തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
കോവിഡ് ഭീഷണി, ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കി, ഭക്തർക്ക് പ്രവേശനമില്ല
അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നേരത്തെയും സമാനമായ അസുഖം ഉണ്ടായി അദ്ദേഹം സുഖം പ്രാപിച്ചു പൊതു വേദികളിൽ സജീവമായിരുന്നു.
Post Your Comments