IdukkiLatest NewsKeralaNattuvarthaNews

വീ​ടി​നു സ​മീ​പം പാ​ര്‍​ക്കു ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷണം പോയതായി പരാതി

വ​ഴി​ത്ത​ല കു​രി​ശു​ങ്ക​ല്‍ ഡോ. ​അ​തു​ല്‍ ജോ​യി​യു​ടെ ബൈക്കാണ് മോഷണം പോയത്

വ​ഴി​ത്ത​ല: വീ​ടി​നു സ​മീ​പം പാ​ര്‍​ക്കു ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷ​ണം പോ​യി. വ​ഴി​ത്ത​ല കു​രി​ശു​ങ്ക​ല്‍ ഡോ. ​അ​തു​ല്‍ ജോ​യി​യു​ടെ ബൈക്കാണ് മോഷണം പോയത്.

കെ​എ​ല്‍ -35 എ​ച്ച് 8397 ന​മ്പ​ര്‍ എ​ന്‍​ഫീ​ല്‍​ഡ് ഹി​മാ​ല​യ​ന്‍ ബു​ള്ള​റ്റ് ബൈ​ക്കാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മോഷണം പോയത്. വീ​ടി​നു സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തോ​ടു ചേ​ര്‍​ന്നു​ള്ള ഷെ​ഡി​ലാ​യി​രു​ന്നു ബൈ​ക്ക് പാ​ര്‍​ക്കു ചെ​യ്തി​രു​ന്ന​ത്.

Read Also : മലപ്പുറത്ത് ശൈശവ വിവാഹം നടത്തിയ വധുവിന്റെയും വരന്റെയും വീട്ടുകാർക്കെതിരെ പോക്സോ കേസ്

പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൊ​ടു​പു​ഴ സി​ഐ വി.​സി. വി​ഷ്ണു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button