Kerala
- Feb- 2023 -4 February
വീട് വാടകയ്ക്കെടുത്ത് ലഹരി വിൽപ്പന, കിട്ടുന്ന പണം ആഡംബര ജീവിതത്തിന്: യുവാവും യുവതിയും അറസ്റ്റിൽ
കൊച്ചി എളമക്കരയില്‍ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. കൊച്ചി സ്വദേശി സനൂബ്, ഇടുക്കി സ്വദേശിനി വിനീത എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 10.88 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.…
Read More » - 4 February
‘കേന്ദ്ര സർക്കാർ കക്കൂസ് പണിയാൻ വേണ്ടി ഇന്ധന വില കൂട്ടി, കേരളം ക്ഷേമപെൻഷനുകൾ നൽകാൻ വേണ്ടിയും’: ജോമോൾ ജോസഫ്
സംസ്ഥാന സർക്കാരിന്റെ ബജറ്റ് അവതരണത്തിനെതിരെ ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. മലയാളികളെ തൊട്ടുതലോടി കുനിച്ചു നിർത്തി കൂമ്പിനിടിച്ചു ഭിത്തിയിൽ പിടിച്ചൊട്ടിച്ചു മുന്നേറുകയാണ് കേരള സർക്കാരെന്ന് ജോമോൾ ഫേസ്ബുക്കിൽ കുറിച്ചു.…
Read More » - 4 February
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി: ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. എറണാകുളം കുറുപ്പംപടിയിലാണ് സംഭവം. വൈകുന്നേരം 4.30 ഓടെയാണ് കാറിന് തീപിടിച്ചത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡൈവർ കാർ നിർത്തി…
Read More » - 4 February
‘എന്നെ കുട്ടായി അടിച്ചു, ഞാന്‍ ചാവാന്‍ പോകുന്നു’, മരിക്കുന്നതിനു മുന്‍പ് മരുമകള്‍ക്ക് അവസാന സന്ദേശം അയച്ച് വീട്ടമ്മ
കൊല്ലം: ഞാന്‍ ചാകാന്‍ പോകുന്നുവെന്ന് സന്ദേശം അയച്ച് വീട്ടമ്മ ജീവനൊടുക്കി. കോട്ടപ്പുറം സ്വദേശി ഷീലയാണ് മരിച്ചത്. കൊല്ലത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കോട്ടപ്പുറം പച്ചയില്‍ മന്മഥ വിലാസത്തില്‍…
Read More » - 4 February
വളർത്തി വലുതാക്കിയ ആൺമക്കൾ തിരിഞ്ഞു നോക്കിയില്ല, കാൽ പുഴുവരിച്ച നിലയിൽ കാണപ്പെട്ട സരസ്വതി അമ്മ മരിച്ച നിലയിൽ
പേരാവൂർ: കണ്ണൂർ പേരാവൂരിൽ ആണ്മക്കള് കയ്യൊഴിഞ്ഞതോടെ കാലില്‍ വ്രണമായി പുഴുവരിച്ച് മുറിച്ചുമാറ്റേണ്ട നിലയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പേരാവൂർ സ്വദേശി സരസ്വതിയാണ് മരിച്ചത്. മക്കള്‍ തിരിഞ്ഞുനോക്കാതായതോടെ വ്രണം…
Read More » - 4 February
അവിഹിത ബന്ധം ഭർത്താവ് അറിഞ്ഞു: മലപ്പുറത്ത് ഉറങ്ങിക്കിടന്ന ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ബീഹാർ സ്വദേശിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ബീഹാർ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകൻ സൻജിത് പസ്വാൻ (33) ആണ് കഴിഞ്ഞ മാസം…
Read More » - 4 February
സൂര്യകിരൺ: വ്യോമാഭ്യാസ പ്രകടനം നാളെ ശംഖുമുഖത്ത് അരങ്ങേറും
തിരുവനന്തപുരം: ഭാരതീയ വായുസേനയുടെ ‘സൂര്യകിരൺ ടീം’ നാളെ രാവിലെ 8.30ന് തിരുവനന്തപുരം ശംഖുമുഖം കടൽതീരത്ത് വ്യോമാഭ്യാസ പ്രകടനം നടത്തും. 8 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു അഭ്യാസ പ്രകടനത്തിന്…
Read More » - 4 February
ആംബുലൻസിൽ പേവിഷബാധയേറ്റ കുട്ടിയുടേതായി പ്രചരിക്കുന്ന വീഡിയോ വാസ്തവ വിരുദ്ധം: യാഥാർത്ഥ്യം ഇങ്ങനെ
തിരുവനന്തപുരം: പേവിഷബാധയേറ്റകുട്ടിയെ ആംബുലൻസിൽ കൊണ്ടുപോകുന്നുവെന്ന തരത്തിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കേരളാ…
Read More » - 4 February
സംസ്ഥാനത്ത് ഇനി ഹര്‍ത്താല്‍ നടത്തില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം, ഇനി തീപാറും പോരാട്ടം, പ്രഖ്യാപനവുമായി കെ.സുധാകരന്
കണ്ണൂര്‍ : സംസ്ഥാനത്ത് ഇനി ഹര്‍ത്താല്‍ നടത്തില്ലെന്ന പ്രഖ്യാപനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. ഹര്‍ത്താല്‍ എന്ന സമരമുറക്ക് കോണ്‍ഗ്രസ് എതിരാണെന്നും താന്‍ അധ്യക്ഷനായിരിക്കുന്ന കോണ്‍ഗ്രസ് ഇനി ഹര്‍ത്താലിന്…
Read More » - 4 February
ടൂറിസം മേഖലയ്ക്ക് കുതിപ്പേകുന്ന ബജറ്റ്: സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്തെ പശ്ചാത്തല വികസന മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും വലിയ കുതിപ്പേകുന്നതാണ് സംസ്ഥാന ബജറ്റെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ…
Read More » - 4 February
നടന് ബാബുരാജ് അറസ്റ്റില്‍
തൊടുപുഴ: വഞ്ചനാക്കേസില്‍ നടന് ബാബുരാജ് അറസ്റ്റില്‍. മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നല്കി കബളിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. കോതമംഗലം തലക്കോട് സ്വദേശിയായ…
Read More » - 4 February
ഇടുക്കിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം; 4 പേർക്ക് പരിക്ക്
ഇടുക്കി: ഇടുക്കിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. കട്ടപ്പന നിർമ്മലാ സിറ്റിയിൽ നാല് പേരെ നായ ആക്രമിച്ചു. പരിക്കേറ്റവർ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കഴിഞ്ഞ…
Read More » - 4 February
പിണറായി സര്‍ക്കാരിന്റെ സ്വപ്നമായ കെ റെയിലിന് തിരിച്ചടി, കേരളത്തിലേയ്ക്ക് ഹൈഡ്രജന്‍ ട്രെയിന്‍ ഈ വര്‍ഷം
തിരുവനന്തപുരം: 2023 അവസാനത്തില്‍ കേരളത്തില്‍ ഹൈഡ്രജന്‍ ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. കേന്ദ്ര ബജറ്റില്‍ കേരള-തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ച പദ്ധതികളും വകയിരുത്തലും സംബന്ധിച്ച്…
Read More » - 4 February
കൂടത്തായ് റോയ് വധക്കേസ്: 158 സാക്ഷികൾക്ക് കോടതി സമൻസ് അയക്കും
കോഴിക്കോട്: കൂടത്തായ് റോയ് വധക്കേസിൽ മാർച്ച് ആറിന് വിചാരണ തുടങ്ങും. ഒന്നാം പ്രതി ജോളിയുടെ മക്കളും പിതാവും സഹോദരനുമടക്കമുള്ള സാക്ഷികളെ വിസ്തരിക്കും. 158 സാക്ഷികൾക്ക് കോടതി സമൻസ്…
Read More » - 4 February
മലപ്പുറം പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു; 55 വിദ്യാർത്ഥികൾ നിരീക്ഷണത്തില്‍
മലപ്പുറം: പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ജില്ലയിലെ ആരോഗ്യവകുപ്പ്…
Read More » - 4 February
ദേശീയ പാതയോരത്തെ ‘ഒറ്റപ്പന’ ആചാരപ്രകാരം മുറിച്ച് മാറ്റുന്നു: അനുമതിയ്ക്കായ് ഭഗവതിയ്ക്കും യക്ഷിയ്ക്കും പൂജ
തോട്ടപ്പളളി: ദേശീയ പാതയോരത്തെ ഒറ്റപ്പന മുറിച്ച് മാറ്റുന്നു. മുറിച്ച് മാറ്റുന്നതിന് വേണ്ടിയുള്ള അനുമതി ആചാരപ്രകാരം നല്‍കേണ്ടത് ഭഗവതിയും യക്ഷിയുമെന്ന് ഒറ്റപ്പനയുടെ ചരിത്രമെഴുതിയിട്ടുള്ള തോട്ടപ്പള്ളി സുഭാഷ് ബാബു പറഞ്ഞു.…
Read More » - 4 February
പാര്‍ട്ടിയില്‍ നിന്നും ശക്തമായ എതിര്‍പ്പ്, ഇന്ധന സെസ് കുറയ്ക്കുമെന്ന് സൂചന
തിരുവനന്തപുരം: ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങളില്‍ ഇളവിന് സാധ്യതയെന്ന് സൂചന. രണ്ട് രൂപ ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെതിരെ സിപിഎമ്മിലും എല്‍ഡിഎഫിലും എതിര്‍പ്പ് ശക്തമാവുകയാണ്. ഈ സാഹചര്യത്തിലാണ് ഇളവ് നല്‍കുന്നതിനെ…
Read More » - 4 February
വിലക്കയറ്റം നിയന്ത്രിക്കാന്‍ 2000 കോടി സമാഹരിക്കാന്‍ 2000 കോടി നികുതി ഏര്‍പ്പെടുത്തുന്നു: ഇതെന്ത് ബജറ്റെന്ന് പി ചിദംബരം
ന്യൂഡൽഹി: കേരള ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പരിഹസിച്ച് മുന്‍ കേന്ദ്രധനമന്ത്രി പി ചിദംബരം. ബജറ്റിലെ നികുതി വര്‍ദ്ധനവുകളെയാണ് അദേഹം പരിഹസിച്ചത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ രണ്ടായിരംകോടി സമാഹരിക്കാന്‍ രണ്ടായിരം…
Read More » - 4 February
‘എന്നാ പിന്നെ മുറുക്കി ഉടുക്കാന്‍ ഒരു മുണ്ടെങ്കിലും തന്നേച്ചു പോടാ’: സംസ്ഥാന ബജറ്റിന് ട്രോള്‍പൂരം
തിരുവനന്തപുരം:. സാധാരണക്കാരന്റെ നട്ടെല്ലൊടിക്കാവുന്ന വിലക്കയറ്റത്തിനു വഴിയൊരുക്കുന്ന കടുത്ത പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ.ബാല ഗോപാലിന്റെ ബജറ്റ് പ്രസംഗം കേട്ട് ഞെട്ടിത്തരിച്ചു പോയിരിക്കുകയാണ് കേരളം. സാമൂഹ്യക്ഷേമ പെന്ഷന് ചില്ലിക്കാശ് കൂട്ടാതെ…
Read More » - 4 February
വിനോദ സഞ്ചാരികള്‍ക്കായി കാരവന് ടൂറിസം ഒരുക്കി ടൂറിസം വകുപ്പ്
തിരുവനന്തപുരം: കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി കാരവന് ടൂറിസം ഒരുക്കി ടൂറിസം വകുപ്പ്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ടൂറിസം വകുപ്പ് ആഡംബര സൗകര്യങ്ങളോടെയുള്ള കാരവന് ടൂറിസം നടപ്പാക്കുന്നത്. ഇതില്‍ ആദ്യത്തെ…
Read More » - 4 February
നികുതി സമാഹരണത്തിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയിട്ടില്ല, ന്യായികരിച്ച് പി. പ്രസാദ്
തിരുവനന്തപുരം: നികുതി സമാഹരണത്തിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയിട്ടില്ലെന്ന് മന്ത്രി പി പ്രസാദ്. ജിഎസ്ടി വിഹിതം ലഭിക്കുന്നില്ല. ഏറ്റവും സാധാരണക്കാരെ സാഹിയാക്കണം അതിന് പുതിയ വരുമാന മാർഗം…
Read More » - 4 February
വനിതാ നേതാവിനയച്ച അശ്ളീല മെസേജ് പോയത് പാർട്ടി ഗ്രൂപ്പിൽ: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയായ നേതാവ് വിവാദത്തിൽ
കാസർഗോഡ് : വനിതാ നേതാവിന് അയച്ച സന്ദേശം അബദ്ധത്തിൽ പാർട്ടി വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക്. അശ്ലീല സന്ദേശമയച്ച സിപിഎം ലോക്കൽ സെക്രട്ടറി വിവാദത്തിൽ. സി.പി.എം കാസർക്കോട് പാക്കം ലോക്കൽ…
Read More » - 4 February
മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷം: 50 കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും.
കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു.…
Read More » - 4 February
ബജറ്റില്‍ പ്രഖ്യാപിച്ച പെട്രോള്‍, ഡീസല്‍ സെസില്‍ പ്രശ്നങ്ങള്‍ ഉണ്ട്, കേരളത്തിന് തിരിച്ചടിയാകും: ഇ.പി.ജയരാജന്
തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച പെട്രോള്‍, ഡീസല്‍ സെസില്‍ പ്രശ്നങ്ങളുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. അയല്‍സംസ്ഥാനങ്ങളെക്കാള്‍ ഇവിടെ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും ഇ.പി പറഞ്ഞു. ‘കര്‍ണാടക, പുതുച്ചേരി,…
Read More » - 4 February
കളമശേരി മെഡിക്കൽകോളജിൽ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി തട്ടിപ്പ്; അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനെതിരെ കേസ്
കൊച്ചി: കളമശേരി മെഡിക്കൽ കോളജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ജീവനക്കാരി രഹ്ന നൽകിയ പരാതിയിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് അനിൽകുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്.…
Read More »