Kerala
- Jul- 2022 -18 July
മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും കൂടുതല്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വടക്കു കിഴക്കന്‍ വിദര്‍ഭക്ക് മുകളില്‍ ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്ത 5 ദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.…
Read More » - 18 July
മുല്ലപ്പെരിയാര്‍ ഡാം: മുന്കരുതലുകളൊരുക്കി അഗ്നി രക്ഷാസേന
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആദ്യ ഘട്ട മുന്നറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്ന സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട…
Read More » - 18 July
സ്കൂളിന് സമീപം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍
തൃശ്ശൂര്‍: പെരുമ്പിലാവ് സ്കൂളിന് സമീപം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയിലായി. 2 കിലോ കഞ്ചാവുമായി ഒഡീഷ ഗഞ്ചം സ്വദേശികളായ ജിതേന്ദ്ര ജേന (27) ടോഫന്‍…
Read More » - 18 July
പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള തിയതി നീട്ടി: ഹൈക്കോടതി ഉത്തരവ്
കൊച്ചി: പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുളള അവസാന തിയതി ഈ മാസം 21 വരെ നീട്ടാൻ വിധി. കേരള ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. സി.ബി.എസ്.ഇ…
Read More » - 18 July
അട്ടപ്പാടി മധു വധക്കേസ്: കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെടുന്നതായി മധുവിന്റെ സഹോദരി
അട്ടപ്പാടി: അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെടുന്നതായി മധുവിന്റെ സഹോദരി. കേസില്‍ നിന്ന് പിന്മാറാന് സമ്മര്‍ദമുണ്ടെന്നും മധുവിന്റെ സഹോദരി സരസു പ്രതികരിച്ചു. കേസില്‍…
Read More » - 18 July
പെണ്‍കുട്ടികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചത് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി: പങ്കില്ലെന്ന് കോളേജ്
കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തിലാണ് വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ചു പരിശോധിച്ചത്
Read More » - 18 July
നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
ആലുവ: വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കരുമാലൂർ വെളിയത്തുനാട് തടിക്കക്കടവ് ഭാഗത്ത് കൂട്ടുങ്ങപറമ്പിൽ വീട്ടിൽ ഇബ്രാഹിമി(ഉമ്പായി)നെയാണ് കാപ്പ ചുമത്തി…
Read More » - 18 July
ഇ.പി. ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയ നടപടി പ്രതിഷേധാർഹം: തീരുമാനം പുനഃപരിശോധിക്കണമെന്ന് സി.പി.എം
തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് ഇന്‍ഡിഗോ വിമാനത്തില്‍, യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി പ്രതിഷേധാർഹമെന്ന് സി.പി.എം. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയാൻ…
Read More » - 18 July
ചെത്താൻ പോകുന്നവരും കറുത്തനിറമുള്ളവരും മനുഷ്യരാണെന്ന് കെപിസിസി അധ്യക്ഷന്‍ ആരാണ് പറഞ്ഞു കൊടുക്കുക: റഹീം
മുൻമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ എം എം മണിയെ അപമാനിക്കുന്ന തരത്തിൽ പ്രതിഷേധ മാർച്ച് നടത്തിയ മഹിളാ കോണ്‍ഗ്രസിനെ ന്യായീകരിച്ച് കെ.സുധാകരൻ പറഞ്ഞ വാക്കുകൾ വിവാദമായിരുന്നു. ഇതിന് പിന്നാലെ…
Read More » - 18 July
മനുഷ്യക്കടത്ത് തടയുന്നതിന് കർശനമായ നിരീക്ഷണ സംവിധാനം: മുഖ്യമന്ത്രി
തിരുവനന്തപുരം: മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്രസർക്കാരുമായി സഹകരിച്ച് കർശനമായ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അനൂപ് ജേക്കബ് എം.എൽ.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി…
Read More » - 18 July
സമ്പത്ത് കസ്റ്റഡി മരണക്കേസ്: രണ്ടു പ്രതികളെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി
പാലക്കാട്: പാലക്കാട് സമ്പത്ത് കസ്റ്റഡി കൊലപാതക കേസില്‍ ഉള്‍പ്പെട്ട രണ്ടു പേരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി. ഡി.വൈ.എസ്.പി രാമചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർ ബിനു ഇട്ടൂപ്പ് എന്നിവരെയാണ്…
Read More » - 18 July
പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത വനിതാ എഎസ്ഐക്ക് എതിരെ നടപടിക്ക് ശുപാര്‍ശ
കോട്ടയം: പോലീസിനും കോടതിയ്ക്കും എതിരായ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത വനിതാ എഎസ്ഐക്കെതിരെ നടപടിക്ക് ശുപാര്‍ശ. കാഞ്ഞിരപ്പള്ളി സ്റ്റേഷന് എഎസ്ഐ റംല ഇസ്മയിലിന്…
Read More » - 18 July
പറമ്പിക്കുളം റിസർവോയറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ മുൻകരുതലെടുക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: പറമ്പിക്കുളം റിസർവോയറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ കർക്കശമായ മുൻകരുതലുകൾ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. നദീ തീരത്തു വസിക്കുന്ന ജനങ്ങളുടെ…
Read More » - 18 July
വൈറ്റില മേൽപ്പാലത്തിൽ നിന്ന് താഴെ വീണ് യുവാവ് മരിച്ചു
കൊച്ചി: എറണാകുളം വൈറ്റില മേൽപ്പാലത്തിൽ നിന്ന് താഴെ വീണ് യുവാവ് മരിച്ചു. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി രാജേഷ് ആണ് മരിച്ചത്. Read Also : കൊടും പട്ടിണി:…
Read More » - 18 July
‘ഞാന്‍ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്നയാള്‍’: കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടുമെന്ന് ഇ.പി ജയരാജന്
തിരുവനന്തപുരം: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ യാത്രാവിലക്ക് നേരിട്ട എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് ട്രെയിനില്‍ കണ്ണൂരിലേക്കു തിരിച്ചു. ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്ന് ജയരാജന് അറിയിച്ചു. എല്ലാവരും…
Read More » - 18 July
ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി: ആനുകൂല്യത്തിന് ശ്രമിച്ചിട്ടും നിരസിക്കപ്പെട്ട സംഭവങ്ങളുണ്ടോ എന്ന് സുപ്രീം കോടതി
ഡൽഹി: ഹിന്ദുക്കള്‍ ന്യൂനപക്ഷ പദവിയുടെ ആനുകൂല്യത്തിന് ശ്രമിച്ചിട്ടും നിരസിക്കപ്പെട്ട സംഭവങ്ങളുണ്ടോ എന്ന് സുപ്രീം കോടതി. കേരളം ഉൾപ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹര്‍ജി…
Read More » - 18 July
തുഷാരഗിരി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാടിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് വിനോദയാത്രയ്ക്ക്…
Read More » - 18 July
സമൂഹ മാദ്ധ്യമങ്ങളില്‍ ചിരി പടര്‍ത്തി കെ റെയിലും ഇ.പിയും ഇന്‍ഡിഗോ വിമാനവും
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ പോലെ, മലയാളികള്‍ക്ക് ചിരിപ്പൂരം സമ്മാനിച്ച നേതാക്കള്‍ ഇല്ല എന്നുതന്നെ പറയാം. ഇന്‍ഡിഗോയുടെ വിമാനയാത്രാ വിലക്കിനെ തുടര്‍ന്ന് ഇ.പി.ജയരാജന് നടത്തിയ പരാമര്‍ശമാണ്…
Read More » - 18 July
തദ്ദേശ സ്ഥാപനങ്ങളില്‍138 അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് നിയമനം: ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി എം.വി ഗോവിന്ദന്
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് എഞ്ചിനിയറിംഗ് വിഭാഗത്തില്‍ 138 പേര്‍ക്ക് അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായി നിയമനം നല്കി ഉത്തരവ് പുറപ്പെടുവിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ്…
Read More » - 18 July
ഇന്‍ഡിഗോ വിമാന കമ്പനിയെ ബഹിഷ്കരിക്കാന്‍ തീരുമാനിച്ച ഇ.പി ജയരാജനെ കാത്തിരിക്കുന്നത് യാത്രാ ദുരിതം
തിരുവനന്തപുരം: മൂന്നാഴ്ച യാത്രാ വിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്ന് ശപഥം ചെയ്തിരിക്കുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. കമ്പനിയെ ബഹിഷ്കരിക്കാന്‍ തന്നെയാണ് ഇ.പിയുടെ തീരുമാനം. ഇതോടെ, ഇ,പിക്ക്…
Read More » - 18 July
അടിവസ്ത്ര തിരിമറിയും മന്ത്രി ആന്റണി രാജുവും!! 28 വര്‍ഷം മുൻപുള്ള കേസ് വീണ്ടും ഉയരുമ്പോൾ
സമന്‍സ് അയച്ചിട്ടും വ്യക്തമായ കാരണം ബോധിപ്പിക്കാതെ കോടതിയില്‍ ഹാജരാകാതിരിക്കുന്ന പ്രതിക്ക് വാറന്റ് അയക്കുന്നതാണ് കോടതി നടപടി
Read More » - 18 July
കാപ്പാ നിയമപ്രകാരം യുവാവിനെ നാടുകടത്തി
കായംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി നാടുകടത്തി. കായംകുളം പത്തിയൂർ എരുവ കിഴക്ക് പുല്ലംപ്ലാവിൽ ചെമ്പകനിവാസ് വീട്ടിൽ ചന്തു എന്ന് വിളിക്കുന്ന അക്ഷയ്…
Read More » - 18 July
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ
കോട്ടയം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൗമാരക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം വടക്കത്ത് വളപ്പില്‍ അബ്ദുള്‍ നിസാർ…
Read More » - 18 July
നിലമ്പൂരില്‍ വൈദ്യനെ കൊന്ന് വെട്ടിനുറുക്കി പുഴയിലെറിഞ്ഞവര്‍ അബുദാബിയിലും രണ്ടുപേരെ കൊന്നു
മലപ്പുറം: നിലമ്പൂരില്‍ മൂലക്കൂരുവിന്റെ ചികിത്സാ രഹസ്യം തട്ടിയെടുക്കാനായി പാരമ്പര്യ വൈദ്യനെ വെട്ടിനുറുക്കി പുഴയില്‍ തള്ളിയവര്‍ വേറെ രണ്ട് പേരെ കൂടി കൊലപ്പെടുത്തിയതായി വിവരങ്ങള്‍ പുറത്തുവന്നു. അബുദാബിയിലാണ് രണ്ടുപേരെ…
Read More » - 18 July
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു
One more has been confirmed in the state
Read More »