Kerala
- Jun- 2020 -12 June
കൊറോണ ദേവിക്ക് കേരളത്തിലും ആരാധനാ കേന്ദ്രം
കൊല്ലം • ലോകമെമ്പാടും സര്‍വനാശം വിതച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ ദേവിയായി കണ്ട് ആരാധിക്കുന്ന കേന്ദ്രം കേരളത്തിലും. കൊല്ലം കടയ്ക്കൽ ചിതറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുഹൂർത്തം ചാരിറ്റബിൾ…
Read More » - 12 June
‘വ്യക്തിത്വം ഇല്ലെങ്കില്‍ നാവില്‍ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം’ മാലാ പാര്‍വതിക്കെതിരെ സാന്ദ്ര തോമസ്
മാലാപാര്‍വതിയുടെ മകന് അനന്തകൃഷ്ണനെതിരായ മേയ്ക്കപ് ആര്‍ട്ടിസ്റ്റ് സീമ വിനീത് ഉയര്‍ത്തിയ ലൈംഗിക ആരോപണ വിഷയത്തില്‍ പ്രതികരിച്ച് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. ’വ്യക്തിത്വം ഇല്ലെങ്കില്‍ നാവില്‍ സരസ്വതി…
Read More » - 12 June
ലക്ഷ്യം മറ്റൊരു ശബരിമല പ്രക്ഷോഭം; ആരാധനാലയങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെ അവർക്ക് നിരാശ; രൂക്ഷ വിമർശനവുമായി കോടിയേരി
ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കോൺഗ്രസ്-ബിജെപി നിലപാടുകൾക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലക്ഷ്യം മറ്റൊരു ശബരിമല പ്രക്ഷോഭം ആയിരുന്നെന്ന് കോടിയേരി ആഞ്ഞടിച്ചു.
Read More » - 12 June
ഓട്ടോയില്‍ മറന്ന് വെച്ച പണം തിരികെ നല്കി സമൂഹത്തിന് മാതൃകയായി ഡ്രൈവര്‍
കൊച്ചി : ഓട്ടോയില്‍ യാത്രക്കാരൻ മറന്ന് വെച്ച പണം ഉടമയെ കണ്ടെത്തി തിരികെ നൽകി സമൂഹത്തിന് മാതൃകയായിരിക്കുകയാണ് കൊച്ചി പള്ളുരുത്തി തങ്ങൾ നഗർ ചോയിസ് ജങ്ഷനിൽ താമസിക്കുന്ന…
Read More » - 12 June
റിസോർട്ടുകളിൽ കൊണ്ടുപോയി പീഡനം; രണ്ട് കുട്ടികളുടെ മാതാവായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ് സുഹൃത്തിനെ റിമാന്‍ഡ് ചെയ്തു
രണ്ട് കുട്ടികളുടെ മാതാവായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ് സുഹൃത്തിനെ റിമാന്‍ഡ് ചെയ്തു. വീട്ടമ്മയുടെ മരണത്തിന് കാരണക്കാരൻ യുവാവാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുമ്മിള്‍…
Read More » - 12 June
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ; യുവാവ് അറസ്റ്റില്‍
കൊല്ലം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റില്‍. ഇരവിപുരം പൊലീസാണ് മയ്യനാട് ധവളക്കുഴി സുനാമി ഫ്ലാറ്റില്‍ ബൈജുവിനെ (35) അറസ്റ്റ് ചെയ്തത്. 2019 നവംബറിലാണ് കേസിന് ആസ്പദമായ…
Read More » - 12 June
ലോറിയില്‍ ഒളിച്ചു കടത്തുകയായിരുന്ന രണ്ടേകാല്‍ കിലോ പിടികൂടി ; രണ്ട് പേര് അറസ്റ്റില്‍
ചാലക്കുടി:ലോറിയില്‍ ഒളിച്ചു കടത്തുകയായിരുന്ന രണ്ടേകാല്‍ കിലോ കഞ്ചാവ് പൊലീസ് പിടികൂടി. രാത്രി ഏഴരയോടെ ദേശീയ പാതയിലൂടെ കടത്തുകയായിരുന്ന കഞ്ചാവ് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്.…
Read More » - 12 June
പൊലീസിന്റെ ആപ്പിന് പേരു നല്‍കിയത് മകന് ; പണിക്കിട്ടിയത് അമ്മയ്ക്ക്
വെഞ്ഞാറമൂട് : പൊലീസിന്റെ ആപ്പിന് പേരു നല്കിയ മകനെ തിരക്കി വരുന്നവരെക്കൊണ്ടും ഫോണെടുത്തും പണിക്കിട്ടിയിരിക്കുകയാണ് ശ്രീകാന്തിന്റെ അമ്മ നളിനിക്ക്.കേരള പൊലീസ് പേജിന്റെ വലിയ ആരാധകനായ ശ്രീകാന്ത് നിര്‍ദേശിച്ച്…
Read More » - 12 June
കേരളത്തിലെ ആദ്യ കോവിഡ് റാപ്പിഡ് ടെസ്റ്റ് ആംബുലന്‍സ് സജ്ജീകരിച്ച് പത്തനംതിട്ട
പത്തനംതിട്ട: കേരളത്തിലെ ആദ്യ കോവിഡ് റാപ്പിഡ് ടെസ്റ്റ് ആംബുലന്‍സ് സജ്ജീകരിച്ച് പത്തനംതിട്ട. പദ്ധതി നടപ്പിലാകുന്നതോടെ സാമ്പിള്‍ ശേഖരണ സമയത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗിയുമായി കൂടുതല്‍ അടുത്ത് ഇടപഴുകുന്നത്…
Read More » - 12 June
പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; ഉദ്യോഗസ്ഥരുടെ അക്കൗണ്ട് വിവരങ്ങൾ അന്വേഷിക്കുന്നു; നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൂചന
പ്രളയ ഫണ്ട് തട്ടിപ്പ് കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോൾ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൂചന. പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ പ്രധാന പ്രതി വിഷ്ണു പ്രസാദിന്റെ ഒപ്പം പരിഹാരം…
Read More » - 12 June
അട്ടപ്പാടിയിൽ മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്ന കേസില്‍ പുനരന്വേഷണം? ക്രൈം ബ്രാഞ്ച് പറഞ്ഞത്
അട്ടപ്പാടിയിൽ മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്ന കേസില്‍ പുനരന്വേഷണം. അഗളി ചിണ്ടക്കി ഊരിലെ മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന കേസില്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് പുനരന്വേഷണം നടത്തുന്നത്. പാലക്കാട്…
Read More » - 12 June
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ഉണ്ണി മുകുന്ദന് നല്കിയ പുനഃപരിശോധനാ ഹര്‍ജി തള്ളി
കൊച്ചി: സ്ത്രീയെ അപമാനിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദന്റെ പുനഃപരിശോധനാ ഹര്‍ജി സെഷന്‍സ് കോടതി തള്ളി. ഉണ്ണി മുകുന്ദന്റെ എറണാകുളത്തുള്ള ഫ്ളാറ്റില്‍ കഥ പറയാനെത്തിയ യുവതിയെ ബലാത്സംഗത്തിനു…
Read More » - 12 June
‘എന്റെ സഖാവേ..’; ഒറ്റ വാചകത്തില്‍ ടിപി ചന്ദ്രശേഖരന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് കെ.കെ. രമ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കോഴിക്കോട്: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ വധിച്ച കേസിലെ പതിമൂന്നാം പ്രതിയായിരുന്നു ഇന്നലെ രാത്രി അന്തരിച്ച സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്.കേരളത്തെ പിടിച്ചുലച്ച കൊലക്കേസ് ആയിരുന്നു അത്.…
Read More » - 12 June
കേരളത്തിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനത്തിൽ വൻ വർദ്ധനവ്; ആശങ്കയോടെ ആരോഗ്യ വകുപ്പ്
കേരളത്തിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ 11 ദിവസത്തിനിടെ 93 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം…
Read More » - 12 June
കേരള കോൺഗ്രസ് (ബി) വീണ്ടും യുഡിഎഫിലേക്ക്? കെ.ബി.ഗണേഷ്കുമാർ എംഎൽഎ കോൺഗ്രസിലെ ചില പ്രമുഖ നേതാക്കളുമായി ചർച്ച നടത്തി
കേരള കോൺഗ്രസ് (ബി) വീണ്ടും യുഡിഎഫിലേക്ക് ചേക്കേറാൻ നീക്കം നടത്തുന്നതായി സൂചന. കെ.ബി.ഗണേഷ്കുമാർ എംഎൽഎ കോൺഗ്രസിലെ ചില പ്രമുഖ നേതാക്കളുമായി ചർച്ച നടത്തിയതായാണ് വിവരം.
Read More » - 12 June
ഹോട്ടലുകള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും രാത്രി ഒന്പതുവരെ പ്രവര്‍ത്തിക്കാം
കൊല്ലം • ജില്ലയിലെ ഹോട്ടലുകള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും രാത്രി ഒന്പതുവരെ പ്രവര്‍ത്തിക്കാമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍…
Read More » - 12 June
സീമാ വിനീതിനോട് മാപ്പപേക്ഷയുമായി മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണൻ
നടി മാലാ പാർവതിയുടെ മകന്റെ അശ്ളീല ചാറ്റ് വിവാദത്തിൽ പുതിയ വഴിത്തിരിവ്. സീമയോട് വാട്സാപ്പിൽ മാപ്പപേക്ഷയുമായി അനന്തകൃഷ്ണൻ. സീമ തന്നെയാണ് ഇത് പുറത്തു വിട്ടത്. എന്നാൽ ഇനി…
Read More » - 12 June
കക്ഷി-രാഷട്രീയ ഭേദമെന്യേ നാട്ടുകാര്‍ക്ക് അദ്ദേഹം കുഞ്ഞനന്തേട്ടന്‍ ആയിരുന്നു, എതിര്‍ക്കുന്നവര്‍ പോലും അംഗീകരിക്കുന്ന ധീരത’- മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന് വധക്കേസിലെ പതിമൂന്നാമത്തെ പ്രതിയും സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗവുമായ പികെ കുഞ്ഞനന്തന്റെ നിര്യാണത്തില്‍ അനുസ്മരിച്ച് മന്ത്രി കെ കെ ശൈലജ. എതിര്‍ക്കുന്നവര്‍…
Read More » - 12 June
കേരളത്തിൽ 83 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 62പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് 83 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 27പേർ വിദേശത്ത് നിന്നും വന്നവർ…
Read More » - 12 June
പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സാമൂഹിക പ്രവർത്തകൻ പിടിയിൽ
കണ്ണൂരിൽ പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സാമൂഹിക പ്രവർത്തകൻ പിടിയിൽ. പ്ലസ് വണ്‍ വിദ്യാർത്ഥിയെ പീഡിപ്പിച്ച ചക്കരക്കൽ സ്വദേശി മോഹനനെയാമ് പൊലീസ് പിടികൂടിയത്. ഇയാളെ പതിനാല്…
Read More » - 12 June
കേരളത്തിൽ വ്യാഴാഴ്ച 83 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം•കേരളത്തിൽ വ്യാഴാഴ്ച 83 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള 25 പേർക്കും, പാലക്കാട് ജിലയിൽ നിന്നുള്ള 13 പേർക്കും,…
Read More » - 12 June
കൊല്ലം ജില്ലയില്‍ ഇന്നലെ എട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊല്ലം • ജില്ലയില്‍ ഇന്നലെ (ജൂണ്‍ 11) എട്ടു പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. സമ്പര്‍ക്കംമൂലമുള്ള രോഗബാധയിമില്ല. രോഗം സ്ഥിരീകരിച്ച മൂന്നു പേര് മോസ്കോയില്‍ നിന്നും മൂന്നുപേര്‍…
Read More » - 12 June
രാഷ്ട്രീയമാകാം, രാഷ്ട്രീയാഭാസം ആകരുത്: രാഹുൽ ഈശ്വർ
തിരുവനന്തപുരം: പിണറായി വിജയൻറെ മകൾ വീണയും ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹ വാർത്തയിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിവാഹം…
Read More » - 12 June
ഐ. ടി കമ്പനികളുമായി ചേർന്ന് വർക്ക് നിയർ ഹോം യൂണിറ്റുകൾ സർക്കാർ ആരംഭിക്കും : ജീവനക്കാർക്കായി വർക്ക് ഷെയറിംഗ് ബെഞ്ച്
തിരുവനന്തപുരം • നെറ്റ് കണക്ഷൻ, കമ്പ്യൂട്ടറുകൾ എന്നിവ ശരിയായി പ്രവർത്തിക്കാത്തതിനാൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ബുദ്ധിമുട്ടുന്ന ഐ. ടി ജീവനക്കാർക്കായി ഐ. ടി കമ്പനികളുമായി ചേർന്ന് സംസ്ഥാന…
Read More » - 12 June
തൃശൂര്‍ ജില്ലയിൽ 25 പേർക്ക് കൂടി കോവിഡ്; ഏഴ് പേർ രോഗമുക്തരായി
തൃശ്ശൂര്‍ • ജില്ലയിൽ 25 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ 145 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് ഇതോടെ ജില്ലയിൽ രോഗം…
Read More »