Kerala
- Feb- 2023 -2 February
കുട്ടിയെ ക്രൂരമായി മർദ്ധിച്ച കേസിൽ കുട്ടിയുടെ മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുട്ടിയെ അമ്മൂമ്മ ക്രൂരമായി മർദ്ധിച്ച കേസിൽ കുട്ടിയുടെ മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ. പ്ലേ സ്കൂളിൽ പോകാൻ വിസമ്മതിച്ചതിനാണ് കുട്ടിയെ അമ്മൂമ്മ ക്രൂരമായി മർദ്ധിച്ചത്. ജുവനൈൽ…
Read More » - 2 February
സിദ്ദിഖ് കാപ്പൻ തങ്ങളുടെ പിതാവാണെന്നതിൽ മക്കൾ അഭിമാനിക്കുന്നുവെന്ന് ഭാര്യ, ജയിലിൽ കിടന്നത് നല്ല കാര്യത്തിനെന്ന് കാപ്പൻ
ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിഞ്ഞ മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് തങ്ങളുടെ പിതാവാണെന്നതോർത്ത് മക്കൾ അഭിമാനിക്കുന്നുവെന്ന് കാപ്പന്റെ ഭാര്യ റൈഹാന. നീതി പൂര്‍ണമായി ലഭിച്ചിട്ടില്ലെന്ന് പുറത്തിറങ്ങിയ ശേഷം സിദ്ദിഖ്…
Read More » - 2 February
‘മകളെ എങ്ങനെയെങ്കിലും രക്ഷിക്കണം, പകരം എന്റെ ജീവൻ വേണമെങ്കിൽ എടുത്തോട്ടെ’: നിമിഷപ്രിയയുടെ അമ്മ
കൊച്ചി: യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ജീവൻ തിരിച്ച് നൽകണമെന്നും, പകരം തന്റെ ജീവൻ വേണമെങ്കിൽ എടുത്തോട്ടെയെന്നും നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. നിമിഷയുടെ കുട്ടിയെ…
Read More » - 2 February
നാസി ജര്‍മനിയുടെ ഗതി രാജ്യത്തിന് വരാതിരിക്കാന്‍ എഴുത്തുകാരും ബുദ്ധിജീവികളും ജാഗ്രത പുലര്‍ത്തണം: എം.ടി വാസുദേവന്‍ നായര്‍
തിരുവനന്തപുരം: നാസി ജര്‍മനിയുടെ ഗതി ഇന്ത്യയ്ക്ക് വരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് പ്രശസ്ത സാഹിത്യകാരന് എം.ടി വാസുദേവന്‍ നായര്‍. ഇതിനായി എഴുത്തുകാരും ബുദ്ധിജീവികളും വളരെയധികം ശ്രദ്ധ ചെലുത്തണമെന്നും…
Read More » - 2 February
‘ഇന്ന് കണ്ണൂരിലെ അപകടം കണ്ടപ്പോ എനിക്ക് അന്ന് പെർമിറ്റ് ലഭിക്കാത്ത കാരണം ഓർത്തുപോയി’: വൈറൽ പോസ്റ്റ്
കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ചുണ്ടായ കാർ അപകടത്തിന്റെ ഞെട്ടലിലാണ് സംസ്ഥാനം. ഓടിക്കൊണ്ടിരുന്ന കാറിൽ സഞ്ചരിക്കുകയായിരുന്ന പൂർണ ഗർഭിണിയായ യുവതിയും ഭർത്താവും ആണ് കാറിൽ തീ പടർന്നതോടെ…
Read More » - 2 February
ആ 3 മിനിറ്റ് അവരുടെ ജീവന്റെ വിലയായിരുന്നു,പ്രിജിത്തും റീഷയും കാത്തിരുന്നത് രണ്ടാമത്തെ കണ്മണിക്കായി:ദുരന്ത കാരണം പുറത്ത്
കണ്ണൂർ: ജില്ലാ ആശുപത്രിക്കടുത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി പൂർണ ഗർഭിണിയും ഭർത്താവും വെന്ത് മരിക്കാനുണ്ടായ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് റിപ്പോർട്ട്. മോട്ടോർ വാഹന…
Read More » - 2 February
ഓരോ അമ്മാവനും 14 തോർത്തും ആയുർവേദ തിരുമ്മും, കലോത്സവത്തിലെ ബീഫ് ബിരിയാണിയ്ക്ക് 4 കോടി: സംസ്ഥാന ബജറ്റ് ചോർന്നു! കുറിപ്പ്
സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദുര്യോധനൻ
Read More » - 2 February
റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി? വൈകാതെ നികേഷും കളംവിടും? – കാരണമിത്
റിപ്പോർട്ടർ ടി.വി എം.ഡി നികേഷ് കുമാർ ഉടൻ ചാനൽ വിടുമെന്ന് അഭ്യൂഹങ്ങൾ. നികേഷിന്റെ ഭാര്യ റാണി ജോർജ് ആദ്യം പടിയിറങ്ങുമെന്നാണ് സൂചന. ചാനലിലെ മുഖ്യ ഷെയർ ഫോൾഡർമാരിലൊരാളായ…
Read More » - 2 February
കോടതിയില്‍ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത സൗദാമിനി പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു
തൃശൂര്‍: കോടതിയില്‍ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത സ്ത്രീ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു. വനിതാ എസ്.ഐ അടക്കമുള്ളവരുടെ കണ്ണിലേക്കാണ് സ്ത്രീ മുളകുപൊടി എറിഞ്ഞ് അക്രമം നടത്തിയത്.…
Read More » - 2 February
‘വൗ, വൗ, വൗ…..! എമ്മാതിരി നേട്ടം!! പെണ്ണായി പിറന്നവൾ പ്രസവിച്ചിരിക്കുന്നു!’ ട്രാൻസ്മെൻ ഗർഭത്തെക്കുറിച്ച് കുറിപ്പ്
ഇണ ചേർന്നപ്പോൾ ഗർഭിണിയായി. അവനായ അവൾക്കു ഗർഭം
Read More » - 2 February
കേരളത്തിന്റെ ശുചീകരണ സൈന്യമാണ് ഹരിതകർമസേന: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: സാമൂഹിക പ്രതിബദ്ധതയും സത്യസന്ധതയും നിലനിർത്തിക്കൊണ്ട് കേരളത്തിന്റെ ശുചീകരണ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിക്കുന്നവരാണ് ഹരിതകർമ്മസേനയെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരം കരിമഠം കോളനിയിലെത്തി ഹരിത…
Read More » - 2 February
വാഹന പരിശോധനയ്ക്കിടെ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും പൊലീസ് അപമാനിച്ചതായി പരാതി
തിരുവനന്തപുരം: ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും പൊലീസ് അപമാനിച്ചതായി പരാതി. ചൊവ്വാഴ്ച വൈകീട്ട് തിരുവനന്തപുരം കിഴക്കേകോട്ട താലൂക്ക് ഓഫീസിന് സമീപത്തായി നടന്ന വാഹന പരിശോധനക്കിടെയായിരുന്നു സംഭവം നടന്നത്. കിഴക്കേകോട്ടയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന…
Read More » - 2 February
കലാമണ്ഡലത്തില്‍ മദ്യലഹരിയില്‍ ഡിജെ പാര്‍ട്ടി നടത്തിയവർക്കെതിരെ നടപടി വേണം: അഡ്വ കെ കെ അനീഷ് കുമാര്‍
തൃശൂര്‍: കേരള കലാമണ്ഡലത്തില്‍ മദ്യലഹരിയില്‍ ഡിജെപാര്‍ട്ടി നടത്തിയതിനെതിരെ ബിജെപി. ജനുവരി 31ന് പുലര്‍ച്ചെ ഒരു മണിക്കാണ് ഡിജെ ആഘോഷം നടന്നത്. വൈസ് ചാന്‍സിലര്‍ ഡോ.എം.വി നാരായണനും രജിസ്ട്രാറും…
Read More » - 2 February
കേരള ബഡ്ജറ്റ് 2023: സ്വർണവിപണിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ സ്വർണവ്യാപാരികൾ
സംസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന 2023-24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ പ്രതീക്ഷയർപ്പിച്ച് സ്വർണവ്യാപാരികൾ. ഇത്തവണ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ സ്വർണവിപണിക്ക് ഗുണം ചെയ്യുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ബഡ്ജറ്റ്…
Read More » - 2 February
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത് എട്ട് ലക്ഷത്തോളം ഫയലുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത് 7, 89, 623 ഫയലുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രിമാരായ എം.ബി, രാജേഷ്, ശശീന്ദ്രന് , ശിവന്‍കുട്ടി എന്നിവരുടെയും വകുപ്പുകളിലാണ്…
Read More » - 2 February
ബഡ്ജറ്റ് അവതരണത്തിന് ഇനി മണിക്കൂറുകൾ മാത്രം, സാമ്പത്തിക അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു
സംസ്ഥാനത്ത് ബഡ്ജറ്റ് അവതരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. ഇത്തവണ, സംസ്ഥാനത്ത് സാമ്പത്തിക വളർച്ച 12.1 ശതമാനമായാണ് ഉയർന്നത്.…
Read More » - 2 February
നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ച ‘മാളികപ്പുറം’ സിനിമയെ അഭിനന്ദിച്ച് സംവിധായകന് വി.എ.ശ്രീകുമാര്‍
കൊച്ചി: നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ച ‘മാളികപ്പുറം’ സിനിമയെ അഭിനന്ദിച്ച് സംവിധായകന് വി.എ.ശ്രീകുമാര്‍. സിനിമകളെ കോടി ക്ലബ്ബുകളില്‍ കയറ്റുന്നത് കുടുംബപ്രേക്ഷകരാണെന്നും ഈ വിജയം മലയാള സിനിമയുടെ മഹാ…
Read More » - 2 February
സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നത് എൽ.ഡി.എഫ് സർക്കാരിന്റെ മുഖ്യലക്ഷ്യം: പിണറായി വിജയൻ
തിരുവനന്തപുരം: സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നത് എൽ.ഡി.എഫ് സർക്കാരിന്റെ മുഖ്യലക്ഷ്യങ്ങളിൽ ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ മുന്നേറ്റമാണ് ഇക്കാലയളവിൽ ആ മേഖലയിൽ കേരളത്തിനു…
Read More » - 2 February
ഓട്ടോയിൽ നിന്ന് പണം കവർന്നു : യുവാവ് അറസ്റ്റിൽ
നേമം: ബേക്കറിയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയുടെ ഡാഷ്ബോർഡിൽ നിന്ന് പണം കവർന്നയാൾ അറസ്റ്റിൽ. അരുമാനൂർ കണ്ടല സ്വദേശി സുജാം (32) ആണ് പിടിയിലായത്. കരമന പൊലീസാണ്…
Read More » - 2 February
മദ്യപിച്ച് നിറയെ യാത്രക്കാരുമായി അപകടകരമായ രീതിയിൽ ബസോടിച്ചു : ഡ്രൈവർ അറസ്റ്റിൽ
കൊട്ടിയം: മദ്യപിച്ച് നിറയെ യാത്രക്കാരുമായി അപകടകരമായ രീതിയിൽ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. കൊല്ലം-കൊട്ടാരക്കര റൂട്ടിൽ സർവീസ് നടത്തുന്ന വിഷ്ണുമായ ബസിന്റെ ഡ്രൈവർ കരീപ്ര പ്ലാക്കോട്…
Read More » - 2 February
ശ്രീലങ്കന്‍ തീരത്ത് അതിതീവ്ര ന്യൂനമര്‍ദ്ദം: കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ശ്രീലങ്കന്‍ തീരത്തെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഇത് കണക്കിലെടുത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…
Read More » - 2 February
നിമിഷപ്രിയക്ക് തിരിച്ചടി, വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നാവശ്യം
കൊച്ചി: യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചു. സനായിലെ അപ്പീല്‍ കോടതിയെ ആണ് യുവാവിന്റെ…
Read More » - 2 February
ട്രാവൽ ബാഗിൽ ഒളിപ്പിച്ചുകടത്താൻ ശ്രമം : കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തിരുവല്ല: ട്രാവൽ ബാഗിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കുറ്റപ്പുഴ ആമല്ലൂർ പുതുപ്പറമ്പിൽ വീട്ടിൽ അഖിൽ ബാബുവാണ് (22) പിടിയിലായത്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ…
Read More » - 2 February
2023-24 ബജറ്റിനൊപ്പം ‘പരിസ്ഥിതി ബജറ്റും’ അവതരിപ്പിക്കുമെന്ന് സൂചന
തിരുവനന്തപുരം: 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഫെബ്രുവരി 3 ന് അവതരിപ്പിക്കും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കയ്ക്കും, കാലാവസ്ഥ വ്യതിയാന ലഘൂകരണത്തിനും പൊരുത്തപ്പെടുത്തലിനും ഊന്നല്‍ നല്‍കിക്കൊണ്ട്…
Read More » - 2 February
നികുതി ഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതാകും സംസ്ഥാന ബജറ്റെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ധനമന്ത്രിയുടെ വാക്കുകൾ കേൾക്കുമ്പോൾ തോന്നുന്നത് നികുതി ഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതാകും സംസ്ഥാന ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ കെ സുരേന്ദ്രൻ. ഉണ്ണിയെ കണ്ടാൽ അറിയാമല്ലോ…
Read More »