Kerala
- Jun- 2020 -8 June
മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് കോവിഡ് പോസിറ്റീവായവരുടെ സംഖ്യ മൂന്നക്കങ്ങള്‍ തികക്കാതെ
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 27 പേർ തൃശൂര്‍ ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍…
Read More » - 8 June
സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം ആരംഭിക്കും
കൊച്ചി : സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം തുടങ്ങുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ട്രോളിംഗ് നിരോധനവുമായി മത്സ്യത്തൊഴിലാളികളും ട്രേഡ് യൂണിയൻ-സന്നദ്ധ സംഘടനകളും സഹകരിക്കണമെന്നും മന്ത്രി…
Read More » - 8 June
പട്ടാപ്പകൽ യുവാവിനെ വെട്ടിവെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ പിടിയിൽ
മൂവാറ്റുപുഴ: യുവാവിനെ വെട്ടിവെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. അക്രമത്തിൽ പങ്കുചേർന്ന 17 വയസുകാരനാണ് പിടിയിലായതെന്നും മുഖ്യ പ്രതി ബേസിലിനായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലീസ് അറിയിച്ചു. പണ്ടിരിമല തടിലകുടിപാറയിൽ…
Read More » - 8 June
ഇത് കേരളാ പോലീസ് പിൻവലിക്കണം, ഈ കോപ്രായം അവസാനിപ്പിക്കണം- അഡ്വ. ഹരീഷ് വാസുദേവന്‍
തിരുവനന്തപുരം • കേരള പോലീസിന്റെ ‘ടിക് ടോക് റോസ്റ്റിങ്’ വീഡിയോയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം കേരള പോലീസിന്റെ പേജില്‍ പോസ്റ്റ് ചെയ്ത ‘പി.സി കുട്ടന് പിള്ള…
Read More » - 8 June
ക്ഷേത്രങ്ങള്‍ക്കും ക്ഷേത്ര ജീവനക്കാര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കണം: കെ.സുരേന്ദ്രന്
തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാതെ പ്രതിസന്ധിയിലായ ക്ഷേത്രങ്ങള്‍ക്കെല്ലാം സഹായം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. രോഗ വ്യാപനത്തിന്റെ തോത്…
Read More » - 8 June
പത്മനാഭസ്വാമി ക്ഷേത്രമടക്കം പല പ്രമുഖ ക്ഷേത്രങ്ങളും പ്രവേശന വിലക്ക് നീട്ടി : ക്ഷേത്രങ്ങള്‍ തുറക്കുന്നത് എതിര്‍പ്പ് പ്രകടിപ്പിച്ച് പന്തളം കൊട്ടാരവും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രമടക്കം നിരവധി പ്രധാന ഹൈന്ദവ ആരാധനാലയങ്ങളില്‍ പ്രവേശന വിലക്ക് നീട്ടി. ക്ഷേത്രങ്ങള്‍ ജൂണ്‍…
Read More » - 8 June
സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു,
മാന്നാർ : സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു, ആലപ്പുഴ മാന്നാർ പാവൂക്കര സ്വദേശി സലീല തോമസ് (60) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് പരുമല ആശുപത്രിയില്‍…
Read More » - 8 June
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് 43കാരനായ യുവാവ്
തൃശൂര്‍ : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം, മരിച്ചത് 43കാരനായ യുവാവ്. കോവിഡ് സ്ഥിരീകരിച്ചു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി ഡിന്നി ചാക്കോ…
Read More » - 8 June
ഹാള്‍ടിക്കറ്റില്‍ ആരെങ്കിലും ഉത്തരം എഴുതുമോ? പരീക്ഷയ്ക്ക് മുൻപ് ഹാൾ ടിക്കറ്റ് പരിശോധിക്കില്ലേ: പരീക്ഷ തുടങ്ങി മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അഞ്ജുവിനെ പുറത്താക്കിയതെന്ന് പിതാവ്
കോട്ടയം: മകള്‍ കോപ്പിയടിക്കില്ലെന്നും, ഹോളി ക്രോസ് കോളേജിലെ അധികൃതര്‍ കുട്ടിയെ മാനസികമായി തകര്‍ത്തത് മൂലമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും അഞ്ജുവിന്റെ അച്ഛന് ഷാജി. ഹാള്‍ടിക്കറ്റില്‍ ഉത്തരമെഴുതി കോപ്പിയടിക്കാന്‍…
Read More » - 8 June
മാസ്ക് അണുവിമുക്തമാക്കുവാന്‍ എറണാകുളം കളക്ടറേറ്റിൽ ഓട്ടോമാറ്റിക് സംവിധാനം
എറണാകുളം : ഉപയോഗ ശൂന്യമായ മാസ്കുകൾ അണുവിമുക്തമാക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനം എറണാകുളം കളക്ടറേറ്റിൽ സജ്ജമായി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.എസ്.ടി മൊബൈല്‍ സൊലൂഷന്‍സ് ആണ് ബിൻ -19…
Read More » - 8 June
മാലദ്വീപ്, ശ്രീലങ്ക ദൗത്യത്തിന് ശേഷം ഇന്ത്യന്‍ നാവിക സേന ഇറാനിലേക്ക്
മുംബൈ • കൊറോണ വൈറസ് ലോക്ക്ഡൗണിനിടയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മാലിദ്വീപിൽ നിന്നും ശ്രീലങ്കയിൽ നിന്നും 2,874 ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവന്ന ഇന്ത്യന്‍ നാവിക സേന പുതിയ ദൗത്യത്തിന്…
Read More » - 8 June
ക്ഷേത്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കുന്നതിന്റെ പിന്നില്‍ ദുരൂഹതയെന്ന് ബി. ഗോപാലകൃഷ്ണന്
തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കുന്നതിന്റെ പിന്നില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കി ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്. ഭക്തരോ ക്ഷേത്രസമിതികളോ ആവശ്യപ്പെടാതെ ക്ഷേത്രം തുറക്കുന്നത് ആരോടുള്ള താല്‍പ്പര്യമാണെന്ന്…
Read More » - 8 June
കോവിഡിന്റെ മറവിൽ സംസ്ഥാന സർക്കാർ സമർത്ഥമായി തട്ടിപ്പുകൾ തുടരുന്നു – യുവമോര്‍ച്ച
തിരുവനന്തപുരം • കോവിഡിന്റെ മറവിൽ സമർത്ഥമായി തട്ടിപ്പുകൾ തുടരുകയാണ് സംസ്ഥാന സർക്കാരെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര് പ്രഭുല്‍ കൃഷ്ണന്. സ്പ്രിംക്ലർ, ടെലിമെഡിസിൻ ബെവ്ക്കോ, മണൽ കുംഭകോണം…
Read More » - 8 June
കാനഡയില്‍ നിന്നും യൂറോപ്പില്‍ നിന്നും വിമാനങ്ങള്‍ വരും: വന്ദേ ഭാരത് പുതിയ ഘട്ടത്തില്‍ തിരുവനന്തപുരത്തേക്ക് കൂടുതല്‍ വിമാനങ്ങള്‍
തിരുവനന്തപുരം • കോവിഡ് 19 പ്രതിസന്ധിയില്‍ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ പുതിയ ഘട്ടത്തില്‍ തിരുവനന്തപുരത്തേക്ക് കൂടുതല്‍ വിമാനങ്ങള്‍. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ…
Read More » - 8 June
കോപ്പിയടി ആരോപണം; കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി
കോട്ടയം : കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷക്കിടെ ഇറക്കിവിട്ടതിന് പിന്നാലെ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനി അഞ്ജു ഷാജിയെയാണ്…
Read More » - 8 June
വന്ദേഭാരത് വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം
മനാമ • കോവിഡ് പ്രതിസന്ധിയില്‍ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി പ്രഖ്യാപിച്ച വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ബഹ്റൈനില്‍ നിന്നുള്ള വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം. ജൂണ്‍ 9…
Read More » - 8 June
കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്കൻ മരിച്ചു
കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്കൻ മരിച്ചു. പെരുമണ്ണ പാറക്കുളം സ്വദേശി തിരുമംഗലത്ത് ബീരാൻ കുട്ടി (58)യാണ് ഞായറാഴ്ച രാത്രി മരിച്ചത്. ബംഗളൂരുവിൽ നിന്നെത്തിയ ഇദ്ദേഹം…
Read More » - 8 June
മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കോവിഡ് പരിശോധനക്കെത്തിച്ച രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് പരിശോധനക്കെത്തിച്ച രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു. പോക്സോ കേസ് പ്രതി മെഹബൂബ്, ബൈക്ക് മോഷണ കേസ് പ്രതി റംഷാദ് എന്നിവരാണ്…
Read More » - 8 June
രണ്ട് ഡസനിലധികം നേതാക്കൾ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഭോപ്പാല്‍ • മധ്യപ്രദേശില്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാർട്ടിയുടെ (ബിഎസ്പി) രണ്ട് ഡസനിലധികം നേതാക്കൾ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനം ഉപതിരഞ്ഞെപ്പിന് ഉടന്‍ സാക്ഷ്യം വഹിക്കാനിരിക്കെയാണ്…
Read More » - 8 June
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ…
Read More » - 8 June
മദ്യലഹരിയില്‍ ഭാര്യയെയും മകളെയും മര്‍ദിച്ചതിന് പൊലീസ് വിളിപ്പിച്ചു, യുവാവ് വീട്ടില്‍ തൂങ്ങി മരിച്ചു
കഴക്കൂട്ടം: മദ്യലഹരിയില്‍ ഭാര്യയെയും മകളെയും മര്‍ദ്ദിച്ചതിന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് തൂങ്ങി മരിച്ചു. ചെമ്പഴന്തി ആഹ്ലാദപുരം രജു ഭവനില്‍ ജെ.എസ്. രജുകുമാറി (38 )നെ…
Read More » - 8 June
സഹോദരിയുമായി പ്രണയം; യുവാവിനെ ആങ്ങള നടുറോഡില്‍ വെട്ടിവീഴ്ത്തി
മൂവാറ്റുപുഴ : സഹോദരിയെ പ്രണയിച്ച 19 വയസുകാരനായ യുവാവിനെ ആങ്ങള പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടി. പണ്ടരിമല തടിലക്കുടിപ്പാറയില്‍ അഖില്‍ ശിവന്റെ ഇടത് കൈപ്പത്തിക്ക് മുകളിലാണ് വെട്ടേറ്റത്. അഖിലിന്റെ…
Read More » - 8 June
കോവിഡ് 19 ; ജില്ലാ ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് രോഗബാധ, മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്തോടെ മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്. ഒരാഴ്ചക്കിടെ ജില്ലാ ആശുപത്രിയിലെ ഇ സി ജി ടെക്നീഷ്യന്,…
Read More » - 8 June
ഉത്ര കൊലക്കേസ് ; സൂരജിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, സാങ്കേതിക വിദഗ്ദരുടെ സഹായം തേടി അന്വേഷണ സംഘം
കൊല്ലം: അഞ്ചലിലെ ഉത്രയുടെ കൊലപാതകത്തില്‍ ശാസ്ത്രീയ തെളിവെടുപ്പിന് വേണ്ടി സാങ്കേതിക വിദഗ്ദരുടെ സഹായം തേടി അന്വേഷണ സംഘം. ഉത്രക്ക് ആദ്യം പാമ്പ് കടിയേറ്റ അടൂരിലുള്ള സൂരജിന്റെ വീട്,…
Read More » - 8 June
അൺലോക്ക് 1.0: കേരളത്തിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഇളവുകളുമായി സർക്കാർ മാർഗനിർദേശം പുറത്തിറക്കി. സർക്കാർ ഓഫീസുകൾ ഇന്നു മുതൽ പൂർണതോതിൽ പ്രവർത്തിക്കും. ജീവനക്കാർ ഇന്നുമുതൽ ഹാജരാകണം. കണ്ടെയ്ൻമെന്റ് സോണുകളിലെ സ്ഥാപനങ്ങളിൽ ജില്ലക്കുള്ളിലെ…
Read More »