Nattuvartha
- Nov- 2021 -15 November
ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഈ മാസം അവസാനത്തോടെ പ്രവേശനം നൽകും: വി ശിവൻകുട്ടി
തിരുവനന്തപുരം: ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഈ മാസം അവസാനത്തോടെ പ്രവേശനം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും…
Read More » - 15 November
ഔഡി കാര്‍ പിന്തുടര്ന്നിരുന്നു: മോഡലുകളുടെ മരണം നടന്ന അപകടത്തെക്കുറിച്ച് കാര്‍ ഓടിച്ച അബ്ദുൾ റഹ്മാൻ
കൊച്ചി: മോഡലുകള്‍ കാര്‍ അപകടത്തില്‍ മരിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ഔഡി കാര്‍ പിന്തുടര്‍ന്നിരുന്നുവെന്ന് അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ച അബ്ദുൾ റഹ്മാൻ വ്യക്തമാക്കി. തിങ്കളാഴ്ച മൂന്ന് മണിക്കൂറോളം…
Read More » - 15 November
ഒരു സ്ഥാപനവും അടഞ്ഞു കിടക്കണമെന്ന് ഒരു തൊഴിലാളി സംഘടനകളും ആഗ്രഹിക്കില്ല: വി എൻ വാസവൻ
തിരുവനന്തപുരം: ഒരു സ്ഥാപനവും അടഞ്ഞു കിടക്കണമെന്ന് ഒരു തൊഴിലാളി സംഘടനകളും ആഗ്രഹിക്കില്ലെന്ന് മന്ത്രി വി എൻ വാസവൻ. ഒരു വര്‍ഷവും ഒമ്പത് മാസവും അടഞ്ഞുകിടന്ന കോട്ടയം ടെക്സ്റ്റൈല്‍സ്…
Read More » - 15 November
അച്ഛന് മദ്യം നൽകി മയക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പിടികൂടി
കായംകുളം: അച്ഛന് മദ്യം നല്കി അബോധാവസ്ഥയിലാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പിടികൂടി. കേസിൽ ക്ലാപ്പന പാട്ടത്തില്‍ കടവ് സ്വദേശി കണിയാന് തറയില്‍ സുമേഷ്…
Read More » - 15 November
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയിൽ: സ്വന്തമാക്കിയത് 22 കോടിയിലധികം
തൃശൂർ: സംസ്ഥാനത്ത് ഏറെ വിവാദമായ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി കിരണ്‍ പിടിയില്‍. ബാങ്കിലെ തട്ടിപ്പുകളുടെ ഇടനിലക്കാരനായ പെരിഞ്ഞനം പള്ളത്ത് കിരണ്‍ ആണ് അറസ്റ്റിലായത്. ബാങ്കില്‍…
Read More » - 15 November
ആന്റണി രാജുവിന്റെ വീട്ടിൽ നിന്ന് അഞ്ചുപവന്റെ മാലയുമായി കള്ളൻ ഇറങ്ങിയോടി
തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വീട്ടിൽ നിന്ന് അഞ്ചുപവന്റെ മാല മോഷ്ടിക്കാൻ ശ്രമം. തിരുവനന്തപുരത്ത് മന്ത്രിയുടെ പൂന്തുറയിലെ കുടുംബ വീട്ടിലാണ് ഇന്നലെ രാത്രി മോഷണ ശ്രമം…
Read More » - 15 November
മുന്‍ ഭാര്യയാണെന്ന് കരുതി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്
കോഴിക്കോട്: മുന്‍ ഭാര്യയാണെന്ന് കരുതി ബാങ്കില്‍ കയറി മറ്റൊരു സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. നന്മണ്ട സ്വദേശിയായ ബിജുവിന്റെ ആക്രമണത്തില്‍ ബാങ്ക് ജീവനക്കാരിയായ ശ്രീഷ്മയ്ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക്…
Read More » - 15 November
പിതാവിന് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പതിന്നാലുകാരിയെ കടന്നുപിടിച്ച 40കാരന് പിടിയിൽ
ഓച്ചിറ : പിതാവിന് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ക്ളാപ്പന പാട്ടത്തില്‍ കടവ് സ്വദേശി കണിയാന് തറയില്‍ സുമേഷ്…
Read More » - 15 November
തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിൽ കൂടുതൽ ആരോഗ്യ സേവനങ്ങൾ: വീണ ജോർജ്ജ്
പത്തനംതിട്ട: തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിൽ കൂടുതൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കൂടുതല്‍ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും, പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങള്‍ക്ക് പുറമെ തീര്‍ത്ഥാടകരെത്തുന്ന…
Read More » - 15 November
രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: ജോസ് കെ മാണി പത്രിക സമര്‍പ്പിച്ചു
തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11.30ന് നിയമസഭാ സെക്രട്ടറിക്കാണ്…
Read More » - 15 November
നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു വീണു : ഉള്ളില്‍ കുടുങ്ങിയ ഒമ്പത് പേരെ രക്ഷപ്പെടുത്തി
കോഴിക്കോട് : ജില്ലയിലെ ചെറുകുളത്തൂരില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു വീണു. വീട് തകരുമ്പോള്‍ ഒമ്പത് പേരാണ് ഇവിടെ നിർമാണ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നത്. ഇതില്‍ ഏഴ് പേരെ ആദ്യം…
Read More » - 15 November
വെഞ്ഞാറമൂട് നാലു വയസുകാരി കിണറ്റില്‍ വീണ് മരിച്ച നിലയില്‍
തിരുവനന്തപുരം: വെഞ്ഞാറമൂട് നാലു വയസുകാരിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. കമുകിന്‍കുഴി പ്രിയങ്കയുടെ മകള്‍ കൃഷ്ണപ്രിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ കിണറ്റിലാണ് കുട്ടിയെ കണ്ടെത്തിയത്.…
Read More » - 15 November
കെ റയിൽ ഭാവിയ്ക്ക് വേണ്ടി, സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിത്: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കെ റയിൽ പദ്ധതി ഭാവിയ്ക്ക് വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിതെന്നും, നാടിന്റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചിലര്‍ക്കുണ്ടായ…
Read More » - 15 November
എൻ.ജി.ഒ ക്വാർട്ടേഴ്സിലെ വീട്ടിൽ മോഷണം: 13 പവൻ ആഭരണവും 7,000 രൂപയും നഷ്ടപ്പെട്ടു
ആലുവ: ആലുവ നഗരത്തിൽ കാസിനോ തിയറ്ററിന് സമീപം എൻ.ജി.ഒ ക്വാർട്ടേഴ്സിലെ വീട്ടിൽ കവർച്ച. 13 പവൻ ആഭരണവും 7,000 രൂപയും കവർന്നു. കീഴ്മാട് മുള്ളുംകുഴി സ്വദേശി എം.എ.…
Read More » - 15 November
ദേഹം മുഴുവൻ തീയുമായി സ്ത്രീ ദേശീയപാതയിൽ കുഴഞ്ഞ് വീണു
കോലഞ്ചേരി: ദേഹമാസകലം തീയുമായി സ്ത്രീ ദേശീയ പാതയിൽ കുഴഞ്ഞ് വീണു. പത്താം മൈൽ ജംഗ്ഷനിൽ ആണ് സംഭവം. പത്താം മൈൽ സ്വദേശിയായ കക്കാട്ടിൽ വള്ളി സുബ്ബയ്യയാണ് (…
Read More » - 15 November
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ‘അരുംകൊല നടത്താന്‍ എസ്.ഡി.പി.ഐക്ക് ലൈസന്‍സ് കൊടുത്തത് പിണറായി സര്‍ക്കാര്‍’
കണ്ണൂര്‍: പാലക്കാട് പട്ടാപ്പകല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. അരുംകൊല നടത്താന്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് ലൈസന്‍സ്…
Read More » - 15 November
നാട്ടികയിൽ ഇരുനില വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസ് : പ്രതി അറസ്റ്റിൽ
തൃപ്രയാർ: അടച്ചിട്ടിരുന്ന ഇരുനില വീട് കുത്തിത്തുറന്ന് ഒമ്പത് പവൻ സ്വർണാഭരണങ്ങളും ഇരുപതിനായിരം രൂപയും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. ചേറ്റുവ ചുള്ളിപ്പടി മമ്മ സ്രായില്ലത്ത് അസ്ലമിനെ (46)നെയാണ്…
Read More » - 15 November
കിഫ്ബി സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ട് എന്തിനാണ് പൂഴ്ത്തിവെച്ചതെന്ന് സർക്കാർ പറയണമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സി.എ.ജിയുടെ സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ട് പൂഴ്ത്തിവെച്ചത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ…
Read More » - 15 November
മാരകമയക്കുമരുന്നായ എ.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
വാടാനപ്പള്ളി: മാരക മയക്കുമരുന്നായ എ.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. ഗണേശമംഗലം എം.എൽ.എ വളവ് അറക്കവീട്ടിൽ റഹീസ് (18), തൃത്തല്ലൂർ മൊളുബസാർ മാനാത്ത് പറമ്പിൽ മുഹസിൻ (20) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 15 November
കോട്ടയം നഗരസഭയില്‍ വീണ്ടും യുഡിഎഫ് ഭരണം: ജയം ഒരു വോട്ടിന്
കോട്ടയം: കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം. നഗരസഭയില്‍ ഭരണം പിടിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്‍സി സെബാസ്റ്റ്യന്‍ വീണ്ടും നഗരസഭാ അധ്യക്ഷയായി സത്യപ്രതിജ്ഞ ചെയ്തു. രോഗബാധിതനായി…
Read More » - 15 November
ട്രാഫിക് എസ്.ഐയ്ക്ക് മൂന്നംഗ സംഘത്തിന്റെ മർദ്ദനം
ചേർത്തല: ട്രാഫിക് എസ്.ഐയ്ക്ക് മൂന്നംഗ സംഘത്തിന്റെ മർദ്ദനം. മദ്യലഹരിയിൽ അമിതവേഗത്തിൽ വന്ന വാഹനം പിന്തുടർന്ന് പിടികൂടിയ ചേർത്തല പൊലീസ് സ്റ്റേഷനിലെ ട്രാഫിക് എസ്.ഐ അർത്തുങ്കൽ പുളിക്കൽ വീട്ടിൽ…
Read More » - 15 November
അനധികൃത ഒറ്റനമ്പർ ലോട്ടറി നടത്തിപ്പുകാരന് പിടിയിൽ
ഈരാറ്റുപേട്ട: അനധികൃതമായി ഒറ്റനമ്പര്‍-ഓണ്‍ലൈന്‍ ലോട്ടറി നടത്തി വന്ന ഈരാറ്റുപേട്ട നടയ്ക്കല്‍ വഞ്ചാങ്കല്‍ നവാസ് (36) അറസ്റ്റിൽ. ഇയാളുടെ അനധികൃത ലോട്ടറി കച്ചവടകേന്ദ്രത്തിൽ പരിശോധന നടത്തിയ പൊലീസ് ഇതിനായി…
Read More » - 15 November
മൊബൈൽ ഫോൺ കവർച്ച : പ്രതി അനിയൻ ബാവ അറസ്റ്റിൽ
ആറളം: വെളിമാനത്തെ വീട്ടിൽ നിന്ന് മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. വെളിമാനം കോളനിയിലെ അനിയൻ ബാവ എന്ന പനച്ചിക്കൽ ദിനേശി (19)നെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 15 November
ചന്ദനം മുറിച്ച് കടത്താൻ ശ്രമം : കുപ്രസിദ്ധ ചന്ദന മോഷ്ടാവ് ചിങ്കിടി വിജയൻ അറസ്റ്റിൽ
കടയ്ക്കൽ: കടയ്ക്കലിൽ ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച സംഘത്തിലെ പ്രധാനി, കുപ്രസിദ്ധ ചന്ദനമോഷ്ടാവ് അറസ്റ്റിൽ. വിതുര കല്ലാർ ദേവരാജ്ഭവനിൽ ചിങ്കിടി വിജയൻ എന്ന വിജയൻ (42) ആണ് പിടിയിലായത്.…
Read More » - 15 November
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു
പാലക്കാട്: പാലക്കാട്: ആർഎസ്എസ് മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലത്തിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട്…
Read More »