Nattuvartha
- Nov- 2021 -23 November
യുവതിയ്ക്കും പിതാവിനും നേരെ ആക്രമണം : പ്രതി അറസ്റ്റിൽ
ഓച്ചിറ: യുവതിയെയും പിതാവിനെയും ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. തഴവ കുതിരപ്പന്തി കോളശ്ശേരില്‍ കിഴക്കതില്‍ ശശിധരന്റെ മകന് രാജേഷ് (42) ആണ് പൊലീസ് പിടിയിലായത്. വസ്തുവിന്റെ അതിര്‍ത്തിയില്‍…
Read More » - 23 November
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിലെ ചന്ദന മോഷണം; ഒരു പ്രതി കൂടി പിടിയിൽ
തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്തിയ കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. പരപ്പനങ്ങാടി ഉള്ളണം സ്വദേശി മുഹമ്മദ് ഷബീര്‍ എന്ന ചാള ബാബു…
Read More » - 23 November
മരുമകള്‍ നട്ടുവളര്‍ത്തിയ പപ്പായ അമ്മായിയമ്മ പറിച്ചു: മരുമകള്‍ അമ്മായിമ്മയുടെ കൈ വെട്ടി
കണ്ണൂര്‍: മരുമകള്‍ നട്ടുവളര്‍ത്തിയ പപ്പായ അമ്മായിയമ്മ പറിച്ചതിനെ തുടര്‍ന്ന് മരുമകള്‍ അമ്മായിമ്മയുടെ കൈ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ സരോജിനിയുടെ മകന്റെ ഭാര്യ സിന്ധുവിനെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. കണ്ണൂര്‍…
Read More » - 23 November
10 വയസ്സുകാരിയ്ക്ക് നേരെ ദേഹോപദ്രവം, പെട്രോളൊഴിച്ച് കൊല്ലുമെന്ന് ഭീഷണി:രണ്ടാനച്ഛൻ അറസ്റ്റിൽ
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ 10 വയസ്സുകാരിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ദേഹത്ത് പെട്രോൾ ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ടാനച്ഛൻ അറസ്റ്റിൽ. വട്ടിയൂർക്കാവ് നിഷ ഭവനിൽ താമസിക്കുന്ന ഇടുക്കി…
Read More » - 23 November
മുന്‍ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ തോക്കും തിരകളും കാണാനില്ല: നഷ്ടപ്പെട്ടത് ബസ് യാത്രയ്ക്കിടയിൽ
തിരുവനന്തപുരം: മുന്‍ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ തോക്കും തിരകളും ബസ് യാത്രയ്ക്കിടെ നഷ്ടമായെന്ന് പരാതി. ഗണ്മാന് കെ. രാജേഷിന്റെ പിസ്റ്റലും 10 റൗണ്ട് തിരയുമാണ് നഷ്ടപ്പെട്ടത്.…
Read More » - 23 November
വി ഡി സതീശനെതിരെ അശ്ലീല വീഡിയോ പുറത്ത് വിട്ട് യുവതി, പരാതിയിൽ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങൾ വഴി തന്നെ അപമാനിച്ചവർക്കെതിരെ നിയമ നടപടിയുമായി പ്രതിപക്ഷ നേതാവ്. വി ഡി സതീശന് നല്കിയ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് ഇതിനോടകം തന്നെ കേസെടുത്തിട്ടുണ്ട്.…
Read More » - 23 November
ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്തിരട്ടി വരുമാനം: ഹലാല്‍ ശര്‍ക്കര വിവാദം ബാധിച്ചില്ലെന്ന് വിലയിരുത്തല്‍
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ആറ് കോടി രൂപയുടെ വരുമാനം. ഹലാല്‍ ശര്‍ക്കര വിവാദം ബാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മണ്ഡലകാലത്ത് ഈ സമയം ഉണ്ടായിരുന്നതിനെക്കാള്‍ പത്തിരട്ടി…
Read More » - 23 November
കാട്ടാനക്കൂട്ടത്തിന്റെ ശല്യം : സ്കൂളിന് അവധി പ്രഖ്യാപിച്ചു
മേപ്പാടി: എരുമക്കൊല്ലി പ്രദേശത്ത് കാട്ടാനക്കൂട്ടത്തിന്റെ വിഹാരം. പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. നാലഞ്ചു ദിവസങ്ങളായി ഏഴ് ആനകളടങ്ങിയ കൂട്ടം പ്രദേശത്ത് വിഹരിക്കുകയാണ്. ഗവ. എല്‍.പി സ്കൂളിന് സമീപത്തെ വനപ്രദേശത്ത്…
Read More » - 23 November
പ്രണയം നിരസിച്ചു : യുവാവ് വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ചു
വയനാട്: പ്രണയം നിരസിച്ച വിദ്യാർഥിനിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. ലക്കിടിയിൽ ആണ് സംഭവം. പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപുവാണ് വിദ്യാർഥിനിയെ ആക്രമിച്ചത്. വയനാട് സ്വദേശിയായ ബിരുദ വിദ്യാർഥിനിക്കാണ് കുത്തേറ്റത്.…
Read More » - 23 November
താൽക്കാലിക ബാച്ചുകളിൽ തീരുമാനം ഇന്ന്, പ്രതീക്ഷയോടെ വിദ്യാർത്ഥികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ താൽക്കാലിക ബാച്ച് ഏർപ്പെടുത്തുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനാണ് താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതിനെ…
Read More » - 23 November
മൂക്ക് മുട്ടെ തിന്നാൻ വകയുണ്ടായപ്പൊ തിന്നിട്ട് എല്ലിൻ്റെടേൽ കയറി കുത്തുമ്പൊഴുണ്ടാവുന്ന ഓരോ സൂക്കേടുകൾ: നെൽസൻ
തിരുവനന്തപുരം: ഹലാൽ വിവാദത്തിൽ പ്രതികരിച്ച് നെൽസൻ ജോസഫ്. മൂന്ന് നേരം മൂക്ക് മുട്ടെ തിന്നാൻ വകയുണ്ടായപ്പൊ തിന്നിട്ട് എല്ലിൻ്റെടേൽ കയറി കുത്തുമ്പൊഴുണ്ടാവുന്ന ഓരോ സൂക്കേടുകളെന്നാണ് നെൽസൻ ജോസഫിന്റെ…
Read More » - 23 November
പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം: കൊലക്കേസ് പ്രതി കുഴഞ്ഞു വീണു മരിച്ചു. നെയ്യാറ്റിൻകര സ്വദേശി സുരേന്ദ്രൻ (58) ആണ് മരിച്ചത്. കൊലക്കേസിൽ പ്രതിയായ സുരേന്ദ്രൻ പരോളിൽ ഇറങ്ങിയതായിരുന്നു പാറശ്ശാലയിലെ ഒരു കൊലപാതക…
Read More » - 23 November
കളിക്കുന്നതിനിടെ വിദ്യാർഥിയെ കടലിൽ കാണാതായി
കോഴിക്കോട്: ജില്ലയിലെ വെള്ളയില്‍ ഭാഗത്ത് വിദ്യാർഥിയെ കടലില്‍ കാണാതായി. പുതിയങ്ങാടി സ്വദേശി അബ്ദുള്‍ ഹക്കീമിനെയാണ് കടലില്‍ കളിക്കുന്നതിനിടെ കാണാതായത്. മൂന്ന് കൂട്ടുകാര്‍ക്കൊപ്പമാണ് അബ്ദുള്‍ ഹക്കീം കളിക്കാനായി കടലിലെത്തിയത്.…
Read More » - 23 November
ഇ ഹെല്‍ത്തുള്ള എല്ലാ ആശുപത്രികളിലും ക്യൂ മാനേജ്മെന്റ് സിസ്റ്റമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രോഗികള്‍ക്ക് ഡോക്ടറെ കാണുന്നതിനുള്ള തിരക്ക് ഒഴിവാക്കുന്നതിന് ഫലപ്രദമായ ക്യൂ മാനേജ്മെന്റ് സിസ്റ്റം ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും ലഭ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.…
Read More » - 22 November
ദത്ത് വിവാദം : ശിശുക്ഷേമ സമിതിയെ തകർക്കാനും അപമാനിക്കാനും ശ്രമിക്കുന്നുവെന്ന് ഷിജുഖാൻ
തിരുവനന്തപുരം : ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിക്കെതിരെയുള്ള പ്രചാരണം അവാസ്തവമാണെന്ന് ജനറൽ സെക്രട്ടറി ജെ.എസ്. ഷിജുഖാൻ പറഞ്ഞു. പൊതുജന മധ്യത്തിൽ അപമാനിക്കാനാണ് ശ്രമം നടക്കുന്നതെന്നും ശിശുക്ഷേമ സമിതിയെ…
Read More » - 22 November
സിപിഎം പ്രവർത്തകന്റെ തിരോധാനം: ലോക്കൽ കമ്മിറ്റി അംഗങ്ങളുൾപ്പെടെ ആറ് പേരെ ചോദ്യം ചെയ്ത് വിട്ടയച്ചു
ആലപ്പുഴ: തോട്ടപ്പള്ളിയിലെ പ്രാദേശിക സിപിഎം നേതാവ് സജീവന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നാല് ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ആറു സിപിഎം പ്രവർത്തകരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം…
Read More » - 22 November
ധര്‍മടത്ത് ഐസ്ക്രീം ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂര്‍ ധര്‍മടത്ത് ഐസ്ക്രീം ബോംബ് പൊട്ടി കുട്ടിക്ക് പരിക്കേറ്റു. പന്ത്രണ്ട് വയസുകാരനാണ് അപകടത്തിൽപ്പെട്ടത്. കളിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. നരിവയല്‍ സ്വദേശി ശ്രീവര്‍ധനാണ് പരിക്കേറ്റത്. പ്രദേശത്ത് നിന്ന് ഐസ്ക്രീം…
Read More » - 22 November
വിവാദങ്ങൾ അനാവശ്യം :കെകെ രാഗേഷിന്റെ ഭാര്യയുടെ നിയമനം: അന്തിമ പരിശോധന പൂർത്തിയായിട്ടില്ലെന്ന് കണ്ണൂർ സർവ്വകലാശാല വിസി
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സ്റ്റിയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമിക്കുന്നതിൽ അന്തിമ പരിശോധന പൂർത്തിയായിട്ടില്ലെന്ന് കണ്ണൂർ സർവ്വകലാശാല…
Read More » - 22 November
മാരക ലഹരി മരുന്നുമായി അഞ്ചുപേർ എക്സൈസ് പിടിയിൽ
അടിമാലി: മാരക ലഹരി മരുന്നുമായി അഞ്ചുപേരെ എക്സൈസ് സംഘം പിടികൂടി. തൃശൂര്‍ സ്വദേശികളായ കൊടകര ഇട്ടിയാംപുറത്ത് റോഷിത് രവീന്ദ്രന് (36), വലപ്പാട് കരയില്‍ പൂഴിക്കുന്നത്ത് നിതിന്‍ കൃഷ്ണ…
Read More » - 22 November
ഇനിമുതൽ വീട്ടിൽ ഇരുന്ന് ഒപി ടിക്കറ്റ് ബുക്ക് ചെയ്യാം : വാഗ്ദാനവുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ഇനി മുതൽ രാവിലെ മുതൽ ആശുപത്രികളിൽ വരി നിൽക്കാതെ ഒ.പി ടിക്കറ്റ് എടുക്കാൻ സാധിക്കുമെന്ന് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിന്റെ ഇ ഹെൽത്ത് വെബ് പോർട്ടൽ (https://ehealth.kerala.gov.in) വഴി…
Read More » - 22 November
ദത്ത് വിവാദം : കുഞ്ഞിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു, നടപടി ക്രമങ്ങളിൽ തൃപ്തിയുണ്ടെന്ന് അനുപമ
തിരുവനന്തപുരം : ദത്ത് കേസിൽ കുഞ്ഞിൻ്റേയും അമ്മ അനുപമയുടേയും ഭർത്താവ് അജിത്തിൻ്റേയും ഡി.എൻ.എ സാമ്പിൾ ശേഖരിച്ചു. രണ്ട് ദിവസത്തിനകം പരിശോധനാ ഫലം പുറത്ത് വരും. അതേസമയം കുട്ടിയെ…
Read More » - 22 November
കാഞ്ഞങ്ങാട് ദമ്പതികളെ വീട് കയറി ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
കാഞ്ഞങ്ങാട്: ദമ്പതികളെ വീട് കയറി ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. അമ്പലത്തറ ബാലൂര്‍ സ്വദേശി സുരേശന് ആണ് അറസ്റ്റിലായത്.…
Read More » - 22 November
കയ്യാങ്കളി കേസ്: കുറ്റപത്രത്തില്‍ കണ്ടെത്തിയത് തെറ്റ്, വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി പ്രതികള്‍
കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള പ്രതികള്‍ ഹൈക്കോടതിയില്‍. കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ആവശ്യം കീഴ്ക്കോടതി തള്ളിയതിനെതിരെയാണ്…
Read More » - 22 November
ട്വന്റി ട്വന്റിയുടെ കിഴക്കമ്പലം പഞ്ചായത്തില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
കൊച്ചി: ട്വന്റി ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് എറണാകുളത്ത് നിന്നുള്ള സംഘം പരിശോധനയ്ക്ക് എത്തിയത്. ഉച്ചയോടെ കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍…
Read More » - 22 November
ശബരിമല തീര്‍ത്ഥാടനം: സംസ്ഥാനത്തിന് പുറത്ത് സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ ഒരുക്കാന്‍ പ്രയാസമെന്ന് ദേവസ്വം ബോര്‍ഡ്
കൊച്ചി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്ത് സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍. കര്‍ണാടക, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍…
Read More »