Kerala
- Feb- 2019 -8 February
പ്രളയത്തില്‍ നിന്നും കരകയറാന്‍ നിര്‍ദ്ധനര്‍ക്ക് പലിശ രഹിത വായ്പയുമായി കുടുംബശ്രീ
കൊല്ലം : പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട നിര്‍ദ്ധനര്‍ക്ക് താങ്ങായി കുടുംബശ്രീ. വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട 414 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 3.34 കോടി രൂപയാണ് പലിശരഹിത വായ്പയായി നല്‍കിയത്. മുഖ്യമന്ത്രിയുടെ…
Read More » - 8 February
ചോദ്യം ചെയ്യാന്‍ ഭര്‍ത്താവിനെ കൊണ്ടുവിട്ടശേഷം മാത്രമാണ് ആ ഉത്തമവനിത ജനറല്‍ സെക്രട്ടറിയുടെ ചുമതയേറ്റത്; പ്രിയങ്കയെ ട്രോളി ജോയ് മാത്യു
തിരുവനന്തപുരം: അഞ്ചരമണിക്കൂര്‍ ചോദ്യം ചെയ്യാന്‍ സ്വന്തം ഭര്‍ത്താവിനെ എന്‍ഫോഴ്സ്മെന്റ് ആപ്പീസില് കൊണ്ടുവിട്ടശേഷം മാത്രമാണ് ആ ഉത്തമവനിത തന്റെ പാര്‍ട്ടിയാപ്പീസില്‍ എത്തി അണികളുടെ ആവേശതിമിര്‍പ്പിന്നിടയില്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതയേറ്റതെന്ന്…
Read More » - 8 February
ഊബര്‍ മാതൃകയില്‍ ടാക്സി സേവനം: പദ്ധതിയുമായി സഹകരണ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സി സേവന രംഗത്ത് ചുവടു വയ്ക്കാന്‍ സഹകരണ വകുപ്പും. ഇതിനായി ഊബര്‍ മാതൃകയില്‍ ഓണ്‍ലൈന്‍ ടാക്സി സംരംഭം തുടങ്ങാനാണ് വകുപ്പിന്റെ നീക്കം. ആദ്യഘട്ടം എറണാകുളം…
Read More » - 8 February
മാവോവാദി സാന്നിധ്യ മേഖലകളില്‍ തണ്ടര്‍ബോള്‍ട്ടിന്റെ തിരിച്ചില്‍
കണ്ണൂര്‍ : മാവോവാദി സാന്നിധ്യ മേഖലകളില്‍ തണ്ടര്‍ബോള്‍ട്ട് തിരിച്ചില്‍ നടത്തി. കേളകം രാമച്ചി കോളനിയില്‍ ആഞ്ചംഗ മാവോവാദി സംഘം എത്തിയതിന്റെ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് തിരച്ചില്‍. പത്തംഗ…
Read More » - 8 February
പൂട്ടിക്കിടക്കുന്ന ആശുപത്രിയില്‍ മോഷണം : പ്രതി അറസ്റ്റില്‍
കണ്ണൂര്‍ : തളാപ്പിലെ അടഞ്ഞു കിടക്കുന്ന രാജേശ്വരി ആശുപത്രിയില്‍ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍ തിരുവനന്തപുരം സ്വദേശി ടി.വി അന്‍സാര്‍ 31 ആണ് പൊലീസിന്റെ പിടിയിലായത്.…
Read More » - 8 February
പെട്രോൾ വിലയിൽ നേരിയ കുറവ്
തിരുവനന്തപുരം : പെട്രോൾ വിലയിൽ നേരിയ കുറവ്. രണ്ടുദിവസമാണ് വില കുറയാതെ നിന്നത്. ആറ് പൈസയാണ് ഇന്ന് പെട്രോളിനു കുറഞ്ഞത്. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമുണ്ടായില്ല. കഴിഞ്ഞ…
Read More » - 8 February
‘പരസഹായം ഇല്ലാതെ നടക്കാന്‍ വയ്യാ’ : പി.കെ കുഞ്ഞനന്തന്റെ ജാമ്യപേക്ഷ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി : ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി കുഞ്ഞനന്തന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും.ശാരീരിക വയ്യായ്മകള്‍ കാരണം തന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് ജാമ്യ നല്‍കണമെന്നാവശ്യപ്പെട്ടാണ്…
Read More » - 8 February
‘ഷക്കീല ചേച്ചി വന്നേ’ വൈറലായി ടിക് ടോക് വീഡിയോ
നടി ഷക്കീലയുടെ ഏറ്റവും പുതിയ ടിക് ടോക്ക് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ‘ഷക്കീല ചേച്ചി വന്നേ’ എന്ന അടിക്കുറിപ്പോടെ നിരവധി പേരാണ് ഈ വീഡിയോ…
Read More » - 8 February
ഉമ്മന്‍ചാണ്ടിയുടെ വ്യാജ കത്ത് കാണിച്ച് തട്ടിപ്പ്; വിധി ഇന്ന്
തിരുവനന്തപുരം: വ്യാജ കത്ത് കാട്ടി സോളാര്‍ കേസ് പ്രതി ബിജുരാധാകൃഷ്ണന് തട്ടിപ്പ് നടത്തിയെന്ന കേസില്‍ വിധി ഇന്ന്. മുഖ്യമന്ത്രി ആയിരിക്കെ ഉമ്മന്‍ചാണ്ടിയുടെ വ്യാജ കത്ത് കാണിച്ചാണ് തട്ടിപ്പ്…
Read More » - 8 February
സര്‍ക്കാരിന്റെ ആയിരംദിനാഘോഷം : അതിജീവന ഡോക്യൂമെന്ററി ഫെസ്റ്റ് സംഘടിപ്പിക്കുന്നു
സര്‍ക്കാരിന്റെ ആയിരംദിനാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അതിജീവനം ഡോക്യുമെന്‍്ററി ഫെസ്റ്റ് തൃശൂരിൽ 13 മുതല്‍ 15 വരെ നടത്തും. സെന്റ് തോമസ് കോളേജില്‍…
Read More » - 8 February
പുള്ളിപ്പുലി കെണിയില്‍ കുടുങ്ങി ചത്ത സംഭവം ; രണ്ടുപേര്‍ അറസ്റ്റില്‍
കല്‍പ്പറ്റ: കല്‍പ്പറ്റയിലെ പുത്തൂര്‍വയല്‍ മഞ്ഞളാംകൊല്ലിയില്‍ പുള്ളിപ്പുലി കെണിയില്‍ കുടുങ്ങി ചത്ത സംഭവത്തില്‍ രണ്ടു പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. സ്ഥലം ഉടമ കൊട്ടാരം മനോജിന്റെ തോട്ടത്തിലെ തൊഴിലാളികളായ…
Read More » - 8 February
കൊച്ചി കടല്‍ തീരത്ത് അനുമതിയില്ലാതെ വിദേശ ബോട്ട്; ബോട്ട് കസ്റ്റംസ് കസ്റ്റഡിയിൽ :മാസങ്ങളോളം തന്ത്രപ്രധാന മേഖലയില്‍ അനുമതിയില്ലാതെ ഉല്ലാസനൗക തങ്ങി
കൊച്ചി: അനുമതിയില്ലാതെ കൊച്ചി കടല്‍ തീരത്ത് എത്തിയ വിദേശ ഉല്ലാസക്കപ്പല്‍ കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. സ്വിറ്റ്സര്‍ലന്‍ഡ് രജിസ്ട്രേഷനുള്ള എസ്.വൈ. സീ ഡ്രീംസ് എന്ന ഉല്ലാസ പായ്ക്കപ്പലാണ് സംശയകരമായ…
Read More » - 8 February
മാണി പുത്രന്റെ കേരള യാത്ര ; ഇടുക്കിയിൽ തണുത്ത സ്വീകരണം
ഇടുക്കി : കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ്.കെ.മാണി എംപി നേതൃത്വം നൽകിയ കേരള യാത്ര പരാജയമാകുന്നു. പി.ജെ ജോസഫിന്റെ തട്ടകമായ ഇടുക്കിയിൽ കേരള യാത്രയ്ക്ക് ലഭിച്ചത്…
Read More » - 8 February
ദേവസ്വംബോര്‍ഡില്‍ തീരുമാനമെടുക്കുന്നത് മറ്റൊരു ഗ്രൂപ്പ് , പത്മകുമാര്‍ രാജിസന്നദ്ധത അറിയിച്ചു
ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ ദേവസ്വംബോര്‍ഡ് നിലപാടെടുത്തത് തന്നോട് ആലോചിക്കാതെയാണെന്നും ഇങ്ങനെയെങ്കില്‍ സ്ഥാനത്ത് തുടരാനാവില്ലെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡണ്ട് എ. പത്മകുമാര്‍ കോടിയേരിയെ അറിയിച്ചതായി സൂചന. സിപിഎം സംസ്ഥാന സെക്രട്ടറിയെ…
Read More » - 8 February
തൃശൂരിൽ ഭൂചലനം
തൃശൂര്‍: തൃശൂരിൽ വരന്തരപ്പിള്ളി, തൃക്കൂര് പഞ്ചായത്തുകളിലെ മലയോരമേഖലകളില്‍ നേരിയ ഭൂചലനം. പാലപ്പിള്ളി, കള്ളായി, ചമ്പലംകാട്, എച്ചിപ്പാറ, എലിക്കാട് എന്നിവിടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാർ വ്യക്തമാക്കി.
Read More » - 8 February
തരിയോട് പഞ്ചായത്തില്‍ എൽ ഡി എഫിന് ഭരണം പോയി, ബിജെപിയുടെ വോട്ട് നിർണ്ണായകമായി
കല്‍പ്പറ്റ : വയനാട് ജില്ലയിലെ തരിയോട് പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണത്തിലെത്തി . പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് രൂപപ്പെടുന്ന കോണ്‍ഗ്രസ് –ബിജെപി സഖ്യത്തിന്റെ സൂചനയാണ് ഇതെന്ന്…
Read More » - 8 February
‘രണ്ടാമൂഴം’ സംബന്ധിച്ച കേസ് മാർച്ച് രണ്ടിലേക്ക് മാറ്റി
കോഴിക്കോട്: പ്രശസ്ത എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കുന്നത് സംബന്ധിച്ച കേസ് മാർച്ച് രണ്ടിലേക്ക് മാറ്റി. കോഴിക്കോട് നാലാം അഡീഷനൽ ജില്ല കോടതിയാണ് കേസ്…
Read More » - 8 February
പവര്‍കട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും; എം.എം മണി
തിരുവനന്തപുരം: വേനല്‍കാലത്ത് സംസ്ഥാനത്ത് പവര്‍കട്ട് ഒഴിവാക്കാനുള്ള എല്ലാ നടപടികളും തുടങ്ങിയതായി വൈദ്യുതി മന്ത്രി എം.എം മണി നിയമ സഭയില്‍ അറിയിച്ചു. കേന്ദ്ര നിലയങ്ങളില്‍ നിന്ന് യൂണിറ്റിന് 4.03…
Read More » - 8 February
സലിംകുമാറിന്റെ പ്രളയാനുഭവം പങ്കുവെച്ച് മുകേഷ് നിയമസഭയില്‍
തിരുവനന്തപുരം: നടന് സലിംകുമാര്‍ എല്ലാവരോടുമായി പറയാന്‍ പറഞ്ഞ പ്രളയാനുഭവം നിയമഭയില്‍ പങ്കുവെച്ച് മുകേഷ്. നിയമസഭയില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം സലികുമാറിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. കറകളഞ്ഞ കോണ്‍ഗ്രസുകാരനാണ് സലിംകുമാര്‍.…
Read More » - 8 February
കടലിനടിയിൽ കണ്ടെത്തിയ പാളത്തിന്റെ അവശിഷ്ടങ്ങൾ കാണാതായി
തിരുവനന്തപുരം: കടലിനടിയിൽ കണ്ടെത്തിയ പാളത്തിന്റെ അവശിഷ്ടങ്ങൾ കാണാതായി. വലിയതുറയിലെ പഴയ കടൽപ്പാലത്തിലുണ്ടായിരുന്ന റെയിൽവേ പാളങ്ങളാണ് മണൽമൂടിയതോടെ കാണാതായത്. ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് (എഫ്എംഎൽ) പ്രവർത്തകർരാണ് ഇത്…
Read More » - 8 February
ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും നിലപാട്; ശബരിമല കര്‍മസമിതി ഇന്ന് പ്രതിഷേധദിനം ആചരിക്കുന്നു
പത്തനംതിട്ട: ശബരിമല യുവതിപ്രവേശനത്തിന് അനുകൂലമായി ദേവസ്വം ബോര്‍ഡും സര്‍ക്കാരും നിലപാടെടുത്തതിനെതിരെ ശബരിമല കര്‍മസമിതി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കേരളത്തിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ഭക്തജനങ്ങൾ പ്രതിഷേധ…
Read More » - 8 February
പോലീസ് കമ്മീഷണർ വിളിപ്പുറത്ത് ; വാട്സ്ആപിലും സജീവം
തിരുവനന്തപുരം : പോലീസ് കമ്മീഷണർ 24 മണിക്കൂറും വിളിപ്പുറത്തുണ്ടാകും. മാത്രമല്ല വാട്സ്ആപിലും ജനങ്ങൾക്ക് മെസേജ് അയക്കാം . ‘കണക്ട് ടു കമ്മിഷണർ’ എന്ന പദ്ധതിയാണ് ഇതോടെ പ്രാവർത്തികമായത്.…
Read More » - 8 February
വിവാദപ്രസ്താവന പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ കോടിയേരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി.കെ. കൃഷ്ണദാസ്
തിരുവനന്തപുരം: മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്.എസ്.എസ് ആണെന്ന തരത്തില്‍ ലേഖനമെഴുതിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവന പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ബി.ജെ.പി ദേശീയ…
Read More » - 8 February
ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ പാക്കിങ് യൂണിറ്റ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി
ആര്യനാട്: ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പാറയ്ക്കാറയില് പ്രവര്‍ത്തിച്ചിരുന്ന ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ പായ്ക്കിങ് യൂണിറ്റ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. ഇതോടെ ഇവിടെ ജോലി ചെയ്തിരുന്ന 125 വനിതാ തൊഴിലാളികളുടെ ഉപജീവനമാര്‍ഗം മുടങ്ങി.…
Read More » - 8 February
കഥകളി ആചാര്യ ചവറ പാറുക്കുട്ടി അന്തരിച്ചു
കൊല്ലം: പ്രശസ്ത കഥകളി ആചാര്യ ചവറ പാറുക്കുട്ടി അന്തരിച്ചു.എഴുപത്തിയാറ് വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചവറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു…
Read More »