ThiruvananthapuramNattuvarthaLatest NewsKeralaNews

ചാ​രാ​യ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

കോ​ട്ടൂ​ര്‍ ച​ന്ത​ന​ട രാ​ജ് ഭ​വ​നി​ല്‍ പീ​രു​മു​ഹ​മ്മ​ദ് (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

വെ​ള്ള​റ​ട: ബൈ​ക്കി​ൽ ചാ​രാ​യം ക​ട​ത്തി​യ യുവാവ് അറസ്റ്റിൽ. കോ​ട്ടൂ​ര്‍ ച​ന്ത​ന​ട രാ​ജ് ഭ​വ​നി​ല്‍ പീ​രു​മു​ഹ​മ്മ​ദ് (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​

അ​മ​ര​വി​ള റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ വി​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മ്പൂ​രി​യി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ല്‍ 30 ലി​റ്റ​ര്‍ വാ​റ്റ് ചാ​രാ​യ​വു​മാ​യിട്ടാണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ ഹിജാബ് ബലമായി അഴിപ്പിച്ചെന്ന് പരാതി

പ്രീ​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ​സ്.​ബി​ജു, ആ​ര്‍​എ​സ്.​സ​ജി​ത്ത്, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ജ.​ശ​ങ്ക​ര്‍, രാ​ജേ​ഷ്, സീ​ന എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന സംഘമാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button