KottayamLatest NewsKeralaNattuvarthaNews

കാ​റി​ല്‍ ക​ഞ്ചാ​വ്​ ക​ട​ത്തൽ : നാലുപേർ എ​ക്‌​സൈ​സ് പി​ടി​യി​ല്‍

തെ​ങ്ങ​ണ ക​രി​ക്ക​ണ്ടം പ​ടി​ഞ്ഞാ​റു-​കി​ഴ​ക്ക് റോ​ഡി​ല്‍ നി​ന്നാ​ണ്​ 1.250 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഇവര്‍ പി​ടി​യി​ലാ​യ​ത്

ച​ങ്ങ​നാ​ശ്ശേ​രി: കാ​റി​ല്‍ ക​ഞ്ചാ​വ്​ ക​ട​ത്തി​യ നാ​ലുപേർ എ​ക്‌​സൈ​സ് പി​ടി​യി​ല്‍. തി​രു​വ​ല്ല കു​റ്റ​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ബെ​ഥേ​ല്‍പ​ടി ക​ര​യി​ല്‍ പ്ലാ​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ പി.​ബി. ജോ​മോ​ന്‍, കി​ഴ​ക്ക​ന്‍മു​ത്തൂ​ര്‍ പു​തു​പ്പ​റ​മ്പില്‍ മ​നു, പ​യ്യ​പ്ലാ​ട്ട് തോ​മ​സ് ജോ​സ​ഫ്, പാ​യി​പ്പാ​ട് അമ്പി​ളി​വി​ലാ​സം വീ​ട്ടി​ല്‍ കെ. ​സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് പിടിയിലായത്. ച​ങ്ങ​നാ​ശ്ശേ​രി എ​ക്‌​സൈ​സ് ആണ് ഇവരെ പി​ടി​കൂടി​യ​ത്.

തെ​ങ്ങ​ണ ക​രി​ക്ക​ണ്ടം പ​ടി​ഞ്ഞാ​റു-​കി​ഴ​ക്ക് റോ​ഡി​ല്‍ നി​ന്നാ​ണ്​ 1.250 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഇവര്‍ പി​ടി​യി​ലാ​യ​ത്​. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Read Also : ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക, യുവാവിനെ ​തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദ്ദിച്ചു : മൂന്നു പേർക്കെതിരെ കേസ്

പ​രി​ശോ​ധ​ന​യി​ല്‍ എ.​ഇ.​ഐ സ​ജീ​വ് എം. ​ജോ​ണ്‍, പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍ പി.​എ​സ്. ശ്രീ​കു​മാ​ര്‍, സി.​ഇ.​ഒ​മാ​രാ​യ വി​നോ​ദ് കു​മാ​ര്‍, ര​തീ​ഷ് കെ. ​നാ​ണു, അ​നീ​ഷ് രാ​ജ്, ടി. ​സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ‌ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button