Kerala
- Jul- 2022 -18 July
കാപ്പാ നിയമപ്രകാരം യുവാവിനെ നാടുകടത്തി
കായംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി നാടുകടത്തി. കായംകുളം പത്തിയൂർ എരുവ കിഴക്ക് പുല്ലംപ്ലാവിൽ ചെമ്പകനിവാസ് വീട്ടിൽ ചന്തു എന്ന് വിളിക്കുന്ന അക്ഷയ്…
Read More » - 18 July
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ
കോട്ടയം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൗമാരക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം വടക്കത്ത് വളപ്പില്‍ അബ്ദുള്‍ നിസാർ…
Read More » - 18 July
നിലമ്പൂരില്‍ വൈദ്യനെ കൊന്ന് വെട്ടിനുറുക്കി പുഴയിലെറിഞ്ഞവര്‍ അബുദാബിയിലും രണ്ടുപേരെ കൊന്നു
മലപ്പുറം: നിലമ്പൂരില്‍ മൂലക്കൂരുവിന്റെ ചികിത്സാ രഹസ്യം തട്ടിയെടുക്കാനായി പാരമ്പര്യ വൈദ്യനെ വെട്ടിനുറുക്കി പുഴയില്‍ തള്ളിയവര്‍ വേറെ രണ്ട് പേരെ കൂടി കൊലപ്പെടുത്തിയതായി വിവരങ്ങള്‍ പുറത്തുവന്നു. അബുദാബിയിലാണ് രണ്ടുപേരെ…
Read More » - 18 July
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു
One more has been confirmed in the state
Read More » - 18 July
പമ്പയാറ്റില്‍ നിന്ന് അനധികൃതമായി മണൽ കടത്തൽ : രണ്ടുപേർ അറസ്റ്റിൽ
റാന്നി: പമ്പാനദിയില്‍ തുലാപ്പള്ളി മൂലക്കയം കടവില്‍ നിന്ന് അനധികൃതമായി മിനി ടിപ്പര്‍ ലോറിയില്‍ മണല്‍ കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേർ പിടിയിൽ. കൊല്ലമുള മാനേല്‍ വീട്ടില്‍ ടൈറ്റസ്…
Read More » - 18 July
ബി.ജെ.പിക്ക് പുതിയ പ്ലാൻ ഉണ്ടാകും, ഇ.ഡി ബി.ജെ.പിയുടെ രാഷ്ട്രീയ ചട്ടുകമായി അധഃപതിച്ചു: നോട്ടീസ് കിട്ടിയെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കിഫ്ബിയിലേക്ക് വിദേശപണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തനിക്ക് ഇ.ഡിയുടെ നോട്ടീസ് ലഭിച്ചെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഇ.ഡിയുടേത് രാഷ്ട്രീയ നീക്കമാണെന്നും രാഷ്ട്രീയമായി തന്നെ…
Read More » - 18 July
സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി (സ്ക്രബ് ടൈഫസ്) മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ 11കാരന് സിദ്ധാര്‍ത്ഥാണ് ചികിത്സയിലിരിക്കെ മരിച്ചത്. കിളിമാനൂര്‍ രതീഷ്, ശുഭ ദമ്പതികളുടെ മകനാണ്…
Read More » - 18 July
‘മുഖം ആള്ക്കുരങ്ങിനെപ്പോലെ ആയിപ്പോയതിന് ഞങ്ങളെന്ത് പിഴച്ചു’: എം.എം. മണിയെ ആക്ഷേപിച്ച് കെ. സുധാകരൻ
ഡല്‍ഹി: സി.പി.എം നേതാവ് എം.എം. മണിയെ അധിക്ഷേപിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. മഹിളാ കോണ്‍ഗ്രസ് പ്രകടനത്തില്‍ എം.എം. മണിയെ ആക്ഷേപിക്കുന്ന വിധത്തില്‍, ബാനര്‍ വച്ചതിനെ കുറിച്ചുള്ള…
Read More » - 18 July
തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു
കാട്ടാക്കട: തൊഴിലുറപ്പ് തൊഴിലാളി ജോലിസ്ഥലത്ത് കുഴഞ്ഞ് വീണു മരിച്ചു. ഭഗവതി നട പൊന്നറത്തല വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ഓമന അമ്മ (64) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ…
Read More » - 18 July
ചാരായവുമായി യുവാവ് അറസ്റ്റിൽ
വെള്ളറട: ബൈക്കിൽ ചാരായം കടത്തിയ യുവാവ് അറസ്റ്റിൽ. കോട്ടൂര്‍ ചന്തനട രാജ് ഭവനില്‍ പീരുമുഹമ്മദ് (36) ആണ് അറസ്റ്റിലായത്. അമരവിള റേഞ്ച് ഇന്‍സ്പെക്ടര്‍ വിനോജിന്റെ നേതൃത്വത്തിൽ അമ്പൂരിയിൽ…
Read More » - 18 July
എം.എം മണിയുടെ മുഖം ചിമ്പാൻസിയോട് ചേര്‍ത്ത് വച്ചു, ചങ്ങലയ്ക്കിട്ട് കത്തിച്ചു: അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ്
മുൻ മന്ത്രി എം.എം.മണിയെ അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം. മണിയുടെ മുഖത്തെ ആള്‍ക്കുരങ്ങിനോട് ചേര്‍ത്ത് വെച്ചുകൊണ്ടുള്ള മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം വിവാദത്തിലേക്ക്. ആൾക്കുരങ്ങിനെ ചങ്ങലയ്ക്കിടുന്ന രീതിയിലായിരുന്നു…
Read More » - 18 July
പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന: കൊട്ടാരക്കര പോലീസിൽ പരാതി നൽകി വിദ്യാർത്ഥിനി
കൊല്ലം: അയൂരിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്ന് ആക്ഷേപം. കൊല്ലം അയൂരിൽ പരീക്ഷയെഴുതിയ പെൺകുട്ടികൾക്കാണ് ദുരനുഭവം. കൊട്ടാരക്കര ഡി.വൈ.എസ്.പിക്ക് പരീക്ഷയെഴുതിയ വിദ്യാർത്ഥി നൽകിയ…
Read More » - 18 July
കായലിൽ വള്ളം മറിഞ്ഞ് ഗൃഹനാഥന് ദാരുണാന്ത്യം
ചവറ സൗത്ത്: കായലിൽ വള്ളം മറിഞ്ഞ് വയോധികൻ മരിച്ചു. ചവറ സൗത്ത് വടക്കുംഭാഗം അമ്പാടിയിൽ കൃഷ്ണൻകുട്ടി പിള്ള(70 )യാണ് മരിച്ചത്. പറമ്പിൽ നിന്നിരുന്ന തേങ്ങ ഇട്ടത് കായലിൽ…
Read More » - 18 July
മുഖ്യമന്ത്രിയും കോടിയേരിയും അമേരിക്കയിലേക്ക് പണം എത്തിച്ചെന്ന വെളിപ്പെടുത്തൽ: ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് ഇഡി റെയ്ഡ്
തിരുവല്ല: കെ പി യോഹന്നാന്റെ ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് എൻഫോഴ്സ്മെന്റിന്റെ പരിശോധന. സ്വർണ്ണക്കടത്ത് കേസിൽ ഷാജ് കിരണിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആണ് പരിശോധന. ബിലീവേഴ്സ് ചർച്ച് വഴി…
Read More » - 18 July
‘ഇടത് സഹയാത്രികയായ ഫെമിനിസ്റ്റ് ആണ് ഞാൻ’: കുഞ്ഞില മാസിലാമണി വിശദീകരിക്കുന്നു
കോഴിക്കോട്: വനിതാ ചലച്ചിത്ര മേളയ്ക്കിടെ കെ.കെ രമയെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയും തന്റെ സിനിമ പ്രദർശിപ്പിക്കാത്തതിനെതിരെ പ്രതിഷേധം നടത്തുകയും ചെയ്ത സംവിധായിക കുഞ്ഞില മാസിലാമണിയെ കഴിഞ്ഞ ദിവസം…
Read More » - 18 July
മിനി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം : അയ്യപ്പ ഭക്തർക്ക് പരിക്ക്
കണമല: അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം തെറ്റി തിട്ടയിലേക്ക് ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പതിനൊന്ന് പേർക്ക് പരിക്കേറ്റു. അഞ്ച് പേർക്ക് ഗുരുതരമായും ആറോളം പേർക്ക് നിസാര…
Read More » - 18 July
‘മരമായി വളരണം’: പ്രതാപ് പോത്തന്റെ അവസാന ആഗ്രഹവും സഫലമായി, ചിതാഭസ്മം മാവിന് തൈയ്ക്ക് വളമായിട്ട് മകൾ
അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ചിതാഭസ്മം മരത്തിന് വളമായി നിക്ഷേപിച്ച് മകൾ. അദ്ദേഹത്തിന്റെ അവസാന ആഗ്രഹവും അങ്ങനെ സാധ്യമായിരിക്കുകയാണ്. ഒരു പുതിയ മാവിന് തൈ നട്ട…
Read More » - 18 July
മദ്യലഹരിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു : ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കൈപ്പള്ളിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൈപ്പള്ളി വലിയപറമ്പിൽ ജാൻസിയുടെ (50) തലയ്ക്ക് പിന്നിലാണ് വെട്ടേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്.…
Read More » - 18 July
വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
എലിക്കുളം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. എലിക്കുളം മല്ലികശ്ശേരി കണ്ണമുണ്ടയിൽ സണ്ണി ജോസഫ് (59) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം പാലാ-പൊൻകുന്നം റോഡിൽ മഞ്ചക്കുഴിയിൽ റോഡ് മുറിച്ചു…
Read More » - 18 July
വിമാനത്തിലെ പ്രതിഷേധം: കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ജനങ്ങളോട് മാപ്പ് പറയണം: എം.വി ജയരാജൻ
കണ്ണൂര്‍: മുഖ്യമന്ത്രിയെ വിമാനയാത്രയിൽ ആക്രമിക്കാൻ യൂത്ത് കോൺഗ്രസ് നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന് മനസ്സിലായ സാഹചര്യത്തിൽ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും കണ്ണൂർ ഡി.സി.സി നേതൃത്വവും ജനങ്ങളോട് മാപ്പ്…
Read More » - 18 July
കേരളത്തിൽ 242 മദ്യശാലകൾ കൂടി തുറക്കുന്നു: ഏറ്റവും കൂടുതൽ തൃശ്ശൂരിൽ
ത്യശ്ശൂർ: സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കുന്നു. 242 മദ്യശാലകൾ കൂടി തുറക്കാനാണ് ബിവറേജസ് കോർപ്പറേഷന് സർക്കാർ അനുമതി നൽകിയത്. പുതിയതായി തുറക്കുന്ന മദ്യശാലകളിൽ ഏറ്റവും കൂടുതലുള്ളത് ത്യശ്ശൂർ…
Read More » - 18 July
17കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കുമരകം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചെങ്ങളം പെരിയ കൊല്ലംപറമ്പിൽ അഖിൽ സുരേഷി(24)നെയാണ് അറസ്റ്റ് ചെയ്തത്. 17 വയസുള്ള പെണ്‍കുട്ടിയെ പ്രണയം…
Read More » - 18 July
നിരവധി കേസുകളിൽ പ്രതി : കുപ്രസിദ്ധ ഗുണ്ടയെ മൂന്നാമതും കാപ്പ ചുമത്തി ജയിലിലടച്ചു
അതിരമ്പുഴ: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു. അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം കോട്ടമുറി പ്രിയദർശനി കോളനിയിൽ തൊട്ടിമാലിയിൽ അച്ചു സന്തോഷി(32)നെയാണ് കാപ്പ ചുമത്തി പൂജപ്പുര സെൻട്രൽ ജയിലിടച്ചത്.…
Read More » - 18 July
കൊച്ചിയിൽ സ്പാ സെന്ററിൽ കസ്റ്റമേഴ്സിന് ജോലിക്കാരിയെ വിൽപ്പനയ്ക്ക് വെച്ച് ഉടമ: പീഡന പരാതിയുമായി യുവതി
കൊച്ചി: മസാജ് സെന്റർ ഉടമയും കസ്റ്റമേഴ്സും ലൈംഗികമായി പീഡിപ്പിച്ചതായി ജീവനക്കാരിയുടെ പരാതി. പൊന്നുരുന്നിയിലെ സ്പാ കം മസാജ് സെന്ററിനെതിരെയാണ് ജീവനക്കാരി ആരോപണം ഉന്നയിക്കുന്നത്. സംഭവത്തിൽ യുവതി വൈക്കം…
Read More » - 18 July
ഇത്ര വൃത്തികെട്ട ഒരു കമ്പനി, ആര് കയറുന്നു അതിൽ?: പറക്കലിന് ചെക്ക് വെച്ച ഇൻഡിഗോ കമ്പനിയെ ‘മോശം കമ്പനി’യാക്കി ജയരാജൻ
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ വിമാനത്തിന്റെ തീരുമാനത്തിൽ പ്രതികരണവുമായി ജയരാജൻ.…
Read More »