Nattuvartha
- Nov- 2021 -23 November
നയതന്ത്ര സ്വര്‍ണക്കടത്ത് കേസ്: ഒന്നാം പ്രതി സരിത്ത് ജയില്‍ മോചിതനായി
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് ജയില്‍ മോചിതനായി. കേസിലെ മറ്റ് പ്രതികളായ റമീസ്, ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരും പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ…
Read More » - 23 November
ആളിയാർ ഡാം തുറന്നു : തീരപ്രദേശത്ത് കനത്ത ജാഗ്രതാ നിർദ്ദേശം
പാലക്കാട്: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ തമിഴ്നാട്ടിലെ ആളിയാർ ഡാം അധികൃതർ തുറന്നു. ഷട്ടറുകൾ 12 സെന്റിമീറ്റർ വീതമാണ് തുറന്നത്. 1,423 അടി വെള്ളമാണ് സെക്കൻഡിൽ…
Read More » - 23 November
യുവതിയുടെ ആത്മഹത്യ: പൊലീസിന്റെ വീഴ്ച പരിശോധിക്കുമെന്ന് വനിതാകമ്മീഷൻ അധ്യക്ഷ പി സതീദേവി
എറണാകുളം : ആലുവ എടയപ്പുറം സ്വദേശി മോഫിയ പര്‍വീണ്‍ (23) ആത്മഹത്യചെയ്ത കേസിൽ ഗാര്‍ഹിക പീഡനത്തിന് ഒരാഴ്ച മുന്‍പ് പരാതി ലഭിച്ചിരുന്നുവെന്ന് വനിതാകമ്മിഷന്. പൊലീസിന്റെ വീഴ്ച പരിശോധിക്കും.…
Read More » - 23 November
പീഡനക്കേസ് പ്രതി മൂന്നു വര്‍ഷത്തിന് ശേഷം അറസ്റ്റിൽ
വണ്ടൂർ : പീഡന കേസിൽ ഒളിവിൽ പോയ പ്രതി മൂന്ന് വർഷത്തിനു ശേഷം പിടിയിൽ. ആസാമിൽ പോയി ആണ് വണ്ടൂർ പൊലീസ് പ്രതിയെ പിടികൂടിയത്. ആസാമിലെ സിലാപത്തർ…
Read More » - 23 November
മോഫിയയുടെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്ന സിഐ ഉത്ര വധക്കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വിന്റെ (21) ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്ന ആലുവ സിഐ ഉത്ര വധക്കേസില്‍ വീഴ്ച വരുത്തിയ…
Read More » - 23 November
സംശയാസ്പദമായ സാഹചര്യത്തിൽ പെൺകുട്ടിയും യുവാവും സെമിത്തേരിയിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെയും യുവാവിനെയും സംശയാസ്പദമായ സാഹചര്യത്തിൽ സെമിത്തേരിയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 7.30-ന് കോട്ടയത്തിന് സമീപത്തെ പാമ്പാടി പ്രദേശത്തുള്ള പള്ളിയുടെ സെമിത്തേരിയിലാണ് ഇരുവരെയും കണ്ടെത്തിയത്. പെൺകുട്ടി…
Read More » - 23 November
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു : ഒരാൾക്ക് പരിക്ക്
ആമ്പല്ലൂര്‍: ദേശീയപാതയില്‍ പുതുക്കാട് കെ.എസ്.ആര്.ടി.സി സ്റ്റാന്റിന് മുന്നില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. തിങ്കളാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം. ദേശീയപാതയില്‍ നിന്ന് അശ്രദ്ധമായി സ്റ്റാന്റിലേക്ക് തിരിഞ്ഞ…
Read More » - 23 November
ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ച് അപകടം : ആളപായമില്ല
കണ്ണൂർ: ജില്ലയിലെ കണ്ണോത്തുംചാലിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ച് അപകടം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ഫാൻസി സാധനങ്ങൾ കയറ്റിവരികയായിരുന്ന കർണാടക രജിസ്ട്രേഷൻ ലോറിക്കാണ് തീപിടിച്ചത്. സംഭവത്തിൽ ആളപായമുണ്ടായിട്ടില്ല. പുലർച്ചെ…
Read More » - 23 November
ചായ കുടിക്കാനെന്ന വ്യാജേന കടയിലെത്തി പട്ടാപകൽ പണം കവർന്നു
മൂവാറ്റുപുഴ: ചായ കുടിക്കാനെന്ന വ്യാജേന എത്തിയ രണ്ടംഗ സംഘം ചായക്കടയിൽ നിന്ന് പണം മോഷ്ടിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെയാണ് സംഭവം. മേക്കടമ്പിൽ പ്രവർത്തിക്കുന്ന ഹോട്ടൽ രാമകൃഷ്ണയിലാണ് മോഷണം…
Read More » - 23 November
സ്റ്റേഷനിലെത്തുന്ന പെണ്‍കുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് മുഖ്യമന്ത്രി പൊലീസുകാരെ പഠിപ്പിക്കണം: വി ഡി സതീശൻ
തിരുവനന്തപുരം: പരാതിക്കാരിയായ നവവധുവിനോട് മോശമായി പെരുമാറിയ പോലീസുകാരുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദ അന്വേഷണം വേണമെന്നും,…
Read More » - 23 November
വഖ്ഫ് ബോര്‍ഡ് നിയമനങ്ങൾ പി എസ് സിയ്ക്ക് വിട്ടത് തെറ്റ്, സർക്കാർ സംഘപരിവാറുമായി ചേർന്ന് നിൽക്കുന്നു: സാദിഖലി തങ്ങൾ
മലപ്പുറം: വഖ്ഫ് ബോര്‍ഡ് നിയമനങ്ങൾ പി എസ് സിയ്ക്ക് വിട്ട സർക്കാരിന്റെ നടപടി പൊറുക്കാനാവാത്ത തെറ്റാണെന്ന് സാദിഖലി തങ്ങൾ. സംസ്ഥാന സർക്കാർ സംഘപരിവാറുമായി ചേര്‍ന്നു നില്ക്കാന് ശ്രമിക്കുന്നുവെന്നും,…
Read More » - 23 November
‘കുഞ്ഞിനെ തിരിച്ച് കിട്ടിയാലും സമരം തുടരും’: അനുപമ ചന്ദ്രൻ
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ വിവാദത്തില്‍ കുഞ്ഞിനെ തിരിച്ച് കിട്ടിയാലും സമരം അവസാനിപ്പിക്കില്ലെന്ന് അനുപമ ചന്ദ്രൻ. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നും സമരം തുടരുമെന്നും…
Read More » - 23 November
കൊടും വിഷമുള്ള കടുവ ചിലന്തിയെ കണ്ടെത്തി
കോന്നി: മൂര്‍ഖന്‍ പാമ്പിനേക്കാള്‍ വിഷമുള്ള കടുവ ചിലന്തിയെ കണ്ടെത്തി. മലയോര മേഖലയായ തണ്ണിത്തോട്ടില്‍ എലിമുള്ളുംപ്ലാക്കല്‍ കുളത്തുങ്കല്‍ ഷൈലജന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കടുവ ചിലന്തിയെ കണ്ടത്.…
Read More » - 23 November
പാലിയേക്കര ടോള്‍ പിരിവ് ആയിരം കോടി കടന്നു: നിർമാണചിലവിനെക്കാൾ 236 കോടി അധികമായിട്ടും നിർത്താതെ പിരിവ്
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ പിരിവ് ആയിരം കോടിയോട് അടുക്കുന്നതായി റിപ്പോർട്ട്. നിര്‍മ്മാണത്തിന് ചിലവായതിനേക്കാള്‍ 236 കോടി അധികം ഇതിനോടകം പിരിച്ചെടുത്തുവെന്ന വിവരാവകാശ രേഖകൾ പുറത്തു വന്നിരുന്നു.…
Read More » - 23 November
ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതചുഴി 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമാകും: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബര്‍ 25, 26 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര…
Read More » - 23 November
രണ്ടു വയസ്സുകാരനെ കുട്ടികളുടെ പാർക്കിൽ ഉപേക്ഷിച്ച അസം സ്വദേശിനിയും കാമുകനും അറസ്റ്റിൽ
മട്ടാഞ്ചേരി: രണ്ടു വയസ്സുകാരനെ കുട്ടികളുടെ പാർക്കിൽ ഉപേക്ഷിച്ച അസം സ്വദേശിനിയും കാമുകനും അറസ്റ്റിൽ. കഴിഞ്ഞ വെള്ളിയാഴ്ച ഫോർട്ട്കൊച്ചിയിലെ കുട്ടികളുടെ പാർക്കിലാണ് രണ്ടുവയസ്സുകാരനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അസം…
Read More » - 23 November
കെ റെയിലിന് എവിടെ നിന്നാണ് സര്‍ക്കാര്‍ പണം കണ്ടെത്തുന്നത്? ഇത്രയും പണം ചെലവാക്കിയാലുള്ള ഗുണമെന്താണ്: വി ഡി സതീശൻ
തിരുവനന്തപുരം: എതിർപ്പുകളെ മറികടന്ന് കെ റയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്ന കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ റെയിലിന് എവിടെ…
Read More » - 23 November
കാര്‍പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് മോട്ടോര്‍ മോഷ്ടിച്ചു : അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
പെരുമ്പാവൂര്‍: ഇലക്ട്രിക് മോട്ടോര്‍ മോഷ്ടിച്ചിച്ച് കേസിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. അസം മഹ്ഗുരി സ്വദേശി മന്‍സൂര്‍ അലിയാണ് (31) പൊലീസ് പിടിയിലായത്. പെരുമ്പാവൂര്‍ പൊലീസാണ് പ്രതിയെ പിടി…
Read More » - 23 November
കുടുംബ വഴക്ക്: ഷൊര്‍ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി, ഭാര്യ ഗുരുതരാവസ്ഥയില്‍
പാലക്കാട്: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി. പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍. കൂനത്തറ പാലയ്ക്കല്‍ സ്വദേശി ലക്ഷ്മി ആണ്…
Read More » - 23 November
ദത്ത് വിവാദം: ഡിഎന്‍എ പരിശോധനയുടെ വീഡിയോ ചിത്രീകരിച്ചില്ല,കേസ് അട്ടിമറിക്കാനെന്ന് അനുപമ
തിരുവനന്തപുരം : അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ വിവാദത്തില്‍ വനിത ശിശുക്ഷേമ സമിതി ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് അനുപമ. ഡിഎന്‍എ പരിശോധനയില്‍ വീഡിയോ ചിത്രീകരിക്കുമെന്ന്…
Read More » - 23 November
വിദ്യാർഥികൾക്ക് നേരെ കടന്നൽ ആക്രമണം : 14 പേർക്ക് പരിക്ക്
ഒല്ലൂർ: വിദ്യാർഥികൾക്ക് നേരെ കടന്നൽ ആക്രമണം. 14 പേർക്ക് പരിക്കേറ്റു. വടംവലി പരിശീലനത്തിനെത്തിയ വിദ്യാർഥികൾക്ക് നേരെ തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് കടന്നൽ ആക്രമണം. മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെ…
Read More » - 23 November
‘അവന് ശരിയല്ല,പടച്ചോനും എനിക്കും അറിയുന്ന കാര്യം,പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍’: മോഫിയയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വിന്റെ (21) ആത്മഹത്യ കുറിപ്പ് പുറത്ത്. ഭര്‍തൃവീട്ടുകാര്‍ക്കും സിഐക്കുമെതിരെ നടപടിയെടുക്കണമെന്ന് മോഫിയ ആത്മഹത്യാ കുറിപ്പില്‍…
Read More » - 23 November
വീട്ടമ്മയുടെ ആടിനെ മോഷ്ടിച്ച കേസ് : മൂന്നാംപ്രതിയും അറസ്റ്റിൽ
മറയൂർ: പട്ടിക്കാട് സ്വദേശിനി മഹാലക്ഷ്മിയുടെ ആടിനെ മോഷ്ടിച്ച കേസിലെ മൂന്നാംപ്രതിയും അറസ്റ്റിൽ. മറയൂർ പട്ടിക്കാട് സ്വദേശി മഹേഷിനെ (39) ആണ് അറസ്റ്റ് ചെയ്തത്. മറയൂർ പൊലീസ് ആണ്…
Read More » - 23 November
ശബരിമലയിൽ വരുമാനം ആറ് കോടി കടന്നു: വിവാദങ്ങളെ മറികടന്ന് വിശ്വാസം ജയിച്ചെന്ന് വിലയിരുത്തൽ
പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ നട തുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ വരുമാനം ആറുകോടിയിലേക്ക് ഉയർന്നെന്ന് റിപ്പോർട്ട്. വിവാദങ്ങളെ മറികടന്നു കൊണ്ട് വിശ്വാസം ജയിച്ചതിന്റെ സൂചനയാണിതെന്നാണ് കണ്ടെത്തൽ. ശർക്കര…
Read More » - 23 November
മാരക മയക്കു മരുന്നുമായി അഞ്ചംഗ സംഘം പിടിയിൽ
അടിമാലി: കാറിൽ മാരക മയക്കു മരുന്നുമായി സഞ്ചരിച്ച അഞ്ച് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. തൃശൂര്‍ കൊടകര ഇട്ടിയാംപുറത്ത് റോഷിത് രവീന്ദ്രന് (36), വലപ്പാട് കരയില്‍ പൂഴിക്കുന്നത്ത്…
Read More »