Nattuvartha
- Jan- 2022 -26 January
ഒമിക്രോൺ വകഭേദം ഗുരുതരമാകില്ല, വീട്ടില്‍ വിദഗ്ധമായ പരിചരണം മാത്രം നൽകുക: വീണ ജോർജ്ജ്
തിരുവനന്തപുരം: ഒമിക്രോൺ വകഭേദം മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമാകില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. 97 ശതമാനത്തോളം രോഗികള്‍ വീടുകളില്‍ ഗൃഹ പരിചരണത്തിലാണെന്നും, വീട്ടില്‍ വിദഗ്ധമായ പരിചരണം അത്യാവശ്യമാണെന്നും…
Read More » - 26 January
സമൂഹത്തിനെ പിന്നോട്ട് നടത്തുന്നു: പിസി ജോര്‍ജിനെ പോലെയുള്ളവർക്ക് ചാനല്‍ ചര്‍ച്ചകളില്‍ ഇടംകൊടുക്കരുതെന്ന് ജിയോ ബേബി
കൊച്ചി: പിസി ജോര്‍ജിനെ പോലെ സമൂഹത്തിനെ എല്ലാ രീതിയിലും പിന്നോട്ട് നടത്തുന്നവരെ ടെലിവിഷന്‍ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കണമെന്ന് സംവിധായകന് ജിയോ ബേബി. പിസി ജോര്‍ജ് സമൂഹത്തിനെ എല്ലാ…
Read More » - 26 January
എൽ ഐ സിയെ സ്വകാര്യവൽക്കരിക്കാൻ സമ്മതിക്കരുത്, 42 കോടി വരുന്ന ആളുകൾ ഇതിന്റെ ഇരകളാവും: തോമസ് ഐസക്
തിരുവനന്തപുരം: എൽ ഐ സിയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ ഒരിക്കലും അനുകൂലിക്കരുതെന്ന താക്കീതുമായി മുൻ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. എൽഐസി സ്വകാര്യവൽക്കരണത്തിന്റെ ഏറ്റവും വലിയ…
Read More » - 26 January
വിഷുവിന് എഴുന്നള്ളത്ത് കണ്ട ഫീൽ: റിപ്പബ്ലിക്ക് ദിന പരേഡിനെ പരിഹസിച്ച് അരുൺ കുമാർ
തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന പരേഡിനെ പരിഹസിച്ച് മാധ്യമപ്രവർത്തകൻ അരുൺ കുമാർ. പരേഡ് കണ്ടിട്ട് വിഷുവിന് എഴുന്നള്ളത്ത് കണ്ട ഫീൽ ആണ് തോന്നിയതെന്ന് അരുൺകുമാർ ഫേസ്ബുക്കിൽ…
Read More » - 26 January
ഈ രാജ്യം ആരുടേയും പിതൃസ്വത്തല്ല, ഭരണഘടന ആരുടേയും ദാനമല്ല: ബിനീഷ് കോടിയേരി
കണ്ണൂർ: ഈ രാജ്യം ആരുടേയും പിതൃസ്വത്തല്ലെന്ന് ബിനീഷ് കോടിയേരി. ഭരണഘടന ആരുടേയും ദാനമല്ലെന്നും, മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിക്കാത്ത ഒരു ഭരണഘടന നമുക്കുണ്ട് എന്നത് തന്നെയാണ് നമ്മുടെ…
Read More » - 26 January
അസമാധാനത്തിലും അവഗണനയിലും കഴിയുന്ന ന്യൂനപക്ഷങ്ങള്‍ ജനാധിപത്യത്തിന് വെല്ലുവിളിയായി മാറും: മുഹമ്മദ് ഇസ്ഹാഖ് ഖാസിമി
ഓച്ചിറ: അസമാധാനത്തിലും അവഗണനയിലും കഴിയുന്ന ന്യൂനപക്ഷങ്ങള്‍ ജനാധിപത്യത്തിന് വെല്ലുവിളിയായി മാറുമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സംസ്ഥാന അധ്യക്ഷന്‍ മുഹമ്മദ് ഇസ്ഹാഖ് ഖാസിമി. ജനാധിപത്യം അപകടകരമായ ഒരു…
Read More » - 26 January
ലഹരികടത്തിന്റെ ഹബ്ബായി മലപ്പുറം?: വലവിരിച്ച് അന്വേഷണ ഏജൻസികൾ
മലപ്പുറം: കാളികാവിൽ ഒരു കോടി രൂപയിൽ അധികം വില വരുന്ന കോക്കെയ്ൻ അടക്കമുളള ലഹരി വസ്തുക്കളുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. നിരവധി പേർ സംഘത്തിൽ…
Read More » - 26 January
വീടിനു സമീപം പാര്‍ക്കു ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി
വഴിത്തല: വീടിനു സമീപം പാര്‍ക്കു ചെയ്തിരുന്ന ബൈക്ക് മോഷണം പോയി. വഴിത്തല കുരിശുങ്കല്‍ ഡോ. അതുല്‍ ജോയിയുടെ ബൈക്കാണ് മോഷണം പോയത്. കെഎല്‍ -35 എച്ച് 8397…
Read More » - 26 January
മലപ്പുറത്ത് ശൈശവ വിവാഹം നടത്തിയ വധുവിന്റെയും വരന്റെയും വീട്ടുകാർക്കെതിരെ പോക്സോ കേസ്
മലപ്പുറം: മലപ്പുറത്ത് ശൈശവ വിവാഹം നടത്തിയ വധുവിന്റെയും വരന്റെയും വീട്ടുകാർക്കെതിരെ പോക്സോ കേസെടുത്ത് പൊലീസ്. ആറുമാസം ഗര്‍ഭിണിയായ 17കാരിയെ ശിശു ക്ഷേമ സമിതിയുടെ ഇടപെടലില്‍ സംരക്ഷണ കേന്ദ്രത്തിലേക്ക്…
Read More » - 26 January
പ്രതിയുടെ വീട്ടില്‍ അന്വേഷണത്തിനെത്തിയ പൊലീസ് പിതാവിനെയും സഹോദരനെയും മർദിച്ചെന്ന് പരാതി
അമ്പലപ്പുഴ: പ്രതിയുടെ വീട്ടില്‍ അന്വേഷണത്തിനെത്തിയ പൊലീസ് വയോധികനായ പിതാവിനെയും സഹോദരനെയും മര്‍ദിച്ചതായി പരാതി. അബ്കാരി കേസില്‍ റിമാൻഡിലായ മനോജിന്റെ വീട്ടിലെത്തിയ അമ്പലപ്പുഴ പൊലീസ് പുന്നപ്ര തെക്ക് പഞ്ചായത്ത്…
Read More » - 26 January
പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം : 13 പേർക്ക് പരിക്ക്, നിരവധി പേർ പൊലീസ് കസ്റ്റഡിയിൽ
അമ്പലപ്പുഴ: പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം. പോലീസുകാരുൾപ്പെടെ 13 പേർക്കു പരിക്ക്. സംഘർഷത്തിൽ 9 യുവാക്കൾക്കും 4 പൊലീസുകാർക്കും പരിക്കേറ്റു. ഇന്നലെ രാത്രി ഒൻപതിനാണ് സംഘർഷം ആരംഭിച്ചത്.…
Read More » - 26 January
ഖത്തീബുമാര്‍ പള്ളികളില്‍ ഉദ്ബോധനം നടത്തണം, വിവാഹപ്രായം ഉയർത്താൻ അനുവദിക്കരുത്: സമസ്ത
കോഴിക്കോട്: വിവാഹപ്രായം ഉയർത്താൻ അനുവദിക്കരുതെന്ന നിർദേശവുമായി സമസ്ത വീണ്ടും രംഗത്ത്. സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള ‘ദപ്രൊഹിബിഷന്‍ ഓഫ് ചൈല്‍ഡ് മാര്യേജ് 2021’ പിന്‍വലിക്കണമെന്ന് സമസ്ത…
Read More » - 26 January
വീടിനു നേരെ ആക്രമണം : വീടും വാഹനങ്ങളും അടിച്ചു തകർത്തു, പിന്നിൽ കഞ്ചാവ് മാഫിയയെന്ന് നാട്ടുകാർ
തിരുവല്ല: തിരുവല്ലയിലെ കോട്ടാലിൽ വീടിനു നേരെ ആക്രമണം. വീടും വാഹനങ്ങളും അടിച്ചു തകർത്തു. ആക്രമണത്തിൽ കിടപ്പുമുറിയുടെ ജനൽച്ചില്ലകൾ പൊട്ടിവീണ് രണ്ട് വയസുകാരന് പരിക്കേറ്റു. കോട്ടാലി പുത്തൻ പറമ്പിൽ…
Read More » - 26 January
പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ചൂടായി പൊട്ടിത്തെറിച്ച് വിദ്യാർഥിക്കു പരിക്ക്
അമ്പലപ്പുഴ: പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ച് വിദ്യാർഥിക്കു പരിക്ക്. പുറക്കാട് പഞ്ചായത്ത് 15-ാം വാർഡ് ഇല്ലത്തുപറമ്പിൽ രാജുവിന്റെ മകൻ അമൽ രാജിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച…
Read More » - 26 January
മദ്യലഹരിയിൽ ഭാര്യയ്ക്കും മകനും നേരെ ആക്രമണം : യുവാവ് പിടിയിൽ
കൊല്ലം: മദ്യലഹരിയിൽ ഭാര്യയെയും മകനെയും ആക്രമിച്ചയാൾ പൊലീസ് പിടിയിൽ. തഴത്തല പേരയം എസ്എസ് ഭവനിൽ സുകേഷ് (41) ആണ് പൊലീസ് പിടിയിലായത്. ഇയാളുടെ നിരന്തര മദ്യപാനവും ഉപദ്രവവും…
Read More » - 26 January
ഇത്തിക്കരയാറ്റിൽ മൃതദേഹം കണ്ടെത്തി
ചാത്തന്നൂർ: ഇത്തിക്കരയാറ്റിൽ മൃതദേഹം കണ്ടെത്തി. ഉമയനല്ലൂർ പുളിക്കൽ പുത്തൻവീട്ടിൽ ഗോപാലപിള്ളയെ ആണ് ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : വോട്ട് ചെയ്താൽ ടൂവീലർ, മൊബൈൽ,…
Read More » - 26 January
നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻശേഖരം പിടികൂടി : ഒരാൾ പിടിയിൽ
കോട്ടയം: വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. വാരിശേരി കവലയ്ക്കു സമീപം പബ്ലിക് ലൈബ്രറി കെട്ടിടത്തിൽ വാടകയ്ക്കു നടത്തുന്ന പെട്ടിക്കടയിൽ നിന്നാണ് ഹാൻസ് തുടങ്ങിയ നിരോധിത പുകയില…
Read More » - 26 January
ഭര്‍ത്താവ് മരിച്ച് ആറു മണിക്കൂറിനുള്ളില്‍ ഭാര്യയും മരിച്ചു
കോട്ടയം: ഭര്‍ത്താവ് മരിച്ച് ആറു മണിക്കൂറിനുള്ളില്‍ ഭാര്യയും മരിച്ചു. നാട്ടകം ചെട്ടിക്കുന്ന് ശിവപാര്‍വതിയില്‍ എന്‍.രാമദാസ് (63), ഭാര്യ സെല്‍വി രാമദാസ് (59) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.…
Read More » - 26 January
മുക്കത്ത് പേപ്പട്ടി ആക്രമണം : നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: മുക്കത്ത് പേപ്പട്ടിയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. പട്ടിയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Read Also : വോട്ട് ചെയ്താൽ…
Read More » - 26 January
കനാലിന് കുറുകെ കിറ്റെക്സ് കമ്പനി സ്ഥാപിച്ച പൈപ്പുകൾ അനധികൃതം: അടിയന്തരമായി നീക്കം ചെയ്യണമെന്ന് ജലസേചന വകുപ്പ്
കിഴക്കമ്പലം: കാരുകുളം എംഡി കനാലിന് കുറുകെ കിറ്റെക്സ് കമ്പനി സ്ഥാപിച്ച പൈപ്പുകൾ അനധികൃതമെന്ന് ജലസേചന വകുപ്പിന്റെ റിപ്പോർട്ട്. ഇത് സംബന്ധിച്ച് അസിസ്റ്റന്റ് എൻജിനീയർ കമ്പനിക്ക് കത്തു നൽകി.…
Read More » - 26 January
ഈ നാടിന്റെ ആദരം ഏറ്റുവാങ്ങാൻ അർഹത ഇല്ലെന്ന് തിരിച്ചറിഞ്ഞ ബുദ്ധദേബിന് അഭിനന്ദനങ്ങൾ: സന്ദീപ് വാചസ്പതി
കൊച്ചി: പത്മ പുരസ്കാരം നിരസിച്ച പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ പരിഹസിച്ച് സന്ദീപ് വാചസ്പതി . ഈ നാടിന്റെ ആദരം ഏറ്റുവാങ്ങാൻ അർഹത…
Read More » - 26 January
ഓച്ചിറ സിഐ പള്ളി മുതവല്ലിയെ തല്ലിയെന്ന ആരോപണം നേരിട്ടയാള്‍: മഹല്ല് കമ്മിറ്റി മുഖ്യമന്ത്രിക്ക് നല്കിയ പരാതി പുറത്ത്
കോഴിക്കോട്: കേരളാ പൊലീസില്‍ നിന്ന് ദുരനുഭവം നേരിട്ടതായി ആരോപിച്ചുള്ള യുവാവിന്റെ കുറിപ്പ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഞായറാഴ്ച രാവിലെ കായംകുളം എം.എസ്.എം കോളേജില്‍ പഠിക്കുന്ന…
Read More » - 25 January
കോവിഡ് വ്യാപനം : സിനിമാ തിയേറ്ററുകൾ അടച്ചിടാനുള്ള നിർദേശത്തിനെതിരെ ഉടമകൾ ഹൈക്കോടതിയിൽ
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സിനിമാ തിയേറ്ററുകൾ അടച്ചിടാൻ നിർദേശിച്ചതിനെതിരെ തിയേറ്റർ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. സിനിമാസംഘടനയായ ഫിയോക്, തിരുവനന്തപുരം സ്വദേശിയായ തിയേറ്റർ ഉടമ നിർമ്മൽ എന്നിവരാണ്…
Read More » - 25 January
അന്യസംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി മൂന്നാറിൽ അന്യസംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് തൊഴിലാളിയും ജാർഖണ്ഡ് സ്വദേശിയുമായ ഷാരോൺ സോയിയെയാണ് കൊല്ലപ്പെട്ട നിലയിൽ…
Read More » - 25 January
ഗുരുവായൂര്‍ ഥാർ ലേലം: ചോദ്യംചെയ്ത് ഹിന്ദു സേവാ കേന്ദ്രം, ഹൈക്കോടതി വിധി വന്ന ശേഷമേ വാഹനം വിട്ടുനല്‍കൂവെന്ന് ദേവസ്വം
തൃശൂർ:ഗുരുവായൂര്‍ ദേവസ്വത്തിന് മഹീന്ദ്രാ കമ്പനി വഴിപാടായി നല്കിയ ഥാര്‍ ജീപ്പിന്റെ ലേലം ചോദ്യംചെയ്ത് നല്കിയ ഹര്‍ജയിൽ ഇടപെട്ട് ഹൈക്കോടതി. കാറിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നൽകി.…
Read More »