KottayamNattuvarthaLatest NewsKeralaNews

വാഹനാപകടം : പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നയാൾ മരിച്ചു

എ​ലി​ക്കു​ളം മ​ല്ലി​ക​ശ്ശേ​രി ക​ണ്ണ​മു​ണ്ട​യി​ൽ സ​ണ്ണി ജോ​സ​ഫ് (59) ആണ് മ​രി​ച്ചത്

എ​ലി​ക്കു​ളം: ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നയാൾ മരിച്ചു. എ​ലി​ക്കു​ളം മ​ല്ലി​ക​ശ്ശേ​രി ക​ണ്ണ​മു​ണ്ട​യി​ൽ സ​ണ്ണി ജോ​സ​ഫ് (59) ആണ് മ​രി​ച്ചത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പാ​ലാ-​പൊ​ൻ​കു​ന്നം റോ​ഡി​ൽ മ​ഞ്ച​ക്കു​ഴി​യി​ൽ റോ​ഡ് മു​റി​ച്ചു ന​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ചാ​ണ് അ​പ​ക​ടം നടന്നത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ണ്ണി​യെ ആ​ദ്യം പൈ​ക ഗ​വ.​ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചു.

Read Also : വിമാനത്തിലെ പ്രതിഷേധം: കെ.പി.സി.സി പ്രസിഡന്റും  പ്രതിപക്ഷ നേതാവും ജനങ്ങളോട് മാപ്പ് പറയണം: എം.വി ജയരാജൻ

പി​ന്നീ​ട്, പാ​ലാ ചേ​ർ​പ്പു​ങ്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലിരിക്കെയാണ് മരണം സംഭവിച്ചത്. ഭാ​ര്യ: സാ​ലി സ​ണ്ണി, ത​ച്ച​പ്പു​ഴ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാ​ഗം. മ​ക്ക​ൾ: ഐ​സ​ക് ജോ​ണ്‍, റി​ന്റോ ജോ​ണ്‍. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് മ​ല്ലി​ക​ശേ​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button