ErnakulamLatest NewsKeralaNattuvarthaNews

കു​മ്പ​ള പാ​ല​ത്തി​ന​ടു​ത്ത് കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം : കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

പ​രി​ക്കേ​റ്റവ​രെ കു​മ്പ​ള ജി​ല്ല സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

കു​മ്പ​ള: കു​മ്പ​ളയിൽ കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം. യാ​ത്ര​ക്കാ​രാ​യ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കുമ്പള പാ​ല​ത്തി​ന​ടു​ത്ത് ആണ് അപകടം.

ബ​ന്തി​യോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഷ​രീ​ഫ് (32), സാ​നി​യ (25), ആ​യി​ഷ (55), ഇ​സാ​ൻ(​നാ​ല്), ഷെ​സി​ൻ (നാ​ല്), ലാ​സി​ൻ (ര​ണ്ട്) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.30 ഓ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്.

Read Also : ട്രെ​യി​നി​ല്‍ 33കാരിയ്ക്ക് നേരെ ലൈം​ഗീകാതിക്രമം : പ​തി​നേ​ഴു​കാ​ര​ന്‍ അറസ്റ്റിൽ

പ​രി​ക്കേ​റ്റവ​രെ കു​മ്പ​ള ജി​ല്ല സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ഥ​മ ശു​ശ്രൂ​ഷ​ക്കു​ശേ​ഷം ആ​യി​ഷ​യെ വി​ദ​ഗ്ധ ചി​കി​ത്സ​ക്ക്​ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ വൻ ഗ​താ​ഗ​തം ത​ട​സ്സം അനുഭവപ്പെട്ടിരുന്നു. തുടർന്ന് പൊലീസെത്തിയാണ് ​ഗതാ​ഗതം തടസ്സം നീക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button