Nattuvartha
- Nov- 2021 -14 November
ആറു വയസുകാരന്റെ വിരൽ മിക്സിയുടെ ജാറിൽ കുടുങ്ങി : രക്ഷയ്ക്കെത്തി അഗ്നിശമന സേന
കാഞ്ഞങ്ങാട്: ആറു വയസ്സുകാരന്റെ വിരൽ മിക്സിയുടെ ജാറിൽ കുടുങ്ങി. ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ കളിക്കുന്നതിനിടെയാണ് സംഭവം. തുടർന്ന് ഊരിയെടുക്കാനാവാതെ കുട്ടി കരയാൻ തുടങ്ങിയതോടെ പിതാവും മറ്റൊരാളും…
Read More » - 14 November
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയില്‍: പെരിയാര്‍ തീരത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം, ഡാം തുറന്നേയ്ക്കും
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറക്കുമെന്നാണ്…
Read More » - 14 November
വസ്ത്ര വിൽപനയ്ക്കെത്തിയ യുവാക്കളെ പട്ടിയെ അഴിച്ചുവിട്ടു കടിപ്പിച്ചതായി പരാതി
പെരിങ്ങത്തൂർ: വളർത്തുപട്ടിയെ അഴിച്ചു വിട്ടു കടിപ്പിച്ചു പരിക്കേൽപിച്ചതായി പരാതി. കരിയാടും പരിസരപ്രദേശങ്ങളിലും റെഡിമെയ്ഡ് വസ്ത്രങ്ങൾ വിൽപന നടത്തി വന്നിരുന്ന ചെറുപ്പക്കാരെയാണ് പട്ടിയെ വിട്ട് കടിപ്പിച്ചത്. മാനന്തേരി സ്വദേശി…
Read More » - 14 November
കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച: പുറത്തായ അധ്യക്ഷയെ തന്നെ മത്സരിപ്പിക്കാന്‍ ഒരുങ്ങി യുഡിഎഫ്
കോട്ടയം: തിങ്കളാഴ്ച നടക്കുന്ന കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പുറത്തായ അധ്യക്ഷയെ തന്നെ മത്സരിപ്പിക്കാന്‍ ഒരുങ്ങി യുഡിഎഫ്. പുറത്തായ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യനെ തന്നെ മത്സരിപ്പിക്കാനാണ് യുഡിഎഫ്…
Read More » - 14 November
നെയ്യാറിൽ 65 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: നെയ്യാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 65 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. നെയ്യാറ്റിൻകര പാലക്കടവ് ഭാഗത്താണ് മൃതദേഹം കണ്ടത്. നാട്ടുകാർ ആണ്…
Read More » - 14 November
ഇടുക്കിഡാമില്‍ ജലനിരപ്പ് 2398 അടിയില്‍,റെഡ് അലേര്‍ട്ടിലെത്താന്‍ ഇനി അരയടി മാത്രം:മുല്ലപ്പെരിയാറിലെ ജലനിരപ്പും ഉയര്‍ന്നു
പൈനാവ്: ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2398.72 അടിയായി ഉയര്‍ന്നു. അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ റെഡ് അലേര്‍ട്ടിലെത്താന്‍ ഇനി അരയടി മാത്രമാണ് ജലനിരപ്പ് ഉയരാനുള്ളത്. 2399.03 അടിയായാല്‍…
Read More » - 14 November
യന്ത്രം ഉപയോഗിച്ച് കാട് വെട്ടുന്നതിനിടെ പന്നിപ്പടക്കം പൊട്ടി : തൊഴിലാളി ബോധരഹിതനായി
ശ്രീകണ്ഠപുരം: പന്നിപ്പടക്കം പൊട്ടി തൊഴിലാളി ബോധരഹിതനായി. കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് പന്നിപ്പടക്കം പൊട്ടിയത്. ഏരുവേശിയിലെ കെ.കെ. സന്തോഷ് കുമാറിന്റെ സ്ഥലത്താണ് ശനിയാഴ്ച ഉച്ചയ്ക്ക് 12-ഓടെ ആണ് പടക്കം പൊട്ടിത്തെറിച്ചത്.…
Read More » - 14 November
കാരുണ്യപ്രവർത്തകനെന്ന പേരിൽ പണം തട്ടിപ്പ് : പ്രതി അറസ്റ്റിൽ
കോഴിക്കോട്: കാരുണ്യപ്രവർത്തകനെന്ന പേരിൽ പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. വിദേശത്ത് ബിസിനസ് നടത്തുകയാണെന്ന വ്യാജേന പാവപ്പെട്ട പെൺകുട്ടികളുടെ കല്യാണം നടത്തിക്കൊടുക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്. തൃശൂർ…
Read More » - 14 November
കോഴിക്കോട് പെൺ വാണിഭം നടത്തിയിരുന്ന സംഘം പിടിയിൽ: യുവതികളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തും
കോഴിക്കോട് : വാടകയ്ക്ക് വീട് എടുത്ത് പെൺ വാണിഭം നടത്തിയിരുന്ന സംഘം പിടിയിൽ . തലക്കുളത്തൂർ സ്വദേശി കെ നസീർ (46), സഹായി കൊല്ലം പുനലൂർ സ്വദേശി…
Read More » - 14 November
മക്കളെ ഉപേക്ഷിച്ച് നാടുവിട്ടു : കമിതാക്കള്‍ അറസ്റ്റില്‍
വടകര: മക്കളെ ഉപേക്ഷിച്ച് മുങ്ങിയ കമിതാക്കള്‍ അറസ്റ്റില്‍. മണിയൂര്‍ മന്തരത്തൂരിലെ 28കാരിയും കാമുകന് തിരുവനന്തപുരം മുളമൂട് സ്വദേശി മഹേഷും ആണ് അറസ്റ്റിലായത്. വടകര പൊലീസ് ആണ് പ്രതികളെ…
Read More » - 14 November
ചന്ദനമരം മോഷ്ടാക്കൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു: സാഹസിക ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ്
വയനാട്: സൗത്ത് വയനാട് ഡിവിഷന്, മേപ്പാടി റെയ്ഞ്ച് പരിധിയില്‍ വരുന്ന ആനപ്പാറ വന ഭാഗത്തു നിന്നും ചന്ദന മരങ്ങള്‍ മുറിച്ചു കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ വനം…
Read More » - 14 November
മാസ്ക് ധരിക്കാതെ ആളുകളുമായി ഇടപഴകി: യൂത്ത് കോൺഗ്രസ് പരാതിയിൽ ജോജു ജോർജിനെതിരെ കേസ്
കൊച്ചി: ദേശീയപാത ഉപരോധിച്ച് കോൺഗ്രസ് സമരത്തിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടൻ ജോജു ജോർജിനെതിരെ പോലീസ് കേസ്. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതെ ആളുകളുമായി ഇടപഴകിയ ജോജുവിനെതിരെ യൂത്ത് കോൺഗ്രസ്…
Read More » - 14 November
മയിലിനെ കറിവെക്കാനായി ദുബായിലേക്ക്: യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറയ്ക്കെതിരെ വിമർശനം
കോഴിക്കോട്: മയിലിനെ കറിവെക്കാനായി ദുബായിലേക്കെന്ന് യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറയുടെ സോഷ്യൻ മീഡിയ പോസ്റ്റിന് നേരെ കടുത്ത വിമർശനം ഉയരുന്നു. ഇന്ത്യയിൽ നിയമവിരുദ്ധമായതിനാൽ മയിലിനെ കറിവെക്കാനായി ദുബായിലേക്ക് പോകുന്നു…
Read More » - 13 November
വാഹനാപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിക്ക് 4.48 കോടി രൂപ നഷ്ടപരിഹാരം നല്കാന് കോടതി വിധി
തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയ്ക്ക് 4.48 കോടി രൂപ നഷ്ടപരിഹാരം നല്കാന് കോടതി വിധി. തിരുവനന്തപുരം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. ഉള്ളൂര്‍ മാവര്‍ത്തലക്കോണം…
Read More » - 13 November
അലമാര വെട്ടിപ്പൊളിച്ച് സ്വർണാഭരണവും പണവും മോഷ്ടിച്ചു: പ്രതിയെക്കുറിച്ച് അറിഞ്ഞതോടെ അമ്പരന്ന് വീട്ടുകാർ
റാന്നി: അലമാര വെട്ടിപ്പൊളിച്ച് പത്ത് പവൻ സ്വർണാഭരണവും ശമ്പളവും മോഷ്ടിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. റാന്നി പുതുശേരിമലയിൽ ഫിറോസ് നിവാസിൽ റഹിമാണ്( 65 ) അറസ്റ്റിലായത്. മോഷണവിവരം…
Read More » - 13 November
മാധ്യമപ്രവർത്തകർക്ക് എതിരായ അക്രമ സംഭവങ്ങൾ നിർഭാഗ്യകരം, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും: വിഡി സതീശൻ
കോഴിക്കോട്: കോഴിക്കോട് മാധ്യമ പ്രവർത്തകരെ കോൺഗ്രസുകാർ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാധ്യമ പ്രവർത്തകരെ കൈയ്യേറ്റം ചെയ്യേണ്ട…
Read More » - 13 November
ഭിന്നശേഷിക്കാരിയ്ക്ക് ക്രൂര പീഡനം : മൂന്നു പേർ പിടിയിൽ
നേമം: വിളപ്പിൽശാല സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാംപ്രതി ചെറുകോട് എൽ.പി സ്കൂളിന് സമീപം അജീഷ് ഭവനിൽ ഐ.…
Read More » - 13 November
മയിലിനെ കറിവെക്കാനായി ദുബായിലേക്കെന്ന് യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ: ദേശീയതയെ അപമാനിച്ചതായി വിമർശനം
കോഴിക്കോട്: മയിലിനെ കറിവെക്കാനായി ദുബായിലേക്കെന്ന് യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറയുടെ സോഷ്യൻ മീഡിയ പോസ്റ്റിന് നേരെ കടുത്ത വിമർശനം ഉയരുന്നു. ഇന്ത്യയിൽ നിയമവിരുദ്ധമായതിനാൽ മയിലിനെ കറിവെക്കാനായി ദുബായിലേക്ക് പോകുന്നു…
Read More » - 13 November
മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കാമുകനും കാമുകിയും പൊലിസ് പിടിയിൽ
മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കാമുകനും കാമുകിയും പൊലിസ് പിടിയിൽ
Read More » - 13 November
കോൺഗ്രസ് ഉപരോധ സമരത്തിനിടെ മാസ്ക് ധരിക്കാതെ ആളുകളുമായി ഇടപഴകി: യൂത്ത് കോൺഗ്രസ് പരാതിയിൽ ജോജു ജോർജിനെതിരെ കേസ്
കൊച്ചി: ദേശീയപാത ഉപരോധിച്ച് കോൺഗ്രസ് സമരത്തിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടൻ ജോജു ജോർജിനെതിരെ പോലീസ് കേസ്. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതെ ആളുകളുമായി ഇടപഴകിയ ജോജുവിനെതിരെ യൂത്ത് കോൺഗ്രസ്…
Read More » - 13 November
ഗ്രൂപ്പ് മീറ്റിങ് റിപ്പോർട്ടിങ്: മാധ്യമ പ്രവർത്തകരെ ആക്രമിച്ച കോൺഗ്രസുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കോഴിക്കോട്: മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മുൻ ഡിസിസി പ്രസിഡൻ്റ് യു. രാജീവൻ ഉൾപ്പെടെ 20 പ്രതികൾക്കെതിരെയാണ് കസബ…
Read More » - 13 November
മഴ കനക്കുന്നു : തിരുവനന്തപുരം ജില്ല ജാഗ്രതയിൽ,നാശനഷ്ടങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നു
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ മഴ കനത്തതോടു കൂടി ജാഗ്രത പാലിക്കാൻ നിർദേശം നൽകി. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു എന്നിവരുടെ…
Read More » - 13 November
സേനയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: മുന്‍ സൈനികന് പിടിയില്‍
പാലക്കാട്: കരസേനയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുന്‍ സൈനികന് അറസ്റ്റിൽ. പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷാണ് കോട്ടായി പോലീസിന്റെ പിടിയിലായത്. ഇയാൾ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ…
Read More » - 13 November
12 കാരിയ്ക്ക് നേരെ ക്രൂരപീഡനം നടത്തിയ അമ്മയുടെ കാമുകന് കോടതിയില്‍ കീഴടങ്ങി
ഇന്ന് പതിനൊന്ന് മണിയോടെയാണ് പ്രതി മഞ്ചേരി പോക്സോ കോടതിയിലെത്തി കീഴടങ്ങിയത്
Read More » - 13 November
മഴ : അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരാകണമെന്ന് പോലീസ് മേധാവി അനിൽ കാന്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ എല്ലാ പൊലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്കി. എല്ലായിപ്പോഴും സജ്ജമായിരിക്കാനാണ്…
Read More »