
കുവൈത്ത് സിറ്റി: കൊച്ചിയില്‍നിന്ന് ഇന്നലെ കുവൈത്തിലെത്തിയ മൂന്ന് മലയാളി നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അവധിക്കുശേഷം പ്രത്യേക വിമാനത്തില്‍ വ്യാഴാഴ്ചയാണ് ഇവർ തിരിച്ചുപോയത്. കൊച്ചിയില്‍ പരിശോധനയ്ക്കുശേഷമാണ് നഴ്സുമാരെ കൊണ്ടുപോയത്. ഇവർക്കൊപ്പം എത്തിയ എല്ലാവരെയും ക്വാറന്റീനിലാക്കി.
Post Your Comments