KottayamKeralaNattuvarthaLatest NewsNews

17കാരിയെ വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ൽ​​കി പീ​​ഡി​​പ്പി​​ച്ചു : യു​​വാ​​വ് അ​​റ​​സ്റ്റി​​ൽ

ചെ​​ങ്ങ​​ളം പെ​​രി​​യ കൊ​​ല്ലം​​പ​​റ​​മ്പി​​ൽ അ​​ഖി​​ൽ സു​​രേ​​ഷി(24)നെ​​യാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്

കു​​മ​​ര​​കം: പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ൽ​​കി പീ​​ഡി​​പ്പി​​ച്ച യു​​വാ​​വ് അ​​റ​​സ്റ്റി​​ൽ. ചെ​​ങ്ങ​​ളം പെ​​രി​​യ കൊ​​ല്ലം​​പ​​റ​​മ്പി​​ൽ അ​​ഖി​​ൽ സു​​രേ​​ഷി(24)നെ​​യാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

17 വ​​യ​​സു​​ള്ള പെ​​ണ്‍​കു​​ട്ടി​​യെ പ്രണയം ന​​ടി​​ച്ച് വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ൽ​​കി പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​ക്കി​​യെ​​ന്ന പരാതിയിലാണ് അ​​റ​​സ്റ്റ്. ഇ​​പ്പോ​​ൾ യു​​വാ​​വും ക​​ടും​​ബ​​വും അ​​യ്യ​​മ്മാ​​ന്ത്ര ഭാ​​ഗ​​ത്ത് വാ​​ട​​ക​​ക്ക് താ​​മ​​സി​​ച്ചു വ​​രി​​ക​​യാ​​ണ്. ഇവിടെ നിന്നാണ് പ്രതിയെ പിടികൂടിയത്.

Read Also : നിരവധി കേസുകളിൽ പ്രതി : കുപ്രസിദ്ധ ഗുണ്ടയെ മൂന്നാമതും കാപ്പ ചുമത്തി ജയിലിലടച്ചു

ജി​​ല്ലാ പൊ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ർ​​ത്തി​​ക്കി​​ന്‍റെ നി​​ർ​​ദ്ദേ​​ശാ​​നു​​സ​​ര​​ണം ഡി​വൈ​എ​​സ്പി ജെ. ​​സ​​ന്തോ​​ഷ് കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കു​​മ​​ര​​കം സ​​ബ് ഇ​​ൻ​​സ്പെ​​ക്ട​​ർ എ​​സ്. സു​​രേ​​ഷ്, എ​എ​​സ്ഐ ജോ​​ർ​​ജ് വി. ​​ജോ​​ണ്‍, സീ​​നി​​യ​​ർ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ രാ​​ധാ​​കൃ​​ഷ​​ണ​​ൻ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button