Nattuvartha
- Nov- 2021 -14 November
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
വൈറ്റില: കുണ്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലപ്പുഴ സ്വദേശി റസലിന്റെ കാറാണ് കത്തിനശിച്ചത്. റസലും കുട്ടികളുമടങ്ങിയ ഏഴംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു. മൂവാറ്റുപുഴയില്‍ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന…
Read More » - 14 November
കനത്ത മഴ: കേരള, എംജി, ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു, 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കേരള, എംജി, ആരോഗ്യ സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചു. കൊല്ലം, പത്തനംതിട്ട,…
Read More » - 14 November
വധുവിന്റെ വീട്ടുകാരിൽ നിന്നും മറച്ചുവെച്ച് വരൻ മതം മാറി: കൊല്ലത്ത് താലി തിരിച്ചു കൊടുത്ത സംഭവത്തിൽ വഴിത്തിരിവ്
കൊല്ലം: വിവാഹവേദിയിലുണ്ടായ തർക്കത്തെ തുടർന്ന് നവവധു താലി വരന് തന്നെ തിരിച്ച് നൽകിയ സംഭവത്തിൽ വഴിത്തിരിവ്. വരൻ മതം മാറിയത് അറിയാതെയാണ് വധുവിന്റെ ബന്ധുക്കൾ വിവാഹ വേദിയിലെത്തിയതെന്നാണ്…
Read More » - 14 November
വെള്ളക്കെട്ടിൽ വീണ ഫുട്ബോൾ എടുക്കാൻ ശ്രമിച്ച മൂന്ന് വയസുകാരൻ മുങ്ങിമരിച്ചു
ഇരിക്കൂർ: കണ്ണൂരിൽ മൂന്ന് വയസുകാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. ഇരിക്കൂർ പെടയങ്കോട് പാറമ്മൽ സാജിദിന്റെ മകൻ നസൽ ആണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. കളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ ഫുട്ബോൾ…
Read More » - 14 November
ഭക്ഷ്യവിഷബാധയേറ്റ് രണ്ടരവയസ്സുകാരൻ മരിച്ച സംഭവം: കുട്ടിയുടെ അമ്മയേയും ആശുപത്രിയിൽ
കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ കല്യാണവീട്ടിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് രണ്ടരവയസ്സുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി വിവാഹസദ്യ കഴിക്കാൻ പോയ വീട്ടിൽ ആരോഗ്യ വകുപ്പിന്റെ…
Read More » - 14 November
സംസ്ഥാനത്ത് വീണ്ടും മഴക്കെടുതി രൂക്ഷമാകുന്നു: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍…
Read More » - 14 November
കൊലപാതകത്തിന് പിന്നില്‍ പൂവന് കോഴിയെയും നായയെയും കാണാതായതിനെ ചൊല്ലിയുള്ള തര്‍ക്കം: പ്രതികള്‍ പിടിയില്‍
പാലക്കാട്: പെയിന്റിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ പൂവന് കോഴികളെയും നായയെയും കാണാതായതിനെ ചൊല്ലിയുള്ള തര്‍ക്കമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. മധുക്കരയില്‍…
Read More » - 14 November
തെരുവ് നായയുടെ ആക്രമണം : രണ്ട് പേർക്ക് കടിയേറ്റു
പൊഴുതന: പൊഴുതന ടൗണിൽ തെരുവ് നായയുടെ അക്രമണം. രണ്ട് പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഞായറാഴ്ച രാവിലെ ടൗണിന് സമീപത്തു വെച്ചാണ് കടിയേറ്റത്. കടിയേറ്റവർ സ്വകാര്യ ആശുപത്രിയിൽ…
Read More » - 14 November
അന്യസംസ്ഥാന തൊഴിലാളിയെ ചതുപ്പില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കഴക്കൂട്ടം: അന്യസംസ്ഥാന തൊഴിലാളിയെ ദുരൂഹസാഹചര്യത്തില്‍ ചതുപ്പിൽ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാർ സ്വദേശി ഇസ്രായേലാണ് മരിച്ചത്. പതിനാറിനും പതിനെട്ടിനുമിടയ്ക്കാണ് ഇയാളുടെ പ്രായം. ശനിയാഴ്ച ഉച്ചയ്ക്കാണ് ഇയാളുടെ മൃതദേഹം…
Read More » - 14 November
പെന്‍ഷന്‍കാരുടെ മസ്റ്ററിംഗ് ഡിസംബര്‍ 31 വരെ നീട്ടി
തിരുവനന്തപുരം: സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും ലൈഫ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ ഡിസംബര്‍ 31 വരെ സമയം നീട്ടി നല്കി സര്‍ക്കാര്‍. മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ട മസ്റ്ററിംഗ് സെപ്റ്റംബര്‍ വരെ…
Read More » - 14 November
ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : മൂന്നുപേർ അറസ്റ്റിൽ
നേമം: ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. വിളപ്പിൽശാല പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒന്നാംപ്രതി ചെറുകോട് എൽ.പി സ്കൂളിന് സമീപം അജീഷ് ഭവനിൽ…
Read More » - 14 November
സ്കൂൾ തുറന്നിട്ട് രണ്ടാഴ്ച : കോവിഡ് ബാധയെ തുടർന്ന് ജില്ലയിൽ മാത്രം അടച്ചത് ഒമ്പത് സ്കൂളുകൾ
കൊല്ലം: സംസ്ഥാനത്ത് സ്കൂളുകൾ തുറന്നിട്ട് രണ്ടാഴ്ച പിന്നിടുമ്പോൾ കൊല്ലം ജില്ലയിൽ മാത്രം കോവിഡ് കാരണം അടച്ചിടേണ്ടി വന്നത് ഒമ്പത് സ്കൂളുകൾ. അധ്യാപകർക്ക് കോവിഡ് സ്ഥിരീകരിച്ചത് മൂലമാണ് സ്കൂളുകൾക്ക്…
Read More » - 14 November
മാതാവിനെ അസഭ്യം വിളിക്കുന്നത് ചോദ്യംചെയ്ത യുവതിയെ ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
അഞ്ചാലുംമൂട്: യുവതിയെ ആക്രമിച്ച് അപമാനിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൃക്കരുവ ഞാറയ്ക്കൽ റാഹലത്ത് വടക്കതിൽ സനൂജ് (40) ആണ് പിടിയിലായത്. മാതാവിനെ അസഭ്യം വിളിക്കുന്നത് ചോദ്യം ചെയ്തതിനാണ്…
Read More » - 14 November
കാരാട്ട് റസാഖ് ഐഎന്‍എല്‍ വേദിയില്‍: ആവശ്യപ്പെട്ടാല്‍ പാര്‍ട്ടിയില്‍ എത്തുമെന്ന് മുന്‍ എംഎല്‍എ
കോഴിക്കോട്: ഐഎല്‍എല്ലില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നതിനിടെ മുന്‍ എംഎല്‍എയും ഇടത് പ്രവര്‍ത്തകനുമായ കാരാട്ട് റസാഖ് ഐഎന്‍എല്‍ വേദിയില്‍. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന സേട്ടുസാഹിബ് ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ്…
Read More » - 14 November
യുവതിയ്ക്ക് വളർത്തുനായ്ക്കളുടെ ആക്രമണം : ഗുരുതര പരിക്ക്, ഉടമ കസ്റ്റഡിയിൽ
താമരശ്ശേരി: അമ്പായത്തോട്ടിൽ യുവതിയ്ക്ക് വളർത്തുനായ്ക്കളുടെ ആക്രമണം. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് നായ്ക്കളുടെ കടിയേറ്റത്. പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ…
Read More » - 14 November
വാഹന മോഷണക്കേസിലെ പ്രതി അറസ്റ്റിൽ
പറവൂർ: വാഹനം മോഷണ കേസിലെ പ്രതി അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി പാലക്കുന്നുമ്മേൽ അശ്വിനെ (21)നെ ആണ് അറസ്റ്റ് ചെയ്തത്. കൊടുവള്ളിയിൽ നിന്നും ആണ് ഇയാളെ പൊലീസ് അറസ്റ്റ്…
Read More » - 14 November
മരംമുറി താനറിഞ്ഞിട്ടില്ല,വിഷയത്തില്‍ ആരെയും നീതീകരിക്കാന്‍ ശ്രമിക്കുന്നില്ല: അറിയില്ലെന്ന നിലപാടില്‍ ഉറച്ച് വനം മന്ത്രി
കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മരം മുറിക്കുന്നതിന് തമിഴ്നാടിന് കേരളം അനുമതി നല്കിയ ഉത്തരവുമായി ബന്ധപ്പെട്ട് താനൊന്നും അറിഞ്ഞില്ലെന്ന നിലപാടില്‍ ഉറച്ച് വനം മന്ത്രി എകെ ശശീന്ദ്രന്. മരംമുറി…
Read More » - 14 November
വീട്ടുടമയെ ഭീഷണിപ്പെടുത്തി കവർച്ച: യുവാവ് അറസ്റ്റിൽ
ആലങ്ങാട്: വീട്ടുടമയെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. വെടിമറ താണിപ്പാടം തോപ്പിൽ പറമ്പിൽ സജാദി (33) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലങ്ങാട് പൊലീസ്…
Read More » - 14 November
ഭാര്യയുടെ സ്വർണവും പണവുമായി മുങ്ങിയ ഭർത്താവ് അറസ്റ്റിൽ
റാന്നി: സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യയുടെ സ്വർണവും പണവുമായി മുങ്ങിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. റാന്നി പുതുശ്ശേരിമലയിൽ ഫിറോസ് നിവാസിൽ റഹീം (65) ആണ് അറസ്റ്റിലായത്. ഭാര്യയുടെ 10…
Read More » - 14 November
ഗ്രൂപ്പ് യോഗങ്ങള്‍ അംഗീകരിക്കില്ല, റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് മോശമായിപ്പോയി
തിരുവനന്തപുരം: കോഴിക്കോട് ഒരു വിഭാഗം നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ…
Read More » - 14 November
ഷൊര്‍ണൂരില്‍ രണ്ട് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
പാലക്കാട്: കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് മക്കളായ അനിരുദ്ധ് (4), അഭിനവ് (1) എന്നിവരെ കൊലപ്പെടുത്തിയ ശേഷം…
Read More » - 14 November
സ്കൂട്ടര്‍ ചെളി തെറിപ്പിച്ചതിനെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ വീട്ടമ്മക്ക് മര്‍ദനം : പ്രതി അറസ്റ്റില്‍
പുനലൂര്‍: സ്കൂട്ടര്‍ ചെളി തെറിപ്പിച്ചതിനെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ വീട്ടമ്മയെ മര്‍ദിച്ചയാൾ അറസ്റ്റിൽ. കരവാളൂര്‍ ചൂട്ടയില്‍ കുന്നുംപുറം നാല് സെൻറ് കോളനിയില്‍ ദേവി ഹൗസില്‍ കണ്ണന് എന്ന അജയകുമാറിനെയാണ്…
Read More » - 14 November
ഇടുക്കി അണക്കെട്ട് തുറക്കുന്നു: ഉച്ചയ്ക്ക് രണ്ടിന് ഒരു ഷട്ടര്‍ തുറക്കും, ജാഗ്രതാ നിര്‍ദ്ദേശം
ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഉച്ചയ്ക്ക് രണ്ടിന് ഡാമിന്റെ ഒരു ഷട്ടര്‍ തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്. 40 സെന്റിമീറ്റര്‍ വരെ ഷട്ടര്‍…
Read More » - 14 November
പെട്രോള്‍ പമ്പില്‍ നിന്ന് 18 ലക്ഷം തട്ടിയെടുത്തു : താല്‍ക്കാലിക ജീവനക്കാരൻ അറസ്റ്റില്‍
വിതുര: പെട്രോള്‍ പമ്പില്‍ നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. മേമല രാജി ഭവനില്‍ രാഹുലാണ് (31) അറസ്റ്റിലായത്. വിതുര പൊലീസ് ആണ് അറസറ്റ് ചെയ്തത്.…
Read More » - 14 November
മലയിൻകീഴിലെ രണ്ട് ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കവർന്നു
നേമം: മലയിൻകീഴിലെ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം. മോഷ്ടാക്കൾ നാല് കാണിക്കവഞ്ചികൾ കവർന്നു. സ്വർണപ്പൊട്ടുകളും മൂക്കുത്തിയും മോഷ്ടിച്ചു. ആൽത്തറ വാറുവിളാകം ശിവ നാഗേശ്വര ക്ഷേത്രത്തിന്റെ പ്രവേശനകവാടം കുത്തിത്തുറന്ന് മോഷ്ടാക്കൾ…
Read More »