Kerala
- Jan- 2023 -30 January
ഒരു ആരോപണത്തിനെങ്കിലും ചിത്തരഞ്ജൻ തെളിവ് നൽകണം, ഇല്ലെങ്കിൽ നട്ടെല്ലല്ല വാഴപ്പിണ്ടി ആണെന്ന് കരുതാം: സന്ദീപ് വാചസ്പതി
ആലപ്പുഴ: ഗാന്ധി വധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്നും ഗോഡ്സെയുടെ ചിതാഭസ്മം ഇന്നും ആർഎസ്എസ് കാര്യാലയത്തിൽ സൂക്ഷിക്കുന്നുണ്ടെന്നും കുറിപ്പെഴുതിയ ആലപ്പുഴ എംഎൽഎ പിപി ചിത്രഞ്ജനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി…
Read More » - 30 January
‘ആദ്യത്ത പ്ലാൻ മറ്റൊന്നായിരുന്നു’: അടിവസ്ത്രത്തിൽ സ്വർണം കടത്തിയത് സംബന്ധിച്ച് ഷഹലയുടെ പുതിയ വെളിപ്പെടുത്തൽ
കോഴിക്കോട്: അടിവസ്ത്രത്തിനുള്ളിൽ വെച്ച് സ്വർണം കടത്തുന്നതിനിടെ പിടിയിലായ കാസർകോട് സ്വദേശിനിയായ ഷഹല(19)യുടെ പുതിയ വെളിപ്പെടുത്തൽ. ആദ്യം സ്വർണം കോണ്ടത്തിനുള്ളിൽ ഗുളിക രൂപത്തിലാക്കി കടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ഷഹല…
Read More » - 30 January
‘എന്തുകൊണ്ട് മാതൃഭാഷയായ മലയാളത്തിൽ പ്രസംഗിച്ചു കൂടാ’; റഹീമിനോട് സന്ദീപ് ജി വാര്യർ
രാജ്യസഭയിൽ എ.എ റഹീം എം.പി നടത്തിയ പ്രസംഗത്തെ സോഷ്യൽ മീഡിയ പരിഹസിക്കുമ്പോൾ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല എന്നതൊരു പോരായ്മയായി റഹീമിന്…
Read More » - 30 January
ബ ബ്ബ ബ ബ്ബ… ഇതാണോ ഗർജ്ജിക്കുന്ന സിംഹം? ബി.ജെ.പി നേതാക്കന്മാരുടെ മുന്നിൽ ഇംഗ്ളീഷിനായി തപ്പി തടഞ്ഞ് എ.എ റഹീം: ട്രോൾ
‘പ്രൗഡ്ലി ഐ ആം സെയിങ്… ഐ ആം ഫ്രം കേരള…’ പ്രശംസിക്കുന്നത് സഖാക്കളുടെ സ്വന്തം എ.എ റഹീം ആണ്. പ്രസംഗം നടക്കുന്നതോ, അങ്ങ് രാജ്യസഭയിൽ. സമ്പൂർണ സാക്ഷരത…
Read More » - 30 January
വാഴക്കുല: പ്രബന്ധത്തിലെ തെറ്റ് പോലും ചിന്താ ജെറോമിന്റെ സ്വന്തമല്ല: ലേഖനം കോപ്പി ചെയ്ത സൈറ്റിലേത്
ഡോക്ടറേറ്റ് നേടാനായി സമർപ്പിച്ച പ്രബന്ധത്തിലെ തെറ്റ് വിവാദമായതിനെ പിന്നാലെ സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സണും സിപിഎം സംസ്ഥാന സമിതി അംഗവുമായ ചിന്ത ജെറോമിനെതിരെ കോപ്പിയടി വിവാദവും. ഒരു…
Read More » - 30 January
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പാറശാല: ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഉദിയൻകുളങ്ങര കൊച്ചോട്ടുകോണം സ്വദേശിയായ പ്രവീണ്‍ ആണ് മരിച്ചത്. Read Also : കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന രാഹുലിന് കാശ്മീരിൽ ദേശീയപതാക ഉയർത്താൻ…
Read More » - 30 January
ന്യൂനമർദ്ദം: കേരളത്തിൽ നാലുദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ നാലുദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് കേരളത്തിൽ മഴ…
Read More » - 30 January
മാരകായുധങ്ങളുമായി കുപ്രസിദ്ധ ഗുണ്ട അടക്കം മൂന്നു പേർ പിടിയിൽ
തിരുവനന്തപുരം: മാരകായുധങ്ങളുമായി കുപ്രസിദ്ധ ഗുണ്ട അടക്കം മൂന്നു പേർ പിടിയിൽ. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ തുമ്പ സ്വദേശി ലിയോണ്‍ ജോണ്സണ് (33), കുളത്തൂർ സ്റ്റേഷൻ കടവ് സ്വദേശി…
Read More » - 30 January
കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു
കിളിമാനൂർ: നിയന്ത്രണം വിട്ട് ദിശമാറിയെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. നിലമേൽ കരുനിലക്കോട് സുഷമവിലാസത്തിൽ സുവിദ്യ (35)ആണ് മരിച്ചത്. Read Also : കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന…
Read More » - 30 January
നഴ്സിംഗ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
പാറശാല: നഴ്സിംഗ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കളിയാക്കാവിള ഗ്രേസ് നഴ്സിംഗ് കോളജില്‍ പഠിക്കുന്ന സുമിത്രനെ (19)ആണ് കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തഞ്ചാവൂര്‍…
Read More » - 30 January
നിയന്ത്രണം വിട്ട സ്കൂട്ടര്‍ ട്രാന്‍സ്ഫോര്‍മറിലിടിച്ച് യുവാവിന് ദാരുണാന്ത്യം
നേമം: നിയന്ത്രണം വിട്ട സ്കൂട്ടര്‍ ട്രാന്‍സ്ഫോര്‍മറിലിടിച്ച് യുവാവ് മരിച്ചു. ബാലരാമപുരം താന്നിവിള ഇളമാനൂര്‍ക്കോണം തോട്ടിന്‍കര ആര്യനില്‍ രഞ്ജിത്ത് (45) ആണ് മരിച്ചത്. Read Also : അപ്രതീക്ഷിത…
Read More » - 30 January
മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ പൊലീസുകാരനെ മര്‍ദ്ദിച്ചു : വനിത എഎസ്ഐയുടെ ഭര്‍ത്താവ് പിടിയിൽ
തിരുവല്ല: മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ വനിത എഎസ്ഐയുടെ ഭര്‍ത്താവ് അറസ്റ്റിൽ. തിരുവല്ല ക്രൈംബ്രാഞ്ച് സ്റ്റേഷനിലെ എഎസ്ഐയുടെ ഭര്‍ത്താവായ മുത്തൂര്‍…
Read More » - 30 January
പുകപ്പുരയ്ക്കു തീപിടിച്ചു : കത്തി നശിച്ചത് 400 കിലോ റബർഷീറ്റ്
മൂലമറ്റം: പുകപ്പുരയ്ക്കു തീപിടിച്ച് 400 കിലോ റബർ ഷീറ്റ് കത്തിനശിച്ചു. അറക്കുളം മൈലാടിയിൽ തട്ടാംപറമ്പിൽ റോബിന്റെ വീടിനോടു ചേർന്നുള്ള പുകപ്പുരയ്ക്കാണു തീ പിടിച്ചത്. Read Also :…
Read More » - 30 January
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 30 January
79- ന്റെ നിറവിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാല, സ്ഥാപകദിനം ആഘോഷിക്കും
ആയുർവേദ രംഗത്ത് 79 വർഷത്തെ പാരമ്പര്യമുള്ള കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകദിനാഘോഷം ഇന്ന് നടക്കും. രാവിലെ 9:30- ന് നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള…
Read More » - 30 January
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : ഒന്നാം പ്രതി പിടിയിൽ
ഹരിപ്പാട്: ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് എട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതി പൊലീസ് പിടിയിൽ. കുമാരപുരം കരുവാറ്റ തെക്ക്മുറിയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ ബിനു…
Read More » - 30 January
കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം
കൊച്ചി: കൊച്ചിക്കു സമീപം മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം. ലക്ഷദ്വീപിൽ രജിസ്റ്റർ ചെയ്ത ബോട്ടാണ് അപകടത്തിൽപ്പെട്ട് മുങ്ങിയത്. Read Also : ‘ലഹരിക്കെതിരെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ…
Read More » - 30 January
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കൊല്ലം: കൊട്ടാരക്കരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊല്ലം പട്ടത്താനം സ്വദേശി അമലാണ് അറസ്റ്റിലായത്. 106 ഗ്രാം എംഡിഎംഎയുമായിട്ടാണ് പൊലീസ് അമലിനെ അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 30 January
‘ലഹരിക്കെതിരെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു’: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ
ആലപ്പുഴ: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി ജി സുധാകരൻ. ലഹരിക്കെതിരെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലം മാറ്റുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ലഹരിക്കുവേണ്ടി സമ്പത്തുണ്ടാക്കുന്ന സംസ്കാരം വളരുന്നുവരികയാണെന്നും…
Read More » - 30 January
അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘പ്രണയ വിലാസം’: റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: ‘സൂപ്പർ ശരണ്യ’ എന്ന വിജയ ചിത്രത്തിന് ശേഷം അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘പ്രണയ വിലാസം’ എന്ന ചിത്രത്തിന്റെ…
Read More » - 30 January
ഡിസൈൻ പോളിസി കേരളത്തിന്റെ മുഖഛായ മാറ്റും: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: നിർമാണ പ്രവൃത്തികൾക്കും രൂപകൽപ്പനകൾക്കും പുതിയ മുഖഛായ നൽകുന്നതിന് കേരളം തയാറാക്കുന്ന ഡിസൈൻ പോളിസി സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുമെന്നു പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി…
Read More » - 30 January
പൊതുവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ മുറുകെപ്പിടിക്കണം: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം നേടിയ നേട്ടങ്ങൾ മുറുകെപ്പിടിക്കണമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് മന്ത്രി എം.ബി. രാജേഷ്. രാജ്യത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് ഒന്നാമത് നിൽക്കുന്ന കേരളം അന്തർദേശീയ നിലവാരത്തിൽ…
Read More » - 30 January
സ്ത്രീയുടെ സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി, ഭിന്നാഭിപ്രായവുമായി യുവതലമുറ
തിരുവനന്തപുരം: സ്ത്രീയുടെ സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ പോലും പാടില്ലെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭിന്നാഭിപ്രായവുമായി യുവതലമുറ. ലൈംഗിക ബന്ധത്തില്‍ സമ്മതത്തിന് ഇത്രമാത്രം പ്രാധാന്യം നല്‍കേണ്ട ആവശ്യമുണ്ടോയെന്നാണ് യുവാക്കളുടെ…
Read More » - 30 January
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്തുവന്നിട്ടും ഇത് സംബന്ധിച്ച് പ്രതികരിക്കാതെ കേരള സര്‍വകലാശാല
തിരുവനന്തപുരം: യുവജനകമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്തുവന്നിട്ടും ഇത് സംബന്ധിച്ച് പ്രതികരിക്കാതെ കേരള സര്‍വകലാശാല. ചിന്താ ജെറോമും വിശദീകരണം നല്‍കാതെ ഒഴിഞ്ഞുമാറുകയാണ്.…
Read More » - 29 January
സംസ്ഥാനത്തിന്റെ സാമ്പത്തിക തകർച്ച: പ്രതിപക്ഷത്തിന് ഒഴിഞ്ഞു മാറാനാവില്ലെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തെ പിണറായി സർക്കാർ ശ്രീലങ്കയുടേയും പാകിസ്ഥാന്റെയും പാതയിലാണ് കൊണ്ടുപോകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ സാമ്പത്തിക തകർച്ചയ്ക്ക് ഭരണകക്ഷിയോടൊപ്പം തന്നെ പ്രതിപക്ഷവും ഉത്തരവാദികളാണെന്ന്…
Read More »