Kerala
- Jul- 2022 -25 July
കുളിക്കാനിറങ്ങിയ മധ്യവയസ്കൻ കുളത്തിൽ മുങ്ങി മരിച്ചു
ചിറ്റൂർ : അത്തിക്കോട്ടിൽ കുളിക്കാനിറങ്ങിയ മധ്യവയസ്കൻ കുളത്തിൽ മുങ്ങി മരിച്ചു. പനയൂർ രാഘവപുരം ഷാഹുൽ ഹമീദീന്റെ മകൻ സലീം (50) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറ്…
Read More » - 25 July
എഴുത്തച്ഛന് മലയാള സാഹിതി സ്മൃതി പുരസ്കാരത്തിന് വി.എസ് രഞ്ജിത്ത് അർഹനായി
തിരുവനന്തപുരം: എഴുത്തച്ഛന് മലയാള സാഹിതി കേന്ദ്രം ഏര്‍പ്പെടുത്തിയ എഴുത്തച്ഛന് മലയാള സാഹിതി സ്മൃതി പുരസ്കാരത്തിന് വി.എസ് രഞ്ജിത്ത് അര്‍ഹനായി. നിരുപാധികം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്ക്കാരം.…
Read More » - 25 July
അറിയാം പീനട്ട് ബട്ടറിന്റെ ആരോഗ്യഗുണങ്ങൾ
നിലക്കടലയിൽ നിന്നുണ്ടാകുന്ന പീനട്ട് ബട്ടർ പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. വറുത്ത നിലക്കടലയിൽ നിന്നാണ് പീനട്ട് ബട്ടർ തയാറാക്കുന്നത്. സാൻഡ് വിച്ച്, ടോസ്റ്റ്,…
Read More » - 25 July
ബൈക്കിലെത്തി മാല പൊട്ടിക്കൽ : അന്തർ സംസ്ഥാന സംഘം അറസ്റ്റിൽ
പുതുക്കാട്: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം പൊലീസ് പിടിയിൽ. മഞ്ചേരി സ്വദേശി കടവിൽ നിസാർ (31), മലപ്പുറം പയ്യനാട് മെവെതൊടി ഷിയാസ് (25) എന്നിവരെയാണ്…
Read More » - 25 July
ഒന്നരമാസം മുമ്പ് കാണാതായ 16 കാരിയെ കണ്ടെത്തിയത് അന്യസംസ്ഥാന തൊഴിലാളിക്കൊപ്പം ബീഹാറില്‍ നിന്ന്
പാലക്കാട്: ഒന്നരമാസം മുമ്പ് കാണാതായ പതിനാറുകാരിയെ ബീഹാറില്‍ നിന്ന് കണ്ടെത്തി. ടൈൽസ് ജോലിക്ക് വന്ന ബീഹാർ സ്വദേശിക്കൊപ്പമാണ് കുട്ടി പോയത്. കെട്ടിടനിര്‍മാണ ജോലിയുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം…
Read More » - 25 July
ബ്രെഡില്‍ ഒലീവ് ഓയില്‍ ചേര്‍ത്തു കഴിച്ചാൽ
പ്രഭാത ഭക്ഷണമായി പലരും കഴിക്കുന്ന ഒന്നാണ് ബ്രെഡ്. എന്നാൽ, രാവിലെ ബ്രെഡ് കഴിക്കുന്നത് മലബന്ധം ഉണ്ടാക്കാനും ശരീരഭാരം കൂടാനും സാധ്യതയുണ്ട്. അതിന് പരിഹാരമാണ് ഒലീവ് ഓയില്‍. ധാരാളം…
Read More » - 25 July
ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : രണ്ടു പേർക്ക് പരിക്കേറ്റു
വടക്കാഞ്ചേരി: ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്കു പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ കുമ്പളങ്ങാട് വാഴയിൽ വീട്ടിൽ സജിൻ (43), കുമരനെല്ലൂർ മാരിയിൽ വീട്ടിൽ രമേശൻ (34)…
Read More » - 25 July
ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി
പാലക്കാട്: മങ്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ വിഷപ്പാമ്പ് കയറി ഇറങ്ങി. ക്ലാസ് മുറിയിൽ വെച്ചാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ…
Read More » - 25 July
ചേറ്റുവയില്‍ വന്‍ മദ്യവേട്ട : പാൽ വണ്ടിയിൽ കടത്താൻ ശ്രമിച്ച 3,600 ലിറ്റർ വിദേശമദ്യവുമായി രണ്ട് പേർ പിടിയിൽ
തൃശൂർ: ചേറ്റുവയില്‍ വന്‍ മദ്യവേട്ട. 3,600 ലീറ്റര്‍ വിദേശമദ്യം പിടികൂടി. 50 ലക്ഷം രൂപയുടെ മദ്യമാണ് പിടിച്ചെടുത്തത്. മാഹിയില്‍ നിന്ന് പാല് വണ്ടിയിലായിരുന്നു മദ്യം കടത്തിയത്. Read…
Read More » - 25 July
വത്തിക്കാന്റെ നിർദ്ദേശം പാലിച്ചില്ല: മാർ ആന്റണി കരിയിലിനോട് രാജി വയ്ക്കാൻ ആവശ്യപ്പെട്ട് വത്തിക്കാൻ
എറണാകുളം: അതിരൂപത തര്‍ക്കത്തില്‍ ഇടപെട്ട് വത്തിക്കാൻ. ഏകീകൃത കുർബാനയിൽ വത്തിക്കാന്റെയും,സിനഡിന്റെയും നിർദേശം പാലിക്കാതിരുന്നതിനെ തുടർന്ന്, സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്തൻ വികാരി മാർ…
Read More » - 25 July
ഫേസ്ബുക്ക് പോസ്റ്റ് തർക്കം: സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റിയിലെ മേലത്തുമേൽ ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് തകർത്തത്. എന്നാൽ, സംഭവത്തിൽ…
Read More » - 25 July
ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു
പത്തനംതിട്ട: ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പത്തനാപുരം എം.വി.ഐ വിനോദ് കുമാറിനെയാണ് പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു…
Read More » - 25 July
കടമുറികളിലേക്ക് വാഹനം ഇടിച്ചു കയറ്റി നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായി പരാതി
കിഴക്കമ്പലം: പള്ളിക്കര മനയ്ക്കക്കടവിൽ കടമുറികളിലേക്ക് വാഹനം ഇടിച്ചു കയറ്റി നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായി പരാതി. കടയുടമ കോയിക്കര രാജു ഡൊമനിക് ആണ് ഇതു സംബന്ധിച്ച് കുന്നത്തുനാട് പൊലീസിൽ പരാതി…
Read More » - 25 July
സിപിഎം പ്രവർത്തകരുടെ ആക്രമണം: മർദ്ദനമേറ്റ ആർഎസ്എസ് പ്രവർത്തകരിൽ ഒരാൾ മരിച്ചു
കണ്ണൂർ: കൂത്തുപറമ്പ് പാനുണ്ടയിൽ മർദ്ദനമേറ്റ ആർഎസ്എസ് പ്രവർത്തകരിൽ ഒരാൾ മരിച്ചു. കണ്ണൂർ പിണറായി പാനുണ്ടയിലെ പുതിയ വീട്ടിൽ ജിംനേഷാണ് മരിച്ചത്. ജിംനേഷിന്റെ അനുജനും മർദ്ദനമേറ്റിരുന്നു. ഇദ്ദേഹം ഇപ്പോൾ…
Read More » - 25 July
കാർ 40 അടി താഴ്ചയിലേക്ക് മറിഞ്ഞു: കുടുംബം പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു
കുടയത്തൂർ: കാർ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അറക്കുളം കാഞ്ഞിരക്കാട്ടുക്കുന്നേൽ റോയി സെബാസ്റ്റ്യനും കുടുബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ സഞ്ചരിച്ചിരുന്ന കുടുംബം പരിക്കേൽക്കാതെ അത്ഭുതകരമായി…
Read More » - 25 July
ഓണാഘോഷം: ചില്ലറവില്‍പ്പനയ്ക്കായി മാഹിയില്‍ നിന്നും കൊണ്ടു വന്ന 3,600 ലിറ്റര്‍ മദ്യം പിടികൂടി
കഴക്കൂട്ടം: ഓണം ആഘോഷങ്ങളോടനുബന്ധിച്ച് ചില്ലറവില്‍പ്പനയ്ക്കായി മാഹിയില്‍ നിന്നും കൊണ്ടുവന്ന 3600 ലിറ്റര്‍ അനധികൃത വിദേശ മദ്യവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. 50 ലക്ഷം രൂപ വിലമതിക്കുന്ന…
Read More » - 25 July
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 25 July
ബൈക്കിടിച്ച് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം
ഹരിപ്പാട്: ബൈക്കിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. ചേപ്പാട് കാഞ്ഞൂർ എലുവ കുളങ്ങരവീട്ടിൽ രവിനാഥൻ നായർ (56) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ 5.30 ന് കാഞ്ഞൂർ എലവ…
Read More » - 25 July
മൂന്നാറിലെ സ്വര്‍ണ്ണക്കടയില്‍ നിന്ന് രണ്ടുലക്ഷം രൂപയോളം വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച സ്ത്രീ പിടിയില്‍
മൂന്നാര്‍: മൂന്നാറിലെ സ്വര്‍ണ്ണക്കടയില്‍ നിന്ന് രണ്ടുലക്ഷം രൂപയോളം വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച സ്ത്രീ പിടിയിലായി. ചെന്നൈ രായപുരത്ത് അതിസമ്പന്നര്‍ താമസിക്കുന്ന ഫ്ലാറ്റിലായിരുന്നു ഇവർ ഉണ്ടായിരുന്നത്. ഇവിടെ…
Read More » - 25 July
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് കുടുംബത്തോടൊപ്പം യാത്ര ചെയ്ത കാർ ഇടിച്ച് തകർത്തു
അമ്പലപ്പുഴ: കുടുംബത്തോടൊപ്പം യാത്ര ചെയ്ത കാർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചു തകർത്തു. തിരുവനന്തപുരം ഭാഗത്തേക്കു പോയ ബസ് പതിയാങ്കരഭാഗത്തേക്കു പോയ കാറിൽ ഇടിക്കുകയായിരുന്നു. ദേശീയപാതയിൽ അമ്പലപ്പുഴ…
Read More » - 25 July
പോക്സോക്കേസിൽ യുവാവ് അറസ്റ്റിൽ
നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. മലപ്പുറം പൊന്നാനി തൃക്കാവ് വെള്ളിരി മാഞ്ചാം പ്രായകത്ത് ഹൗസിൽ മുഹമ്മദ് ജൻസീറി (24)നെയാണ്…
Read More » - 25 July
മദ്യപിച്ചു കഴിഞ്ഞപ്പോൾ നഗരമധ്യത്തിലെ ‘പ്രാവി’ന്റെ പുറത്തു കയറി പറക്കണമെന്ന് ആഗ്രഹം: വീഡിയോ വൈറൽ
കണ്ണൂർ: മദ്യപിച്ച് ലക്കുകെട്ടതോടെ കയറിയിരിക്കാൻ യുവാവ് കണ്ടുപിടിച്ചത് നഗരത്തിന് നടുവിലെ സമാധാന പ്രാവിന്റെ സ്തൂപം. മദ്യപിച്ച് ലക്കുകെട്ട യുവാവ് കാണിച്ചു കൂട്ടുന്ന കോപ്രായങ്ങളുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ…
Read More » - 25 July
നിയന്ത്രണം നഷ്ടപ്പെട്ട കാർ സൈക്കിൾ ഉൾപ്പടെയുള്ള മൂന്നു വാഹനങ്ങളിൽ ഇടിച്ച് അപകടം
കുമരകം: അട്ടിപ്പീടിക റോഡിൽ മദ്യപിച്ച് കാർ ഓടിച്ചതിനെ തുടർന്ന്, നിയന്ത്രണം നഷ്ടപ്പെട്ട കാർ സൈക്കിൾ ഉൾപ്പടെയുള്ള മൂന്നു വാഹനങ്ങളിൽ ഇടിച്ച് അപകടം. ശനിയാഴ്ച രാത്രി എട്ടിനു ശേഷം…
Read More » - 25 July
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: ആലപ്പുഴ കളക്ടറേറ്റ് വളയാനൊരുങ്ങി കോൺഗ്രസ്
ആലപ്പുഴ: മാധ്യമ പ്രവർത്തകൻ ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കളക്ടറേറ്റ് വളഞ്ഞ് പ്രതിഷേധിക്കുമെന്ന് ഡി.സി.സി ഭാരവാഹികൾ…
Read More » - 25 July
സ്കൂൾ വിദ്യാർത്ഥികൾക്കു നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തി: മധ്യവയസ്കൻ അറസ്റ്റിൽ
ഗാന്ധിനഗർ: സ്കൂൾ വിദ്യാർത്ഥികൾക്കു നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ പ്രതി അറസ്റ്റിൽ. സ്കൂൾ കുട്ടികൾക്കു നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ അതിരമ്പുഴ കുട്ടിപ്പടി ഭാഗത്ത് അഭിരാമം വീട്ടിൽ…
Read More »