Kerala
- Jun- 2020 -16 June
ഡി.വൈ.എഫ്.ഐ. ഭാരവാഹികളടക്കം 49 സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്ത് ഡി.വൈ.എഫ്.ഐയില്‍ കൂട്ടരാജി. ഡി.വൈ.എഫ്.ഐ. യൂണിറ്റ് ഭാരവാഹികളടക്കം 49 സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം സി.പി.എം-ആര്.എസ്.എസ് സംഘര്‍ഷം നടന്ന വെമ്പായത്തെ വാഴോട്ടുപൊയ്കയിലാണ്…
Read More » - 16 June
കെഎസ്ഇബിയുടെ ഷോക്കടിപ്പിയ്ക്കുന്ന ബില്ലിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: കെഎസ്ഇബിയുടെ ഷോക്കടിപ്പിയ്ക്കുന്ന ബില്ലിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംസ്ഥാനത്ത് ഏറെ ചര്‍ച്ച വിഷയമായിരിയ്ക്കുന്ന ഒന്നാണ് ലോക്ഡൗണിലെ വൈദ്യുതി ബില്‍. പലര്‍ക്കും ഉയര്‍ന്ന…
Read More » - 16 June
സംസ്ഥാന സര്‍ക്കാറിന്റെ കാരുണ്യ ചികിത്സ പദ്ധതി സംബന്ധിച്ച് രോഗികള്‍ക്ക് ആശ്വാസ വാര്‍ത്ത
കോഴിക്കോട് : സംസ്ഥാന സര്‍ക്കാറിന്റെ കാരുണ്യ ചികിത്സ പദ്ധതി സംബന്ധിച്ച് രോഗികള്‍ക്ക് ആശ്വാസ വാര്‍ത്ത. നികുതി വകുപ്പിനു കീഴിലുള്ള കാരുണ്യ ബെനവലന്റ് ഫണ്ട് (കെബിഎഫ്) ചികില്‍സാ പദ്ധതി…
Read More » - 16 June
കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിച്ച പതിനാലുകാരി ഗര്‍ഭിണി, മുത്തച്ഛന്റെ അനുജനായ 75 കാരൻ അറസ്റ്റിൽ
കോട്ടയം: പതിനാലുകാരിയായ പേരക്കുട്ടിയെ ഗര്‍ഭിണിയാക്കിയ മുത്തച്ഛന്റെ അനുജന് അറസ്റ്റില്‍. ദേവികുളത്താണ് സംഭവം. പ്രതിയെ വിളിച്ചുവരുത്തി ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. പെണ്‍കുട്ടിയെ ഇയാള്‍ വീട്ടില്‍വച്ച് നിരന്തരം പീഡിപ്പിച്ചു…
Read More » - 16 June
സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍…
Read More » - 16 June
കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയ സംഭവം താനറിഞ്ഞിട്ടില്ല… സെക്രട്ടറി ഞാന്‍ തന്നെ… തന്നെയും തന്റെ കളങ്കമില്ലാത്ത പാര്‍ട്ടി പ്രവര്‍ത്തനവും ജനങ്ങള്‍ക്കറിയാം.. പ്രതികരണവുമായി സക്കീര്‍ ഹുസൈന്
കൊച്ചി: കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയ സംഭവം താനറിഞ്ഞിട്ടില്ല… സെക്രട്ടറി ഞാന്‍ തന്നെ… പ്രതികരണവുമായി സക്കീര്‍ ഹുസൈന് . സെക്രട്ടറി സ്ഥാനത്തുനിന്നു തന്നെ നീക്കിയതായി…
Read More » - 16 June
തന്റെ ജീവിതം തുറന്ന പുസ്തകം, തന്റെ പേരില്‍ ഭൂമിയോ വാഹനമോ ഇല്ല, എല്ലാം ഉണ്ടാക്കിയത് കളമശേരിയിലെ വിവരാവകാശ ഗുണ്ട : സക്കീര്‍ ഹുസൈന്
കൊച്ചി: തനിക്ക് അനധികൃതമായ സ്വത്ത് ഇല്ലെന്നു വ്യക്തമാക്കി സിപിഎം നേതാവ് സാക്കിർ ഹുസൈൻ. തന്റെ സ്വത്ത് ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാം. തന്റെ പേരില്‍ ഒരു ഭൂമിയോ വാഹനമോ…
Read More » - 16 June
ബെവ്ക്യു ആപ്പ് വന്‍ തട്ടിപ്പ്, ബിവറേജസ് കോര്പ്പറേഷന് വലിയ നഷ്ടമുണ്ടാക്കിയ ആപ്പ് പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് മദ്യശാലകള്‍ തുറക്കുമ്പോള്‍ തിരക്ക് ക്രമീകരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ബെവ്ക്യു ആപ്പ് വന്‍ തട്ടിപ്പാണെന്നും ഇതിലൂടെ സംസ്ഥാന ബിവറേജസ് കോര്പ്പറേഷന് വലിയ നഷ്ടമുണ്ടായെന്നും പ്രതിപക്ഷനേതാവ്…
Read More » - 16 June
വീണ-റിയാസ് വിവാഹത്തിന് കവിതയിലൂടെ മംഗളം നേർന്ന് നേർന്ന് സോഹൻ റോയ്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി എ മുഹമ്മദ് റിയാസും തമ്മിൽ നടന്ന വിവാഹത്തിന്…
Read More » - 16 June
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത ; ഇന്ന് ആറും നാളെ എഴും മറ്റന്നാള്‍ ഒമ്പതും ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്ക് പുറമെ കേരളത്തിന് വെല്ലുവിളിയായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആറു ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട്…
Read More » - 16 June
ഇനി ആരായാലും പാമ്പിനെ പിടിച്ച് അധികം ഷോ വേണ്ട ; 3 വര്‍ഷം വരെ ശിക്ഷ കിട്ടുന്ന തരത്തില്‍ പുതിയ നിയമ പരിഷ്ക്കരിക്കാരവുമായി വനം വകുപ്പ് ; പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: പാമ്പു പിടിത്തക്കാരനായ സക്കീര്‍ ഹുസൈന് ഞായറാഴ്ച നാവായിക്കുളത്ത് പാമ്പു പിടിത്തത്തിനിടെ മൂര്‍ഖന്റെ കടിയേറ്റു മരിച്ചതിനു പിന്നാലെ പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി വനം വകുപ്പ്. പാമ്പുപിടിത്തക്കാര്‍ക്ക് ലൈസന്‍സ്…
Read More » - 16 June
പൊലീസ് ഉദ്യോഗസ്ഥന് അഖിലിന്റെ മരണം: പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ
തിരുവനന്തപുരത്ത് മദ്യപിക്കുന്നതിനിടെ മരിച്ച കടക്കൽ സ്വദേശി പൊലീസ് ഉദ്യോഗസ്ഥന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. പൊലീസ് ഉദ്യോഗസ്ഥന് അഖിലിന്റെ മരണം വിഷാംശം ഉള്ളില്‍ ചെന്നാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
Read More » - 16 June
കോവിഡ് വ്യാപനം തുടരുന്ന തൃശ്ശൂരിൽ മൂന്ന് പഞ്ചായത്തുകളെ കണ്ടയ്ൻമെന്റ് സോണുകളിൽ നിന്നൊഴിവാക്കി
കോവിഡ് വ്യാപനം തുടരുന്ന തൃശ്ശൂരിൽ മൂന്ന് പഞ്ചായത്തുകളെ കണ്ടയ്ൻമെന്റ് സോണുകളിൽ നിന്നൊഴിവാക്കി. അടച്ചിട്ട ആശുപത്രികൾ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു. നഗരത്തിലെ മാർക്കറ്റുകൾ രണ്ട് ദിവസത്തേക്ക് അടച്ചു.
Read More » - 16 June
സംവിധായകൻ സച്ചി ഗുരുതരാവസ്ഥയിൽ
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സർജറികൾ വേണ്ടി വന്നിരുന്നു.
Read More » - 16 June
കോവിഡില്ലെന്ന രേഖ വന്ദേഭാരത് മിഷനിൽ വരുന്നവർക്കും വേണമെന്ന് മന്ത്രി ഇ.പി.ജയരാജൻ
തിരുവനന്തപുരം: വന്ദേഭാരത് മിഷനിൽ വരുന്നവർക്കും കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് മന്ത്രി ഇ.പി.ജയരാജൻ. രോഗം ഉള്ളവരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഈ മാസം…
Read More » - 16 June
തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ലൈന്‍ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി
തിരുവനന്തപുരം • തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍പ്പാത നിര്‍മ്മാണം ഉപേക്ഷിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.…
Read More » - 16 June
ഉത്രയുടെ മരണം: കുരുക്ക് മുറുകുന്നു: സൂരജിന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്യും
കൊല്ലം: ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ അമ്മ രേണുകയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി പ്രത്യേക ചോദ്യാവലി തയാറാക്കി. അതേസമയം അതേ സമയം, സൂരജിനെതിരെ അന്വേഷണ…
Read More » - 16 June
കോട്ടയത്തെ ക്വാറന്റൈന് കേന്ദ്രത്തില്‍ ‘ദമ്പതികളായി’ കഴിഞ്ഞിരുന്നവര്‍ കറങ്ങാനിറങ്ങിയപ്പോള്‍ പിടിയിലായി; യുവാവിന്റെ ഭാര്യ എത്തിയതോടെ നാടകവും പൊളിഞ്ഞു
വിദേശത്ത് നിന്നെത്തി കോട്ടയത്തെ ക്വാറന്റൈന് കേന്ദ്രത്തില്‍ കഴിയവേ കറങ്ങാനിറങ്ങിയ യുവതിയും യുവതിയും പിടിയില്‍. ഒരാഴ്ച മുന്‍പ് വിദേശത്ത് നിന്നെതിട ഇടുക്കി സ്വദേശിയായ യുവാവും, പത്തനംതിട്ട സ്വദേശിനിയായ യുവതിയും…
Read More » - 16 June
മധുപാലിന്റെ ബിൽ എങ്ങനെ കുറഞ്ഞു? സാധാരണ ഉപഭോക്താക്കൾക്ക് ഇതെല്ലാം സാധിക്കുമോ? സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കി കെഎസ്ഇബി
അടഞ്ഞുകിടന്ന തന്റെ വീട്ടിലെ കറന്റ് ബിൽ 5714 രൂപയാണെന്ന് പരാതിപ്പെട്ട് നടൻ മധുപാൽ രംഗത്തെത്തിയതിന് പിന്നാലെ കെഎസ് ഇബി ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ബിൽ…
Read More » - 16 June
മന്ത്രി എം എം മണിയുടെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാർ
തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയിൽ കഴിയുന്ന മന്ത്രി എം.എം മണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പുറത്തുവിട്ട മെഡിക്കൽ…
Read More » - 16 June
ബീവറേജ്സ് അടച്ചു പൂട്ടുമോ? ബവ്ക്യൂ ആപ്പില്‍ ബുക്ക് ചെയ്യാത്തവർക്കും ബാറിൽ മദ്യം
ബവ്ക്യൂ ആപ്പില്‍ ബുക്ക് ചെയ്യാത്തവർക്കും ബാറിൽ മദ്യ വിതരണം. എക്സൈസ് വകുപ്പും അറിഞ്ഞുകൊണ്ടാണ് ബാറിൽ ടോക്കണില്ലാതെ മദ്യവിതരണം നടത്തുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. ഇതോടെ കോടികളുടെ വരുമാനമാണ് ബവ്ക്കോയ്ക്ക്…
Read More » - 16 June
പതിനേഴുകാരിയായ ആദിവാസി പെൺകുട്ടി നാടുവിട്ടത് ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാന്‍, കൂടെ ആത്മഹത്യാശ്രമം നടത്തിയ യുവതിയുടെ മൊഴി പുറത്ത്
തൊടുപുഴ: ഇടുക്കി അടിമാലിയില്‍ 17കാരിയായ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് ആണ് സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യും. കാണാതായ രാത്രിയില്‍ പെണ്‍കുട്ടി ഇവരെ ഫോണില്‍…
Read More » - 16 June
പിണറായി പങ്കെടുക്കുമോ? പ്രധാന മന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ കേരള മുഖ്യ മന്ത്രിക്ക് സംസാരിക്കാൻ അവസരമില്ല
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് മൂന്നിന് നടത്തുന്ന വീഡിയോ കോൺഫറൻസിൽ കേരള മുഖ്യ മന്ത്രിക്ക് സംസാരിക്കാൻ അവസരമില്ല. പതിമൂന്ന് സംസ്ഥാനങ്ങൾക്ക് മാത്രമേ സംസാരിക്കാൻ…
Read More » - 16 June
വിവാദമായ നടിയെ ആക്രമിച്ച കേസ്: ഒരു പ്രതിക്ക് കൂടി ജാമ്യം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ആറാം പ്രതിക്ക് ജാമ്യം അനുവദിച്ചു. പ്രതി പ്രദീപിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതേ കേസില്‍ സമാനമായ കുറ്റം ചുമത്തിയ അഞ്ചാം പ്രതിയായ…
Read More » - 16 June
കടിയേറ്റെങ്കിലും കാര്യമാക്കാതെ കാഴ്ചക്കാർക്ക് പാമ്പിനെ കാട്ടിക്കൊടുത്തു: സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞെങ്കിലും വായിൽ നിന്നു നുരയും പതയും വന്നു കുഴഞ്ഞുവീണു: ഒടുവിൽ മരണം
പോത്തൻകോട്: പാമ്പ് പിടുത്തക്കാരന് സക്കീർ ഹുസൈൻ പാമ്പ് കടിയേറ്റ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഞായർ രാത്രി എട്ടരയോടെ നാവായിക്കുളം 28–ാം മൈൽ കാഞ്ഞിരംവിളയിലായിരുന്നു സംഭവം നടന്നത്. കൈക്ക്…
Read More »