Kerala
- Feb- 2023 -10 February
ആർത്തവമാണെന്ന് തെറ്റിദ്ധരിപ്പിച്ച് അടിവസ്ത്രത്തിനകത്ത് ധരിച്ച സാനിറ്ററി പാഡിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം
എറണാകുളം: കസ്റ്റംസിനെ വെട്ടിച്ച് 29.89 ലക്ഷം രൂപ വില വരുന്ന സ്വർണം കടത്താൻ ശ്രമിച്ച യുവതി വിമാനത്താവളത്തിനുള്ളിൽ വെച്ച് അറസ്റ്റിലായി. ആർത്തവമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സാനിറ്ററി പാഡിനുള്ളിലാണ് യുവതി…
Read More » - 10 February
‘സെമിനാരിയിൽ പോയി ളോഹ ഇടാറായപ്പോൾ അമ്മയെ പ്രണയിച്ചു കെട്ടിയ ആളാണ് എൻറെ അച്ഛൻ, ഞാനും അച്ഛനാകാൻ പോയതാണ്’: അലൻസിയർ
വളരെ ചെറിയ കാലയളവിനുള്ളിൽ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയെടുത്ത കലാകാരനാണ് അലൻസിയർ. അപ്പൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. മീ ടൂ വിവാദങ്ങളിൽ…
Read More » - 10 February
ഐവർ കുളത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂർ ഐവർ കുളത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഐവർ കുളം സ്വപ്നക്കൂട് പ്രവീണിന്റെ മകൾ റിയ പ്രവീൺ ആണ് മരിച്ചത്.…
Read More » - 10 February
ക്ഷേത്രത്തിൽ കാവി നിറം വിലക്കിയ പൊലീസിന് മറുപടിയായി വിശ്രമ കേന്ദ്രം കാവി നിറമാക്കി ഒരുക്കി വെള്ളായണിക്കാർ
വെള്ളായണി ദേവീ ക്ഷേത്രത്തിൽ കാവി നിറത്തിന് വിലക്കേർപ്പെടുത്തിയ പോലീസുകാർക്ക് അതേ നാണയത്തിൽ മറുപടി നൽകി വെള്ളായണിയിലെ ഭക്തർ. കാവി നിറം ഉപയോഗിച്ചാണ് ഇക്കുറി പോലീസുകാർക്ക് വിശ്രമ മുറി…
Read More » - 10 February
തിരുവനന്തപുരം നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം; യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജംഗ്ഷനിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം. പരിക്കേറ്റ പൂജപ്പുര സ്വദേശി മുഹമ്മദലി എന്ന യുവാവിനെ…
Read More » - 10 February
മലയാളത്തിലെ ആദ്യ നായികയ്ക്ക് ആദരവ് ഒരുക്കി ഗൂഗിൾ, ഹോം പേജിൽ ഇന്ന് പി.കെ റോസിയുടെ ഛായാ ചിത്രം
മലയാളത്തിലെ ആദ്യ നായികയായ പി. കെ റോസിയുടെ ജന്മദിനത്തിൽ ആദരവ് ഒരുക്കിയിരിക്കുകയാണ് ഗൂഗിൾ. പി.കെ റോസിയുടെ 120-ാം ജന്മദിനമായ ഇന്ന് ഗൂഗിളിന്റെ ഹോം പേജിൽ അവരുടെ ഛായ…
Read More » - 10 February
ഭർത്താവ് കുത്തി പരിക്കേൽപിച്ചു : യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
കുഞ്ചിത്തണ്ണി: ഭർത്താവ് കത്തികൊണ്ടു കുത്തി പരിക്കേൽപിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടൻകാട് തെങ്ങുംപള്ളിയിൽ ജോഷിയുടെ ഭാര്യ ഷിജി (44)ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി…
Read More » - 10 February
ഹോട്ടല്‍ ജീവനക്കാരെ വഴിയില്‍ തടഞ്ഞു മര്‍ദ്ദിച്ചു : പ്രതികൾ പിടിയിൽ
അടൂര്‍: ബാര്‍ ഹോട്ടലിലെ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ മൂന്നുപേർ പൊലീസ് പിടിയിൽ. പെരിങ്ങനാട് മുണ്ടപ്പള്ളി പാറക്കൂട്ടം സൂര്യാ ഭവനം എസ്. സൂരജ് (28), പാറക്കൂട്ടം കല്ലുവിളയില്‍ ഭാസ്കരന്…
Read More » - 10 February
ചര്‍മ്മമുഴ രോഗത്തിനെതിരേയുള്ള പ്രതിരോധ വാക്സിനെടുത്തു : പിന്നാലെ പശു തളര്‍ന്നുവീണതായി പരാതി
റാന്നി: കന്നുകാലികളിൽ കാണപ്പെടുന്ന ചര്‍മ്മമുഴ രോഗത്തിനെതിരേയുള്ള പ്രതിരോധ വാക്സിന് എടുത്ത പശു തളര്‍ന്നുവീണതായി പരാതി. നാറാണംമൂഴി ഇടമുറി പാറേക്കടവ് പുത്തന്‍പുരയില്‍ സാലി ബാബുവിന്റെ പശുവാണ് കുത്തിവയ്പ് എടുത്തതിനെ…
Read More » - 10 February
പാലക്കാട് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഡോക്ടർക്കെതിരെ കേസെടുത്തു
പാലക്കാട്: ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തത്. ഡോ കൃഷ്ണനുണ്ണി, ഡോ ദീപിക എന്നിവര്‍ക്കെതിരെയാണ്…
Read More » - 10 February
നിയന്ത്രണം വിട്ട പെട്ടി ഓട്ടോ താഴ്ച്ചയിലേക്ക് വീണ് സ്ത്രീക്ക് പരിക്ക്
ചവറ: നിയന്ത്രണം വിട്ട പെട്ടി ഓട്ടോ ദേശീയപാതയുടെ സമീപത്തെ താഴ്ച്ചയിൽ പതിച്ച് പെട്ടി ഓട്ടോയിൽ ഉണ്ടായിരുന്ന സ്ത്രീക്ക് പരിക്കേറ്റു. നീണ്ടകര ഹാർബർ റോഡിൽ പ്രകാശി റാഫേലിന്റെ കാലിനാണ്…
Read More » - 10 February
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ പ്രകാരം തടവിലാക്കി
കൊല്ലം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം തടവിലാക്കി. വടക്കേവിള ക്രസന്റ് നഗർ-79 ചെറിയഴികത്ത് വീട്ടിൽ വാവാച്ചി എന്ന നിയാസി(30)നെ ആണ് പൊലീസ് ആറുമാസത്തേക്ക് കരുതൽ…
Read More » - 10 February
വന്‍കിട തോട്ടം ഉടമകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി ഇളവ് നിലവില്‍ വന്നു
കോഴിക്കോട്: സംസ്ഥാനത്തെ വന്‍കിട തോട്ടം ഉടമകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി ഇളവ് പ്രാബല്യത്തിൽ വന്നു. തോട്ടം മേഖലയുടെ നികുതി ഒഴിവാക്കിക്കൊണ്ടുളള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. തോട്ടം മേഖലയിലെ…
Read More » - 10 February
പതിമൂന്നു വയസുകാരിയോട് ലൈംഗികാതിക്രമം : വയോധികൻ പിടിയിൽ
കൊല്ലം: പതിമൂന്നു വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ വയോധികൻ അറസ്റ്റിൽ. ചവറ പന്മന ദിനീഷ് ഭവനത്തിൽ ദേവദാസ് (61) ആണ് അറസ്റ്റിലായത്. ചവറ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 10 February
കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിച്ച് തലകീഴായി മറിഞ്ഞു : ആറുപേർക്ക് പരിക്ക്
നേമം: അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിച്ച് തലകീഴായി മറിഞ്ഞ് ആറുപേർക്ക് പരിക്ക്. ഇവരുടെ പരിക്ക് ഗുരുതരമല്ല. കരമന- കളിയിക്കാവിള ദേശീയപാതയില്‍ നേമത്ത് പൊലീസ് സ്റ്റേഷനു സമീപം…
Read More » - 10 February
എംഡിഎംഎയുമായി രണ്ടുപേർ എക്സൈസ് പിടിയിൽ
ബാലരാമപുരം: എംഡിഎംഎയുമായി രണ്ടുപേർ എക്സൈസ് പിടിയിൽ. കേളേശ്വരം ആലുവിള സ്വദേശി അജയ് കൃഷ്ണ (28), പഴയ കാരയ്ക്കാമണ്ഡപം സ്വദേശി ശ്രീക്കുട്ടൻ എന്നു വിളിക്കുന്ന രാഹുൽ രാജൻ (27)…
Read More » - 10 February
ഇന്ധനസെസ് വര്‍ധനവിനെതിരെ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം; 27 വരെ സമരം സജീവമാക്കി നിര്‍ത്തും
തിരുവനന്തപുരം: ഇന്ധനസെസ് വര്‍ധനവിനെതിരെ പ്രതിപക്ഷം ഇന്നും പ്രതിഷേധം തുടരും. നിയമസഭ സമ്മേളിക്കുന്ന ഫെബ്രുവരി 27 വരെ സമരം സജീവമാക്കി നിര്‍ത്തിനാണ് പ്രതിപക്ഷത്തിന്റെ നീക്കം. വിദ്യാര്‍ത്ഥി, യുവജന, മഹിളാ…
Read More » - 10 February
വാടകയ്ക്കെടുത്ത വാഹനം തിരികെ നല്‍കാതെ കബളിപ്പിച്ചു : മുഖ്യപ്രതി പിടിയിൽ
ഈരാറ്റുപേട്ട: മാസവാടകയ്ക്ക് വാഹനം വാങ്ങിയതിനുശേഷം തിരികെ നല്‍കാതെ കബളിപ്പിച്ച കേസിലെ മുഖ്യ പ്രതി പൊലീസ് പിടിയിൽ. കായംകുളം ദേവികുളങ്ങര പുന്നൂര്‍പിസ്ഗ ജിനു ജോണ്‍ ഡാനിയേലി (38)നെയാണ് പൊലീസ്…
Read More » - 10 February
ശാരീരികാസ്വാസ്ഥ്യം: മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബെംഗളൂരു: ബെംഗളൂരുവിലെ സഫോടനക്കേസിൽ സുപ്രിംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ ആസ്റ്റർ…
Read More » - 10 February
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 10 February
കോട്ടയത്ത് കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധ : അവശ നിലയിലായ പശു ചത്തു
കോട്ടയം: കോട്ടയത്ത് കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് അവശ നിലയിലായ പശു ചത്തു. ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്. Read Also : വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി…
Read More » - 10 February
വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും, മുന്നറിയിപ്പുമായി നോർക്ക റൂട്ട്സ്
വിവിധ പ്ലാറ്റ്ഫോമുകൾ മുഖാന്തരം വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി നോർക്ക റൂട്ട്സ്. നോർക്കയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കൂട്ടിച്ചേർക്കലുകൾ നടത്തി വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് നോർക്ക…
Read More » - 10 February
എടത്വാ പാലത്തിന് താഴെ കാവാലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
എടത്വാ: എടത്വാ പാലത്തിന് താഴെ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുട്ടനാട് കാവാലം അഞ്ചാം വാർഡ് മുണ്ടടിത്തറ പൊന്നപ്പൻ്റെ മകൻ നിതിൻ (26) എന്നയാളാണ് മരിച്ചത്. Read Also…
Read More » - 10 February
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം : പ്രതിക്ക് 7 വർഷം കഠിന തടവ്
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴുവര്‍ഷം കഠിനതവ് ശിക്ഷ വിധിച്ച് കോടതി. പെരിന്തല്‍മണ്ണ മണ്ണാര്‍മല സ്വദേശി ജിനേഷിനെയാണ് കോടതി…
Read More » - 10 February
പ്രണയാഭ്യർത്ഥന നിരസിച്ചതിന് 14 കാരിയെ കുത്തിക്കൊല്ലാൻ ശ്രമം: മലപ്പുറത്ത് യുവാവിന് കഠിന തടവ്
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് ഏഴുവർഷം കഠിനതടവ്. പെരിന്തൽമണ്ണ മണ്ണാർമല സ്വദേശി ജിനേഷിനെയാണ് കുറ്റവാളിയെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ജൂലൈ മാസമാണ്…
Read More »