Nattuvartha
- Nov- 2021 -16 November
മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചു: ജലനിരപ്പ് 140 അടി കടന്നു, സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. നിലവില്‍ 140.50 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 141 അടിവരെയാണ് ഡാമില്‍ സംഭരിക്കാന്‍ കഴിയുന്ന…
Read More » - 16 November
ശക്തമായ മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, തിരുവനന്തപുരത്ത് മൂന്ന് താലൂക്കില്‍ അവധി
കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍മാര്‍. കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍…
Read More » - 16 November
മറ്റുള്ളവർക്ക് ശല്യമില്ലെങ്കിൽ സ്വകാര്യ സ്ഥലങ്ങളില്‍ മദ്യപിക്കുന്നത് കുറ്റകരമല്ല: ഹൈക്കോടതി
കൊച്ചി: മറ്റുള്ളവർക്ക് ശല്യമില്ലാത്തവിധം സ്വകാര്യ ഇടങ്ങളിൽ ഇരുന്ന് മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതിയുടെ നിർണ്ണായക തീരുമാനം. ജസ്റ്റിസ് സോഫി തോമസിന്റെ…
Read More » - 16 November
വെളിച്ചെണ്ണയുടെ ഗുണങ്ങൾ അറിയാം, പഴമയെ വീണ്ടെടുക്കാം
മുടിയുമായി ബന്ധപ്പെട്ട എന്ത് പ്രശ്നങ്ങൾക്കും ഒരു വലിയ പരിഹാരമാണ് വെളിച്ചെണ്ണ. തലയില്‍ എണ്ണ തേക്കുന്നത് ദീര്‍ഘകാലയളവില്‍ ഏറെ ഗുണം ചെയ്യുന്നതാണെന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്. നരയ്ക്കുന്നത് തുടങ്ങി…
Read More » - 16 November
കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന തീരുമാനം: സിപിഎം ദേശീയ നേതൃത്വത്തെ പിണറായി സംഘം അട്ടിമറിച്ചെന്ന് കെ സുധാകരന്
തിരുവനന്തപുരം: ജനാധിപത്യ ചേരിയെ ശാക്തീകരിക്കാനുള്ള സിപിഎം ദേശീയ നേതൃത്വത്തിന്റെ ശ്രമങ്ങളെ പതിവുപോലെ ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടുന്ന കേരള സംഘം അട്ടിമറിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ…
Read More » - 16 November
മുല്ലപ്പെരിയാര്‍ മരംമുറി: കൊടിയ വഞ്ചനയെ ന്യായീകരിക്കാനാവാതെ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്ന് കെ സുധാകരന്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മരം മുറി വിഷയത്തില്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ തമിഴ്നാടിന് അടിയറവ് വച്ചിട്ട് മുഖ്യമന്ത്രി പിണറായി വിജയന് നീണ്ട മൗനംപാലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്.…
Read More » - 16 November
മഴ തുടരും: മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ കാസര്‍കോഡ്,കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. Also Read:വെള്ളം…
Read More » - 16 November
വെള്ളം കുടിച്ചാൽ വിധിയെ തടുക്കാം, വെള്ളം കുടിയുടെ രഹസ്യം
ജലമാണ് നമ്മുടെ ജീവിതത്തെ നിലനിർത്തുന്ന ഏറ്റവും വലിയ ഘടകം. സാധാരണയായി ഒരാള്‍ ഒരു ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കണം എന്നാണുള്ളത്. എന്നാല്‍ നമ്മളിൽ പലരും ജീവിതത്തിലെ…
Read More » - 16 November
വളർത്തു നായകളുടെ ആക്രമണത്തിൽ നിന്നു വീട്ടമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച 20 നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
കോഴിക്കോട്: താമരശേരിയില്‍ വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ നിന്ന് വീട്ടമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസ്. അമ്പായത്തോടില്‍ വീട്ടമ്മയായ ഫൗസിയയെ നായകളുടെ ആക്രമണത്തില്‍ നിന്ന് തടഞ്ഞ 20 പേര്‍ക്കെതിരെയാണ് നായകളുടെ ഉടമ…
Read More » - 16 November
മൊബൈൽ ഫോണിൽ അശ്ലീലം കാണുന്നവർ ശ്രദ്ധിക്കുക, ഈ രോഗങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു
സ്മാര്‍ട്ട്ഫോണ്‍ ജീവിതത്തിന്റെ ഏറ്റവും വലിയ ഭാഗമായി മാറിയ ഒരു തലമുറയെ തേടി അനേകം രോഗങ്ങളും കാത്തിരിക്കുന്നുണ്ടെന്ന് അധികമാർക്കും അറിയാത്ത കാര്യമാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സിനിമ കാണാനും പാട്ടുകേള്‍ക്കാനുമെല്ലാം…
Read More » - 16 November
എരുമേലി മുതല്‍ സന്നിധാനം വരെ 24 മണിക്കൂറും ആരോഗ്യ സേവനങ്ങള്‍
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കി ആരോഗ്യ വകുപ്പ്. എരുമേലി മുതല്‍ സന്നിധാനം വരെ 24 മണിക്കൂറും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ…
Read More » - 16 November
ഹോട്ടലുടമ മോഡലുകൾക്ക് പരിചയപ്പെടുത്തിയ ‘പ്രമുഖൻ’ നടനോ, രാഷ്ട്രീയക്കാരനോ: സ്ഥിരീകരിക്കാനാവാതെ പോലീസ്
കൊച്ചി: മോഡലുകളായ അന്‍സി കബീർ, അഞ്ജന ഷാജൻ എന്നിവർ അപകടത്തില്‍ മരിച്ച രാത്രിയില്‍ ഇവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലുണ്ടായിരുന്ന പ്രമുഖനെ കുറിച്ച് ലഭിച്ച…
Read More » - 16 November
സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡ് മറികടന്ന് തുലാവര്‍ഷ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ റെക്കോര്‍ഡും ഭേദിച്ച് തുലാവര്‍ഷ മഴ. ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 15 വരെ സംസ്ഥാനത്ത് ലഭിച്ചത് 833.8 മില്ലിമീറ്റര്‍ മഴയാണ്. 2021ന് മുമ്പ്…
Read More » - 16 November
വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യം: യുവാവിനെ ഭാര്യവീട്ടുകാർ ക്രൂരമായി മർദിച്ചു
മലപ്പുറം: വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് കോട്ടക്കലില്‍ നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. ചെങ്കുവട്ടി സ്വദേശി അബ്ദുള്‍ അസീബിനെയാണ് ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ…
Read More » - 16 November
ആക്ടർ എന്നതിലുപരി ഒരു സ്റ്റാറിലേയ്ക്കുള്ള ദുൽഖറിന്റെ പരിണാമമാണ് കുറുപ്പ്
പാലക്കാട്: കോവിഡ് പ്രതിസന്ധികൾക്ക് ശേഷം തുറന്ന തീയറ്ററുകളിൽ ആരവം സൃഷ്ടിച്ച് മുന്നേറുകയാണ് ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച ‘കുറുപ്പ്’ എന്ന ത്രില്ലർ ചിത്രം. ചിത്രത്തെക്കുറിച്ച് വളരെ മികച്ച…
Read More » - 16 November
പാര്‍ട്ടി നടന്ന രാത്രിയിൽ മോഡലുകളെ ഹോട്ടലുടമ പരിചയപ്പെടുത്തിയ ‘പ്രമുഖൻ’ നടനോ? സ്ഥിരീകരിക്കാനാവാതെ പോലീസ്
കൊച്ചി: മോഡലുകളായ അന്‍സി കബീർ, അഞ്ജന ഷാജൻ എന്നിവർ അപകടത്തില്‍ മരിച്ച രാത്രിയില്‍ ഇവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലുണ്ടായിരുന്ന പ്രമുഖനെ കുറിച്ച് ലഭിച്ച…
Read More » - 15 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒപ്പം താമസിപ്പിച്ചു: കാമുകനെതിരെ പോക്സോ ചുമത്തി കേസെടുത്ത് പോലീസ്
അടിമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒപ്പം താമസിപ്പിച്ച കാമുകനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ഇടുക്കി ഹൈറേഞ്ചിലെ അതിർത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ വിവാഹം കഴിച്ചെന്ന്…
Read More » - 15 November
മലപ്പുറത്ത് പത്തൊമ്പത്കാരിയായ അമ്മയും എട്ടുമാസം പ്രായമുള്ള കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയില്‍
മലപ്പുറം: കുറ്റിപ്പുറം ഐങ്കലത്ത് പത്തൊമ്പത്കാരിയായ അമ്മയെയും കുഞ്ഞിനെയും തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഐങ്കലം വടക്കത്ത് വളപ്പില്‍ ദസ്ദസത്തിന്റെ ഭാര്യയായ സുഹൈല നസ്റിന്, എട്ടു മാസം…
Read More » - 15 November
മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യം: നവവരനെ ഭാര്യവീട്ടുകാർ ജനനേന്ദ്രിയത്തിലടക്കം ക്രൂരമായി മർദ്ദിച്ചു
മലപ്പുറം: വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് കോട്ടക്കലില്‍ നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. ചെങ്കുവട്ടി സ്വദേശി അബ്ദുള്‍ അസീബിനെയാണ് ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ…
Read More » - 15 November
ബിജെപി പ്രവർത്തകന്റെ കൊലപാതകം: ബോധപൂർവം വർഗീയ സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണെന്ന് വിഡി സതീശൻ
കണ്ണൂർ: പാലക്കാട് ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാർ കർശനമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാലക്കാട്ടെ കൊലപാതകം ബോധപൂർവം വർഗീയ സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണെന്നും…
Read More » - 15 November
വളര്‍ത്തുനായകള്‍ കടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം: ഉടമയ്ക്ക് ജാമ്യം, നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പോലീസ്
കോഴിക്കോട്: താമരശേരിയില്‍ വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നായ്ക്കുളുടെ ഉടമയ്ക്ക് പോലീസ് ജാമ്യം അനുവദിച്ചു. സംഭവം നടന്ന ഞായറാഴ്ച തന്നെ നായകളുടെ ഉടമയായ റോഷനെ…
Read More » - 15 November
എസ്.ഡി.പി.ഐ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലൊന്നും സർക്കാർ അന്വേഷണം നടത്തുന്നില്ല: വിഡി സതീശൻ
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച് കൊണ്ട് വി ഡി സതീശൻ രംഗത്ത്. എസ്.ഡി.പി.ഐ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലൊന്നും സർക്കാർ അന്വേഷണം നടത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്…
Read More » - 15 November
പോസ്റ്റ്മോർട്ടം ഇനി പാതിരാത്രിയ്ക്കും നടത്താം, സൂര്യാസ്തമയത്തിനു ശേഷം പോസ്റ്റ്മോര്‍ട്ടം നടത്താമെന്ന് കേന്ദ്ര സർക്കാർ
ദില്ലി: സൂര്യാസ്തമയത്തിനു ശേഷവും ഇനി പോസ്റ്റ്മോര്‍ട്ടം നടത്താമെന്ന് കേന്ദ്ര സർക്കാർ. അവയവ ദാനത്തിന് ഗുണകരമാകും വിധമാണ് പോസ്റ്റ്മോര്‍ട്ടത്തിനുള്ള സമയക്രമത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം പകല്‍ വെളിച്ചത്തിലാകണമെന്ന…
Read More » - 15 November
ശബരിമലയില്‍ വീണ്ടും യുവതി പ്രവേശനത്തിന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഗൂഡാലോചന നടത്തുന്നു: വിജി തമ്പി
തിരുവനന്തപുരം: മണ്ഡലകാലം വന്നതോട് കൂടി ശബരിമലയില്‍ വീണ്ടും യുവതി പ്രവേശനത്തിന് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡ് അധികൃതരും ഗൂഢാലോചന നടത്തുന്നുവെന്ന് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി.…
Read More » - 15 November
കോർപ്പറേറ്റീവ് റൂറല്‍ ബാങ്കിലെ ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
കോഴിക്കോട്: നെന്മണ്ട കോർപ്പറേറ്റീവ് റൂറല്‍ ബാങ്കിലെ ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. ജീവനക്കാരി ഗ്രീഷ്മയ്ക്കാണ് വെട്ടേറ്റത്. അക്രമത്തില്‍ കൈക്ക് സാരമായി പരിക്കേറ്റ ഗ്രീഷ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജ്…
Read More »