Nattuvartha
- Jan- 2022 -27 January
എന്റെ വഴികാട്ടിയും ഹീറോയും എന്റെ അച്ഛനാണ്, സൈറസ് പൂനെവാലക്ക് അംഗീകാരം നല്കിയ സര്‍ക്കാരിന് നന്ദി: അദാര്‍ പൂനാവാല
ന്യൂഡൽഹി: സൈറസ് പൂനെവാലക്ക് പത്മഭൂഷണ്‍ ലഭിച്ചതിനുപിന്നാലെ കേന്ദ്ര സര്‍ക്കാറിന് നന്ദിപറഞ്ഞ് മകൻ അദാര്‍ പൂനാവാല. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണ് അദാര്‍…
Read More » - 27 January
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന വനിത ഡോക്ടറെ തട്ടികൊണ്ട് പോയി പണം തട്ടിയെടുത്തു : രണ്ടു പേര് അറസ്റ്റിൽ
ഇടുക്കി: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന വനിത ഡോക്ടറെ തട്ടികൊണ്ട് പോയി പണം കവര്‍ന്ന കേസില്‍ രണ്ടു പേര് അറസ്റ്റില്‍. കോട്ടയം പനച്ചിക്കാട് സ്വദേശി മനു യശോധരന്, കരിന്തരുവി…
Read More » - 27 January
ചിമ്മിനി ഡാം പരിസരത്ത് അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു
തൃശൂർ: ചിമ്മിനി ഡാം പരിസരത്ത് അവശനിലയിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു. ആനക്കുട്ടിയ്ക്ക് വെറ്റിനറി വിദഗ്ധരുടെ നേതൃത്വത്തിൽ ചികിത്സ നൽകിയെങ്കിലും ഇന്ന് പുലർച്ചെയോടെ ചരിയുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ആനക്കുട്ടിയുടെ…
Read More » - 27 January
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം
തിരുവനന്തപുരം: തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം. ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്ത് നിന്ന യുവതിയെ മൊബൈല്‍ ഫോണില്‍…
Read More » - 27 January
ലോകായുക്ത ഭേദഗതി മന്ത്രിസഭ കൂട്ടമായി എടുത്ത തീരുമാനമാണ്, പ്രതിപക്ഷ നേതാവ് ഭരണഘടനയെ എതിർക്കുന്നു: പി രാജീവ്
തിരുവനന്തപുരം: ലോകായുക്തയുടെ അധികാര പരിധി നിശ്ചയിച്ചുകൊണ്ടുള്ള സർക്കാർ നടപടിയിൽ വീണ്ടും വിശദീകരണവുമായി മന്ത്രി പി രാജീവ് രംഗത്ത്. വിവാദ ഭേദഗതിയെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവിനുള്ള മറുപടിയിലാണ്…
Read More » - 27 January
മന്ത്രിക്കെതിരെ ആക്രോശങ്ങൾ നടത്തുന്ന ബിജെപി നേതാക്കളുടെ നിലപാടിൽ സംശയമുണ്ട്: കാസിം ഇരിക്കൂർ
കോഴിക്കോട്: ദേശീയ പതാക തലകീഴായി കെട്ടിയ സംഭവത്തിൽ മന്ത്രിക്കെതിരെ ആക്രോശങ്ങൾ നടത്തുന്ന ബിജെപി നേതാക്കളുടെ നിലപാടിൽ സംശയമുണ്ടെന്ന് ഐഎൻഎൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ. സംഭവം അന്വേഷിച്ച്…
Read More » - 27 January
ചിമ്മിനി കാട്ടില്‍ മൂന്ന് ദിവസം പ്രായമുള്ള ആനക്കുട്ടിയെ അവശനിലയില്‍ കണ്ടെത്തി
തൃശൂർ: ചിമ്മിനി കാട്ടില്‍ ആനക്കുട്ടിയെ അവശനിലയില്‍ കണ്ടെത്തി. മൂന്ന് ദിവസം പ്രായമുള്ള ആനക്കുട്ടിയെ ഇന്നലെ രാവിലെയാണ് കാടിനുള്ളില്‍ നിന്നും വനപാലകര്‍ കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ നടക്കാനാകാത്ത അവസ്ഥയിലായിരുന്നു ആനക്കുട്ടി.…
Read More » - 27 January
വൈത്തിരിയില്‍ ഹോംസ്റ്റേയില്‍ നിന്ന് മയക്കുമരുന്നുമായി നാലുപേർ പിടിയിൽ
വയനാട്: ജില്ലയിലെ വൈത്തിരിയില്‍ ഹോംസ്റ്റേയില്‍ സൂക്ഷിച്ച മയക്കുമരുന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വൈത്തിരി സ്വദേശികളായ പ്രജോഷ് വര്‍ഗീസ്, സി.കെ. ഷെഫീഖ്,…
Read More » - 27 January
കഞ്ചാവ് കേസില്‍ പിടിയിലായ പ്രതി കൈവിലങ്ങുമായി രക്ഷപെട്ടു
തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് കഞ്ചാവ് കേസില്‍ പിടിയിലായ പ്രതി കൈവിലങ്ങുമായി രക്ഷപെട്ടു. ഒഡീഷ സ്വദേശി കൃഷ്ണ ചന്ദ്രന് സ്വയിന് ആണ് കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നി്ന്നും…
Read More » - 27 January
ഒരു ലോറിക്ക് മാസപ്പടി 5000: ടിപ്പർ ലോറി ഉടമകളോട് കൈക്കൂലി ചോദിച്ച് ഉദ്യോഗസ്ഥൻ, ശബ്ദ രേഖ പുറത്ത്
കോഴിക്കോട്: ടിപ്പർ ലോറി ഉടമകളോട് കോഴിക്കോട്ടെ മോട്ടോർ വാഹന ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിക്കുന്നതിന്റെ ശബ്ദ രേഖ പുറത്ത്. ലോറിക്ക് 5000 രൂപ പ്രകാരം മാസപ്പടി നൽകിയാൽ സ്ക്വാഡിന്റെ…
Read More » - 27 January
ദേശീയ പതാക തലകീഴായി ഉയര്‍ത്തിയത് പോലീസുകാരുടെ വീഴ്ച: വകുപ്പുതല നടപടിക്ക് ഉത്തരവ്
കാസർകോട്: റിപ്പബ്ലിക് ദിനാഘോഷത്തിൽ കാസർകോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തിൽ രണ്ടു പോലീസുകാർക്കു വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. എആർ ക്യാംപിലെ ഗ്രേഡ് എസ്ഐ നാരായണൻ, സിവിൽ…
Read More » - 26 January
ആലപ്പുഴയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു: രണ്ടുപേർ പിടിയിൽ
ആലപ്പുഴ: കലവൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. വളവനാട് ലോക്കൽ കമ്മിറ്റി അംഗം ടിസി സന്തോഷിനാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം പ്രദേശത്ത് വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട് സംഘർഷം നിലനിന്നിരുന്നു.…
Read More » - 26 January
‘ഉമ്മൻ ചാണ്ടിക്കുള്ള 10 ലക്ഷം കൊടുക്കാതിരിക്കാൻ നമുക്ക് കോടതിയും കൂടി അങ്ങ് നിരോധിച്ചാലോ സഹാവേ?’: ശ്രീജിത്ത് പണിക്കർ
പാലക്കാട്: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധി യുക്തി സഹമല്ലെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നും സിപിഎം നേതാവ് വിഎസ്…
Read More » - 26 January
ദേശീയ പതാക തല കീഴായി കെട്ടിയ സംഭവം: ബിജെപി നേതാക്കളുടെ നിലപാട് ചില സംശയങ്ങളുയര്‍ത്തുന്നതായി കാസിം ഇരിക്കൂര്‍
കോഴിക്കോട്: കാസര്‍കോട് തുറമുറ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയ പതാക തല കീഴായി ഉയര്‍ത്തിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഐഎന്‍എല്‍. മന്ത്രിക്കെതിരെ…
Read More » - 26 January
ഇവിടൊന്നും വേണ്ട്രാ, കെ റെയിൽ വേണ്ട്രാ…കെ ഫോൺ വേണ്ട്രാ, ഇജ്ജാതി നല്ലതൊന്നും വേണ്ട്രാ..’: പരിഹസിച്ച് സന്ദീപാനന്ദഗിരി
തിരുവനന്തപുരം: കെ റെയിൽ അടക്കം സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ പരിഹസിച്ച് സന്ദീപാനന്ദഗിരി. ഇവിടൊന്നും വേണ്ട്രാ, കെ റെയിൽ വേണ്ട്രാ…കെ ഫോൺ വേണ്ട്രാ, ഗെയ്ൽ…
Read More » - 26 January
‘കുത്തുന്ന പശൂമ്പക്ക് നീല കളർ അടിച്ചത് രാഹുൽ ഗാന്ധിയുടെ താല്പര്യത്തിനോ?’: ഛത്തീസ്ഗഡിന്റെ ടാബ്ലോയ്ക്ക് ട്രോൾപൂരം
തൃശൂർ: റിപ്പബ്ലിക് ദിന പരേഡിൽ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് അവതരിപ്പിച്ച ‘ഗോധൻ ന്യായ് യോജന’ ടാബ്ലോയിൽ പശുവിന് നീല നിറം നൽകിയതിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഉയരുന്നു.…
Read More » - 26 January
ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം : കോടതി വിധി യുക്തി സഹമല്ല, അപ്പില്‍ നല്‍കുമെന്ന് വിഎസ്
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധി യുക്തി സഹമല്ലെന്ന് വിഎസ് അച്യുതാനന്ദന്. ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ്…
Read More » - 26 January
ഒമിക്രോൺ വകഭേദം ഗുരുതരമാകില്ല, വീട്ടില്‍ വിദഗ്ധമായ പരിചരണം മാത്രം നൽകുക: വീണ ജോർജ്ജ്
തിരുവനന്തപുരം: ഒമിക്രോൺ വകഭേദം മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമാകില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. 97 ശതമാനത്തോളം രോഗികള്‍ വീടുകളില്‍ ഗൃഹ പരിചരണത്തിലാണെന്നും, വീട്ടില്‍ വിദഗ്ധമായ പരിചരണം അത്യാവശ്യമാണെന്നും…
Read More » - 26 January
സമൂഹത്തിനെ പിന്നോട്ട് നടത്തുന്നു: പിസി ജോര്‍ജിനെ പോലെയുള്ളവർക്ക് ചാനല്‍ ചര്‍ച്ചകളില്‍ ഇടംകൊടുക്കരുതെന്ന് ജിയോ ബേബി
കൊച്ചി: പിസി ജോര്‍ജിനെ പോലെ സമൂഹത്തിനെ എല്ലാ രീതിയിലും പിന്നോട്ട് നടത്തുന്നവരെ ടെലിവിഷന്‍ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കണമെന്ന് സംവിധായകന് ജിയോ ബേബി. പിസി ജോര്‍ജ് സമൂഹത്തിനെ എല്ലാ…
Read More » - 26 January
എൽ ഐ സിയെ സ്വകാര്യവൽക്കരിക്കാൻ സമ്മതിക്കരുത്, 42 കോടി വരുന്ന ആളുകൾ ഇതിന്റെ ഇരകളാവും: തോമസ് ഐസക്
തിരുവനന്തപുരം: എൽ ഐ സിയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ ഒരിക്കലും അനുകൂലിക്കരുതെന്ന താക്കീതുമായി മുൻ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. എൽഐസി സ്വകാര്യവൽക്കരണത്തിന്റെ ഏറ്റവും വലിയ…
Read More » - 26 January
വിഷുവിന് എഴുന്നള്ളത്ത് കണ്ട ഫീൽ: റിപ്പബ്ലിക്ക് ദിന പരേഡിനെ പരിഹസിച്ച് അരുൺ കുമാർ
തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന പരേഡിനെ പരിഹസിച്ച് മാധ്യമപ്രവർത്തകൻ അരുൺ കുമാർ. പരേഡ് കണ്ടിട്ട് വിഷുവിന് എഴുന്നള്ളത്ത് കണ്ട ഫീൽ ആണ് തോന്നിയതെന്ന് അരുൺകുമാർ ഫേസ്ബുക്കിൽ…
Read More » - 26 January
ഈ രാജ്യം ആരുടേയും പിതൃസ്വത്തല്ല, ഭരണഘടന ആരുടേയും ദാനമല്ല: ബിനീഷ് കോടിയേരി
കണ്ണൂർ: ഈ രാജ്യം ആരുടേയും പിതൃസ്വത്തല്ലെന്ന് ബിനീഷ് കോടിയേരി. ഭരണഘടന ആരുടേയും ദാനമല്ലെന്നും, മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിക്കാത്ത ഒരു ഭരണഘടന നമുക്കുണ്ട് എന്നത് തന്നെയാണ് നമ്മുടെ…
Read More » - 26 January
അസമാധാനത്തിലും അവഗണനയിലും കഴിയുന്ന ന്യൂനപക്ഷങ്ങള്‍ ജനാധിപത്യത്തിന് വെല്ലുവിളിയായി മാറും: മുഹമ്മദ് ഇസ്ഹാഖ് ഖാസിമി
ഓച്ചിറ: അസമാധാനത്തിലും അവഗണനയിലും കഴിയുന്ന ന്യൂനപക്ഷങ്ങള്‍ ജനാധിപത്യത്തിന് വെല്ലുവിളിയായി മാറുമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സംസ്ഥാന അധ്യക്ഷന്‍ മുഹമ്മദ് ഇസ്ഹാഖ് ഖാസിമി. ജനാധിപത്യം അപകടകരമായ ഒരു…
Read More » - 26 January
ലഹരികടത്തിന്റെ ഹബ്ബായി മലപ്പുറം?: വലവിരിച്ച് അന്വേഷണ ഏജൻസികൾ
മലപ്പുറം: കാളികാവിൽ ഒരു കോടി രൂപയിൽ അധികം വില വരുന്ന കോക്കെയ്ൻ അടക്കമുളള ലഹരി വസ്തുക്കളുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. നിരവധി പേർ സംഘത്തിൽ…
Read More » - 26 January
വീടിനു സമീപം പാര്‍ക്കു ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി
വഴിത്തല: വീടിനു സമീപം പാര്‍ക്കു ചെയ്തിരുന്ന ബൈക്ക് മോഷണം പോയി. വഴിത്തല കുരിശുങ്കല്‍ ഡോ. അതുല്‍ ജോയിയുടെ ബൈക്കാണ് മോഷണം പോയത്. കെഎല്‍ -35 എച്ച് 8397…
Read More »