Kerala
- Jul- 2022 -18 July
കൊച്ചിയിൽ സ്പാ സെന്ററിൽ കസ്റ്റമേഴ്സിന് ജോലിക്കാരിയെ വിൽപ്പനയ്ക്ക് വെച്ച് ഉടമ: പീഡന പരാതിയുമായി യുവതി
കൊച്ചി: മസാജ് സെന്റർ ഉടമയും കസ്റ്റമേഴ്സും ലൈംഗികമായി പീഡിപ്പിച്ചതായി ജീവനക്കാരിയുടെ പരാതി. പൊന്നുരുന്നിയിലെ സ്പാ കം മസാജ് സെന്ററിനെതിരെയാണ് ജീവനക്കാരി ആരോപണം ഉന്നയിക്കുന്നത്. സംഭവത്തിൽ യുവതി വൈക്കം…
Read More » - 18 July
ഇത്ര വൃത്തികെട്ട ഒരു കമ്പനി, ആര് കയറുന്നു അതിൽ?: പറക്കലിന് ചെക്ക് വെച്ച ഇൻഡിഗോ കമ്പനിയെ ‘മോശം കമ്പനി’യാക്കി ജയരാജൻ
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ വിമാനത്തിന്റെ തീരുമാനത്തിൽ പ്രതികരണവുമായി ജയരാജൻ.…
Read More » - 18 July
ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ മധ്യവയസ്കന് ദാരുണാന്ത്യം
കോഴിക്കോട്: ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മധ്യവയസ്ക്കൻ മുങ്ങി മരിച്ചു. നെടുമങ്ങാട് പുതിയ തൊടികയിൽ ഭാസ്കര( 55)നാണ് മരിച്ചത്. മുക്കം മുത്തേരി വട്ടോളിപറമ്പ് വട്ടോളി ദേവീക്ഷേത്രക്കുളത്തിൽ ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ്…
Read More » - 18 July
റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം : ഒമ്പതാം ക്ലാസുകാരൻ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ
മലപ്പുറം: റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗിച്ച ഒമ്പതാം ക്ലാസുകാരൻ ഉൾപ്പെടെ അഞ്ച് പേർ പൊലീസ് പിടിയിൽ. പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ പൗറാജിന്റെ പുരക്കൽ മുഹമ്മദ് അർഷിദ്…
Read More » - 18 July
നടന് രാജ് മോഹൻ അന്തരിച്ചു: മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറിയില്‍
നടൻ രാജ് മോഹൻ അന്തരിച്ചു. ഇന്ദുലേഖ സിനിമയിലെ നായകൻ ആയിരുന്നു രാജ് മോഹൻ. 88 വയസ്സായിരുന്നു. മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ തിരുവന്തപുരത്തെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ദുലേഖയിലെ മാധവന് എന്ന…
Read More » - 18 July
തിരുവനന്തപുരത്ത് നഗ്നനായി മോഷണം നടത്തിയ കള്ളന് എട്ടിന്റെ പണികൊടുത്ത് കടയുടമ: വീഡിയോ കാണാൻ തിരക്ക്
തിരുവനന്തപുരം: നഗ്നനായി മോഷ്ടിക്കാനിറങ്ങിയ കള്ളന്റെ സി.സി.ടി.വി. ദൃശ്യങ്ങളും വീഡിയോയും പുറത്തുവിട്ട് കടയുടമ. ഉടുതുണിയില്ലാതെ മോഷണത്തിനെത്തിയ കള്ളനാണ് ഉടമ പണികൊടുത്തത്. എങ്ങനെയും കള്ളനെ തിരിച്ചറിഞ്ഞ് പിടികൂടാനുള്ള ശ്രമത്തിലാണ് കവടിയാറിലെ…
Read More » - 18 July
സത്യം പുറത്തുവന്നു: ഇ.പി.ജയരാജനെ അറസ്റ്റ് ചെയ്യണമെന്ന് ഹൈബി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ ശബരീനാഥനെതിരെ നടപടിയെടുത്തതിൽ പ്രതികരിച്ച് ഹൈബി ഈഡന് എം.പി. ശബരീനാഥനെതിരെ നടപടിയെടുത്താല്‍ ഇ.പി.ജയരാജനെ അറസ്റ്റ് ചെയ്യണമെന്ന് ഹൈബി പ്രതികരിച്ചു. ഇൻഡിഗോയുടെ നടപടിയോടു കൂടി…
Read More » - 18 July
‘അത് കേട്ട് എനിക്ക് വിഷമമായി’: ദിലീപിനെ നേരിൽ കണ്ടതിനെ കുറിച്ച് കാർത്തിക് ശങ്കർ
വെബ്സീരീസുകളിലൂടെ ശ്രദ്ധേയനായ കാർത്തിക് ശങ്കർ ദിലീപിനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദിലീപിനെ കാണാൻ ചെന്നപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് കാർത്തിക് തുറന്നു പറഞ്ഞത്. ദിലീപേട്ടനോട്…
Read More » - 18 July
വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: മുൻ എം.എൽ.എ ശബരീനാഥനെ പോലീസ് ചോദ്യം ചെയ്യും
തിരുവനന്തപുരം: കണ്ണൂര്‍ – തിരുവനന്തപുരം വിമാനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുണ്ടായ പ്രതിഷേധത്തില്‍ മുന്‍ എം.എല്‍.എ ശബരീനാഥനെ ചോദ്യം ചെയ്യും. നാളെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച്…
Read More » - 18 July
ഇത്തവണ ഓണത്തിന് പതിമൂന്നിന ഭക്ഷ്യക്കിറ്റുമായി സർക്കാർ: തയ്യാറാക്കാൻ സപ്ലൈകോയ്ക്ക് നിർദ്ദേശം
തിരുവനന്തപുരം: ഇത്തവണത്തെ ഓണത്തിന് എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍. പതിമൂന്ന് ഇനങ്ങള്‍ അടങ്ങിയ കിറ്റ് തയ്യാറാക്കാന്‍ സപ്ലൈകോയ്ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഈ…
Read More » - 18 July
ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ചു
കാസർഗോഡ്: ചായ്യോത്ത് ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ചു. ചായ്യോത്ത് സ്വദേശികളായ വിമൽ, ഷിജി ദമ്പതികളുടെ മകൻ അരുൾ വിമൽ ആണ് മരിച്ചത്. 15 വയസ്സായിരുന്നു. ഇന്ന്…
Read More » - 18 July
ജയരാജൻ ഗുണ്ടയെ പോലെ കയറിവന്ന് അതിക്രമം കാണിച്ചു, പ്രശ്നം വഷളാക്കിയത് ജയരാജൻ: വി.ടി ബൽറാം
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ വിമാനത്തിന്റെ തീരുമാനത്തിൽ പ്രതികരണവുമായി കോൺഗ്രസ്…
Read More » - 18 July
ഇ.ഡി നോട്ടിസ് കിട്ടിയിട്ടില്ല: കിഫ്ബി വിവാദത്തിൽ തോമസ് ഐസക്ക്
തിരുവനന്തപുരം: ഇ.ഡി നോട്ടിസ് കിട്ടിയില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയിലേക്ക് വിദേശപണം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഇ.ഡിയുടേത് രാഷ്ട്രീയനീക്കമാണെന്നും രാഷ്ട്രീയമായി തന്നെ നേരിടുമെന്നും തോമസ് ഐസക്ക്…
Read More » - 18 July
വിമാനത്തിലെ അക്രമം: ഇപി ജയരാജന് യാത്രാ വിലക്ക്
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ്…
Read More » - 18 July
നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ
കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ. പുന്നല സ്വദേശി അക്ഷയ് ആണ് മരിച്ചത്. 19 വയസ്സായിരുന്നു. ട്രെയിനിൽ നിന്നിറങ്ങുന്നതിനിടെ…
Read More » - 18 July
അട്ടപ്പാടി മധു കേസിന്റെ വിചാരണ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും തുടങ്ങും
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു കേസിന്റെ വിചാരണ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും തുടങ്ങും. നേരത്തെ മധു കേസിലെ സാക്ഷികൾക്ക് പോലീസ് സംരക്ഷണം നൽകാൻ…
Read More » - 18 July
ഇന്ധനവില വിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 18 July
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൗമാരക്കാരിയെ പീഡിപ്പിക്കാൻ മലപ്പുറത്തു നിന്നെത്തി: യുവാവ് കോട്ടയത്ത് അറസ്റ്റിൽ
കോട്ടയം: കൗമാരക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ അറസ്റ്റിൽ. മലപ്പുറം വടക്കത്ത് വളപ്പിൽ അബ്ദുൾ നിസാറി (18)നെയാണ് വാകത്താനം പോലീസ് കോട്ടയത്ത് നിന്ന് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം…
Read More » - 18 July
കിഫ്ബിയുമായി ബന്ധപ്പെട്ട ഇ.ഡി. അന്വേഷണത്തിന് ഒരുവര്‍ഷത്തെ പഴക്കം: തോമസ് ഐസക്കിന് ഇ.ഡി നോട്ടീസ്
തിരുവനന്തപുരം: മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്കിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി.…
Read More » - 18 July
പ്ലസ് വൺ പ്രവേശനം: അപേക്ഷ സ്വീകരിക്കാനുള്ള തിയതി നീട്ടുന്നത് സംബന്ധിച്ച തീരുമാനം ഇന്ന്
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷ സ്വീകരിക്കാനുള്ള തിയതി നീട്ടുന്നത് സംബന്ധിച്ച തീരുമാനം ഇന്ന് എടുക്കും. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിനാലാണ് തിയതി നീട്ടാനാലോചിക്കുന്നത്. ഇക്കാര്യത്തിൽ…
Read More » - 18 July
നിർമ്മാണത്തിലെ അപാകത: ഇടുക്കി സത്രം എയർ സട്രിപ്പിന്റെ റൺവേയുടെ ഭാഗം തകർന്നു: ഷോൾഡറിന്റെ ഭാഗം ഒലിച്ചു പോയി
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ സത്രത്തിലെ എയർ സ്ട്രിപ്പിന്റെ റൺവേയുടെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നു. റൺവേയുടെ വശത്തുള്ള ഷോൾഡറിന്റെ ഭാഗം ഒലിച്ചു പോയി. നിർമ്മാണത്തിലെ അപാകതയാണ് തകർച്ചക്ക്…
Read More » - 18 July
ബസ് യാത്രയ്ക്കിടയിൽ കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്ടറെ കൈയേറ്റം ചെയ്തു: രണ്ട് സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റില്‍
തലയോലപ്പറമ്പ്: ബസ് യാത്രയ്ക്കിടയിൽ കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്ടറുടെ ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തുകയും കൈയിൽ കയറിപ്പിടിക്കുകയും ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്തു. രണ്ട് സ്വകാര്യ ബസ്…
Read More » - 18 July
മങ്കി പോക്സ്: കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തും
തിരുവനന്തപുരം: മങ്കി പോക്സിനെ കുറിച്ച് വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘം ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ഇന്ന് ചർച്ച നടത്തും. മങ്കി പോക്സ് സ്ഥിരീകരിച്ച രോഗി ചികിത്സയിലുള്ള…
Read More » - 18 July
മുല്ലപ്പെരിയാറിലും പെരിയാറിലും ജലനിരപ്പ് ഉയരുന്നു: അപകട സൂചനാ മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രവർത്തന രഹിതം
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലും പെരിയാറിലും ജലനിരപ്പ് ഉയരുമ്പോള്‍ അപകട സൂചന മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രവർത്തനരഹിതം. ദുരന്തനിവാരണ അതോറിറ്റി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സൂചന മുന്നറിയിപ്പ് സംവിധാനങ്ങളാണ് പണിമുടക്കിയത്.…
Read More » - 18 July
തേയില: കുത്തനെ ഉയർന്ന് ലേലം വില
തേയില ലേലത്തിൽ കേരളത്തിന് മികച്ച നേട്ടം. കൊച്ചിയിൽ നടന്ന തേയില ലേലത്തിൽ ഉയർന്ന തുകയ്ക്കാണ് തേയില വിറ്റു പോയത്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വാരം നടന്ന ലേലത്തിൽ…
Read More »