Kerala
- Jun- 2020 -12 June
തിരുവനന്തപുരത്ത് വന്‍ തീപിടിത്തം
തിരുവനന്തപുരം : വന്‍ തീപിടിത്തം. തിരുവനന്തപുരം പേരൂര്‍ക്കട ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയുടെ അവശിഷ്ടങ്ങൾ തള്ളിയ മാലിന്യക്കൂമ്പാരത്തിന് തീപിടിക്കുകയായിരുന്നു. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്. കൂടുതൽ…
Read More » - 12 June
കഞ്ചാവുമായി സിനിമാ സീരിയൽ രംഗത്തു പ്രവർത്തിക്കുന്ന യുവതിയും കാര്‍ ഡ്രൈവറും പിടിയില്‍
ചാലക്കുടി: ഒരുകിലോയിലധികം കഞ്ചാവുമായി യുവതിയും കാര്‍ ഡ്രൈവറും പിടിയില്‍. കോട്ടയം വെച്ചൂര്‍ ഇടയാഴം സ്വദേശിനി സരിതാലയത്തില്‍ സരിത സലീം (28), സുഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് വല്ലപ്പുഴ…
Read More » - 12 June
സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ്
കൊച്ചി: സ്വര്‍ണ വിലയിൽ വീണ്ടും വർദ്ധനവ്. ഇന്നലെ ഗ്രാമിന് 50 രൂപ കൂടി വില 4390ല്‍ എത്തി. പവന് 400 രൂപ കൂടി 35120 രൂപയായി. 24…
Read More » - 12 June
കൊല്ലത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍
കൊല്ലം • ജില്ലയില്‍ ഇന്ന് (ജൂണ്‍ 12) അഞ്ച് വയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രണ്ടു പേര് വിദേശത്തുനിന്നും ഒരാള്‍ മുംബൈയില്‍…
Read More » - 12 June
മുഖ്യമന്ത്രിയുടെ കരുതല്‍ നാടിനപമാനം: വിമർശനവുമായി പിടി തോമസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതി പികെ കുഞ്ഞനന്തനെ അനുസ്മരിച്ചതിന്റെ…
Read More » - 12 June
കോറോണയ്ക്ക് പുതിയ രണ്ടു ലക്ഷണങ്ങൾ കൂടി , ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ പരിശോധന നടത്തുക
ന്യൂഡൽഹി : പനിയും വരണ്ട ചുമയും ശ്വാസം കിട്ടാനുള്ള ബുദ്ധിമുട്ടുമാണ് പ്രധാന കൊറോണ ലക്ഷണങ്ങളായി കരുതപ്പെടുന്നത്. എന്നാൽ ഇപ്പോൾ ഈ ലക്ഷണങ്ങളൊന്നുമില്ലാത്ത കൊറോണ രോഗികളേയും കണ്ടെത്തുന്നുണ്ട്. ഇതിനെ…
Read More » - 12 June
തൃശൂരില്‍ അപകടകരമായ സാഹചര്യമില്ല: അവലോകന യോഗത്തിനുശേഷം പ്രതികരണവുമായി എ.സി. മൊയ്തീന്
തൃശൂര്‍: തൃശൂരില്‍ അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി എ.സി. മൊയ്തീന്. അവലോകന യോഗത്തിനുശേഷം സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തൃശൂരില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല. കണ്ടെയ്ന്മെന്റ് സോണുകളുടെ ആവശ്യകതയില്ല…
Read More » - 12 June
സംസ്ഥാനത്ത് ഇന്ന് പുതിയ 9 ഹോട്ട്സ്പോട്ടുകൾ കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പുതിയ ഒമ്പത് സ്ഥലങ്ങളെക്കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കണ്ണൂർ, തൃശ്ശൂർ,മലപ്പുറം, കോട്ടയം ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. കണ്ണൂര്‍ ജില്ലയിലെ വേങ്ങാട്, കടന്നപ്പള്ളി-പാണപ്പുഴ, തൃശൂര്‍…
Read More » - 12 June
തലച്ചോറിൽ രക്തസ്രാവം; മന്ത്രി എംഎം മണിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കോവിഡ് ഭീഷണി, ഗുരുവായൂർ ക്ഷേത്രത്തിൽ…
Read More » - 12 June
സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 : ഒരു മരണം
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍…
Read More » - 12 June
കേരളത്തിൽ നിന്ന് കുവൈത്തിലെത്തിയ നഴ്സുമാര്‍ക്ക് കോവിഡ് രോഗബാധ
കുവൈത്ത് സിറ്റി: കൊച്ചിയില്‍നിന്ന് ഇന്നലെ കുവൈത്തിലെത്തിയ മൂന്ന് മലയാളി നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അവധിക്കുശേഷം പ്രത്യേക വിമാനത്തില്‍ വ്യാഴാഴ്ചയാണ് ഇവർ തിരിച്ചുപോയത്. കൊച്ചിയില്‍ പരിശോധനയ്ക്കുശേഷമാണ് നഴ്സുമാരെ കൊണ്ടുപോയത്.…
Read More » - 12 June
വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ വീട്ടമ്മമാര്‍ വീടുകളില്‍ ബില്ല് കത്തിക്കുമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ 17 ന് വൈകിട്ട് 5ന് വീട്ടമ്മമാര്‍ പ്രതീകാത്മകമായി വീടുകള്‍ക്ക് മുന്നില്‍ വൈദ്യുതി ബില്ല് കത്തിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കോവിഡ് കാലത്തെ ഏറ്റവും…
Read More » - 12 June
ദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന് മമ്മൂട്ടി
വെള്ളിയാഴ്ച അന്തരിച്ച സിനിമാ ചിത്രീകരണ ലൊക്കേഷനുകളിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ദാസ് തിരുവനന്തപുരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി ദാസിന് ആദരാഞ്ജലികള്‍ നേര്‍ന്നത്. സിനിമ സെറ്റുകളിലെ സജീവ…
Read More » - 12 June
ആ സ്ത്രീ വിളിച്ചത് മൊബൈൽ നമ്പറിൽ നിന്ന്: ട്രൂ കോളറില്‍ മലര് എന്നാണ് തെളിഞ്ഞത്: സമയമെടുത്ത് സംസാരിച്ചു: കൂടത്തായി ജോളിക്കെതിരെ മകൻ
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതിസ്ഥാനത്ത് നില്ക്കുന്ന ജോളി വിളിച്ചത് മൊബൈൽ നമ്പറിൽ നിന്നാണെന്ന് മകൻ റെമോ. മെയ് മാസത്തിലാണ് ഫോണ്‍ വിളിക്കാന്‍ ആരംഭിച്ചത്. വളരെ ലാഘവത്തോടെയാണ്…
Read More » - 12 June
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട് : തൃത്താലയിൽ ക്വാറിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലൂർ കള്ളന്നൂർ വീട്ടിൽ മണിയുടെ മകൾ വൃന്ദയാണ് മരിച്ചത്. രാവിലെ 8 മണിയോടെയാണ്…
Read More » - 12 June
ഉത്രയ്ക്ക് പാമ്പ് കടിയേറ്റത് കാലിന്റെ ചിരട്ടഭാഗത്തിന് മുകളിലും, മുട്ടിന് താഴെയും: ചികിത്സ നല്‍കിയത് മണിക്കൂറുകൾ കഴിഞ്ഞ്: നിര്‍ണായകമായി ഡോക്ടറുടെ മൊഴി
കൊല്ലം: അഞ്ചലില്‍ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച സംഭവത്തിൽ നിർണായകമായി ഡോക്ടറുടെ മൊഴി. അണലിയുടെ കടിയേറ്റ് ഉത്ര ഒന്നരമാസത്തിലേറെ ചികിത്സയില്‍ കഴിഞ്ഞ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ നിന്നാണ്…
Read More » - 12 June
സിനിമാ ലൊക്കേഷനുകളില്‍ സുരക്ഷാ ജീവനക്കാരനായി സുപരിചിതനായിരുന്ന ദാസ് നിര്യാതനായി
തിരുവനന്തപുരം • സിനിമാ ചിത്രീകരണ ലൊക്കേഷനുകളില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ദാസ് തിരുവനന്തപുരം നിര്യാതനായി. വെള്ളിയാഴ്ച തിരുവനന്തപുരത്തായിരുന്നു അന്ത്യം. കടുത്ത മഞ്ഞപ്പിത്തത്തെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍…
Read More » - 12 June
കനത്ത മഴയ്ക്ക് സാധ്യത : ആറ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് –…
Read More » - 12 June
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
കണ്ണൂര്‍ • സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ മൂലം വീണ്ടും മരണം. കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച ഇരിക്കൂര്‍ പട്ടുവത്തെ നടുക്കണ്ടി ഹുസൈന് (70) നാണ് കോവിഡ്…
Read More » - 12 June
“ഹാലോ ജോളിയാണ്”; കൂടത്തായി കേസ് പ്രതി ജോളി ജയിലിൽ നിരന്തരം മൊബൈൽ ഫോണ്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തൽ
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി ജയിലിൽ നിരന്തരം മൊബൈൽ ഫോണ്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തൽ. മകൻ റെമോയെ ജോളി 3 തവണ വിളിച്ചുവെന്നും സംഭാഷണം 20…
Read More » - 12 June
ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യചെയ്തു; ഇരുവരും മുൻ എസ് ഐമാർ
തിരുവനന്തപുരം : ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് തൊഴുവന്‍ കോടാണ് സംഭവം. റിട്ട. എ.എസ്.ഐ പൊന്നന് ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം…
Read More » - 12 June
‘സൈമൺ’ കശുവണ്ടി ഫാക്ടറികളിൽ നിന്ന് വരുന്ന ആത്മഹത്യകളുടെ കൂട്ടത്തിലേക്ക് ഒരു പേരു കൂടി; അഞ്ചുപേരുടെ ജീവൻ പൊലിഞ്ഞിട്ടും അനങ്ങാപ്പാറ നയം സംസ്ഥാന സർക്കാർ തുടർന്നാൽ അതിനെതിരെ ശബ്ദമുയർത്തുക തന്നെ ചെയ്യും;- വി മുരളീധരൻ
തകർന്ന് തരിപ്പണമായിരിക്കുന്ന കേരളത്തിലെ കശുവണ്ടി വ്യവസായ മേഖലയിൽ ഇന്നലെ ഒരു വ്യവസായി കൂടി ജീവനൊടുക്കിയതിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാരിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചിരിക്കുകയാണ് കേന്ദ്ര സഹമന്ത്രി…
Read More » - 12 June
തൃശൂരിൽ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഉന്നതതല യോഗം ഇന്ന്
തൃശൂര്‍: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 25 പേരില്‍ 14 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.…
Read More » - 12 June
ലോക് സഭ തെരഞ്ഞെടുപ്പില്‍ കനല്‍ത്തരി മാത്രമായി ചുരുങ്ങിയിട്ടും അഹന്തയും ഹിന്ദുമത വിശ്വാസികളുടെ മേല്‍ എന്തുമാകാമെന്ന ഹുങ്കും പൂര്‍ണ്ണമായും തീര്‍ന്നിട്ടില്ല; പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് വി മുരളീധരന്
പിണറായി വിജയൻ സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. കോവിഡ് കാലത്ത് ശബരിമല ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കേന്ദ്ര മന്ത്രിയുടെ വിമർശനം.
Read More » - 12 June
ഊമക്കത്ത് വഴിത്തിരവായി; പീഡനത്തിനിരയായി ബാലിക ജീവനൊടുക്കിയ സംഭവത്തില്‍ മാസങ്ങള്‍ക്ക് ശേഷം കാമുകന് അറസ്റ്റില്‍
കഞ്ഞാര്‍ • ലൈംഗിക പീഡനത്തിനിരയായി ബാലിക തൂങ്ങിമരിച്ച സംഭവത്തില്‍ നാല് മാസത്തിനുശേഷം പ്രതി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കാമുകനായ മൂലമറ്റം എടാട് കൊല്ലക്കൊമ്പില്‍ നിതിന്‍(21) ആണ് അറസ്റ്റിലായത്. ഫെബ്രുവരി…
Read More »