Kerala
- Feb- 2019 -13 February
രാത്രിയില്‍ വീടുവിട്ടിറങ്ങുന്ന ആ ചെറുപ്പക്കാരന് തിരിച്ചെത്തുന്നത് കൈ നിറയെ പൈസയുമായി; പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് അമ്പരപ്പിക്കുന്ന വിവരങ്ങൾ
ഒരു ബ്ലേഡ് പലിശക്കാരനെക്കുറിച്ച് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽരാത്രി കാലങ്ങളില്‍ വീട്ടില്‍ കിടന്നുറങ്ങുന്നില്ല. എല്ലാ ദിവസവും രാത്രി 9 മണിയോടെ ഇയാള്‍ വീട് വിട്ടിറങ്ങും, പുലര്‍ച്ചെയാണ് ഇയാള്‍ വീട്ടില്‍…
Read More » - 13 February
കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി : മൂന്ന് പേര്‍ക്കെതിരെ കേസ്
നീലേശ്വരം : കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാങ്ങിച്ചു തരാമെന്ന് വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. കരുവാച്ചേരി സ്വദേശി ജനാര്‍ദ്ദനില്‍ നിന്നാണ് ഒരു സത്രീയുള്പ്പെടുന്ന മൂന്നംഗ സംഘം…
Read More » - 13 February
കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന തെക്കന്‍ മേഖലാ എല്‍ഡിഎഫ് കേരള സംരക്ഷണ യാത്ര 14 ന് ആരംഭിക്കും
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കുന്നതിനായി എല്‍ഡിഎഫ് നടത്തുന്ന കേരള സംരക്ഷണ യാത്രയുടെ തെക്കന്‍ മേഖലാ ജാഥ ഫെബ്രുവരി 14 ന് തിരുവനന്തപുരത്ത്…
Read More » - 13 February
മുന്നാറിലെ പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണത്തിന് ഹെെക്കോടതിയുടെ സ്റ്റേ
കൊച്ചി: മൂന്നാറിലെ മുതിരപ്പുഴയാറിന് സമീപമുളള പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണത്തിന് ഹെെക്കോടതി സ്റ്റേ. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചാണ് നിര്‍മ്മാണം സ്റ്റേ ചെയ്തത്. മൂന്നാറിലെ സിപിഐ നേതാവ് ഔസേഫ്…
Read More » - 13 February
അച്ഛന്റെ ജോലിയോടുള്ള സ്നേഹം ആതിരയ്ക്ക് ബലമായി; സ്വന്തമായി ബസ് ഓടിച്ച ഈ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ താരം
ഇത് ആതിര…, അച്ഛന്റെ ജോലിയോട് എന്നും പ്രണയമായിരുന്നു ആതിരയ്ക്ക്. ഒടുവില്‍ അച്ഛന് ഓടിക്കുന്ന ബസിന്റെ വളയം പിടിക്കുകയും ചെയ്തു. സോഷ്യല്‍മീഡിയയിലെ താരമാണ് ഇന്ന് ആതിര. സ്വന്തമായി ബസ്…
Read More » - 13 February
കെവിന് വധം; കരുതിക്കൂട്ടിയെന്ന് പ്രോസിക്യൂഷന്
കോട്ടയം: കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി നാലില്‍ നടന്ന പ്രാഥമിക വാദത്തില്‍ കെവിന്റെ കൊലപാതകം കരുതിക്കൂട്ടിയുള്ളതെന്ന് പ്രോസിക്യൂഷന് വാദിച്ചു. കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്…
Read More » - 13 February
നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട; പേപ്പര്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 17 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
തിരുവനന്തപുരം: പേപ്പര്‍ രൂപത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 17 ലക്ഷം രൂപ വിലവരുന്ന അരക്കിലോ സ്വര്ണപ്പേപ്പറുമായി വിമാനയാത്രക്കാരന് പിടിയില്‍. കോവളം സ്വദേശി അഭിലാഷിനെ(28)യാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ…
Read More » - 13 February
തുഷാരഗിരിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
കോഴിക്കോട് തുഷാരഗിരി ജീരകപ്പാറയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. ചക്കുമൂട്ടില്‍ ബിജുവിന്റെ വീട്ടിലാണ് സ്ത്രീകളടക്കമുള്ള ആയുധധാരികളായ മൂന്നംഗ സംഘം എത്തിയത്. തോക്കുപയോഗിക്കുന്നതിനെ പറ്റി വീട്ടുകാര്‍ക്ക് പറഞ്ഞ് നല്‍കിയതിന് ശേഷമാണ് സംഘം…
Read More » - 13 February
കേന്ദ്രത്തിനെതിരെ ‘ആപ്പും’
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും അന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിനും പിന്നാലെ പ്രതിപക്ഷ കൂട്ടായ്മയ്ക്ക് വേദിയൊരുക്കി അരവിന്ദ് കേജരിവാളും. പ്രതിപക്ഷ ഐക്യത്തിനായി റാലി നടത്തുവാന്‍…
Read More » - 13 February
ജീരകപ്പാറയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ജീരകപ്പാറയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം. പോലീസ് തിരയുന്ന മാവോയിസ്റ്റ് നേതാവ് സുന്ദരിയും സംഘവുമാണ് കഴിഞ്ഞദിവസം രാത്രി ജീരകപ്പാറയിലെ ബിജുവിന്റെ വീട്ടിലെത്തിയത്. യൂണിഫോം അണിഞ്ഞ്…
Read More » - 13 February
കണ്ണൂരിലെ സിപിഎം നേതൃത്വം മനുഷ്യനെ പച്ചയ്ക്ക് കൊല്ലാന്‍ മടിയില്ലാത്ത ഈദി അമീന്റെ പിന്മുറക്കാര്-സതീശന് പാച്ചേനി
കണ്ണൂര്‍ : ജില്ലയിലെ സിപിഎം നേതൃത്വം മനുഷ്യനെ പച്ചയ്ക്ക് കൊല്ലാന്‍ മടിയില്ലാത്ത ഈദി അമീന്റെ പിന്മുറക്കാരായി മാറിയെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡണ്ട് സതീശന് പാച്ചേനി കുറ്റപ്പെടുത്തി. തളിപറമ്പിലെ…
Read More » - 13 February
സഹായ പയറ്റ് തിരികെയെത്തി: കുറ്റ്യാടിക്കാര്‍ ഒരുമിച്ചത് ഇതിനു വേണ്ടി
കോഴിക്കോട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനു വേണ്ടി കടത്തനാട്ടില്‍ സജീവമായിരുന്ന ഒന്നായിരുന്നു പണം പയറ്റ്. മണ്മറഞ്ഞു പോയ സഹായ പയറ്റിനെ തിരികെ കൊണ്ടു വന്നിരിക്കുകയാണ് കുറ്റ്യാടിയില്‍ ജീവകാരുണ്യ…
Read More » - 13 February
ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷനായ ഗൗതമന്റെ കാര്‍ കണ്ടെത്തി : ഗൗതമനു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്
മയ്യില്‍: ദുരൂഹസാഹചര്യത്തില്‍ മുഴപ്പാലയില്നിന്ന് ചൊവ്വാഴ്ച വൈകീട്ട് കാണാതായ പി.സി.ഗൗതമന്റെ (60) കാര്‍ പറശ്ശിനിപ്പാലത്തിന് സമീപം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ചികിത്സയില്‍ കഴിയുന്ന ഗൗതമനെ കാണാതായതിനെത്തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍…
Read More » - 13 February
ഉംറയ്ക്ക് കൊണ്ടുപോകാമെന്നുപറഞ്ഞ് പണംതട്ടിയ ആള്‍ക്കെതിരേ വീട്ടമ്മമാരുടെ പ്രതിഷേധം
അരീക്കോട്: ഉംറയ്ക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം നല്കി വന്‍തുക കൈപ്പറ്റിയ ട്രാവല്‍സ് ഉടമ മുങ്ങിയതായി പരാതി. അരീക്കോട് പൂക്കോട്ടുചോലയിലെ ടി.ടി. അബ്ദുറഹിമാനാണ് വീടുപൂട്ടി മുങ്ങിയത്. ഇദ്ദേഹത്തിന് കൊണ്ടോട്ടി, എടവണ്ണപ്പാറ,…
Read More » - 13 February
റെയില്‍ പാളത്തിനരികില്‍ തീപിടിത്തം; തീവണ്ടി പിടിച്ചിട്ടു
കഞ്ചിക്കോട്: റെയില്‍പ്പാളത്തിനരികില്‍ വന്‍ തീപിടിത്തം. രണ്ടര മണിക്കൂറോളം ശ്രമപ്പെട്ട് വനപാലകര്‍ തീയണച്ചു. കഞ്ചിക്കോട്ടുനിന്ന് അഗ്നിക്ഷാസേനയും സ്ഥലത്തെത്തി. സംഭവത്തെത്തുടര്‍ന്ന് ഇതുവഴി പോകേണ്ടിയിരുന്നു തീവണ്ടി 10 മിനിറ്റോളം നിര്‍ത്തിയിട്ടു. പ്ലായംപള്ളത്താണ്…
Read More » - 13 February
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത : ഈ ഗള്‍ഫ് രാജ്യത്തേയ്ക്ക് 40 കിലോ ലഗേജ് കൊണ്ടു പോകാം : വിശദാംശങ്ങള്‍ ഇങ്ങനെ
കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, ഈ ഗള്‍ഫ് രാജ്യത്തേയ്ക്ക് 40 കിലോ ലഗേജ് കൊണ്ടു പോകാം. വിശദാംശങ്ങള്‍ ഇങ്ങനെ. കുവൈറ്റില്‍ നിന്ന് കേരളത്തിലെ തിരുവനന്തപുരം, കൊച്ചി,…
Read More » - 13 February
പൂട്ടിക്കിടക്കുന്ന വീടുകളില്‍ സിനിമാസ്റ്റൈല്‍ മോഷണം
കോഴിക്കോട് : പൂട്ടിക്കിടക്കുന്ന വീടിന്റ എയര്‍ഹോളിലൂടെ അകത്ത് കയറി മോഷണം നടത്തുന്ന കണ്ണാടി ഷാജി കഴിഞ്ഞ ദിവസം പൊലീസിന്റെ വലയിലായി. . സിനിമകളില്‍ കണ്ടിട്ടുള്ള ഈ രംഗം കുപ്രസിദ്ധമോഷ്ടാവ്…
Read More » - 13 February
ആലുവയില്‍ കൊല്ലപ്പെട്ട യുവതി ധരിച്ചിരിക്കുന്നത് മുട്ടിന് താഴെ ഇറക്കമുള്ള പാന്റും ചുരിദാര്‍ ടോപ്പും
ആലുവ: ആലുവയില്‍ കല്ലില്‍ താഴ്ത്തിയ മൃതദേഹത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച രാത്രിയിലാണ് യൂസികോളേജിന് സമീപമുള്ള കുളിക്കടവില്‍ തൂണിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 35 വയസിന്…
Read More » - 13 February
വെയര്‍ഹൗസ് ഗോഡൗണിലെ അരിച്ചാക്കുകള്‍ക്കിടയില്‍ വിഷം: ചുമട്ടു തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം
ആലപ്പുഴ: ആലപ്പുഴ വെയര്‍ഹൗസ് ഗോഡൗണിലെ അരിചാക്കുകള്‍ക്കിടയില്‍ വിഷം വെച്ചതായി പരാതി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് രണ്ട് ചുമട്ടു തൊഴിലാളികളെ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു. തലചുറ്റലും ശര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ…
Read More » - 13 February
തടി മില്ല് കത്തി 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടം
കൊല്ലം: തടി മില്ല് കത്തി 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടം. മുക്കുന്നം വാലുപച്ചയില്‍ കെ.പി. ഹൗസില്‍ യൂസഫിന്റെ സലാമിയ മില്‍ ആണ് കത്തിയത്. ഇന്നലെ 4.30നാണ് സംഭവം.…
Read More » - 13 February
രാഷ്ട്രീയ ധാര്‍മ്മികതയുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ എസ്.രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം : ദേവികുളം സബ് കലക്ടറെ അധിക്ഷേപിച്ച എംഎല്‍എ എസ്.രാജേന്ദ്രനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. രാഷ്ട്രീയ ധാര്‍മ്മികതയില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറിയെന്നും…
Read More » - 13 February
സൂപ്പര്‍ താരങ്ങളുടെ മൂന്ന് കാരവനുകള്‍ പിടികൂടി
കൊച്ചി: സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമിക്കാന്‍ കൊണ്ടുവന്ന മൂന്ന് കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. നികുതിവെട്ടിപ്പ് നടത്തിയതിന് കളമശ്ശേരിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ കയറിയാണ് വാഹനങ്ങള്‍…
Read More » - 13 February
ഷുക്കൂര്‍ വധം :പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പിന്തുണച്ച് മന്ത്രി ഇ.പി.ജയരാജന് രംഗത്ത്
കോഴിക്കോട് : മുസ്ലീം ലീഗ് പ്രവര്ത്തകന് അരിയില്‍ ഷുക്കാര്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് പിന്തുണയുമായി വ്യവസായ മന്ത്രി…
Read More » - 13 February
നൃത്തവും കലാജീവിതത്തേയും ഉള്‍പ്പെടുത്തിയുള്ള പുസ്തക രചനയില്‍ നടി ശോഭന
പാലക്കാട് : തന്റെ നൃത്തവും കലാജീവിതത്തേയും കുറിച്ചുളള പുസ്തക രചനയ്ക്ക തയ്യാറെടുക്കുകയാണ് മലയാളത്തിലെ എക്കാലത്തേയും എവര്‍ഗ്രീന്‍ നായിക ശോഭന. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഒരു പുസ്തക പ്രസാധ ഗ്രൂപ്പുമായി…
Read More » - 13 February
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍: സാധ്യതാ പട്ടിക തയ്യാര്‍
തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. പുറത്തു വന്ന പട്ടികയില്‍ ഒരോ മണ്ഡലത്തിലും മൂന്നു പേരുകളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് കുമ്മനവും…
Read More »