Kerala
- Jun- 2020 -13 June
ഇന്ത്യൻ ദേശീയ പതാക നാളെ കത്തിക്കണമെന്ന ആഹ്വാനവുമായി മലയാളി , കേസാകുമെന്നായപ്പോൾ മാപ്പപേക്ഷ
തിരുവനന്തപുരം: ഇന്ത്യയുടെ ദേശീയ പതാക കത്തിക്കണമെന്ന ആഹ്വാനവുമായി മലയാളി യുവാവ് . മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തുള്ള ഹാരിസാണ് പതാക കത്തിക്കാന്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്. ”നാളെ ഇന്ത്യന്‍ ഫ്ളാഗ്…
Read More » - 13 June
ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗൺ സംബന്ധിച്ച് ആശയക്കുഴപ്പം
തിരുവനന്തപുരം: ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗൺ സംബന്ധിച്ച് സംസ്ഥാനത്ത് ആശയക്കുഴപ്പം. ഞായറാഴ്ച ലോക്ഡൗൺ നടപ്പാക്കിയാൽ ആരാധനാലയങ്ങളിൽ എത്താൻ സാധിക്കില്ലെന്നാണ് വിശ്വാസികൾ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ…
Read More » - 13 June
തൃശ്ശൂരിൽ കനത്ത ജാഗ്രത; ഗുരുവായൂർ ക്ഷേത്രം ഇന്നു മുതൽ അടച്ചിടും
തൃശ്ശൂരിൽ സമ്പർക്കത്തിലൂടെ രോഗം പകരുന്നത് ജനങ്ങൾക്കിടയിൽ കടുത്ത ആശങ്ക ഉണ്ടാക്കുന്നു. ഇന്ന് ഗുരുവായൂർ ക്ഷേത്രം അടച്ചിടാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു
Read More » - 13 June
കോവിഡ്: തൃശൂരിൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ടി.എൻ പ്രതാപൻ
തൃശൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കര്‍ശന നടപടി സ്വീകരിക്കണമെന്നും തൃശൂർ ജില്ലയിൽ താത്കാലികമായി സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന് എംപി. കോവിഡ്…
Read More » - 13 June
ആയുഷ് വകുപ്പും കുടുംബശ്രീയുമായി ചേര്‍ന്ന് ആയുര്‍ മാസ്കുകള്‍
തിരുവനന്തപുരം • കോവിഡ്-19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്കുകള്‍ ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുന്ന അവസരത്തില്‍ സംസ്ഥാന ആയുഷ് വകുപ്പ് കുടുംബശ്രീയുമായി ചേര്‍ന്ന് ആയുര്‍ മാസ്കുകള്‍ വിപണിയിലെത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 13 June
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ കൂടുതലായി എത്തുന്ന ജില്ലയിലെ ഗോഡൗണുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന് : വി.എസ് സുനില്‍കുമാര്‍
എറണാകുളം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ കൂടുതലായി എത്തുന്ന ജില്ലയിലെ ഗോഡൗണുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി…
Read More » - 13 June
മലപ്പുറം ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
മലപ്പുറം• മലപ്പുറം ജില്ലയില്‍ 14 പേര്‍ക്ക് കൂടി ഇന്നലെ (ജൂണ്‍ 12) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര് ഇതര…
Read More » - 13 June
ഐ.എന്‍.എസ് വിക്രാന്തിലെ മോഷണം: പ്രതികളുടെ കോവിഡ് പരിശോധനാ ഫലം പുറത്ത്
ഐ.എന്‍.എസ് വിക്രാന്തിൽ മോഷണം നടത്തിയ പ്രതികളുടെ കോവിഡ് പരിശോധനാ ഫലം പുറത്തുവന്നു. ഇവരെ ഏഴു ദിവസം കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ അപേക്ഷ…
Read More » - 13 June
കൊല്ലത്ത് ഒരുവയസുകാരി ഉള്‍പ്പെടെ ഏഴുപേര്‍ക്ക് രോഗമുക്തി
കൊല്ലം • മെയ് 26 ന് രോഗം സ്ഥിരീകരിച്ച കുളത്തൂപ്പുഴയിലെ ഒരു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴുപേര്‍ക്ക് ഇന്നലെ(ജൂണ്‍ 12) രോഗമുക്തി. മെയ് 24 ന് രോഗം…
Read More » - 13 June
തൃശൂർ ജില്ല പൂർണ്ണമായി അടയ്ക്കില്ല; നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് എ സി മൊയ്തീൻ
തൃശൂർ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ അപ്രതീക്ഷിത വർദ്ധനവില്ലെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് കണക്കാക്കിയതിനേക്കാൾ താഴെയാണ് യഥാർത്ഥത്തിൽ…
Read More » - 13 June
കേരളത്തില്‍ 78 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു : 9 പുതിയ ഹോട്ട് സ്പോട്ടുകള്‍
തിരുവനന്തപുരം • കേരളത്തില്‍ ഇന്നലെ 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 14…
Read More » - 13 June
തൃശൂര്‍ ജില്ലയിൽ 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
തൃശ്ശൂര്‍ • ജില്ലയിൽ 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 218 ആയി. നിലവിൽ രോഗം സ്ഥിരീകരിച്ച് 157…
Read More » - 13 June
യോനോ വഴി തല്‍സമയ ഓണ്‍ലൈന്‍ എസ്ബി അക്കൗണ്ട് പുനരവതരിപ്പിച്ച് എസ്ബിഐ
സംയോജിത ഡിജിറ്റല്‍ സംവിധാനമായ യോനോ വഴി അക്കൗണ്ട് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആധാര്‍ അധിഷ്ഠിത തല്‍സമയ ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ടായ എസ്ബിഐ…
Read More » - 13 June
ഓട്ടോമേറ്റഡ് ഹാന്‍ഡ് സാനിറ്റൈസര്‍ മെഷീനുമായി കേപ്പ് കോളേജിലെ വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം • ഇനി സഹകരണ വകുപ്പ് മന്ത്രിയുടെ ഓഫീസിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ബോട്ടിലില്‍ തൊടാതെ സാനിറ്റൈസര്‍ ഉപയോഗിക്കാം. കോ-ഓപറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യുക്കേഷന്റെ കീഴിലെ മുട്ടത്തറ എഞ്ചിനീയറിംഗ്…
Read More » - 13 June
പഴയ ടെലിവിഷന്‍ സെറ്റുകള്‍, മൊബൈല്‍ ഫോണുകള്‍ ശേഖരിക്കുന്നു
കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സമ്പ്രദായം ഓണ്‍ലൈന്‍ രീതിയിലായ സാഹചര്യത്തില്‍ വീടുകളില്‍ ഉപയോഗശൂന്യമായ പഴയ ടെലിവിഷന്‍ സെറ്റുകള്‍/മൊബൈല്‍ ഫോണുകള്‍ ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ശേഖരിക്കുന്നു.…
Read More » - 13 June
നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് ലേറ്റ് ഫീസിൽ ഇളവനുവദിച്ച് ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചു
തിരുവനന്തപുരം • 2017 ജൂലൈ മുതൽ 2020 ജനുവരി വരെ റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് ലേറ്റ് ഫീസിൽ ഇളവുകൾ അനുവദിച്ച് റിട്ടേൺ ഫയൽ ചെയ്യാൻ ജി. എസ്.…
Read More » - 13 June
ദുരിതാശ്വാസ നിധിയ്ക്ക് എൽ ഇ ഡി ബൾബ് ചലഞ്ച്
തിരുവനന്തപുരം • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ യുവജനങ്ങളുടെ എൽ ഇ ഡി ബൾബ് ചലഞ്ച്. സംസ്ഥാന യുവജനക്ഷേമബോർഡിന്റേതാണ് പദ്ധതി. എൽ ഇ ഡി ബൾബുകൾ…
Read More » - 13 June
അട്ടപ്പാടി ഉള്‍പ്പെടെ 11 ഐ.സി.ഡി.എസ്. പ്രോജക്ടുകളില്‍ ആദ്യ 1000 ദിന പരിപാടി നടപ്പാക്കുന്നതിന് ഭരണാനുമതി
തിരുവനന്തപുരം: അട്ടപ്പാടി ഉള്‍പ്പെടെ 11 ഐ.സി.ഡി.എസ്. പ്രോജക്ടുകളില്‍ നടന്നുവരുന്ന ആദ്യ 1000 ദിന പരിപാടി നടപ്പാക്കുന്നതിന് വനിത ശിശുവികസന വകുപ്പ് 66 ലക്ഷം രൂപയുടെ ഭരണാനുമതി നല്കി…
Read More » - 13 June
കോവിഡ് : ഒരുവയസുകാരി ഉള്‍പ്പെടെ ഏഴുപേര്‍ക്ക് രോഗമുക്തി
കൊല്ലം : മെയ് 26 ന് കോവിഡ് രോഗം സ്ഥിരീകരിച്ച കുളത്തൂപ്പുഴയിലെ ഒരു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴുപേര്‍ക്ക് ഇന്നലെ(ജൂണ്‍ 12) രോഗമുക്തി. മെയ് 24 ന്…
Read More » - 12 June
‘കരണ്ട്’ തിന്നുന്ന ബില്‍ വന്നിട്ടുണ്ട്; വൈറലായി സംവിധായകന്റെ കുറിപ്പ്
സംവിധായകൻ അനീഷ് ഉപാസന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വൈദ്യുതിബില്ലിന്റെ ചിത്രം ശ്രദ്ധേയമാകുന്നു. കരണ്ട് തിന്നുന്ന ബില്‍ വന്നിട്ടുണ്ട് എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സാധാരണ…
Read More » - 12 June
ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹവും ദർശനവും നിർത്തിവെച്ചു
ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹച്ചടങ്ങുകളും ദർശനവും താൽക്കാലികമായി നിർത്തിവച്ചു. ശനിയാഴ്ച ദർശനം അനുവദിക്കില്ല. ശനിയാഴ്ചയിലേക്ക് ബുക്ക് ചെയ്ത രണ്ട് വിവാഹങ്ങൾ മാത്രം നടത്തും. ഈ മാസം 15 ന്…
Read More » - 12 June
കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതായി തോമസ് ഐസക്ക്
തിരുവനന്തപുരം: ലോക്ക്ഡൗണിനുശേഷം കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതായി ധനമന്ത്രി തോമസ് ഐസക്ക്. കഴിഞ്ഞ ഏപ്രിലില്‍ 370 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ വരുമാനം. മേയില്‍ ഇത് 690 കോടിയായി…
Read More » - 12 June
ഒറ്റയാള്‍ പോരാട്ടങ്ങള്‍ നടത്തി ഒരു കുറവുമറിയിക്കാതെ മക്കളെ വളര്‍ത്തുന്ന ഒരുപാട് സിംഗിള്‍ പാരന്റ്സുണ്ടിവിടെ ; സിലബസിനെ വിമര്‍ശിച്ച് അശ്വതി ശ്രീകാന്ത്
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ആങ്കറിങ്ങിലൂടെ ശ്രദ്ധനേടിയ ആശ്വതി ശ്രീകാന്ത്. എന്നാല്‍ മറ്റു താരങ്ങള്‍ ചെയ്യുന്ന പോലെ സ്വന്തം വിശേഷങ്ങളും കുടുംബകാര്യങ്ങളും കലാപ്രകടനങ്ങളും പങ്കുവക്കുന്നതിലല്ല അശ്വതി ശ്രദ്ധ…
Read More » - 12 June
അലനും താഹയും ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി ; ജോലി തടസ്സപ്പെടുത്തിയും ജീവനക്കാരെ അസഭ്യം പറയുന്നതായും നിയമാനുസൃതമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും ജീവനക്കാര്‍
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ റിമാന്റില്‍ കഴിയുന്ന അലനും താഹയും ഭീഷണിപ്പെടുത്തിയെന്ന് ജയില്‍ ജീവനക്കാരുടെ പരാതി. വിയ്യൂരില്‍ നിന്ന് എന്‍ഐഎ കോടതിയില്‍ ഹാജരാക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലാ…
Read More » - 12 June
കുഞ്ഞനന്തന്റെ മരണ ശേഷം ടി.പി ചന്ദ്രശേഖരന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത കെ.കെ രമയ്ക്ക് അസഭ്യവർഷം
കോഴിക്കോട്: ‘എന്റെ സഖാവേ’ എന്ന അടിക്കുറിപ്പോടെ കൊല്ലപ്പെട്ട ആര്.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ വിധവ കെ.കെ.രമയ്ക്ക് അസഭ്യവര്‍ഷം. ആര്.എം.പി നേതാവ്…
Read More »