Kerala
- Jun- 2020 -21 June
കുറ്റിപ്പുറത്ത് അനധികൃതമായി താമസിച്ചുവന്ന ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ
മലപ്പുറം: കുറ്റിപ്പുറത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനാവായയിലെ തയ്യല്‍ക്കടയില്‍ ജോലി ചെയ്യുന്ന സെയ്ദുല് ഇസ്ലാം മുന്നയെയാണ് പിടികൂടിയത്. 2013 ലാണ് സെയ്ദുല്…
Read More » - 21 June
ഓണാട്ടുകര കാത്തിരിക്കുകയാണ് ചൈനീസ് പട്ടാളക്കാര്‍ക്കെതിരേ പ്രതിരോധം തീര്‍ത്ത വിഷ്ണുവിന്റെ വരവിനായി
മാവേലിക്കര: ഒരു നാട് കാത്തിരിക്കുകയാണ്…ലഡാക്കിലെ ഗല്‍വാനില്‍ ചൈനീസ് പട്ടാളക്കാര്‍ക്കെതിരേ പ്രതിരോധം തീര്‍ത്ത സൈനികരില്‍ ഒരാളായി മലയാളികളുടെ യശസുയര്‍ത്തിയ വിഷ്ണുവിന്റെ വരവിനായി. ഞെട്ടലോടെയാണ് വിഷ്ണുവിനുണ്ടായ അപകടം നാടറിഞ്ഞത്. കഴിഞ്ഞ…
Read More » - 21 June
കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; പ്രതി പിടിയിൽ
കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയയാള്‍ അറസ്റ്റിൽ. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയോടാണ് ഇയാൾ ലൈംഗികാതിക്രമം കാട്ടിയത്. നാവായിക്കുളം വെട്ടിയറ കടമ്ബാട്ടുകോണം ഇലങ്കം ക്ഷേത്രത്തിനുസമീപം ദേവരാഗം വീട്ടില്‍ സതീഷ്…
Read More » - 21 June
പ്രവാസികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ കര്‍ശന നടപടി – ജില്ലാ കലക്ടര്‍
കൊല്ലം • കൊല്ലം ജില്ലയില്‍ എത്തുന്ന പ്രവാസികള്‍ സ്വന്തം വീട്ടില്‍ ക്വാറന്റയിനില്‍ പ്രവേശിക്കാനെത്തുമ്പോള്‍ അവരോട് അപമര്യാദയായി പെരുമാറുന്നതും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതും കര്‍ശന നടപടിക്ക് വിധേയമാവുമെന്ന് ജില്ലാ കലക്ടര്‍…
Read More » - 21 June
സാമൂഹ്യ അകലം കർശനമായി നടപ്പാക്കാൻ പോലീസിന് നിർദേശം നൽകി- മുഖ്യമന്ത്രി
തിരുവനന്തപുരം • സംസ്ഥാനത്തിൽ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുളള മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില കടകളിൽ സാമൂഹിക…
Read More » - 21 June
കോവിഡ് 19 – നെതിരെയുള്ള പോരാട്ടത്തിൽ ഇനി കുടുംബശ്രീയിലെ വനിതകളും പങ്കാളികളാകും
ആലപ്പുഴ : കോവിഡ് 19 – നെതിരെയുള്ള പോരാട്ടത്തിൽ ഇനി കുടുംബശ്രീയിലെ വനിതകളും പങ്കാളികളാകും. തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ‘ക്രാക്ക് ‘…
Read More » - 21 June
ചൊവ്വാഴ്ച വരെ ശക്തമായ മഴ: നിരവധി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…
Read More » - 21 June
കൊല്ലത്ത് 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു: മൂന്ന് വയസുകാരനും കോവിഡ്
കൊല്ലം • മൂന്നു വയസുകാരന് ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ജൂണ്‍ 20) 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 22 പേരും വിദേശത്ത് നിന്നും എത്തിയവരാണ്. ഒരാള്‍…
Read More » - 21 June
കേരളത്തിൽ ശനിയാഴ്ച 127 പേർക്ക് കോവിഡ്-19; 57 പേർക്ക് രോഗമുക്തി
തിരുവനന്തപുരം • കേരളത്തിൽ ഇന്നലെ 127 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള 24 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള…
Read More » - 21 June
കോട്ടയം ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19
കോട്ടയം • കോട്ടയം ജില്ലയില്‍ ഇന്നലെ പതിനൊന്നു പേര്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ആറു പേര് വിദേശത്തുനിന്നും, അഞ്ചു പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ചവരില്‍…
Read More » - 21 June
ട്രൂനാറ്റ് മെഷീന് എം എല്‍ എ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കാന്‍ ശ്രമിക്കും : ജെ മേഴ്സിക്കുട്ടിയമ്മ
കൊല്ലം : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണമെന്നും ഇതിനായി ജില്ലയിലെ എം എല്‍ എ മാരുടെ സഹായത്തോടെ ട്രൂനാറ്റ് മെഷീന്…
Read More » - 21 June
പിഞ്ചുകുഞ്ഞിനെ തലയ്ക്കടിച്ചും കട്ടിലിലേക്കു വലിച്ചെറിഞ്ഞും കൊലപ്പെടുത്താൻ ശ്രമം : പിതാവ് പിടിയിൽ
അങ്കമാലി: നവജാതശിശുവിനെ കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. അങ്കമാലി ജോസ്പുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഷൈജു തോമസ് (40) ആണ് അറസ്റ്റിലായത്. പെൺകുഞ്ഞായതിനാലും കുട്ടി തന്റേതല്ലെന്ന സംശയത്താലും …
Read More » - 21 June
മുഖ്യമന്ത്രി പിണറായി വിജയനും ബിലീവേഴ്സ് ചർച്ചുമായി ധാരണ; ശബരിമല വിമാനത്താവളം പദ്ധതിയിൽ വൻ അഴിമതി;- കെ സുരേന്ദ്രൻ
ശബരിമല വിമാനത്താവളം പദ്ധതിയിൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വൻ അഴിമതി നടക്കുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ ഭൂമിയാണ് പണം കൊടുത്ത് വാങ്ങാൻ…
Read More » - 21 June
നാഷണൽ ഹൈഡ്രോളജി പ്രൊജക്ട്: റാങ്കിംഗിൽ വൻ കുതിപ്പുമായി കേരളം രണ്ടാം സ്ഥാനത്ത്
തിരുവനന്തപുരം • നാഷണൽ ഹൈഡ്രോളജി പ്രൊജക്ടിന്റെ പുതിയ റാങ്കിംഗിൽ കേരളത്തിന് വൻ കുതിപ്പ്. ഏഴാം സ്ഥാനത്ത് നിന്നും അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്ത് കേരളം എത്തി.…
Read More » - 21 June
രോഗ പ്രതിരോധ പദ്ധതികളുമായി ആയുർരക്ഷാ ക്ലിനിക്കുകൾ
തിരുവനന്തപുരം • സ്വാസ്ഥ്യം, സുഖായുഷ്യം, പുനർജനി, അമൃതം പദ്ധതികളുമായി രോഗപ്രതിരോധ പദ്ധതികളുമായി ആയുർരക്ഷാ ക്ലിനിക്കുകളമായി ആയുർവേദ വിഭാഗം സജീവം. ഗവ. ആയുർവേദ സ്ഥാപനങ്ങളിൽ ആയുർരക്ഷാ ക്ലിനിക്കുകൾ രൂപീകരിച്ചാണ്…
Read More » - 21 June
വിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ ഡിജിറ്റൈസേഷന് കൈവരിക്കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
പൊതുവിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ ഡിജിറ്റൈസേഷന് കൈവരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്തിന്റെ ഭാഗമായി നെടുമ്പന, മയ്യനാട്, ആദിച്ചനല്ലൂര്‍…
Read More » - 20 June
കോവിഡ് നിരീക്ഷണത്തില്‍ ഇരുന്ന വീട്ടമ്മ മരിച്ചു
ഇടുക്കി:കോവിഡ് നിരീക്ഷണത്തില്‍ ഇരുന്ന വീട്ടമ്മ മരിച്ചു. വ്യാഴാഴ്ചയാണ് തമിഴ്നാട്ടില്‍ നിന്ന് ഇടുക്കിയില്‍ എത്തിയ ബൈസണ്‍വാലിക്കടുത്ത് മുട്ടുകാട് സ്വദേശിയായ 46 കാരി ഈശ്വരിയാണ് മരിച്ചത്. ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു…
Read More » - 20 June
ജനിച്ചതു പെണ്‍കുഞ്ഞായതിന്റെ നിരാശ, 54 ദിവസം പ്രായമായ കുഞ്ഞിനെ തലയ്ക്കടിച്ചും കട്ടിലിലേക്കു വലിച്ചെറിഞ്ഞും കൊലപ്പെടുത്താന്‍ ശ്രമിച്ച് പിതാവ്
കൊച്ചി: ജനിച്ചതു പെണ്‍കുഞ്ഞായതിന്റെ നിരാശയില്‍ 54 ദിവസം മാത്രം പ്രായമായ പിഞ്ചു കുഞ്ഞിനെ തലയ്ക്കടിച്ചും കട്ടിലിലേക്കു വലിച്ചെറിഞ്ഞും കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. അങ്കമാലി ജോസ്പുരത്തു വാടകയ്ക്കു…
Read More » - 20 June
സംസ്ഥാനത്ത് റേഷന്‍ വിതരണം പൂര്‍വസ്ഥിതിയിലാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം പൂര്‍വസ്ഥിതിയിലാകുന്നു. ഇ പോസ് മെഷിന് മുഖേനയുള്ള റേഷന്‍ വിതരണത്തിന് ബയോമെട്രിക് സംവിധാനം പുനസ്ഥാപിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഒടിപി വഴിയുള്ള…
Read More » - 20 June
ഭാര്യയും നാലു കുട്ടികളും ഉള്ള, ടാക്സ് അടയ്ക്കാന്‍ വരുമാനമുള്ള അലവലാതികളുടെ വാക്കും കേട്ട് നിങ്ങളും റമ്മി കളിക്കാന്‍ പോയാല്‍ കുടുംബം വഴിയാധാരമാകും ; അജു വര്‍ഗീസിന്റെ റമ്മി പരസ്യത്തിനെതിരെ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍
പാലക്കാട്: നടന് അജു വര്‍ഗീസിന്റെ റമ്മി സര്‍ക്കിള്‍ പരസ്യത്തിനെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഭാര്യയും നാലു കുട്ടികളും ഉള്ള, ടാക്സ് അടയ്ക്കാന്‍ വരുമാനമുള്ള അലവലാതികളുടെ വാക്കും…
Read More » - 20 June
പ്രളയ ഫണ്ട് തട്ടിപ്പ്കേസിലെ മുഖ്യപ്രതി വിഷ്ണുപ്രസാദിന്റെ സ്വത്ത് കണ്ടുകെട്ടി
കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ്കേസിലെ മുഖ്യപ്രതിയുടെ സ്വത്ത് കണ്ടുകെട്ടി. കളക്ടറേറ്റ് ജീവനക്കാരനായ വിഷ്ണുപ്രസാദിന്റെ സ്വത്താണ് കണ്ടുകെട്ടിയത്. വിഷ്ണു പ്രസാദ് നിലവില്‍ ജയിലിലാണ്. ഇയാള്‍ തട്ടിയെടുത്ത 73 ലക്ഷം…
Read More » - 20 June
അന്ന് നിപ രാജകുമാരി… ഇന്ന് കോവിഡ് റാണി… കേരളത്തെക്കുറിച്ച് നല്ലത് കേള്‍ക്കുന്നതാണ് മുല്ലപ്പള്ളിക്ക് അസ്വസ്ഥതയും ക്ഷോഭവും ഉണ്ടാക്കുന്നത് : മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരായ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു പൊതുപ്രവര്ത്തകന് എങ്ങനെയാകരുതെന്ന് ആ കോണ്‍ഗ്രസ് നേതാവ്…
Read More » - 20 June
കോവിഡ് 19 ; കൊല്ലത്ത് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 24 പേര്‍ക്ക് ; രോഗബാധിതരുടെ കൂടുതല്‍ വിവരങ്ങള്‍
കൊല്ലം : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ കൊല്ലത്താണ്. ജില്ലയില്‍ 24 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 22 കേസുകള്‍ വിദേശത്തു നിന്നും…
Read More » - 20 June
പാലക്കാട് ജില്ലയിൽ 23 പേർക്ക് കൂടി കോവിഡ് 19 : രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍
പാലക്കാട് • പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 20) 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിനു പുറമെ ജില്ലയിൽ 10 പേർ രോഗമുക്തരയായിട്ടുണ്ടെന്നും…
Read More » - 20 June
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത : തീരപ്രദേശങ്ങളിലും മലമ്പ്രദേശങ്ങളിലുമുള്ളവര്ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത . തീരപ്രദേശങ്ങളിലും മലമ്പ്രദേശങ്ങളിലുമുള്ളവര്ക്ക് അതീവ ജാഗ്രതാ നിര്‍ദേശം. ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.…
Read More »