Kerala
- Feb- 2023 -4 February
കാന്താരയും മാളികപ്പുറവും ഏറ്റെടുത്തതുപോലെ പ്രേക്ഷകർ ഈ സിനിമയും ഏറ്റെടുക്കും: രാമസിംഹൻ
തിരുവനന്തപുരം: 1921: പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ. മാർച്ച് 3 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന്…
Read More » - 4 February
ചെറുകിട വൈനറി ലൈസൻസിന് അപേക്ഷ നൽകാം: നടപടിക്രമങ്ങൾ വിശദീകരിച്ച് എക്സൈസ്
തിരുവനന്തപുരം: ചെറുകിട വൈനറി ലൈസൻസിന് ഇനി അപേക്ഷിക്കാം. ഇതിനായി പ്രത്യേക ചട്ടം സർക്കാർ രൂപീകരിച്ചിരുന്നു. ഇത് പ്രകാരം അമ്പതിനായിരം രൂപയാണ് ലൈസൻസ് ഫീസ്. മൂന്ന് വർഷമാണ് ലൈസൻസ്…
Read More » - 4 February
സമാനതകളില്ലാത്ത പ്രതിസന്ധി മൂലമാണ് ഇന്ധന സെസ് ഏർപ്പെടുത്തേണ്ടി വന്നത്: ന്യായീകരണവുമായി ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി വർദ്ധനവിനെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. സമാനതകളില്ലാത്ത പ്രതിസന്ധി മൂലമാണ് ഇന്ധന സെസ് ഏർപ്പെടുത്തേണ്ടി വന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. കേരളം…
Read More » - 4 February
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വ്യവസായ വകുപ്പിന് കുതിപ്പ് നൽകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്: പി രാജീവ്
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വ്യവസായ വകുപ്പിന് കുതിപ്പ് നൽകുന്ന ബജറ്റാണ് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി…
Read More » - 4 February
പകരം വെക്കാനില്ലാത്ത പ്രതിഭ: വാണി ജയറാമിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഗായിക വാണി ജയറാമിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗായിക പത്മഭൂഷൻ വാണി ജയറാമിന്റെ നിര്യാണം ഇന്ത്യൻ സംഗീത ലോകത്തിന്…
Read More » - 4 February
മ്യൂസിയത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം; ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ വീണ്ടും സ്ത്രീയ്ക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി 11.45ന് കനക നഗറിലാണ് സംഭവം. തിരുവനന്തപുരത്ത് നടക്കുന്ന സാഹിത്യ ഫെസ്റ്റിന് കഴിഞ്ഞ് താമസസ്ഥലത്തേക്ക്…
Read More » - 4 February
മലപ്പുറം പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു
മലപ്പുറം: പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ജില്ലയിലെ ആരോഗ്യവകുപ്പ്…
Read More » - 4 February
കൂടത്തായ് റോയ് വധക്കേസ്: 158 സാക്ഷികൾക്ക് കോടതി സമൻസ് അയക്കും
കോഴിക്കോട്: കൂടത്തായ് റോയ് വധക്കേസിൽ മാർച്ച് ആറിന് വിചാരണ തുടങ്ങും. ഒന്നാം പ്രതി ജോളിയുടെ മക്കളും പിതാവും സഹോദരനുമടക്കമുള്ള സാക്ഷികളെ വിസ്തരിക്കും. 158 സാക്ഷികൾക്ക് കോടതി സമൻസ്…
Read More » - 4 February
ഇടുക്കിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം
ഇടുക്കി: ഇടുക്കിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. കട്ടപ്പന നിർമ്മലാ സിറ്റിയിൽ നാല് പേരെ നായ ആക്രമിച്ചു. പരിക്കേറ്റവർ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കഴിഞ്ഞ…
Read More » - 4 February
വന്യജീവികളെ തുരത്താന്‍ ബജറ്റിൽ വകയിരുത്തിയത് 50.85 കോടി; അപര്യാപ്തമെന്ന് പരാതി, വനംവകുപ്പ് സമർപ്പിച്ചത് 400 കോടി പദ്ധതി
വയനാട്: വന്യജീവി സംഘർഷം പരിഹരിക്കാൻ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 50.85 കോടി രൂപ അപര്യാപ്തമെന്ന് പരാതി. 400 കോടിയുടെ പദ്ധതിയാണ് അംഗീകാരത്തിനായി വനം വകുപ്പ് സമർപ്പിച്ചത്. സംസ്ഥാനത്തെ…
Read More » - 4 February
നവവധു ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി 41 ലക്ഷം രൂപ തട്ടിയെടുത്തു: യുവതി പിടിയിൽ
കൊല്ലം: നവവധു ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. നവവധു ചമഞ്ഞ ഭർതൃമതിയായ കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട്…
Read More » - 4 February
സംഗീതാസ്വാദകരുടെ മനസിൽ മായാത്ത ഇടം നേടിയ പ്രതിഭ: വാണി ജയറാമിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രശസ്ത ഗായിക വാണി ജയറാമിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഭാവാത്മകമായ ആലാപനത്തിലൂടെ സംഗീതാസ്വാദകരുടെ മനസിൽ മായാത്ത ഇടം നേടിയ പ്രതിഭയാണ് വാണി ജയറാമെന്നു…
Read More » - 4 February
ഡോക്ടറേറ്റ് വിവാദം: ചിന്ത ജെറോമിനെതിരായ ചർച്ചകൾ വ്യക്തിപരമായ അധിക്ഷേപമായി മാറിയെന്ന് ശിഹാബുദ്ധീൻ പൊയ്തും കടവ്
കോഴിക്കോട്: ഡോക്ടറേറ്റ് വിവാദത്തിൽ സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് പിന്തുണയുമായി സാഹിത്യകാരൻ ശിഹാബുദ്ധീൻ പൊയ്തുംകടവ് രംഗത്ത്. ഡോക്ടറേറ്റുമായി ബന്ധപ്പെട്ട് ചിന്ത ജെറോമിന്റെ പേരിൽ നടന്ന…
Read More » - 4 February
പിണറായി സർക്കാർ സംസ്ഥാനം കണ്ട ഏറ്റവും വലിയ ജനവിരുദ്ധ സർക്കാർ: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സമസ്ത മേഖലകളിലും ജനജീവിതം ദുസ്സഹമാക്കുന്ന വിധം സാധാരണക്കാരെ പിഴിയുന്ന പിണറായി സർക്കാർ സംസ്ഥാനം കണ്ട ഏറ്റവും ജനവിരുദ്ധ സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More » - 4 February
ഹെൽത്ത് കാർഡ് അനുവദിക്കൽ: സർക്കുലർ പുറത്തിറക്കി ആരോഗ്യ വകുപ്പ് ഡയറക്ടർ
തിരുവനന്തപുരം: ഹെൽത്ത് കാർഡ് അനുവദിക്കുന്നത് സംബന്ധിച്ച് പുതിയ സർക്കുലർ പുറത്തിറക്കി ആരോഗ്യ വകുപ്പ് ഡയറക്ടർ. സർട്ടിഫിക്കറ്റ് നൽകുന്നതിൽ വീഴ്ചയുണ്ടായെന്ന് സർക്കുലറിൽ പറയുന്നു. ഡോക്ടർമാർ നടപടി ക്രമങ്ങൾ പാലിക്കുന്നുവെന്ന്…
Read More » - 4 February
കേരളത്തിൽ കോൺഗ്രസ് ഇനി ഹർത്താലിന് ആഹ്വാനം ചെയ്യില്ല: പ്രഖ്യാപനവുമായി കെ സുധാകരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് ഇനി ഹർത്താലിന് ആഹ്വാനം ചെയ്യില്ലെന്ന പ്രഖ്യാപനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. ഹർത്താൽ എന്ന സമരമുറയ്ക്ക് കോൺഗ്രസ് എതിരാണെന്നും താൻ കെപിസിസി…
Read More » - 4 February
വീട് വാടകയ്ക്കെടുത്ത് ലഹരി വിൽപ്പന, കിട്ടുന്ന പണം ആഡംബര ജീവിതത്തിന്: യുവാവും യുവതിയും അറസ്റ്റിൽ
കൊച്ചി എളമക്കരയില്‍ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. കൊച്ചി സ്വദേശി സനൂബ്, ഇടുക്കി സ്വദേശിനി വിനീത എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 10.88 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.…
Read More » - 4 February
‘കേന്ദ്ര സർക്കാർ കക്കൂസ് പണിയാൻ വേണ്ടി ഇന്ധന വില കൂട്ടി, കേരളം ക്ഷേമപെൻഷനുകൾ നൽകാൻ വേണ്ടിയും’: ജോമോൾ ജോസഫ്
സംസ്ഥാന സർക്കാരിന്റെ ബജറ്റ് അവതരണത്തിനെതിരെ ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. മലയാളികളെ തൊട്ടുതലോടി കുനിച്ചു നിർത്തി കൂമ്പിനിടിച്ചു ഭിത്തിയിൽ പിടിച്ചൊട്ടിച്ചു മുന്നേറുകയാണ് കേരള സർക്കാരെന്ന് ജോമോൾ ഫേസ്ബുക്കിൽ കുറിച്ചു.…
Read More » - 4 February
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി: ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. എറണാകുളം കുറുപ്പംപടിയിലാണ് സംഭവം. വൈകുന്നേരം 4.30 ഓടെയാണ് കാറിന് തീപിടിച്ചത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡൈവർ കാർ നിർത്തി…
Read More » - 4 February
‘എന്നെ കുട്ടായി അടിച്ചു, ഞാന്‍ ചാവാന്‍ പോകുന്നു’, മരിക്കുന്നതിനു മുന്‍പ് മരുമകള്‍ക്ക് അവസാന സന്ദേശം അയച്ച് വീട്ടമ്മ
കൊല്ലം: ഞാന്‍ ചാകാന്‍ പോകുന്നുവെന്ന് സന്ദേശം അയച്ച് വീട്ടമ്മ ജീവനൊടുക്കി. കോട്ടപ്പുറം സ്വദേശി ഷീലയാണ് മരിച്ചത്. കൊല്ലത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കോട്ടപ്പുറം പച്ചയില്‍ മന്മഥ വിലാസത്തില്‍…
Read More » - 4 February
വളർത്തി വലുതാക്കിയ ആൺമക്കൾ തിരിഞ്ഞു നോക്കിയില്ല, കാൽ പുഴുവരിച്ച നിലയിൽ കാണപ്പെട്ട സരസ്വതി അമ്മ മരിച്ച നിലയിൽ
പേരാവൂർ: കണ്ണൂർ പേരാവൂരിൽ ആണ്മക്കള് കയ്യൊഴിഞ്ഞതോടെ കാലില്‍ വ്രണമായി പുഴുവരിച്ച് മുറിച്ചുമാറ്റേണ്ട നിലയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പേരാവൂർ സ്വദേശി സരസ്വതിയാണ് മരിച്ചത്. മക്കള്‍ തിരിഞ്ഞുനോക്കാതായതോടെ വ്രണം…
Read More » - 4 February
അവിഹിത ബന്ധം ഭർത്താവ് അറിഞ്ഞു: മലപ്പുറത്ത് ഉറങ്ങിക്കിടന്ന ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ബീഹാർ സ്വദേശിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ബീഹാർ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകൻ സൻജിത് പസ്വാൻ (33) ആണ് കഴിഞ്ഞ മാസം…
Read More » - 4 February
സൂര്യകിരൺ: വ്യോമാഭ്യാസ പ്രകടനം നാളെ ശംഖുമുഖത്ത് അരങ്ങേറും
തിരുവനന്തപുരം: ഭാരതീയ വായുസേനയുടെ ‘സൂര്യകിരൺ ടീം’ നാളെ രാവിലെ 8.30ന് തിരുവനന്തപുരം ശംഖുമുഖം കടൽതീരത്ത് വ്യോമാഭ്യാസ പ്രകടനം നടത്തും. 8 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു അഭ്യാസ പ്രകടനത്തിന്…
Read More » - 4 February
ആംബുലൻസിൽ പേവിഷബാധയേറ്റ കുട്ടിയുടേതായി പ്രചരിക്കുന്ന വീഡിയോ വാസ്തവ വിരുദ്ധം: യാഥാർത്ഥ്യം ഇങ്ങനെ
തിരുവനന്തപുരം: പേവിഷബാധയേറ്റകുട്ടിയെ ആംബുലൻസിൽ കൊണ്ടുപോകുന്നുവെന്ന തരത്തിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കേരളാ…
Read More » - 4 February
സംസ്ഥാനത്ത് ഇനി ഹര്‍ത്താല്‍ നടത്തില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം, ഇനി തീപാറും പോരാട്ടം, പ്രഖ്യാപനവുമായി കെ.സുധാകരന്
കണ്ണൂര്‍ : സംസ്ഥാനത്ത് ഇനി ഹര്‍ത്താല്‍ നടത്തില്ലെന്ന പ്രഖ്യാപനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. ഹര്‍ത്താല്‍ എന്ന സമരമുറക്ക് കോണ്‍ഗ്രസ് എതിരാണെന്നും താന്‍ അധ്യക്ഷനായിരിക്കുന്ന കോണ്‍ഗ്രസ് ഇനി ഹര്‍ത്താലിന്…
Read More »