരുടെ വിവരങ്ങളിലാണ്.…
Read More » - 4 February
മത്സ്യ തൊഴിലാളികളുടെ വലയില്‍ രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം
തിരുവല്ല: മത്സ്യ തൊഴിലാളികളുടെ വലയില്‍ രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കുടുങ്ങി. തിരുവല്ല മണിമലയാറ്റില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇരുവള്ളിപ്ര കണ്ണാലിക്കടവില്‍ മീന്‍ പിടിക്കുന്നവരുടെ വലയിലാണ്…
Read More » - 4 February
ആചാരലംഘനത്തിന് നടപടി സ്വീകരിക്കേണ്ടത് തന്ത്രിയല്ല ദേവസ്വം ഉദ്യോഗസ്ഥരെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : ആചാരലംഘനം ഉണ്ടായാല്‍ നടപടി സ്വീകരിക്കേണ്ടത് ദേവസ്വം ഉദ്യോഗസ്ഥരാണെന്നും തന്ത്രിയല്ലെന്നും മന്ത്രി കടകം പള്ളി സുരേന്ദ്രന് നിയമസഭയില്‍. തന്ത്രി ദേവസ്വം ഉദ്യോഗസ്ഥനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ…
Read More » - 4 February
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആവശ്യങ്ങളോട് അനുഭാവ പൂര്‍ണമായ നിലപാടാണ് സര്‍ക്കാരിനെന്ന് മന്ത്രി കെ.കെ. ശൈലജ
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആവശ്യങ്ങളോട് അനുഭാവ പൂര്‍ണമായ നിലപാടാണ് സര്‍ക്കാര്‍ എന്നും സ്വീകരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ ഗ്രാമം ഒരു വര്‍ഷത്തിനകം…
Read More » - 4 February
ബ്രൈറ്റ് പബ്ലിക് സ്കൂള്‍ വീണ്ടും വിവാദത്തില്‍; ഫേസ് ബുക്കിലെ അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചതിനും ചീത്തവിളി
വാളകം: രക്ഷിതാക്കളെ അസഭ്യം പറഞ്ഞതിന്റെ പേരില്‍ വിവാദത്തിലകപ്പെട്ട ബ്രൈറ്റ് പബ്ലിക്ക് സ്കൂള്‍ വീണ്ടും ചര്‍ച്ചയാകുന്നു. രക്ഷിതാക്കളെ അസഭ്യം പറഞ്ഞതിന് പിന്നാലെയാണ് പുതിയ വിവാദം. ഫെയ്സ്ബുക്ക് പോസ്റ്റിലെ അക്ഷരത്തെറ്റ്…
Read More » - 4 February
ശബരിമലയിലെ യുവതി പ്രവേശനവും നവോത്ഥാനവും യാതൊരു ബന്ധവുമില്ല : എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍
ചങ്ങനാശ്ശേരി: സംസ്കാരമുള്ള മുഖ്യമന്ത്രിയോ മന്ത്രിമാരോ അല്ല കേരളത്തിലുള്ളതെന്നതിന് അവരുടെ ഭാഷ തെളിവാണെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. നായര്‍ സര്‍വീസ് സൊസൈറ്റി പറഞ്ഞാല്‍ ആരും…
Read More » - 4 February
ഒന്‍പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം; യുവതി അറസ്റ്റില്‍
കാലടി: ഒന്‍പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് 25 കാരിയായ യുവതി അറസ്റ്റില്‍. മലയാറ്റൂര്‍ കാടപ്പാറ സ്വദേശിനിയാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ് നടന്നത്.…
Read More » - 4 February
സംസ്ഥാനത്തെ ഏഴു റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ : പട്ടികയിലെ സ്റ്റേഷനുകള്‍ ഇവ
കൊച്ചി: സംസ്ഥാനത്തെ ഏഴു റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം ഡിവിഷന് കീഴിലുളള ഏഴു റെയില്‍വേ സ്റ്റേഷനുകളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. തുച്ഛമായ വരുമാനമാണ്…
Read More » - 4 February
കണ്ടയ്നര്‍ ലോറി ഉടമകളുടെ സമരം; ചരക്ക് ഗതാഗതം സ്തംഭിച്ചു
കൊച്ചി: കളമശ്ശേരി-വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ ടോള്‍ പിരിവ് നടത്തുന്നതിനെ കണ്ടെയ്നര്‍ ലോറി ഉടമകള്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക്. സമരത്തെ തുടര്‍ന്ന് കൊച്ചി വല്ലാര്‍പാടം തുറമുഖത്തു നിന്നുള്ള…
Read More » - 4 February
ഹൈക്കോടതി ഉത്തരവ്; എംപാനെല് ജീവനക്കാര്‍ക്ക് തിരിച്ചടി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്ന് പരിച്ചു വിട്ട താത്കാലിക ജീവനക്കാര്‍ നല്കിയ ഹര്‍ജിയില്‍ തിരിച്ചടി. താത്കാലിക ജീവനക്കാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പിരിച്ചുവിട്ട നടപടിയെ ചോദ്യം ചെയ്ത് നല്കിയ…
Read More » - 4 February
ശബരിമലയില്‍ നാമജപം നടത്തിയതിന് അറസ്റ്റിലായി ശബരിമലക്ക് പോകുവാന്‍ നിരോധനം നേരിട്ട 69 അയ്യപ്പന്മാര് മല ചവിട്ടാനൊരുങ്ങുന്നു
കൊച്ചി: ശബരിമല സന്നിധാനത്ത് ശരണം വിളിച്ചതിന് അറസ്റ്റിലായ 69 തീര്‍ത്ഥാടകര്‍ വീണ്ടും മല കയറുന്നു. മണ്ഡല സീസണില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ദര്‍ശനം നടത്താന്‍ കഴിയാതിരുന്ന സംഘമാണ്…
Read More » - 4 February
രാജ്യത്തെ എല്ലാ കള്ളന്മാരും ഒന്നിച്ചെങ്കിലും ബംഗാളിലെ സി. പി. എം അണികള്‍ കേന്ദ്രസര്‍ക്കാരിനൊപ്പം, കെ. സുരേന്ദ്രന്
തിരുവനന്തപുരം: ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ പോലീസ് തടഞ്ഞ് കസ്റ്റഡിയില്‍ എടുത്ത…
Read More » - 4 February
അഭിമന്യു വധം; വിചാരണ ഇന്ന് ആരംഭിക്കും
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസില്‍ വിചാരണ നടപടികള്‍ ഇന്നാരംഭിക്കും. പോലീസ് ആദ്യം കണ്ടെത്തിയ 16 പ്രതികളുടെ വിചാരണ നടപടികളാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്…
Read More » - 4 February
ആലപ്പുഴ വിവാദ കൊലപാതക കേസില്‍ രണ്ടാം പ്രതിക്കു വേണ്ടി ഹാജരാകുന്നത് അഡ്വ. ആളൂര്‍
ആലപ്പുഴ: കണിച്ചുകുളങ്ങര കൊലപാതകത്തിന് സമാനമയി ആലപ്പുഴയില്‍ നടന്ന ഇരട്ട കൊലപാതക കേസില്‍ രണ്ടാം പ്രതിക്കു വേണ്ടി ഹാജരാകുന്നത് അഡ്വ. ആളൂര്‍. 2015ല്‍ നടന്ന കൊലപാതക കേസിലെ പ്രതിയായ…
Read More » - 4 February
എല്ലാവര്ക്കും സ്വീകാര്യനായ മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയായാല്‍…. ജനതാത്പ്പര്യം അറിയാന്‍ സര്‍വേ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയ്ക്ക് ഒരു ഷുവര്‍ സീറ്റ് ലഭിയ്ക്കുമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ. ഈ ഒരൊറ്റ കാരണത്താല്‍, തിരുവനന്തപുരം ബിജെപിയെ കൈവെടിയില്ലെന്ന ഒരു…
Read More » - 4 February
മനുഷ്യക്കടത്തിൽ പങ്കില്ല :മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രം അധികൃതർ
ചാലക്കുടി: ഇസ്രായേൽ ആത്മീയ യാത്രാ മനുഷ്യക്കടത്തിൽ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിന് പങ്കില്ലെന്ന് ധ്യാന കേന്ദ്രം അധികൃതർ. ആത്മീയ മനുഷ്യക്കടത്തിനെകുറിച്ചുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ഇവർ. കഴിഞ്ഞ മെയ് പതിനഞ്ചിന്…
Read More » - 4 February
വിജയ സാധ്യത ഉള്ളവര്‍ക്ക് വീണ്ടും അവസരം നല്കാന് സിപിഎം ആലോചന
തിരുവനന്തപുരം: ലോക്സഭയില്‍ മത്സരിച്ച് വിജയ സാധ്യത പരിഗണിച്ച് വീണ്ടും അവസരം നല്കാന് സിപിഎം ആലോചിക്കുന്നു. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ലോക്സഭയില്‍ രണ്ടു വട്ടം പൂര്‍ത്തിയായവര്‍ക്കാണ് വീണ്ടും മത്സരിക്കാനുള്ള സാധ്യത.…
Read More » - 4 February
വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. യാത്രക്കാരനില്‍നിന്ന് ഒരു കിലോഗ്രാം സ്വര്‍ണം പിടികൂടി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദോഹയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്. കാസര്‍ഗോഡ് സ്വദേശിയാണ്…
Read More »