Kerala
- Feb- 2019 -8 February
സന്തോഷ് ട്രോഫി : കേരളം പുറത്ത്
നെയ്വേലി: ആരാധകരെ നിരാശയിലേക്ക് തള്ളയിട്ടുകൊണ്ട് സന്തോഷ് ട്രോഫി മത്സരത്തില്‍ നിലവിലെ ചാമ്പ്യനായ കേരളം പുറത്തു. ഇന്ന് നടന്ന നിർണായക മത്സരത്തിൽ എതിരില്ലാതെ ഒരു ഗോളിനാണ് സര്‍വീസസ് കേരളത്തെ…
Read More » - 8 February
മാനഹാനി: ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെതിരെ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
കൊച്ചി: ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെതിരെ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പരാതി നല്കി. വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്ക് റൈഡില്‍ നിന്ന് വീണ് ് പരിക്കേറ്റതിനെതുടര്‍ന്ന് നഷ്ടപരിഹാരത്തിനായി യുവാവ് നല്കിയ കേസ്…
Read More » - 8 February
സാവകാശ ഹര്ജ്ജിക്കൊന്നും ഇനി പ്രസക്തിയില്ല : പത്മകുമാറിനെ തള്ളി കോടിയേരി
കൊച്ചി : ശബരിമല പുനപരിശോധന ഹര്‍ജ്ജി വിഷയത്തില്‍ യുവതീ പ്രവേശനത്തിന് അനുകൂലമായി നിലപാടെടുത്ത ദേവസ്വം ബോര്‍ഡിനെതിരെ രംഗത്ത് വന്ന പ്രസിഡണ്ട് പത്മകുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി…
Read More » - 8 February
കുഞ്ഞു നിയക്ക് ശ്രവണ സഹായി നല്കി സാമൂഹിക സുരക്ഷ മിഷന്
ട്രെയിന്‍ യാത്രക്കിടെ ലക്ഷങ്ങള്‍ വിലവരുന്ന ശ്രവണ സഹായി നഷ്ടമായ നിയയ്ക്ക് സഹായമായി കേരള സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ മിഷന്. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ രാജേഷിന്റെയും അജിതയുടെയും…
Read More » - 8 February
കെപിസിസി മണ്ഡലം കമ്മറ്റികള്‍ പിരിച്ച് വിട്ടത് വിവാദത്തില്‍; ഖജനാവ് കാലിയെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: കെപിസിസിയുടെ ഖജനാവ് കാലിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. കൈവശം നിത്യച്ചെലവിനുള്ള പണം പോലുമില്ലെന്നും അതിനാല്‍ പ്രവര്‍ത്തകര്‍ ഫണ്ട് പിരിച്ചു നല്‍കണമെന്നുമാണ് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടത്. ബൂത്ത്…
Read More » - 8 February
ദേവസ്വംബോർഡ് കമ്മീഷണറോട് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് എ പദ്മകുമാർ
തിരുവനന്തപുരം : നിലപാട് മാറ്റവുമായി ദേവസ്വംബോർഡ് പ്രസിഡന്റ് എ പദ്മകുമാർ. ബോർഡ് കമ്മീഷണർ എൻ വാസുവിനോട് വിശദീകരണം ചോദിച്ചിട്ടില്ല. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമമുണ്ട്. താൻ…
Read More » - 8 February
സുരക്ഷാ ഭീഷണിയുയര്‍ത്തി കുതിരാന്‍ തുരങ്കത്തില്‍ വീണ്ടും മണ്ണിടിച്ചില്‍
തൃശൂര്‍: സുരക്ഷാഭീഷണിയുയര്‍ത്തി കുതിരാന്‍ തുരങ്കപ്പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. തുരങ്കപ്പാതയോട് അനുബന്ധിച്ചു നിര്‍മിച്ച പുതിയ റോഡില്‍ വഴുക്കുംപാറ ഭാഗത്താണ് മണ്ണിടിച്ചില്‍. മണ്ണും പാറകളും മരങ്ങളും ഇടിഞ്ഞുവീഴുന്ന നിലയിലാണ്. പ്രളയ…
Read More » - 8 February
ഗൃഹപ്രവേശനത്തിന് പ്രൗഢി കൂട്ടാൻ കൊണ്ടുവന്ന ആന ഇടഞ്ഞു; ഒരാളെ ചവിട്ടിക്കൊന്നു
തൃശ്ശൂര്‍: ഗൃഹപ്രവേശനത്തിന് പ്രൗഢി കൂട്ടാൻ കൊണ്ടുവന്ന ആന ഇടഞ്ഞോടി ഒരാളെ ചവിട്ടി കൊന്നു. എട്ട് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്. തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന് എന്ന…
Read More » - 8 February
നിയമവിരുദ്ധ വെടിക്കെട്ടുകള്‍ അനുവദിക്കില്ലെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍
തൃശ്ശൂര്‍ : നിയമവിരുദ്ധമായ വെടിക്കെട്ടുകള്‍ക്ക് ജില്ലയില്‍ അനുമതി നല്‍കിലെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ വ്യക്തമാക്കി. എക്സപ്ലോസീവ് റൂള്‍ പ്രകാരമുള്ള ചട്ടങ്ങള്‍ പാലിക്കുന്നവര്‍ക്കുമാത്രമെ വെടിക്കെട്ട്…
Read More » - 8 February
ഭർത്താവിന് ഉറക്കഗുളിക നല്കി, ശ്വാസംമുട്ടിച്ച് കൊന്നു ഭാര്യയുടെ ശിക്ഷ ഇന്ന്
പറവൂര്‍: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന് ഭക്ഷണത്തോടൊപ്പം ഉറക്കഗുളിക നല്കി, ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി തൂങ്ങിമരിച്ചതാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച കേസില്‍ ഭാര്യ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. പോള്‍ വര്‍ഗീസാണ് (42)…
Read More » - 8 February
13 വര്‍ഷത്തിന് ശേഷം മോഷണക്കേസിലെ പ്രതി അറസ്റ്റില്‍
പാലക്കാട് : 13 വര്‍ഷത്തെ ഒളിവ് ജിവിതത്തിന് ശേഷം മോഷണക്കേസിലെ പ്രതി പിടിയില്‍ താമരശ്ശേരി കല്ലാടികുന്ന സ്വദേശി ഫൈസലാണ് കവര്‍ച്ചാ ശ്രമത്തിന് നാട്ടുകല്‍ പൊലീസിന്റെ പിടിയിലായത്. കരിപ്പൂര്‍…
Read More » - 8 February
എംഎല്‍എ എ എന്‍ ഷംസീറിന്റെ വീടിനുനേരെ ബോംബെറിഞ്ഞ സംഭവം: ഒരാള്‍ പിടിയില്‍
തലശ്ശേരി: എംഎല്‍എ എ എന്‍ ഷംസീറിന്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസില്‍ ഒരാള്‍ പിടിയില്‍. പുന്നോല്‍ മാക്കൂട്ടം സ്വദേശി ശ്രീനിലയത്തില്‍ ആര് സതീഷ ആണ് പിടിയിലായത്. ജനുവരി…
Read More » - 8 February
സിപിഎമ്മും കോണ്‍ഗ്രസ് ഒരു പോലെ വര്‍ജ്യവസ്തുക്കള്‍: ചെന്നിത്തലയ്ക്കു മറുപടിയുമായി ശ്രീധരന് പിള്ള
കോഴിക്കോട്: സിപിഎമ്മും കോണ്‍ഗ്രസും ഒരു പോലെ വര്‍ജ്യ വസ്തുക്കളാണെന്നും അവരെ തോട്ടികൊണ്ട് പോലും തൊടാന്‍ ബിജെപി തയ്യാറാകില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ലോക്സഭാ തിരഞ്ഞെടുപ്പില്‍…
Read More » - 8 February
പീഡനത്തിനിരയായ പെണ്‍കുട്ടി മൊഴിമാറ്റിപ്പറഞ്ഞു; പ്രതിയെ കുരുക്കിയത് ശാസ്ത്രീയ തെളിവിലൂടെ
ആലപ്പുഴ: ലൈംഗിക പീഡനക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴിമാറ്റി പറഞ്ഞപ്പോള്‍ പ്രതിയെ കുരുക്കാന്‍ കോടതിയെ സഹായിച്ചത് ശാസ്ത്രീയ തെളിവുകള്‍. ആലപ്പുഴ സ്പെഷ്യല്‍ സെഷന്‍സ് ജഡ്ജി എസ്.എച്ച്.പഞ്ചാപകേശനാണ് ശാസ്ത്രീയ തെളിവിലൂടെ…
Read More » - 8 February
വിദ്യാര്‍ത്ഥികളെ സീറ്റില്‍ ഇരുത്താത്ത ബസുകള്‍ക്ക് മുട്ടന്‍ പണി കിട്ടിയേക്കും
കൊച്ചി: ബസില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിട്ടും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത സ്വകാര്യ ബസുകള്‍ക്ക് മുട്ടന്‍ പണി കിട്ടിയേക്കും. ഇതു സംബന്ധിച്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. റീജനല്‍…
Read More » - 8 February
സംയോജിത ശിശുവികസന പരിപാടി; അംഗനവാടി കുട്ടികള്‍ക്ക് മെഡിസിന് കിറ്റിനായി 4.96 കോടി രൂപ
തിരുവനന്തപുരം: സംയോജിത ശിശുവികസന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ അംഗന്‍വാടി കുട്ടികള്‍ക്ക് മെഡിസിന് കിറ്റ് വാങ്ങി നല്‍കുന്നതിന് 4,95,75,750 രൂപയുടെ ഭരണാനുമതി നല്കി. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന…
Read More » - 8 February
കുരങ്ങ് പനിക്ക് കാരണമായ വൈറസുകള്‍ പടരുന്നു
കാസര്‍കോഡ്: സംസ്ഥാനത്ത് കുരങ്ങ് പനിക്ക് കാരണമായ വൈറസുകള്‍ പടരുന്നു. കാസര്‍ഗോഡ് ജില്ലയിൽ പനി പടർത്തുന്ന ചെള്ളുകളെ കണ്ടെത്തി. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ചെള്ളുകളെ കണ്ടെത്തിയിരിക്കുന്നത്.…
Read More » - 8 February
കലാഭവന്‍ മണിയുടെ മരണം: നുണ പരിശോധനയാകാം, 7 സുഹൃത്തുക്കള്‍ തയ്യാര്‍
കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തില്‍ നുണ പരിശോധനയ്ക്കു തയ്യാറെന്ന് സുഹൃത്തുക്കള്‍. ജാഫര്‍ ഇടുക്കി സാബുമോന് എന്നിവരടക്കം ഏഴു പേരാണ് നുണ പരിശോധനയ്ക്കു തയ്യാറായത്. എറണാകുളം സിജെഎം കോടതിയില്‍…
Read More » - 8 February
കേന്ദ്ര സര്‍ക്കാരിന് സ്വന്തം ഭരണത്തില്‍ പോലും പ്രതീക്ഷയില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ഭരണത്തിലുള്ളത് സ്വയം പ്രതീക്ഷ നഷ്ടപ്പെട്ട സര്‍ക്കാരാണന്നും അങ്ങനെയിരിക്കെ സര്‍ക്കാറിനെങ്ങനെയാണ് ജനങ്ങള്‍ക്ക് പ്രതീക്ഷ നല്കാന് സാധിക്കകുകയെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി…
Read More » - 8 February
‘പിഴവ് പറ്റിയിട്ടുണ്ട് സമ്മതിക്കുന്നു’ : മന്നത്ത് പത്മനാഭനെ അവഗണിച്ചെന്ന സുകുമാരന്‍ നായരുടെ ആരോപണത്തില്‍ വിശദീകരണവുമായി സാഹിത്യ അക്കാദമി
കോഴിക്കോട് : സാഹിത്യ ആക്കാദമിയുടെ ഡയറിയില്‍ നിന്നും മന്നത്ത് പത്മനാഭന്റെ ചിത്രം ഒഴിവാക്കിയതില്‍ പിഴവ് ഏറ്റുപറഞ്ഞ് സാഹിത്യ അക്കാദമി. കേരളം ഓര്‍മ്മസൂചിക 2019′ എന്ന പേരില്‍ അക്കാദമി…
Read More » - 8 February
മദ്ധ്യവയസ്കന് കഞ്ചാവുമായി അറസ്റ്റില്‍
തിരുവല്ല: വില്പനയ്ക്കായി കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി മദ്ധ്യവയസ്ക്കന് പിടിയില്‍. ചങ്ങനാശ്ശേരി വിഷ്ണു ഭവനില്‍ ദേവാനന്ദാണ് തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്നും തിരുവല്ല പോലീസിന്റെ പിടിയിലായത്. തിരുവല്ലയിലെയും…
Read More » - 8 February
ലോക്സഭാ തിരഞ്ഞെടുപ്പിലെ മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം : നിലപാട് വ്യക്തമാക്കി ശ്രീധരന്‍പിള്ള
കോഴിക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിനെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകളെ തള്ളി ബിജെപി അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ഈ കാര്യത്തെ കുറിച്ച്…
Read More » - 8 February
വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്യൂണ്‍ പിടിയില്‍
മാരാരിക്കുളം: പ്രായപൂര്‍ത്തിയാവാത്ത സ്കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സ്കൂള്‍ പ്യൂണ്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം സ്കൂളില്‍ വെച്ച് ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കാട്ടൂര്‍ കുന്നേല്‍…
Read More » - 8 February
നാല് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ്
ബംഗളുരു: കർണാടകയിലെ നാല് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച നാല് എം എല്‍ എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആശ്യപ്പെട്ട് സ്പീക്കര്‍ക്ക് നിയമസഭ…
Read More » - 8 February
കുരുമുളക് വില ഇടിഞ്ഞു; കര്‍ഷകര്‍ പ്രതിസന്ധിയില്‍
കോഴിക്കോട്: ഉല്പാദനക്കുറവിനു പിന്നാലെ വില ഇടിഞ്ഞത് കേരളത്തിലെ കുരുമുളക് കര്‍ഷകരെ ദുരിതത്തിലാക്കി. കഴിഞ്ഞ വര്‍ഷം ഒരു കിലോ കുരുമുളകിന് 800 രൂപ വില കിട്ടിയപ്പോള്‍ ഈ വര്‍ഷം…
Read More »