Nattuvartha
- Nov- 2021 -13 November
കോൺഗ്രസ് ഉപരോധ സമരത്തിനിടെ മാസ്ക് ധരിക്കാതെ ആളുകളുമായി ഇടപഴകി: യൂത്ത് കോൺഗ്രസ് പരാതിയിൽ ജോജു ജോർജിനെതിരെ കേസ്
കൊച്ചി: ദേശീയപാത ഉപരോധിച്ച് കോൺഗ്രസ് സമരത്തിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടൻ ജോജു ജോർജിനെതിരെ പോലീസ് കേസ്. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതെ ആളുകളുമായി ഇടപഴകിയ ജോജുവിനെതിരെ യൂത്ത് കോൺഗ്രസ്…
Read More » - 13 November
ഗ്രൂപ്പ് മീറ്റിങ് റിപ്പോർട്ടിങ്: മാധ്യമ പ്രവർത്തകരെ ആക്രമിച്ച കോൺഗ്രസുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കോഴിക്കോട്: മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മുൻ ഡിസിസി പ്രസിഡൻ്റ് യു. രാജീവൻ ഉൾപ്പെടെ 20 പ്രതികൾക്കെതിരെയാണ് കസബ…
Read More » - 13 November
മഴ കനക്കുന്നു : തിരുവനന്തപുരം ജില്ല ജാഗ്രതയിൽ,നാശനഷ്ടങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നു
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ മഴ കനത്തതോടു കൂടി ജാഗ്രത പാലിക്കാൻ നിർദേശം നൽകി. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു എന്നിവരുടെ…
Read More » - 13 November
സേനയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: മുന്‍ സൈനികന് പിടിയില്‍
പാലക്കാട്: കരസേനയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുന്‍ സൈനികന് അറസ്റ്റിൽ. പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷാണ് കോട്ടായി പോലീസിന്റെ പിടിയിലായത്. ഇയാൾ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ…
Read More » - 13 November
12 കാരിയ്ക്ക് നേരെ ക്രൂരപീഡനം നടത്തിയ അമ്മയുടെ കാമുകന് കോടതിയില്‍ കീഴടങ്ങി
ഇന്ന് പതിനൊന്ന് മണിയോടെയാണ് പ്രതി മഞ്ചേരി പോക്സോ കോടതിയിലെത്തി കീഴടങ്ങിയത്
Read More » - 13 November
മഴ : അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരാകണമെന്ന് പോലീസ് മേധാവി അനിൽ കാന്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ എല്ലാ പൊലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്കി. എല്ലായിപ്പോഴും സജ്ജമായിരിക്കാനാണ്…
Read More » - 13 November
സിപിഎം സമ്മേളന ഹാളില്‍ നാടകീയ രംഗങ്ങൾ: വനിതയുടെ നിലവിളിയും ആത്മഹത്യാ ഭീഷണിയും മൂലം നേതാവിന് സ്ഥാനം തെറിച്ചു
തിരുവനന്തപുരം: സിപിഎം പാളയം ലോക്കല്‍ സമ്മേളനത്തില്‍ നാടകീയരംഗങ്ങള്‍. ലോക്കല്‍ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന നേതാവിനെതിരെ സമ്മേളനഹാളില്‍വച്ച് വനിതാ അംഗം പീഡന പരാതി ഉയര്‍ത്തിയതിനെത്തുടര്‍ന്ന് മറ്റൊരു ലോക്കല്‍ കമ്മിറ്റിയില്‍…
Read More » - 13 November
കോഴിക്കോട് ഭക്ഷ്യവിഷബാധയേറ്റ് കുട്ടി മരിച്ചു: ആറ് കുട്ടികൾ ആശുപത്രിയിൽ
കോഴിക്കോട്: ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരൻ മരിച്ചു. നരിക്കുനിയിലാണ് അപകടമുണ്ടായത്. വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമീൻ ആണ് മരിച്ചത്. Also Read : സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങള്‍…
Read More » - 13 November
അട്ടപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിക്ക് പീഡനം
കൊച്ചി: പാലക്കാട് അട്ടപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് തായ് കുലസംഘവും ആദിവാസി ആക്ഷൻ കൗൺസിലും…
Read More » - 13 November
കോഴിക്കോട് വിവാഹവീട്ടിൽ വിളമ്പിയ കോഴിയിറച്ചിയിൽ നിന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ: ഒരാൾ മരിച്ചു
കോഴിക്കോട്: നരിക്കുനിയിൽ ഭക്ഷ്യവിഷബാധയേതുടർന്ന് കുട്ടി മരിച്ചു. വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമീൻ ആണ് മരിച്ചത്. മുഹമ്മദ് യമീനോടൊപ്പം ഭക്ഷണം കഴിച്ച ആറ് കുട്ടികൾ ആശുപത്രിയിൽ…
Read More » - 13 November
വയനാട്ടിൽ ചന്ദന വേട്ട : 100 കിലോ ചന്ദനം പിടികൂടി
വയനാട്: വയനാട് ചുണ്ടയില്‍ നടന്ന ചന്ദന വേട്ടയിൽ നൂറു കിലോയോളം ചന്ദനം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട മൂന്നു പേരെയും പിടികൂടി. ഇവർക്കൊപ്പം ഉണ്ടായിരുന്ന വയനാട് സ്വദേശിയായ ഒരാൾ…
Read More » - 13 November
മലയാളി യുവതികളെ മറുനാടുകളിലേക്ക് കയറ്റി അയക്കുന്നു, പെൻവാണിഭ സംഘത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കോഴിക്കോട് : മലയാളി യുവതികളെ മറുനാടുകളിലേക്ക് കയറ്റി അയക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കോഴിക്കോട് പെൻവാണിഭ സംഘം അറസ്റ്റിൽ. സംസ്ഥാനത്തു സജീവമായി പ്രവര്‍ത്തിക്കുന്ന സെക്സ് റാക്കറ്റുകളിലേക്ക് ഇതരദേശത്തുനിന്നു യുവതികളെ…
Read More » - 13 November
പലരും പുറത്തിറങ്ങുന്നില്ല: ജോജുവിന്റെ പ്രതികരണം മഹിളാ കോൺഗ്രസ് പ്രവർത്തകരെ മാനസികമായി തളർത്തിയെന്ന് ദീപ്തി മേരി
എറണാകുളം: ദേശീയപാത ഉപരോധിച്ച് നടത്തിയ കോണ്‍ഗ്രസ് സമരത്തിനിടെ നടന് ജോജു ജോര്‍ജിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പ്രതിഷേധം മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാനസികമായി തളര്‍ത്തിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി…
Read More » - 13 November
ദമ്പതികൾക്കു നേരെ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം; വാഹനവും സ്വര്‍ണവും പണവും കവര്‍ന്നു
കാഞ്ഞങ്ങാട്: പട്ടാപ്പകല്‍ കാഞ്ഞങ്ങാട് നഗരമധ്യത്തില്‍ ഗൃഹനാഥനെയും ഭാര്യയെയും ആക്രമിച്ച് വാഹനവും സ്വർണവും പണവും ടി.വിയും കവര്‍ന്നു. കാഞ്ഞങ്ങാട് ദുര്‍ഗ സ്കൂള്‍ റോഡില്‍ ഗണേഷ് മന്ദിരത്തിനു സമീപത്തെ എച്ച്.ആര്…
Read More » - 13 November
തിരുവനന്തപുരത്ത് കനത്ത മഴയിൽ ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നതിനിടെ ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് ഗതാഗതം തടസപ്പെട്ടു. വിതുര, പൊന്മുടി, പാലോട്, നെടുമങ്ങാട് ഭാഗങ്ങളില്‍ ശക്തമായ…
Read More » - 13 November
പൊലീസ് സ്റ്റേഷനിലെ കവർച്ച കേസ് : മൂന്ന് പ്രതികളെ രാമങ്കരിയിൽ നിന്ന് പിടികൂടി
ആലപ്പുഴ: കവർച്ച കേസിലെ മൂന്ന് പ്രതികളെ രാമങ്കരിയിൽ നിന്ന് പിടികൂടി. തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കവർച്ചക്കേസിലെ പ്രതികളെയാണ് പിടികൂടിയത്. തിരുവനന്തപുരം ആറ്റുകാൽ വാർഡ് ചിറപ്പാലം…
Read More » - 13 November
സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ചു : ആശുപത്രിക്കെതിരെ പരാതി
ചേർപ്പ്: ചേർപ്പിൽ സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ചതായി പരാതി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂർക്കനാട് വിജയന്റെ ഭാര്യ സൗമ്യയുടെ ഗർഭസ്ഥ ശിശു ആണ് മരിച്ചത്. ആശുപത്രിയിൽ കുട്ടി…
Read More » - 13 November
സ്പെഷ്യൽ ബ്രാഞ്ച് എസ്.പി എന്ന വ്യാജേന വിലസൽ : യുവാവ് അറസ്റ്റിൽ
മൂന്നാർ: സ്പെഷ്യൽ ബ്രാഞ്ച് എസ്.പി എന്ന വ്യാജേന മൂന്നാറിൽ വിലസിയ യുവാവ് അറസ്റ്റിൽ. ഡിവൈ.എസ്.പിയും ഇൻസ്പെക്ടറും ചേർന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലം കരുനാഗപ്പള്ളി സത്യാലയത്തിൽ ബി. പ്രദീപ്…
Read More » - 13 November
പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു, തെക്കൻ ജില്ലകളിൽ വെള്ളപ്പൊക്ക സാധ്യത: മുഖ്യമന്ത്രി
തിരുവനന്തപുരം: പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നത്തിൻ്റെ ഭാഗമായി തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ,…
Read More » - 13 November
രോഗികൾക്ക് ഏത് ചികിത്സ വേണമെങ്കിലും റെഡി, 10-ാം തരം വിദ്യാഭ്യാസയോഗ്യത മാത്രമുള്ള വ്യാജ ഡോക്ടർ അറസ്റ്റിൽ
കട്ടപ്പന: ഉപ്പുതറയിൽ മൂന്നു വർഷമായി ചികിത്സ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ. തമിഴ്നാട് ചെറുപ്പാലൂർ മൺവിള സ്വദേശി ഹിലോറീസ് കോട്ടേജിൽ ടി. രാജേന്ദ്ര ദാസിനെയാണ് (52) പൊലീസ്…
Read More » - 13 November
പശുഫാമിൽ നിന്ന് ഇരുചക്രവാഹനവും പണവുമായി മുങ്ങി : തമിഴ്നാട് സ്വദേശി അറസ്റ്റിൽ
പന്തളം: പശുഫാമിൽ നിന്ന് ഇരുചക്രവാഹനവും പണവുമായി കടന്ന് കളഞ്ഞ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. പന്തളം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്, പൊള്ളാച്ചി ജെല്ലിമേട്ടിൽ കറുപ്പ്യ്യ…
Read More » - 13 November
പന്നികളെ വേട്ടയാടാൻ ശ്രമം : രണ്ടുപേർ അറസ്റ്റിൽ
അടിമാലി: പന്നികളെ വേട്ടയാടുന്നതിനായി പടക്കം വെക്കുന്നതിനിടെ രണ്ടുപേർ വനപാലകരുടെ പിടിയിലായി. കുരങ്ങാട്ടി ആദിവാസി കോളനിയോട് ചേർന്നാണ് പടക്കം വെയ്ക്കാൻ ഇവർ ശ്രമിച്ചത്. അടിമാലി ചെമ്പോത്തിങ്കൽ വിജോ കുമാർ…
Read More » - 13 November
റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി: രണ്ട് ദിവസം വീട്ടുകാർ കഴിച്ചത് ഈ അരി കൊണ്ടുണ്ടാക്കിയ ചോറ്
വയനാട്: ജില്ലയിലെ റേഷൻ കടയിൽ നിന്നും വാങ്ങിയ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി. മാനന്തവാടി മുതിരേരി കരിമത്തിൽ പണിയ ഊരിലെ ബിന്നി വാങ്ങിയ റേഷനരിയിലാണ് ചത്ത പാമ്പിനെ…
Read More » - 13 November
കോഴിക്കോട് വാടകയ്ക്ക് വീടെടുത്ത് പെൺവാണിഭം: അഞ്ച് പേർ അറസ്റ്റിൽ, സ്ത്രീകളെ ഷോട്ട് സ്റ്റേ ഹോമിലേക്ക് മാറ്റി
കോഴിക്കോട്: വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തിവന്നിരുന്ന സംഘം അറസ്റ്റിൽ. കോഴിക്കോട് കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്നിരുന്ന അഞ്ചംഗ സംഘമാണ് അറസ്റ്റിലായത്. നടത്തിപ്പുകാരനായ തലക്കുളത്തൂർ…
Read More » - 13 November
മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകൻ കോടതിയിൽ കീഴടങ്ങി
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകൻ കോടതിയിൽ കീഴടങ്ങി. മലപ്പുറം ജില്ലയിലെ മങ്കടയിലാണ് സംഭവം. ഇതേ കേസിൽ കഴിഞ്ഞ മാസം 20ന് കുട്ടിയുടെ അമ്മയെ…
Read More »