Nattuvartha
- Nov- 2021 -15 November
കിഫ്ബി സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ട് എന്തിനാണ് പൂഴ്ത്തിവെച്ചതെന്ന് സർക്കാർ പറയണമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സി.എ.ജിയുടെ സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ട് പൂഴ്ത്തിവെച്ചത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ…
Read More » - 15 November
മാരകമയക്കുമരുന്നായ എ.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
വാടാനപ്പള്ളി: മാരക മയക്കുമരുന്നായ എ.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. ഗണേശമംഗലം എം.എൽ.എ വളവ് അറക്കവീട്ടിൽ റഹീസ് (18), തൃത്തല്ലൂർ മൊളുബസാർ മാനാത്ത് പറമ്പിൽ മുഹസിൻ (20) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 15 November
കോട്ടയം നഗരസഭയില്‍ വീണ്ടും യുഡിഎഫ് ഭരണം: ജയം ഒരു വോട്ടിന്
കോട്ടയം: കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം. നഗരസഭയില്‍ ഭരണം പിടിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്‍സി സെബാസ്റ്റ്യന്‍ വീണ്ടും നഗരസഭാ അധ്യക്ഷയായി സത്യപ്രതിജ്ഞ ചെയ്തു. രോഗബാധിതനായി…
Read More » - 15 November
ട്രാഫിക് എസ്.ഐയ്ക്ക് മൂന്നംഗ സംഘത്തിന്റെ മർദ്ദനം
ചേർത്തല: ട്രാഫിക് എസ്.ഐയ്ക്ക് മൂന്നംഗ സംഘത്തിന്റെ മർദ്ദനം. മദ്യലഹരിയിൽ അമിതവേഗത്തിൽ വന്ന വാഹനം പിന്തുടർന്ന് പിടികൂടിയ ചേർത്തല പൊലീസ് സ്റ്റേഷനിലെ ട്രാഫിക് എസ്.ഐ അർത്തുങ്കൽ പുളിക്കൽ വീട്ടിൽ…
Read More » - 15 November
അനധികൃത ഒറ്റനമ്പർ ലോട്ടറി നടത്തിപ്പുകാരന് പിടിയിൽ
ഈരാറ്റുപേട്ട: അനധികൃതമായി ഒറ്റനമ്പര്‍-ഓണ്‍ലൈന്‍ ലോട്ടറി നടത്തി വന്ന ഈരാറ്റുപേട്ട നടയ്ക്കല്‍ വഞ്ചാങ്കല്‍ നവാസ് (36) അറസ്റ്റിൽ. ഇയാളുടെ അനധികൃത ലോട്ടറി കച്ചവടകേന്ദ്രത്തിൽ പരിശോധന നടത്തിയ പൊലീസ് ഇതിനായി…
Read More » - 15 November
മൊബൈൽ ഫോൺ കവർച്ച : പ്രതി അനിയൻ ബാവ അറസ്റ്റിൽ
ആറളം: വെളിമാനത്തെ വീട്ടിൽ നിന്ന് മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. വെളിമാനം കോളനിയിലെ അനിയൻ ബാവ എന്ന പനച്ചിക്കൽ ദിനേശി (19)നെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 15 November
ചന്ദനം മുറിച്ച് കടത്താൻ ശ്രമം : കുപ്രസിദ്ധ ചന്ദന മോഷ്ടാവ് ചിങ്കിടി വിജയൻ അറസ്റ്റിൽ
കടയ്ക്കൽ: കടയ്ക്കലിൽ ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച സംഘത്തിലെ പ്രധാനി, കുപ്രസിദ്ധ ചന്ദനമോഷ്ടാവ് അറസ്റ്റിൽ. വിതുര കല്ലാർ ദേവരാജ്ഭവനിൽ ചിങ്കിടി വിജയൻ എന്ന വിജയൻ (42) ആണ് പിടിയിലായത്.…
Read More » - 15 November
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു
പാലക്കാട്: പാലക്കാട്: ആർഎസ്എസ് മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലത്തിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട്…
Read More » - 15 November
ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവം: സര്‍ക്കാരും പൊലീസും എസ്.ഡി.പി.ഐയെ സംരക്ഷിക്കുന്നുവെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: പട്ടാപ്പകല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. എസ്.ഡി.പി.ഐ ക്രിമിനല്‍ സംഘത്തെ സര്‍ക്കാരും സിപിഎമ്മും…
Read More » - 15 November
പ്ലസ് വൺ അധിക ബാച്ചുകൾ ഈമാസം 23ന് പ്രഖ്യാപിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ അധിക ബാച്ചുകൾ ഈമാസം 23ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും…
Read More » - 15 November
മയക്കുമരുന്ന് സംഘത്തെ എതിർത്ത യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു : ഒരാൾ അറസ്റ്റിൽ
തളിപ്പറമ്പ്: മയക്കുമരുന്ന് സംഘത്തെ എതിർത്ത യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തോട്ടാറമ്പ് സ്വദേശി നിധീഷ് രവിയാണ് (29) അറസ്റ്റിലായത്. തോട്ടാറമ്പിലെ എളമംഗലം ജസ്റ്റിൻ…
Read More » - 15 November
വകുപ്പില്‍ നടക്കുന്നത് അറിഞ്ഞില്ലെങ്കില്‍ പിന്നെ ആ കസേരയില്‍ ഇരിക്കാന്‍ റോഷി അഗസ്റ്റിന് യോഗ്യനല്ലെന്ന് വിഡി സതീശന്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മരം മുറിക്കാന്‍ തമിഴ്നാടിന് കേരളം അനുമതി നല്കിയ സംഭവം അറിയില്ലെന്ന് പറയുന്ന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് പ്രതിപക്ഷ…
Read More » - 15 November
പെരുന്ന സെൻറ് ആന്റണീസ് പള്ളിയില്‍ മോഷണം : നേർച്ചപെട്ടികളിൽ നിന്ന് പണം കവർന്നു
ചങ്ങനാശ്ശേരി: പെരുന്ന സെൻറ് ആൻറണീസ് പള്ളിയിൽ മോഷണം. വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് നേർച്ചപെട്ടികളിൽനിന്ന് പണം കവർന്നു. ഓടാമ്പല്‍ തകര്‍ത്തശേഷം വാതിലിനു കുറുകെ അകത്തു നിന്ന്…
Read More » - 15 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
നീലേശ്വരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളരിക്കുണ്ട് പരപ്പ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ കാരാട്ട് നല്ലിയറയിലെ സുധീഷാണ് (27) പൊലീസ് പിടിയിലായത്. പതിനാറുകാരിയെ…
Read More » - 15 November
ഉദ്ഘാടനച്ചടങ്ങിനിടെ തലയിൽ ഇരുമ്പുതൂൺ വീണ് മാന്ത്രികന് പരിക്ക്
ബേപ്പൂർ: ജലോത്സവ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനച്ചടങ്ങിനിടെ മാന്ത്രികൻ പ്രദീപ് ഹുഡിനോയ്ക്ക് തലയിൽ ഇരുമ്പുതൂൺ വീണു പരിക്ക്. ബേപ്പൂർ മറീന ജെട്ടിയിൽ സജ്ജീകരിച്ച സ്റ്റേജിന് മുന്നിൽ ഇരിക്കുമ്പോഴാണ് പ്രദീപിന്റെ…
Read More » - 15 November
പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തി
പാലക്കാട്: പട്ടാപ്പകല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തി. എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ മമ്പറത്ത് ആയിരുന്നു…
Read More » - 15 November
മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും: സന്ദർശികർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും
പത്തനംതിട്ട : മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. പ്രതികൂല കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ ആദ്യ മൂന്നു ദിനങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടെങ്കിലും ദര്‍ശനത്തിനെത്തുന്നവര്‍ക്ക്…
Read More » - 15 November
കാട്ടാന ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
മേപ്പാടി: കുന്നമ്പറ്റയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. യുവാവിന് ഗുരുതര പരിക്കേറ്റു. സിത്താറംവയൽ സ്വദേശി വാഴക്കോടൻ ഹമീദിന്റെ മകൻ സിദ്ദീഖിനാണ് (39) ആനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. ഇയാൾ…
Read More » - 15 November
മയക്കുമരുന്നും കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ
പെരിന്തൽമണ്ണ: മയക്കുമരുന്നും കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ. 12 ഗ്രാം എം.ഡി.എം.എയും 70 ഗ്രാം കഞ്ചാവുമായി രണ്ടുപേരും 1.77 ഗ്രാം എം.ഡി.എം.എയുമായി ഒരാളുമാണ് പിടിയിലായത്. കുന്നപ്പള്ളി സ്വദേശി കിളിയൻ…
Read More » - 15 November
കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്: അട്ടിമറി നടന്നില്ലെങ്കില്‍ നറുക്കെടുപ്പിലൂടെ അധ്യക്ഷയെ തീരുമാനിക്കും
കോട്ടയം: കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കുന്നത്. ആകെയുള്ള 52 സീറ്റില്‍ 22 സീറ്റുകള്‍ എല്‍ഡിഎഫിനുണ്ട്. സ്വതന്ത്രയായ ബിന്‍സിയെ…
Read More » - 15 November
മലഞ്ചരക്ക് മോഷണം : രണ്ടുപേർ അറസ്റ്റിൽ
എടവണ്ണ: മിനിലോറിയിൽ കറങ്ങി നടന്ന് മലഞ്ചരക്ക് മോഷണം നടത്തുന്ന രണ്ടുപേർ അറസ്റ്റിൽ. എടവണ്ണ പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാടാമ്പുഴ പിലാത്തറ സ്വദേശി ചെറുപറമ്പിൽ റഫീഖ്…
Read More » - 15 November
ചക്രവാതച്ചുഴി: അടുത്ത മണിക്കൂറുകളില്‍ മൂന്ന് ജില്ലകളില്‍ ശക്തമായ മഴ, വടക്കന്‍ ജില്ലകളിലും മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ മൂന്ന് ജില്ലകളില്‍ ശക്തമായ മഴ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ…
Read More » - 15 November
യു.ഡി.എഫ് ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് യു.ഡി.എഫ് ജില്ല സമ്മേളനങ്ങള്‍ക്ക് തുടക്കമാകും. കാസര്‍കോടുനിന്നാണ് സമ്മേളനം ആരംഭിക്കുന്നത്. Also Read : ജോലി സമയം കഴിഞ്ഞ് കീഴുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാൽ മേലധികാരിക്കെതിരെ നടപടി: നിയമ…
Read More » - 15 November
പേമാരി, 4 മരണം: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കും
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് 141 അടി എത്തിയതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടും തുറന്നേക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നലെ ജില്ലാ കളക്ടർമാരുടെ അടിയന്തരയോഗം വിളിച്ച…
Read More » - 15 November
വയനാട്ടിൽ മദ്രസ അദ്ധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ
ബത്തേരി: വയനാട്ടിൽ പോക്സോ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.ചുള്ളിയാട് സ്വദേശിയായ നാസറിനെയാണ് അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇരയാക്കപ്പെട്ട കുട്ടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി.…
Read More »