തിരുവനന്തപുരം • വെള്ളിയാഴ്ച അന്തരിച്ച സിനിമാ ചിത്രീകരണ ലൊക്കേഷനുകളിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ദാസ് തിരുവനന്തപുരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി ദാസിന് ആദരാഞ്ജലികള്‍ നേര്‍ന്നത്.
സിനിമ സെറ്റുകളിലെ സജീവ സാന്നിധ്യമായിരുന്ന ദാസ് സിനിമാക്കാര്‍ക്ക് മുഴുവന്‍ സുപരിചിതനായിരുന്നു.
കടുത്ത മഞ്ഞപ്പിത്തത്തെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു . 10 ദിവസത്തിലേറെയായി ഐ.സി.യുവിലായിരുന്നു. കരളും വൃക്കളും തകരാറിലായതിനൊപ്പം ഒപ്പം കാലിലുണ്ടായ അണുബാധയും നില അതീവഗുരുതരമാക്കി.
സംസ്കാരം നാളെ നടക്കും.
Post Your Comments