Kerala
- Jul- 2022 -15 July
വാഹനപരിശോധനക്കിടെ എസ്.ഐയ്ക്ക് നേരെ ആക്രമണം : പ്രതി പിടിയിൽ
ഓയൂർ: കസ്റ്റഡിയിലെടുത്തയാളെ പൊലീസ് ജീപ്പിൽ നിന്നു ബലമായി ഇറക്കിക്കൊണ്ടുപോകാൻ ശ്രമിക്കുകയും എസ്.ഐയെ ആക്രമിക്കുകയും ചെയ്ത ആൾ അറസ്റ്റിൽ. പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ്.ഐ അഭിലാഷിനെ ആക്രമിച്ച സംഭവത്തിൽ…
Read More » - 15 July
യുവതിയോടു മോശമായി പെരുമാറിയ സംഭവം: ക്രൈം നന്ദകുമാറിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
കൊച്ചി: ദളിത് യുവതിയോടു മോശമായി പെരുമാറിയ സംഭവത്തില്‍ അറസ്റ്റിലായ ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാര്‍ നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. ഒരു വനിതാ നേതാവിനെ…
Read More » - 15 July
സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 61 കിലോ കഞ്ചാവ് പൊലീസ് കൂട്ടിയിട്ട് കത്തിച്ചു
കോട്ടയം: ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 61 കിലോ കഞ്ചാവ് പൊലീസ് നശിപ്പിച്ചു. 17 തവണയായി പിടിച്ചെടുത്തതും കോടതികളില്‍ തീര്‍പ്പാക്കിയതുമായ കേസുകളിലെ കഞ്ചാവ് ആണ് പൊലീസ് കൂട്ടിയിട്ട്…
Read More » - 15 July
പോക്സോ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. മാനസിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സയിലിരിക്കെയാണ് എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. സമാന…
Read More » - 15 July
കൊഴുപ്പ് കത്തിച്ചു കളഞ്ഞ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഇലകൾ
ശരീരഭാരം ഒന്നു കുറഞ്ഞു കിട്ടാന്‍ പെടാപ്പാട് പെടുന്നവർ നിരവധിയാണ്. ഭക്ഷണത്തിലെ കാലറി കുറച്ചും കഠിനവ്യായാമം ചെയ്തും ഡയറ്റുകൾ പിന്തുടർന്നും എല്ലാം ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ധാരാളമാണ്. എന്നാൽ…
Read More » - 15 July
‘വിധവയായത് അവരുടെ വിധി, പറഞ്ഞതിൽ ഒരു തെറ്റുമില്ല: കെ കെ രമയ്ക്കെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നെന്ന് എം എം മണി
തിരുവനന്തപുരം: രമയെക്കുറിച്ചു പറഞ്ഞതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്ന് എം എം മണി. രമ ഒരു വർഷമായി മുഖ്യമന്ത്രിയെ തേജോവധം ചെയുന്നു. ഇത്രയും നാൾ ഞങ്ങൾ ഒന്നും പറഞ്ഞില്ല. വിധവയായത്…
Read More » - 15 July
സ്വയം തയാറാക്കിയ കള്ളുമായി വിദ്യാർത്ഥി ക്ലാസ് മുറിയിൽ: സംഭവം ഇടുക്കിയിൽ
ഇടുക്കി: കഞ്ഞിവെള്ളത്തിൽ നിന്ന് സ്വയം തയാറാക്കിയ കള്ളുമായി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി സ്കൂളിലെത്തി. ക്ലാസ് മുറിയിൽ വെച്ച് കുപ്പിയുടെ അടപ്പ് ഗ്യാസ് മൂലം തെറിച്ചുപോയതിനെത്തുടര്‍ന്ന് കള്ള് ക്ലാസ് മുറിയിലാകെ…
Read More » - 15 July
എം.എം മണിയുടെ അധിക്ഷേപ പ്രസ്താവന: മാപ്പുപറയണമെന്ന് കോൺഗ്രസ്, സഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: എം.എം മണിയുടെ അധിക്ഷേപ പ്രസ്താവനയിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭയുടെ തുടക്കത്തിൽ തന്നെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. കെ.കെ…
Read More » - 15 July
അറസ്റ്റ് ഒഴിവാക്കുന്നതിന് മരണപ്പെട്ടെന്ന് വരുത്തിത്തീർക്കാൻ മറ്റൊരാളെ കത്തിച്ചുകൊലപ്പെടുത്തിയ നാലുപേർ അറസ്റ്റില്‍
ബെംഗളൂരു: വഞ്ചനാ കേസിൽ അറസ്റ്റ് ഒഴിവാക്കുന്നതിന് മരണപ്പെട്ടെന്ന് വരുത്തിത്തീർക്കാൻ മറ്റൊരാളെ കാറിൽ കത്തിച്ചുകൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റില്‍. ഭൂമി സർവേയർ കാർക്കള സ്വദേശി സദാനന്ദ…
Read More » - 15 July
85കാരിയെ ഭീഷണിപ്പെടുത്തി 3 മാസത്തോളം ബലാത്സംഗം ചെയ്തു: ക്രൂരത മകനും മരുമകളും ജോലിക്ക് പോകുന്ന സമയത്ത്, 50കാരൻ അറസ്റ്റിൽ
കൊല്ലം: അഞ്ചാലുമൂട് നിന്ന് ഞെട്ടിക്കുന്ന ഒരു ക്രൂരത വെളിയിൽ വന്നിരിക്കുകയാണ്. വയോധികയെ മൂന്നുമാസത്തോളം ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ 50 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രാക്കുളം പള്ളാപ്പില്‍ ലക്ഷംവീട്ടില്‍…
Read More » - 15 July
ആറളം ഫാമിലെ ആനമതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സ്വീകരിച്ച നിലപാട് തിരുത്തണമെന്ന് എം.വി ജയരാജന്
കണ്ണൂര്‍: ആറളം ഫാമിലെ ആനമതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സ്വീകരിച്ച നിലപാട് തിരുത്തണമെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആറളം ഫാമിൽ ആനമതില്‍ വേണ്ടെന്ന…
Read More » - 15 July
തെരുവുനായ്ക്കളുടെ ആക്രമണം : ഒരാൾക്ക് ഗുരുതര പരിക്ക്
കയ്പമംഗലം: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചെന്ത്രാപ്പിന്നി ഹൈസ്കൂൾ റോഡ് ജംഗ്ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ കിടന്നുറങ്ങിയിരുന്ന കുണ്ടായി മോഹനനാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്. ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ്…
Read More » - 15 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധന വില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 15 July
ബൈക്ക് അപകടം: നാലുപേർക്കു പരിക്ക്
വേലൂർ: വേലൂരിലും കേച്ചേരിയിലുമുണ്ടായ ബെെക്ക് അപകടങ്ങളിൽ നാലുപേർക്കു പരിക്കേറ്റു. വേലൂർ ആർഎംഎസ് സ്കൂളിനു സമീപം സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്കും, കേച്ചേരി പട്ടിക്കര റേഷൻകടയ്ക്കു സമീപം ബൈക്കുകൾ…
Read More » - 15 July
പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തി: ശ്രീജിത് രവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും
കൊച്ചി: പോസ്കോ കേസിൽ അറസ്റ്റിലായ സിനിമാ നടൻ ശ്രീജിത് രവി നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ സർക്കാർ നിലപാടറിയിക്കും. മാനസിക രോഗത്തിന് ചികിത്സയിലാണെന്നും സ്വഭാവ…
Read More » - 15 July
വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച ആളെ ഉറക്കഗുളിക നൽകി മയക്കിയ ശേഷം യുവതി കുത്തിക്കൊലപ്പെടുത്തി
നാഗർകോവിൽ: വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച ആളെ കുത്തിക്കൊന്ന് യുവതി പോലീസില്‍ കീഴടങ്ങി. ഉറക്കഗുളിക നൽകി മയക്കിയ ശേഷം യുവതി ഇയാളെ കുത്തിക്കൊലപ്പെടുത്തുകയും തുടർന്ന്, പോലീസ് സ്റ്റേഷനിൽ എത്തി…
Read More » - 15 July
വയോധികനെ പുഴയില്‍ വീണ് കാണാതായതായി സംശയം
കൊച്ചി: വയോധികനെ പുഴയില്‍ വീണ് കാണാതായതായി സംശയം. പൊന്നാരിമംഗലം ഇത്തിത്തറ ഫ്രാന്‍സിസ് ലിവേര (80)യെയാണ് കാണാതായത്. മുളവുകാട് പൊന്നാരിമംഗലത്ത് ഇന്നലെ വൈകുന്നേരം 5.30-നായിരുന്നു സംഭവം. ഇയാൾ വൈകിട്ട്…
Read More » - 15 July
ബിവറേജസ് ഷോപ്പ് ജീവനക്കാരെ ആക്രമിച്ചു : രണ്ട് യുവാക്കൾ അറസ്റ്റിൽ
കട്ടപ്പന: ബിവറേജസ് ഷോപ്പ് ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ രണ്ട് യുവാക്കൾ അറസ്റ്റിൽ. വാത്തിക്കുടി സ്വദേശികളായ ചിറക്കാളകത്ത് വിഷ്ണു (26), കൊല്ലംമാവടിയില് ജിഖില്‍ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 15 July
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അര്‍ധരാത്രി വീട്ടില്‍ കയറി പീഡിപ്പിച്ചു : യുവാവ് പിടിയിൽ
കോഴിക്കോട്: അര്‍ധരാത്രി വീട്ടില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. പരപ്പനങ്ങാടി ആവില്‍ ബീച്ച് അസറുദ്ദീ(22)നാണ് മാവൂര്‍ പൊലീസിന്റെ പിടിയിലായത്. Read Also :…
Read More » - 15 July
മഴ കനക്കുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
വയനാട്: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ജില്ലയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയാണ് ഇന്ന് അവധി. എന്നാൽ,…
Read More » - 15 July
വീടിന് പെട്രോളൊഴിച്ച് തീവെച്ച കേസിലെ പ്രതി അറസ്റ്റിൽ
ബാലുശേരി: വീട് പെട്രോളൊഴിച്ച് തീവെച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. പൊലീസിനെ വെട്ടിച്ച് മുങ്ങി നടന്നിരുന്ന പ്രതി വെട്ടത്ത് പ്രഭാകരനാണ് പൊലീസ് പിടിയിലായത്. 2021 ഡിസംബർ 13-ന്…
Read More » - 15 July
ഷെയറിട്ടുള്ള മദ്യപാനത്തിനിടെ തൃശ്ശൂർ ജില്ലയെ കളിയാക്കി: ബ്ലേഡ് കൊണ്ട് യുവാവിന്റെ കഴുത്തറുത്തു സുഹൃത്ത്
തൃശ്ശൂര്‍: 45കാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ഷെയറിട്ട് മദ്യം കഴിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതക ശ്രമത്തിൽ അവസാനിച്ചത്. ഗുരുതരമായി പരിക്കേറ്റ പാലക്കാട് കണ്ണമ്പ്ര സ്വദേശി പ്രകാശനെ തൃശൂര്‍ മെഡിക്കല്‍…
Read More » - 15 July
ബസിൽ വിദ്യാർത്ഥിനിയോടു മോശമായി പെരുമാറി : യുവാവ് പൊലീസ് പിടിയിൽ
പനമരം: ബസ് യാത്രയ്ക്കിടെ സമീപത്തിരുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോടു മോശമായി പെരുമാറിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ബത്തേരി പൂമല തൊൻമല ഫിറോസിനെയാണ്(38) പൊലീസ് അറസ്റ്റു ചെയ്തത്. Read Also…
Read More » - 15 July
പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: അന്വേഷണം അട്ടിമറിക്കുന്നതായി ആരോപണം
മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിനി മലപ്പുറത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം അട്ടിമറിക്കുന്നതായി കുടുംബത്തിന്റെ ആരോപണം. മേലാറ്റൂർ സ്വദേശികളായ വിജയന്റെയും ബിനിലയുടേയും മകൾ ആദിത്യ കഴിഞ്ഞ വർഷം…
Read More » - 15 July
ബിസിനസ് ആശയങ്ങളും അനുഭവങ്ങളും എളുപ്പത്തിൽ പങ്കുവയ്ക്കാം, വിബി ടോക്സ് ഉടൻ എത്തും
ബിസിനസ് രംഗത്തേക്ക് ചുവടുവയ്ക്കാൻ ആഗ്രഹിക്കുന്ന ചെറുതും വലുതുമായ സംരംഭകർക്കായി പുതിയ പ്ലാറ്റ്ഫോം എത്തുന്നു. പ്രമുഖ സംരംഭക കൂട്ടായ്മയായ വിജയീഭവ അലുമിനിയാണ് പ്ലാറ്റ്ഫോമിന് രൂപം നൽകുന്നത്. വിബി ടോക്സ്…
Read More »