Nattuvartha
- Jul- 2021 -19 July
മനുഷ്യന്റെ ദുരിതത്തിൽ വളരുന്ന വ്യവസായം: സ്വകാര്യ ആശുപത്രികൾ പണം കൊയ്യുന്ന സ്ഥാപനങ്ങളായി മാറുന്നുവെന്ന് സുപ്രീം കോടതി
ഡൽഹി: സ്വകാര്യ ആശുപത്രികൾ പണം കൊയ്യുന്ന സ്ഥാപനങ്ങളായി മാറുകയാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. കോവിഡ് രോഗികൾക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് സ്വകാര്യ ആശുപത്രികൾക്കെതിരേ…
Read More » - 19 July
അച്ഛനെ കാണണം: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും
ബംഗളൂരു: അച്ഛനെ കാണാന്‍ അനുമതി നല്‍കണമെന്ന് ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. പിതാവിനെ സന്ദര്‍ശിക്കുന്നതിന് കേരളത്തില്‍ പോകാന്‍ രണ്ടു ദിവസം അനുവദിക്കണമെന്നാണ് ബിനീഷിന്റെ ആവശ്യം. എന്നാല്‍…
Read More » - 19 July
എ.ടി.എം സേവനങ്ങൾക്കുള്ള ചാർജുകൾ വർധിപ്പിക്കാൻ റിസർവ് ബാങ്ക് അനുമതി
മുംബൈ: എ.ടി.എം സേവനങ്ങൾക്കുള്ള ചാർജുകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകി. സൗജന്യ എ.ടി.എം ഇടപാടിന് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപവരെ ഉപഭോക്താക്കളിൽ നിന്ന്…
Read More » - 19 July
സർക്കാറിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം കോർപ്പറേഷൻ: സാക്ഷരത മിഷൻ ആസ്ഥാന മന്ദിരം നിർമ്മിക്കാൻ സ്ഥലം കയ്യേറി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി തിരുവനന്തപുരം കോർപ്പറേഷൻ. പേട്ടയില്‍ സാക്ഷരത മിഷൻ ആസ്ഥാനമന്ദിരം പണിതത് സര്‍ക്കാര്‍ അനുവദിച്ചതിലും കൂടുതല്‍ സ്ഥലം കൈയേറിയെന്നാണ് തിരുവനന്തപുരം കോര്‍പ്പറേഷന്റെ കണ്ടെത്തൽ. Also…
Read More » - 19 July
പേര് വെളിപ്പെടുത്താതെ പരാതിപ്പെടാം: സ്ത്രീകൾക്കും കുട്ടികൾക്കുമായി ‘രക്ഷാദൂത്’, അറിയേണ്ടതെന്തെല്ലാം
പാലക്കാട്: സംസ്ഥാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട് സ്വയം വെളിപ്പെടുത്താതെ പരാതിപ്പെടാവുന്ന പദ്ധതിയുമായി ‘രക്ഷാദൂത്’. സംസ്ഥാന വനിതാ ശിശുവികസന വകുപ്പും തപാല്‍ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി…
Read More » - 19 July
പരിശോധനാ പിഴവ്: കോവിഡ് ബാധയില്ലാത്തയാളെ കോവിഡ് രോഗികൾക്കൊപ്പം രണ്ടുദിവസം കിടത്തി ചികിത്സിച്ചു, പരാതി
പത്തനംതിട്ട: കോവിഡ് രോഗബാധയില്ലാത്തയാളെ കൊവിഡ് കെയര്‍ സെന്ററില്‍ ചികിത്സയില്‍ കിടത്തിയെന്ന് പരാതി. പത്തനംതിട്ട മെഴുവേലി പഞ്ചായത്ത് 13ാം വാര്‍ഡില്‍ നിന്നുള്ള രാജു എന്ന തൊഴിലാളിയാണ് പരാതിയുമായി മുന്നോട്ട്…
Read More » - 19 July
മയക്കുമരുന്നിന്റെ ലഹരിമൂത്ത് യുവാവും യുവതിയും കാറിൽ അഭ്യാസപ്രകടനം നടത്തി: പിടിച്ചു പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ
അടിമാലി: മയക്കുമരുന്ന് ലഹരിയില്‍ യുവതിയും യുവാവും റോഡിൽ അഭ്യാസപ്രകടനം നടത്തി. തട്ടിക്കൊണ്ട് പോകല്‍ നാടകം കളിച്ച മൂന്ന് അംഗ സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് നിര്‍ത്തി പൊലീസില്‍ ഏല്‍പ്പിച്ചു.…
Read More » - 19 July
ബീവറേജിനടുത്തൊരു മിനി ബീവറേജ്: യുവാവിനെ കയ്യോടെ പൊക്കി പോലീസ്
വളാഞ്ചേരി: ബാറിന് സമീപമുള്ള സ്വകാര്യ കെട്ടിടത്തിൽ മിനി ബാർ. വില്പനക്കായി സൂക്ഷിച്ച 1143 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും മിനി ബാർ ഉടമയെയും പോലീസ് അറസ്റ്റ്…
Read More » - 19 July
നാട്ടുകാരെ വട്ടം കറക്കിയ ആ കള്ളനെ ഒടുവിൽ പിടികൂടി: അറസ്റ്റിലായത് കളവ് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി
തിരൂര്‍: വീടുകളിലും ഷോപ്പുകളിലും മോഷണം പതിവാക്കി, നാട്ടുകാരെ വട്ടം കറക്കിയ കള്ളനെ പോലീസ് പിടികൂടി. വിവിധ മോഷണക്കേസിലെ പ്രതിയായ കൂട്ടായി ആശാന്‍പടി കാക്കച്ചന്റെ പുരക്കല്‍ സഫ്വാനെയാണ് (30)…
Read More » - 19 July
സംസ്ഥാന സർക്കാർ അംഗീകരിച്ചാലും മേപ്പാടി തുരങ്ക പാതയ്ക്ക് കേന്ദ്രാനുമതി ലഭിക്കില്ല
കോഴിക്കോട്: പരിസ്ഥിതി ലോല മേഖലയില്‍ കൂടി കടന്നുപോകുന്ന ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി തുരങ്കപാതയുടെ വിശദപദ്ധതി രേഖക്ക് കേന്ദ്രത്തിന്റെ അംഗീകാരം എളുപ്പമാവില്ലെന്ന് അധികൃതർ. നിലവിൽ പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയെങ്കിലും കേന്ദ്ര…
Read More » - 19 July
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി കർണ്ണാടക
കര്‍ണാടക: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ജൂലായ് 19 മുതലാണ് ഈ ഇളവുകള്‍ പ്രാബല്യത്തില്‍ വരികയെന്നും ഇതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും, സിനിമ…
Read More » - 19 July
വാക്സിനേഷനിൽ മുന്നോട്ട്: 18 വയസിന് മുകളിലുള്ള പകുതിയിലധികം പേർക്ക് ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനെതിരെ പ്രതിരോധം ശക്തമാക്കി കേരളം. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേർക്ക് ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകി. ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 18 July
ഡിജിറ്റല്‍ ഇന്ത്യ: പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാൻ ഇനിമുതൽ ‘ഫാസ്ടാഗ്’ സൗകര്യം
കൊച്ചി: ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഫാസ്ടാഗ് ഉപയോഗിച്ച് ഇന്ത്യന്‍ ഓയിൽ കോർപറേഷന്റെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറക്കാൻ സംവിധാനം ഒരുങ്ങി. ഇതുസംബന്ധിച്ച് ഐ.സി.ഐ.സി.ഐബാങ്കും ഇന്ത്യന്‍ ഓയിൽ കോർപറേഷനും…
Read More » - 18 July
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍: വിദ്യാഭ്യാസ സ്ഥാപനങ്ങളും, സിനിമാ തീയറ്ററുകളും തുറക്കും
കര്‍ണാടക: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ജൂലായ് 19 മുതലാണ് ഈ ഇളവുകള്‍ പ്രാബല്യത്തില്‍ വരികയെന്നും ഇതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും, സിനിമാ…
Read More » - 18 July
കൊല്ലത്ത് പതിനേഴു വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കുളത്തൂപ്പുഴയില്‍ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ വടക്കേ ചെറുകര ദീപ വിലാസത്തില്‍ കൃഷ്ണന്‍കുട്ടി- ദീപ ദമ്പതികളുടെ മകൾ ദിവ്യയാണ് മരിച്ചത്.…
Read More » - 18 July
‘കുറ്റം തെളിയിക്കാൻ പിണറായി സർക്കാരിന് ഈ നട്ടെല്ല് പോര’: മരം മുറി വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.ബാബു
കൊച്ചി: ഉന്നതരുടെ അറിവോടെ നടന്ന മരം കൊള്ളയ്ക്ക് ഉത്തരവാദികളെ നിയമത്തിൽ കൊണ്ടുവരാൻ പിണറായി സർക്കാരിന് ഈ നട്ടെല്ല് പോരെന്ന് മനസിലായെന്ന് രൂക്ഷ വിമർശനവുമായി കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ്…
Read More » - 18 July
കാലവർഷം ശക്തിപ്രാപിക്കുന്നു: അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്തുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്തുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. വൈദ്യുത ഉത്പാദനം വര്‍ധിപ്പിച്ച് ഡാമുകളിലെ ജലനിരപ്പ് പരമാവധി നിയന്ത്രിക്കാനും വൈദ്യുതി മന്ത്രി കെ.…
Read More » - 18 July
ബക്രീദ് പ്രമാണിച്ച് മാത്രം നല്കുന്ന ഇളവുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം: വി.മുരളീധരൻ
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് മാത്രം നല്കുന്ന ഇളവുകള്‍ കോവിഡ് മൂന്നാം തരംഗത്തെ ക്ഷണിച്ചു വരുത്തലാണെന്നും ഇളവുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരന്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ…
Read More » - 18 July
ആയിക്കരയിലെ വലിയ കുളത്തില്‍ ഒരാളെ കാണാതായെന്ന അഭ്യൂഹം: തെരച്ചില്‍
മണിക്കുറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും കാണാതായിയെന്നു പറയുന്നയാളെ കണ്ടെത്തിയില്ല.
Read More » - 18 July
മാലിക്, ചരിത്രത്തെ വ്യഭിചരിച്ചിരിക്കുന്നു, മഹേഷ് നാരായണന്റേത് രാഷ്ട്രീയ അടിമത്തം: രാഹുൽ മാങ്കൂട്ടത്തിൽ
അടൂർ: ഫഹദ് ഫാസിൽ നായകനായ മാലിക് എന്ന ചിത്രം ചരിത്രത്തെ വ്യഭിചരിച്ചിരിക്കുകയാണെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. അടുത്ത് നടന്ന ഒരു സംഭവത്തെ ചരിത്ര…
Read More » - 18 July
ക്യൂ നില്‍ക്കേണ്ട, 100 രൂപ കൂടുതൽ മാത്രം: അനധികൃതമായി മദ്യവിൽപ്പന, കൈയോടെ പൊക്കി എക്സൈസ്
ഇയാളില്‍ നിന്ന് ഒരാള്‍ സൂക്ഷിക്കാവുന്നതില്‍ കൂടുതൽ വിദേശമദ്യം പിടിച്ചെടുത്തു.
Read More » - 18 July
‘ഞാനപ്പോഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’; ലൈവിനിടെ ഷാഫി പറമ്പിൽ: പ്രഹസന സമരത്തിനെതിരെ വിമർശനവുമായി സോഷ്യല്‍മീഡിയ
തിരുവനന്തപുരം: പെട്രോൾ വില 100 കടന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ 100 കിലോമീറ്റർ സൈക്കിള്‍ റാലിക്കിടെ സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ ഷാഫി പറമ്പിലിന് പറ്റിയത് വൻ…
Read More » - 18 July
‘മുസ്ലിം വിഭാഗത്തിന്റെ നേര്‍ചിത്രമാണ് മുസ്ലിം ലീഗ് എങ്കിൽ പാണക്കാട്ട് കണ്ടത് മെഴ്സിഡസ് ബെന്‍സിന്റെ ഷോറൂമാണ്’
എറണാകുളം: കേരളത്തിലെ മുസ്ലിങ്ങള്‍ പിന്നോക്കാവസ്ഥയിൽ അല്ലെന്ന് കിസ്റ്റ്യന്‍ കൗണ്‍സില്‍ പ്രതിനിധി കെന്നഡി കരിമ്പിന്‍കാല. മറ്റ് ചില സംസ്ഥാനങ്ങളില്‍ മുസ്ലിങ്ങള്‍ക്ക് പിന്നോക്കാവസ്ഥയുണ്ട് എന്നാല്‍ കേരളത്തിലെ സ്ഥിതിഗതികള്‍ അങ്ങനെയല്ലെന്നും അദ്ദേഹം…
Read More » - 18 July
‘മകന്റെ നേട്ടത്തിന്റെ പങ്കുപറ്റാൻ തയ്യാറല്ല’: കേന്ദ്രമന്ത്രിയുടെ മാതാപിതാക്കൾ ജീവിക്കുന്നത് കൂലിപ്പണിയെടുത്ത്
നാമക്കൽ: കഴിഞ്ഞ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ തമിഴ്നാട്ടിൽനിന്നുള്ള പ്രതിനിധിയായി സ്ഥാനമേറ്റ ബിജെപി നേതാവ് എൽ. മുരുകന്റെ മാതാപിതാക്കളാണ് മകന്റെ നേട്ടത്തിന്റെ പങ്കുപറ്റാൻ തയ്യാറാകാതെ ലളിത ജീവിതം നയിക്കുന്നത്.…
Read More » - 18 July
പിണറായി തലയെടുപ്പുള്ള നേതാവ്, അദ്ദേഹം അറിയാതെ ഒരു ഇല പോലും അനങ്ങില്ല: കെ.സുധാകരൻ
കണ്ണൂര്‍: വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ അതേ കണ്ണൂര്‍ രാഷ്ട്രീയ കളരിയില്‍ പയറ്റി തെളിഞ്ഞ നേതാവാണ് കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരൻ. അക്കാലത്ത്…
Read More »