Kerala
- Jun- 2020 -4 June
മനസ് മരവിപ്പിക്കുന്ന ക്രൂരത; ലോഗോയിലെ കൊമ്പന്റെ ചിത്രം മറച്ച് കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി : പാലക്കാട് ഗര്‍ഭിണിയായ കാട്ടാനയെ കൈതച്ചക്കയില്‍ ഒളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തെ അപലപിച്ച് ഐ.എഎസ്.എല്‍ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ്. തങ്ങളുടെ ലോഗോയിലുള്ള ആനയുടെ…
Read More » - 4 June
ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തു പോകുന്നുണ്ടോയെന്നു നിരീക്ഷിക്കാന്‍ പ്രത്യേക ഉപകരണവുമായി മലയാളിയുടെ ഐ.ടി കമ്പനി
ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തു പോകുന്നുണ്ടോയെന്നു നിരീക്ഷിക്കാന്‍ പ്രത്യേക ഉപകരണവുമായി മലയാളിയുടെ ഐ.ടി സ്റ്റാര്‍ട്ടപ്പ് കമ്പനി. കോവിഡുമായി ബന്ധപെട്ട് ക്വാറന്റീനില്‍ കഴിയുന്നവര്‍ കറങ്ങി നടക്കുന്നുണ്ടോയെന്ന് ഇനി മുതൽ കൃത്യമായി…
Read More » - 4 June
സ്ഫോടകവസ്തുക്കൾ അടങ്ങിയ പൈനാപ്പിൾ കാട്ടാനയ്ക്ക് നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാർ
പാലക്കാട്: സ്ഫോടകവസ്തുക്കൾ അടങ്ങിയ പൈനാപ്പിൾ കാട്ടാനയ്ക്ക് നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാർ. പടക്കം നിറച്ച പൈനാപ്പിൾ കഴിച്ചതിനെ തുടർന്ന് വായിൽ പൊള്ളലേറ്റ കാട്ടാന രണ്ടു…
Read More » - 4 June
കോട്ടയം താഴത്തങ്ങാടി കൊലപാതകം: അരും കൊല നടത്തിയത് ബന്ധുവായ ഇരുപത്തിമൂന്നുകാരന്: കൃത്യം നടത്തിയത് വീട്ടുകാരില്‍ നിന്നും ഭക്ഷണം വാങ്ങി കഴിച്ച ശേഷം
കോട്ടയം: കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ അയല്‍ക്കാരനായിരുന്ന യുവാവ് അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ (23) ആണ് അറസ്റ്റിലായത്. കുടുംബവുമായി അടുപ്പമുള്ളയാളാണ് പ്രതിയെന്ന്…
Read More » - 4 June
ചാർജ് കൂട്ടാൻ ഉദ്ദേശമില്ല: സ്വകാര്യബസുടമകളുടെ ആവശ്യം തള്ളി സർക്കാർ
കോഴിക്കോട്: ബസ് ചാർജ് വർധിപ്പിക്കണമെന്ന സ്വകാര്യബസുടമകളുടെ ആവശ്യം തള്ളി ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ. യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് ബസ് ചാർജ് വർധനവ് പിൻവലിച്ചതെന്നും സ്വകാര്യ…
Read More » - 4 June
ആരാധനാലയങ്ങള്‍ തിങ്കളാഴ്ച തുറക്കുമോ? മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മതനേതാക്കളുമായി ചർച്ച നടത്തും
സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഇന്ന് മമതനേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ചര്‍ച്ചയില്‍ ഉയരുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാകും കേന്ദ്രത്തിന് കേരളം നിലപാട് അറിയിക്കുക.
Read More » - 4 June
ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരാകുന്നു: സംസ്ഥാനത്ത് നിശബ്ദ രോഗവ്യാപനത്തിന്റെ സൂചനയെന്ന് വിദഗ്ദർ
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിക്കുന്നതിൽ ആശങ്കയോടെ ആരോഗ്യവകുപ്പ്. ഇന്നലെമാത്രം രണ്ടു ഡോക്ടര്‍മാരുള്‍പ്പടെ അഞ്ച് ആരോഗ്യപ്രവര്‍ത്തകരാണ് രോഗബാധിതരായത്. ഇതിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് രോഗം…
Read More » - 4 June
വൻ അട്ടിമറി ശ്രമം; റെയിൽവേ ട്രാക്കിൽ സാമൂഹിക വിരുദ്ധർ മെറ്റലുകൾ കുത്തിനിറച്ചതായി കണ്ടെത്തി
റെയിൽവേ ട്രാക്കിൽ വൻ അട്ടിമറി ശ്രമം. റെയിൽവേ ട്രാക്കിൽ സാമൂഹിക വിരുദ്ധർ മെറ്റലുകൾ കുത്തിനിറച്ചതായി കണ്ടെത്തി. പട്രോളിങ്ങിനെത്തിയ റെയിൽവേ ജീവനക്കാരനാണ് ഇതു കണ്ടത്.
Read More » - 4 June
4 ദിവസമായി ഒരേ നിൽപ്പിൽ കാട്ടിൽ കയറാതെ മറ്റൊരു ആനയും അവശ നിലയിൽ
കരുവാരകുണ്ട് : കൽക്കുണ്ട് ആർത്തലക്കുന്നിൽ കോളനിക്കു സമീപം വ്യക്തിയുടെ റബർത്തോട്ടത്തിൽ 4 ദിവസമായി നിലയുറപ്പിച്ച മോഴയാന അവശ നിലയിൽ. ആനയെ കാട്ടിലേക്കു കയറ്റിവിടാൻ വനപാലകർ ശ്രമിക്കുന്നത് കണ്ട…
Read More » - 4 June
ആ ആൾ നിങ്ങളാണോ? തെരഞ്ഞെടുക്കപ്പെടുന്ന ഉപയോക്താക്കൾക്ക് വമ്പൻ ഓഫറുമായി ജിയോ
ന്യൂഡൽഹി: ഉപയോക്താക്കള്‍ക്ക് സൗജന്യമായി രണ്ട് ജിബി ഡാറ്റ നൽകി ജിയോ. ചില ജിയോ ഉപയോക്താക്കള്‍ തന്നെയാണ് അവരുടെ അക്കൗണ്ടുകളിൽ 2 ജിബി പ്രതിദിന ഡാറ്റ പായ്ക്ക് സൗജന്യമായി…
Read More » - 4 June
ഒരു സ്ത്രീയെ കണ്ടാല്‍ ചിലര്‍ക്ക് ലിംഗം കൊണ്ടേ ചിന്തിക്കുവാന്‍ സാധിക്കു: പെണ്ണ് എന്ത് എഴുതിയാലും ലൈക്ക് കിട്ടുമെന്ന് പറയുന്നത് പോലെ തന്നെ അവളെ അപമാനിക്കാനും ആളുണ്ടെന്ന് ഷിനു ശ്യാമളൻ
ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത് മുതല്‍ അധ്യാപികമാരെ അവഹേളിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിനു ശ്യാമളന്. പെണ്ണ്…
Read More » - 4 June
ഫസ്റ്റ് ബെൽ; ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കുമൊ? ഹൈക്കോടതിയിൽ എത്തിയ ഹർജി ഇന്ന് പരിഗണനയിൽ
കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ അമ്മയായ കാസർകോട് വെള്ളരിക്കുണ്ട്…
Read More » - 4 June
വ്യാഴാഴ്ച ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; കേരളത്തിലെ പ്രളയ സാധ്യത തള്ളിക്കളയാതെ വിദഗ്ധര്‍
തിരുവനന്തപുരം; ഇത്തവണ സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ തീവ്രത കുറയുന്നുവെന്ന് കാലാവസ്ഥ വിദഗ്ധര്‍, വരും ദിവസങ്ങളിലും കാലവര്‍ഷത്തിന്റെ ശക്തി കുറയുമെന്നും, അതോടൊപ്പം കാറ്റിന്റെ വേഗം 45 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍…
Read More » - 4 June
അഞ്ചലില്‍ നാടിനെ ഞെട്ടിച്ചു വീണ്ടും ദാരുണ സംഭവം, ദമ്പതികൾ വീടിനുള്ളില്‍ മരിച്ച നിലയില്‍; മരിച്ച അമ്മയുടെ മുലപ്പാല്‍ നുണഞ്ഞ് പിഞ്ചുകുഞ്ഞ്
കൊല്ലം : കൊല്ലം അഞ്ചലില്‍ ദമ്പതികള്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍. അമ്മയും അച്ഛനും മരിച്ചതറിയാതെ അമ്മയുടെ മൃതദേഹത്തില്‍ മുലപ്പാല്‍ നുണഞ്ഞ കരയുകയായിരുന്നു മൂന്നുവയസ്സുള്ള പിഞ്ചുകുഞ്ഞ്. അഞ്ചല്‍…
Read More » - 4 June
കൊല്ലം ജില്ലയിൽ കൂടുതൽ മേഖലകൾ കണ്ടയിൻമെൻ്റ് സോണിൽ
കൊല്ലം: ജില്ലയിലെ ജില്ലയിൽ കൂടുതൽ മേഖലകൾ കണ്ടയിൻമെൻ്റ് സോണാക്കി പ്രഖ്യാപിച്ചു. കൊല്ലം കോർപ്പറേഷൻ ഡിവിഷൻ നം. 34 മുതൽ 41വരെയും, അഞ്ചൽ, ഏരൂർ, കടയ്ക്കൽ എന്നീ ഗ്രാമ…
Read More » - 4 June
ആത്മഹത്യ ചെയ്ത ദേവികയുടെ കുടുംബത്തിൽ നേരിട്ടെത്തി സാന്ത്വനം പകർന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്
മലപ്പുറം; കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഇരിമ്പിളിയം ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിനി ദേവികയുടെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്, ദേവികയുടെ വളാഞ്ചേരി…
Read More » - 4 June
താഴത്തങ്ങാടി വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതി കുറ്റസമ്മതം നടത്തിയതായി സൂചന, കൊലപാതക വിവരങ്ങൾ പുറത്ത്
കോട്ടയം: കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പിടിയിലായ പ്രതി കുറ്റസമ്മതം നടത്തിയതായി സൂചന. ആക്രമണത്തിനിരയായ ദമ്പതികളുടെ അടുത്ത ബന്ധുവായ കുമരകം സ്വദേശിയാണ് പിടിയിലായത്. ഇന്ന് അറസ്റ്റുണ്ടായേക്കും. സാമ്പത്തിക തര്‍ക്കമാണു…
Read More » - 4 June
കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ അടുത്ത കിടക്കയില്‍ ചികിത്സയിലുണ്ടായിരുന്ന മറ്റൊരാളുടെ മരണത്തിലും സംശയം
തിരുവനന്തപുരം: കഴിഞ്ഞ ദിവസം മരിച്ച വൈദികന് കെ.ജി. വര്‍ഗ്ഗീസിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വൈദികന്റെ അടുത്ത കിടക്കയില്‍ ചികിത്സയിലായിരിക്കെ മരിച്ച മറ്റൊരാളുടെ മരണത്തിലും സംശയം. കഴിഞ്ഞ മാസം…
Read More » - 4 June
അനിശ്ചിതത്വം; എല്ലാ കുട്ടികൾക്കും ഉറപ്പാക്കും വരെ ഓണ്‍ലൈന്‍ പഠനം നിര്‍ത്തിവെക്കണം; വെള്ളരിക്കുണ്ട് സ്വദേശിനി ഗിരിജയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
തിരുവനന്തപുരം; അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗകര്യം ഒരുക്കുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും, നാല്, അഞ്ച്…
Read More » - 4 June
കേരളത്തില്‍നിന്ന് കേന്ദ്രം പാഠം ഉള്‍ക്കൊണ്ടു പഠിക്കണം : യെച്ചൂരി
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരും ജനങ്ങളും ശ്ലാഘനീയമായ നിലയിലാണ് കോവിഡിനെ നേരിടുന്നതെന്ന് സീതാറാം യെച്ചൂരി . രോഗവ്യാപനം നിയന്ത്രണവിധേയമാക്കിയശേഷം കേരളം ഇപ്പോള്‍ ശ്രമിക്കുന്നത് വിദേശത്തുനിന്നും രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍നിന്നും മടങ്ങിവരുന്നവര്‍…
Read More » - 4 June
കുറ്റപത്രം സമർപ്പിച്ചില്ല; സി.പി.എം നേതാക്കള്‍ അടക്കം പ്രതികളായ പ്രളയഫണ്ട് തട്ടിപ്പ് കേസിലെ 3 പ്രതികള്‍ക്ക് ജാമ്യം
മൂവാറ്റുപുഴ; സിപിഎം നേതാക്കള്‍ അടക്കം പ്രതികളായ പ്രളയഫണ്ട് തട്ടിപ്പ് കേസിലെ 3 പ്രതികള്‍ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു, ഒന്നാംപ്രതി വിഷ്ണുപ്രസാദ്, രണ്ടാംപ്രതി മഹേഷ്, ആറാം…
Read More » - 4 June
സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ തീവ്രത കുറയുന്നു: പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ വീണ്ടും ശക്തമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ തീവ്രത കുറയുന്നു. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും. ഇതോടെ കാലവര്‍ഷം വീണ്ടും ശക്തമാകുമെന്നാണ് സൂചന. അതേസമയം കൊല്ലം, ആലപ്പുഴ, എറണാകുളം,…
Read More » - 4 June
‘ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു’ അറസ്റ്റിലായ ചാനൽ സംഘം നൽകിയ വ്യാജവാർത്ത ഇന്ത്യക്കെതിരെ, എന്നാൽ റിപ്പോർട്ട് ചെയ്തത് ഗൾഫിലെ അധികാരികളെ പ്രതിക്കൂട്ടിൽ ആക്കുന്ന തരത്തിൽ
തിരുവനന്തപുരം: ഇന്ത്യക്കെതിരെയും വന്ദേ ഭാരത് മിഷനെതിരെയും കടുത്ത ആരോപണങ്ങൾ ഉയർത്തിയുള്ള റിപ്പോർട്ട് ആയിരുന്നു കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റ് ഉയർത്തിയത്. ദുബായ് പുണ്യമാസമായി കരുതുന്ന റംസാന് മാസത്തില്‍ അബുദാബിയിലെ…
Read More » - 4 June
കഞ്ചാവ് വിൽപ്പനയെ എതിർത്ത സ്ത്രീയെയടക്കം 5 പേരെ പട്ടാപ്പകൽ വെട്ടി വീഴ്ത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ
തിരുവനന്തപുരം; പട്ടാപ്പകൽ സ്ത്രീകളടക്കം അഞ്ചു പേരെ വെട്ടി വീഴ്ത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍, നാലാം പ്രതി വെഞ്ഞാറമൂട് വയ്യേറ്റ് ലക്ഷം വീട്ടില്‍ മഞ്ചേഷി (23) നെയാണ് വെഞ്ഞാറമൂട്…
Read More » - 4 June
കൊടുത്ത പണം തിരികെ ചോദിച്ചതിന് യുവാവിന്റെ കാല് കമ്പിവടിക്കടിച്ചൊടിച്ചു; 5 പേർ പിടിയിൽ
ശാസ്താംകോട്ട; സുഹൃത്തുക്കൾക്ക് കൊടുത്ത പണം തിരികെ ചോദിച്ചതിന് യുവാവിന്റെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ശൂരനാട് തെക്ക് ഇരവിച്ചിറകിഴക്ക് തെങ്ങുവിള ജംഗ്ഷന് സമീപം ചരുവില്‍ പുത്തന്‍വീട്ടില്‍…
Read More »