
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മദ്യശാലകൾ തുറക്കില്ലെന്ന് ബെവ്കോ അറിയിച്ചു. ഞായറാഴ്ച മദ്യശാലകൾ തുറക്കുമെന്നായിരുന്നു ബെവ്കോ നേരത്തേ അറിയിച്ചിരുന്നത്. അതേസമയം, സർക്കാർ ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ മദ്യശാലകൾ തുറക്കുന്നതിനെക്കുറിച്ച് പരാമർശമില്ല. ഇതേത്തുടർന്നാണ് മദ്യശാലകൾ തുറക്കില്ലെന്ന് ബെവ്കോ തീരുമാനിച്ചത്.
Post Your Comments