Kerala
- Jul- 2022 -11 July
‘മിസ് ചെയ്യുന്നു’: ഗോപി സുന്ദറിനെ ചേർത്തുനിർത്തി അമൃത, ചിത്രം ഏറ്റെടുത്ത് ആരാധകർ
മലയാളികള്‍ക്ക് സുപരിചിതരാണ് അമൃത സുരേഷും ഗോപി സുന്ദറും. റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായികയായി മാറിയ അമൃതയ്ക്ക് ഏറെ ആരാധകരുണ്ട്. നിരവധി ഹിറ്റ്…
Read More » - 11 July
അതിജീവിക്കാൻ പാട് പെടുന്നത് ദിലീപാണ്, അയാളെ വീഴ്ത്താൻ തക്കം പാർത്തിരുന്ന ചെന്നായകൾ ഒരുമിച്ചതാണ് ഈ കേസ്: അഖിൽ മാരാർ
കൊട്ടാരക്കര: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുടുക്കിയതാണെന്ന മുൻ ഡി.ജി.പി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ ചർച്ചയായിരിക്കുകയാണ്. നിരവധി പ്രമുഖർ ശ്രീലേഖയെ പിന്തുണച്ചും പ്രതികൂലിച്ചും രംഗത്തെത്തി. എന്നാൽ,…
Read More » - 11 July
ബാലരാമപുരത്ത് രണ്ടംഗ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തി
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടംഗ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കിളിമാനൂർ സ്വദേശി വിഷ്ണു ആണ് മരിച്ചത്. Read Also : തുപ്പിയത് ചോദ്യം ചെയ്തതിന് കുടുംബനാഥനെ ആക്രിക്കച്ചവടക്കാരൻ ചവിട്ടി…
Read More » - 11 July
തുപ്പിയത് ചോദ്യം ചെയ്തതിന് കുടുംബനാഥനെ ആക്രിക്കച്ചവടക്കാരൻ ചവിട്ടി കൊന്നു: പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പോലീസ്
തിരുവനന്തപുരം: കഴക്കൂട്ടത്ത് തുപ്പിയതിനെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ ചവിട്ടേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പോലീസ്. കൊല്ലം സ്വദേശിയായ ആക്രിക്കച്ചവടക്കാരനാണ് പ്രതിയെന്നാണ് വിവരം. ഒരു…
Read More » - 11 July
‘ശ്രീജിത്തിന്റേത് അസുഖമാണ്, അയാള്‍ ശരിക്കുമൊരു മാന്യനാണ്’: പോക്സോ കേസില്‍ പ്രതികരിച്ച് ശാന്തിവിള ദിനേശ്
കൊച്ചി: കഴിഞ്ഞ ദിവസമാണ് നടൻ ശ്രീജിത്ത് രവിയെ പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. താരത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം…
Read More » - 11 July
ദിലീപ് എന്ന നിരപരാധിയെ വേട്ടയാടി എന്നതിന്റെ തെളിവാണിത്: രാഹുൽ ഈശ്വർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുടുക്കിയതാണെന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. ദിലീപ് എന്ന നിരപരാധിയെ ഇത്രയും കാലം…
Read More » - 11 July
നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം : ഏഴ് പേർക്ക് പരിക്ക്
കണ്ണൂര്‍: ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഏഴ് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ കണ്ണോത്തുംചാലില്‍ രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം നടന്നത്. കണ്ണൂരില്‍ നിന്നും…
Read More » - 11 July
‘ഈ വിവാദം പ്രതീക്ഷിച്ചത്’: സത്യം ഇപ്പോൾ വിളിച്ച് പറഞ്ഞതിന് കാരണമുണ്ടെന്ന് ആർ. ശ്രീലേഖ
തിരുവനന്തപുരം: നടൻ ദിലീപിനെ കേസിൽ കുടുക്കിയതാണെന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി ആർ. ശ്രീലേഖ. ഇപ്പോൾ ഉണ്ടാകുന്ന വിവാദം താൻ പ്രതീക്ഷിച്ചതാണെന്നും,…
Read More » - 11 July
ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധന, വെളിപ്പെടുത്തൽ കുറ്റവാളിയെ രക്ഷിക്കാനാണെന്ന് ബാലചന്ദ്രകുമാര്‍
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംവിധായകന് ബാലചന്ദ്രകുമാർ. ദിലീപിനോട് ശ്രീലേഖയ്ക്ക് ആരാധനയായതിനാലാണ് ഇതൊക്കെ ഇപ്പോൾ വെളിപ്പെടുത്തിയതെന്ന് ഇയാൾ ആരോപിച്ചു.…
Read More » - 11 July
കൊഴുപ്പ് കത്തിച്ചു കളഞ്ഞ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഇലകൾ
ശരീരഭാരം ഒന്നു കുറഞ്ഞു കിട്ടാന്‍ പെടാപ്പാട് പെടുന്നവർ നിരവധിയാണ്. ഭക്ഷണത്തിലെ കാലറി കുറച്ചും കഠിനവ്യായാമം ചെയ്തും ഡയറ്റുകൾ പിന്തുടർന്നും എല്ലാം ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ധാരാളമാണ്. എന്നാൽ…
Read More » - 11 July
ന്യായീകരണ പരമ്പരയില്‍ അടുത്ത വ്യക്തിയ്ക്കായി കാത്തിരിക്കുന്നു: ആർ. ശ്രീലേഖയ്ക്കെതിരെ അതിജീവതയുടെ സഹോദരൻ
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ മുന്‍ ഡിജിപി ആര് ശ്രീലേഖയ്ക്കെതിരെ പരോക്ഷ വിമർശനവുമായി അതിജീവതയുടെ കുടുംബം. സ്വന്തം വ്യക്തിത്വഹത്യക്ക് പകരമായി, അതിനേക്കാള്‍…
Read More » - 11 July
മീന്‍പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു
കോഴിക്കോട്: മീന്‍പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. മലപ്രം സ്വദേശി ഷാജു ആണ് മരിച്ചത്. മാവൂര്‍ ചാലിപ്പാടത്ത് ഇന്നലെ രാത്രി 11 മണിക്ക് ആണ് അപകടം. നെല്‍കൃഷിയും…
Read More » - 11 July
അഹിന്ദുക്കള്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിക്കേണ്ട കാലം എന്നേ കഴിഞ്ഞു – സ്വാമി സന്ദീപാനന്ദഗിരി
അഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കേണ്ട കാലം കഴിഞ്ഞുവെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. നമ്മൾ മാറേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമിയുടെ സൂപ്പർ പ്രെെം ടെെം ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.…
Read More » - 11 July
സോഷ്യൽ മീഡിയയിൽ വൈറലാകാനാണ് ശ്രീലേഖയുടെ ശ്രമം: വിമർശനവുമായി ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെ അനുകൂലിച്ച മുന്‍ ഡിജിപി ആര് ശ്രീലേഖയെ രൂക്ഷമായി വിമര്‍ശിച്ച് ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സോഷ്യല്‍മീഡിയയില്‍ വൈറലാകാനാണ് ശ്രീലേഖയുടെ ശ്രമമെന്ന്…
Read More » - 11 July
ആർ.എസ്.എസ് ബന്ധത്തിൽ വി.ഡി സതീശൻ മൗനം വെടിയണമെന്നും എന്താണ് നടന്നതെന്ന് വെളിപ്പെടുത്തണമെന്നും കെ.വി തോമസ്
കൊച്ചി: ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും…
Read More » - 11 July
ശ്രീലേഖയ്ക്ക് ഫേമസ് ആവണം, അതിനു വേണ്ടി ചെയ്യുന്നതാണിത്, മറുപടി നേരിട്ട് കൊടുത്തിട്ടുണ്ട്: ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്ന് കാണിച്ച് മുന്‍ ജയില്‍ ഡിജിപി ആര് ശ്രീലേഖ രംഗത്തു വന്നതോടെ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ രൂക്ഷമാകുന്നു. ശ്രീലേഖയോട് നേരിട്ടുതന്നെ…
Read More » - 11 July
ജനപ്രിയ നടൻ ദിലീപിനെ കുടുക്കിയത് മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന സാഹചര്യത്തിൽ: ഒടുവിൽ സത്യം ജയിക്കുമ്പോൾ..
തിരുവനന്തപുരം: നടൻ ദിലീപിനെ കേസിൽ കുടുക്കിയതാണെന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ‘ദിലീപിന്റെ പെട്ടെന്നുള്ള ഉയര്ച്ചകളില് ഒരുപാട് ശത്രുക്കളുണ്ടായി. അസൂയാവഹമായ കുറേ കാര്യങ്ങള്‍…
Read More » - 11 July
സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ തക്കാളിപ്പനി വീണ്ടും രൂക്ഷമാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ തക്കാളിപ്പനി പടർന്ന് പിടിക്കുന്നതായി റിപ്പോർട്ട്. കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും അങ്കണവാടികളിൽ ജാഗ്രത വർദ്ധിപ്പിക്കാനും ആരോഗ്യ…
Read More » - 11 July
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 8 പേർക്ക് പരുക്ക്
കോഴിക്കോട്: താമരശ്ശേരിയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 8 പേർക്ക് പരുക്കേറ്റു. താമരശ്ശേരി മിനി ബൈപ്പാസിൽ ഭജനമഠത്തിന് സമീപമാണ് അപകടമുണ്ടായത്. ഓട്ടോയിൽ ഉണ്ടായിരുന്ന പുനൂർ മഠത്തുപൊയിൽ താമസിക്കുന്ന…
Read More » - 11 July
കെ ഫോൺ: ആദ്യഘട്ടത്തിൽ നൽകുന്നത് 40,000 ഇന്റർനെറ്റ് കണക്ഷൻ
തിരുവനന്തപുരം; കെ ഫോണിൽ ആദ്യഘട്ടത്തിൽ 40,000 ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കും. 26,000 സർക്കാർ ഓഫീസിലും 14,000 ബി.പി.എൽ കുടുംബത്തിലുമാകും ആദ്യം ഇന്റർനെറ്റ് കണക്ഷൻ എത്തുക. നിലവിൽ ഓരോ…
Read More » - 11 July
ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപ് കേസിലെ യഥാർത്ഥ വില്ലനെ തേടി ജനം: തെളിവുകൾ പോലും വ്യാജം
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ മലയാളികൾ ഞെട്ടലിലാണ്. ഇത്രനാളും പൊലീസും മാധ്യമങ്ങളും പൊതുസമൂഹവും വേട്ടയാടിയ നടൻ നിരപരാധിയെന്ന്…
Read More » - 11 July
ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള ജനസംഖ്യാ നിയന്ത്രണം വികസിത സമൂഹത്തിന് അനിവാര്യം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഇന്ന് ലോക ജനസംഖ്യാദിനം. ലോകത്തിലെ വിഭവങ്ങൾ സുസ്ഥിരമല്ലാത്ത നിരക്കിൽ ഉപയോഗിക്കപ്പെടുന്നതിനാൽ അമിത ജനസംഖ്യ ഒരു നിർണായക ആശങ്കയാണ്. ലോക ജനസംഖ്യ 500 കോടി തികഞ്ഞതിന്റെ ഓര്‍മ്മയ്ക്ക്…
Read More » - 11 July
കേന്ദ്രമന്ത്രി എസ് ജയശങ്കർ ഇന്ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സന്ദർശിക്കും
ചെമ്പഴന്തി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സന്ദർശിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ചെമ്പഴന്തിയിൽ എത്തുന്ന കേന്ദ്രമന്ത്രി 11ന് പാപ്പനംകോട് ശ്രീവത്സം…
Read More » - 11 July
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രൂക്ഷമായ കടലാക്രമണ സാധ്യത ഉള്ളതിനാൽ…
Read More » - 11 July
കെ.എസ്.ആർ.ടി.സി.യിൽ ഡ്യൂട്ടി പരിഷ്കരണത്തിലൂടെ ജീവനക്കാരെ കുറയ്ക്കാന്‍ നീക്കം: 5098 സ്ഥിരനിയമനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ഉള്ള നീക്കത്തിന്റെ ഭാഗമായി 5098 സ്ഥിരനിയമനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം. ഡ്യൂട്ടി പരിഷ്കരണത്തിലൂടെ നിലവിലുള്ള ജീവനക്കാരെ കുറയ്ക്കാനാണ് നീക്കം. വിരമിക്കുന്ന ജീവനക്കാർക്കു…
Read More »