Kerala
- Jul- 2022 -22 July
അഭിമുഖത്തിലെ വൈറൽ മറുപടി: വിശദീകരണവുമായി ഫഹദ് ഫാസിൽ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസിൽ. നവാഗതനായ സജിമോന്‍ സംവിധാനം ചെയ്ത സര്‍വൈവല്‍ ത്രില്ലർ മലയന്‍കുഞ്ഞാണ്, ഒരു ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ഫഹദ് ഫാസിൽ…
Read More » - 22 July
‘നികുതി അടയ്ക്കാത്ത ഒരു രൂപപോലും കൈവശമില്ല, ബാങ്ക് അക്കൗണ്ട് പരിശോധിച്ച ഇഡിയ്ക്ക് ഇതു പണ്ടേ ബോധ്യപ്പെട്ടതാണ് ‘
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണങ്ങൾക്കതിരെ പ്രതികരണവുമായി കെ.ടി.ജലീല്‍ എം.എൽ.എ. സ്വപ്നയുടെ ആരോപണങ്ങളിൽ പുതുമയില്ലെന്നും ആദ്യം മുതൽ പറഞ്ഞ കാര്യങ്ങൾ…
Read More » - 22 July
3ഡി ദൃശ്യ വിസ്മയവുമായി പാൻ ഇന്ത്യൻ ചിത്രം വിക്രാന്ത് റോണാ: റിലീസ് ജൂലൈ 28ന്
കൊച്ചി: രാജമൗലി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരെ ലഭിച്ച താരമാണ് കിച്ച സുദീപ്. ഈച്ചയിലും ബാഹുബലിയിലും ഒക്കെ വലുതും ചെറുതുമായ വേഷങ്ങൾ കൈകാര്യം ചെയ്ത കിച്ച…
Read More » - 22 July
കൈറ്റിൽ മാസ്റ്റർ ട്രെയിനർ: അപേക്ഷ സമർപ്പിക്കാം
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോാളജി ഫോർ എഡ്യൂക്കേഷനിൽ (കൈറ്റ്) ഐ.ടി തത്പരരായ സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് മാസ്റ്റർ ട്രെയിനർമാരായി സേവനം…
Read More » - 22 July
പേവിഷബാധ പ്രതിരോധം: പ്രഥമ ശുശ്രുഷയ്ക്കും വാക്സിനേഷനും അതീവ പ്രധാന്യം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: പേവിഷബാധയ്ക്കെതിരായ പ്രതിരോധത്തിൽ പ്രഥമ ശുശ്രൂഷയ്ക്കും വാക്സിനേഷനും അതീവ പ്രധാന്യമാണുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് കർമ്മ…
Read More » - 22 July
ആശ്വാസ കിരണം, സ്നേഹസ്പർശം, വി-കെയർ പദ്ധതികളുടെ ധനസഹായ വിതരണത്തിനു സത്വര നടപടി: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: ആശ്വാസ കിരണം, സ്നേഹസ്പർശം, വി-കെയർ എന്നീ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ധനസഹായം വിതരണം ചെയ്യുന്നതിന് സത്വര നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ…
Read More » - 22 July
ഓട്ടോക്കാരന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടി യന്ത്രം പിടിച്ചെടുത്തു
തൃശൂര്‍ : നൂറ്, അമ്പത് രൂപയുടെ കള്ളനോട്ടുകളുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കട്ടിലപൂവം കോട്ടപ്പടി വീട്ടില്‍ ജോര്‍ജി(37)നെയാണ് അയ്യന്തോള്‍ ചുങ്കത്ത് വെച്ച് തൃശൂര്‍ വെസ്റ്റ് പോലീസ്…
Read More » - 21 July
‘ഭയമോ പക്ഷപാതമോ കൂടാതെ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു’: ദ്രൗപതി മുർമുവിന് ആശംസകൾ നേർന്ന് യശ്വന്ത് സിൻഹ
ഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിന് ആശംസകൾ നേർന്ന് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. പ്രസിഡന്റ് എന്ന നിലയിൽ അവർ ഭയമോ പക്ഷപാതമോ…
Read More » - 21 July
എഫ്.ഐ.ആറിലുള്ളത് പരാതിക്കാര്‍ പറഞ്ഞ കാര്യങ്ങള്‍: തനിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് ഇ.പി. ജയരാജൻ
കണ്ണൂര്‍: ക്രിമിനലുകളായ പരാതിക്കാര്‍ ഉന്നയിച്ച കാര്യങ്ങളാണ് തനിക്കെതിരെയുള്ള എഫ്.ഐ.ആറില്‍ ഉള്ളതെന്നും തനിക്കെതിരെ പോലീസ് കേസെടുത്തിട്ടില്ലെന്നും വ്യക്തമാക്കി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. പോലീസ് അന്വേഷണം നടപടിക്രമങ്ങളുടെ ഭാഗമാണെന്നും…
Read More » - 21 July
രാഷ്ട്രപതി തിരഞ്ഞെടുപ്പ്: കേരളത്തിൽ ക്രോസ് വോട്ടിങ്, ദ്രൗപദി മുര്‍മുവിന് വോട്ട് രേഖപ്പെടുത്തി എം.എല്‍.എമാരില്‍ ഒരാള്‍
തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പൊതുസ്ഥാനാര്ത്ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്ന കേരളത്തില്‍ ക്രോസ് വോട്ടിങ് നടന്നു. 140 എം.എല്‍.എമാരില്‍ ഒരാള്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് വോട്ട് രേഖപ്പെടുത്തിയാതായി…
Read More » - 21 July
തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ രണ്ടു മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ ഇറിഡിയം ഇടപാട്
കൊച്ചി: തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ രണ്ടു മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ ഇറിഡിയം ഇടപാട്. സംഭവത്തില്‍ സേലം മേട്ടൂര്‍ സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇറിഡിയം വില്പനയുമായി…
Read More » - 21 July
ഭരണകൂടത്തിന്റെ സംവിധാനങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുകയാണ് മോദി സര്‍ക്കാര്‍: വി.ഡി. സതീശന്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.ഡി. സതീശന്. ഒരു ഫാസിസ്റ്റ് ഭരണകൂടം എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുമെന്നതിന് ഉദാഹരണമാണ് കേന്ദ്രത്തിലെ മോദി ഭരണമെന്ന് വി.ഡി.…
Read More » - 21 July
കണ്ണൂരിൽ ആർ.ടി.ഒ എൻഫോഴ്സ്മെന്റ് പരിശോധന: ബസുകൾ കസ്റ്റഡിയിലെടുത്തു
കണ്ണൂർ: കാലവർഷത്തിൽ അപകടങ്ങൾ കുറക്കാനുള്ള നടപടിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ച് ബസുകളിൽ ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വ്യാപക പരിശോധന നടത്തി. നികുതി…
Read More » - 21 July
വാനര വസൂരി: കേന്ദ്ര സംഘം ജില്ല സന്ദർശിച്ചു
കണ്ണൂർ: കണ്ണൂരിൽ വാനര വസൂരി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ വിവരങ്ങളാരായാനും സംസ്ഥാന ആരോഗ്യ വകുപ്പിനെ സഹായിക്കാനും നിയോഗിച്ച പ്രത്യേക കേന്ദ്ര സംഘം ജില്ലയിൽ സന്ദർശനം നടത്തി.…
Read More » - 21 July
സംരംഭകത്വ ആശയങ്ങള്‍ യാഥാർഥ്യമാക്കാനൊരുങ്ങി കുറ്റൂര്‍ ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട: വിദ്യാര്‍ത്ഥി – യുവ സമൂഹത്തില്‍ സംരംഭകത്വ ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള പദ്ധതിയുമായി കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത്. സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്ന…
Read More » - 21 July
കേരള സർവകലാശാലയ്ക്ക് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ആദരം ജൂലൈ 22 ന്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) അക്രഡിറ്റേഷനിൽ എ++ ഗ്രേഡ് നേടിയ കേരള സർവകലാശാലയെ നാളെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആദരിക്കും. വൈകിട്ട് 3.30നു…
Read More » - 21 July
തലവേദനയകറ്റാൻ ഇഞ്ചി ചായ
പ്രധാനമായും മോര്‍ണിംഗ് സിക്ക്നെസ്സ് അകറ്റുന്നതിനായാണ് ഇഞ്ചി ചായ കുടിക്കുന്നത്. എന്നാല്‍, ഇതൊരു വേദന സംഹാരിയാണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. പേശിവേദന തലവേദന, തുടങ്ങിയവ അകറ്റുന്നതിനായി ഇഞ്ചി…
Read More » - 21 July
സംസ്ഥാനത്തെ ബോയ്സ്, ഗേൾസ് സ്കൂളുകൾ നിർത്തലാക്കാൻ ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ബോയ്സ്, ഗേൾസ് സ്കൂളുകൾ നിർത്തലാക്കാൻ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. പ്രത്യേകം ബോയ്സ് ഗേൾസ് സ്കൂളുകൾക്ക് പകരം മിക്സഡ് സ്കൂളുകൾ മതിയെന്ന് ബാലാവകാശ…
Read More » - 21 July
ആവാസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത് 516320 പേർ: 88 ട്രാൻസ്ജെൻഡറുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ വിവരശേഖരണവും രജിസ്ട്രേഷനും തിരിച്ചറിൽ കാർഡും ആരോഗ്യപരിരക്ഷയും ലക്ഷ്യമിട്ട് ആരംഭിച്ച ആവാസ് ഇൻഷുറൻസ് പദ്ധതിയിൽ ഇതുവരെ 5,16,320 പേർ രജിസ്റ്റർ…
Read More » - 21 July
പുതിയ ജിഎസ്ടി നിരക്ക് ഘടന കുത്തക കമ്പനികളെ സഹായിക്കാന്‍ വേണ്ടിയുള്ള കേന്ദ്രത്തിന്റെ ആസൂത്രിതമായ നീക്കം: തോമസ് ഐസക്
തിരുവനന്തപുരം: പുതിയ ജിഎസ്ടി നിരക്ക് ഘടന കുത്തക കമ്പനികളെ സഹായിക്കാന്‍ വേണ്ടിയുള്ള കേന്ദ്രത്തിന്റെ ആസൂത്രിതമായ നീക്കമാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം…
Read More » - 21 July
എ.എം ബഷീർ കേരള നിയമസഭാ സെക്രട്ടറി
തിരുവനന്തപുരം: പതിനഞ്ചാം കേരള ലെജിസ്ലേറ്റീവ് അസംബ്ലി സെക്രട്ടറിയായി ഡിസ്ട്രിക്ട് ഏൻഡ് സെഷൻസ് ജഡ്ജി എ.എം ബഷീറിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. കേരള ജുഡീഷ്യൽ സർവീസിൽ…
Read More » - 21 July
സി. കേശവൻ ജനാധിപത്യ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട മഹദ് വ്യക്തിത്വം: മുഖ്യമന്ത്രി
തിരുവനന്തപുരം: ജനാധിപത്യ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട മഹദ് വ്യക്തിത്വമായിരുന്നു സി. കേശവനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രിട്ടിഷ് ഭരണത്തിൽനിന്നു പുറത്തുകടക്കുകയെന്നതിനൊപ്പം സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനീചത്വം കൂടി…
Read More » - 21 July
ഇന്ത്യാ റബർ മീറ്റിന് നാളെ കൊടിയേറും
കൊച്ചി: ഇന്ത്യാ റബർ മീറ്റ് നാളെ മുതൽ കൊച്ചിയിൽ നടക്കും. കൊച്ചിയിലെ ലേ മെറിഡിയനിലാണ് പരിപാടികൾ നടക്കുക. റബർ മേഖലയിലെ വിവിധ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുക, പുതിയ…
Read More » - 21 July
ഇന്‍ഷൂറന്‍സ് ഏജന്റായ നാല്‍പ്പതുകാരിയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു: മൂന്ന് പേര് അറസ്റ്റില്‍
ഗുരുഗ്രാം: ഇന്‍ഷൂറന്‍സ് ഏജന്റായ നാല്‍പ്പതു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. ഹരിയാനയിലെ ബോണ്ട്സിയിലാണ് സംഭവം. ഇന്‍ഷൂറന്‍സ് ഏജന്റായ സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി…
Read More » - 21 July
രാഷ്ട്രീയമായ എതിർപ്പുകൾക്ക് വ്യക്തിബന്ധങ്ങളിൽ സ്ഥാനമില്ല: കെ. സുരേന്ദ്രന് കെെ കൊടുത്ത് പി. ജയരാജൻ
പത്തനംതിട്ട: രാഷ്ട്രീയമായ എതിർപ്പുകൾക്ക് വ്യക്തിബന്ധങ്ങളിൽ സ്ഥാനമില്ലെന്നു വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെയും സി.പി.എം നേതാവായ പി. ജയരാജൻ്റെയും കണ്ടുമുട്ടൽ. കഴിഞ്ഞ ദിവസം നിര്യാതനായ എൻ.എസ്.എസ് മുൻ…
Read More »