Nattuvartha
- Jan- 2022 -25 January
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് കൊലപാതകം : മൂന്നാറിൽ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു
മൂന്നാർ: ഗുണ്ടുമല എസ്റ്റേറ്റിൽ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ജാർഖണ്ഡ് സ്വദേശിയായ സരൺ സോയിയാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തർക്കം ആണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.…
Read More » - 25 January
മകളെ വിളിക്കാനെത്തിയ പിതാവായ അധ്യാപകന് നേരേ പോലീസ് അതിക്രമം : ഡി വൈ എസ് പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം :- കോട്ടൺഹിൽ സ്കൂളിൽ പ്ലസ്ടു പരീക്ഷ എഴുതാനെത്തിയ മകളെ കൂട്ടിക്കൊണ്ട് പോകാനെത്തിയ അധ്യാപകനായ പിതാവിനോട് അപമര്യാദയായി പെരുമാറിയ പൂജപ്പുര ഗ്രേഡ് എസ് ഐ ക്കും അധ്യാപകനെതിരെ…
Read More » - 25 January
കൗമാര പ്രായക്കാരായ പെണ്‍കുട്ടികളുടെ ശാരീരികവും, മാനസികവുമായ ശാക്തീകരണം ലക്ഷ്യമിട്ട് കുമാരി ക്ലബ്ബുകൾ വരുന്നു
തിരുവനന്തപുരം: കൗമാര പ്രായക്കാരായ പെണ്‍കുട്ടികളുടെ ശാരീരികവും, മാനസികവുമായ ശാക്തീകരണം ലക്ഷ്യമിട്ട് അംഗൺവാടികളിൽ കുമാരി ക്ലബ്ബുകൾ രൂപീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. എല്ലാ അങ്കണവാടികളിലും കുമാരി ക്ലബുകള്‍ സജ്ജമാക്കുമെന്ന് ആരോഗ്യ…
Read More » - 25 January
പ്രണയം കാമുകന് ഭര്‍ത്താവിനെ അറിയിച്ചു: യുവതി ജീവനൊടുക്കിയതിനെ തുടർന്ന് കാമുകൻ പിടിയിലായ സംഭവത്തിൽ ട്വിസ്റ്റ്
തിരുവനന്തപുരം: വെള്ളറടയില്‍ ഭര്‍തൃമതിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. യുവതി നാല് വര്‍ഷമായി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. പ്രണയബന്ധം കമുകന് യുവതിയുടെ ഭര്‍ത്താവിനെ അറിയിച്ചതിനെ തുടർന്ന്…
Read More » - 25 January
ആൾകൂട്ടം മർദിച്ചു കൊന്ന മധുവിനായി ആരും ഹാജരായില്ല : കേസ് മാറ്റി വെച്ചു, പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി
മോഷണ കുറ്റം ആരോപിച്ചു ആൾക്കൂട്ടം കൊലചെയ്ത അട്ടപ്പാടി മധു കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി. മണ്ണാര്‍ക്കാട് എസ് സി, എസ് ടി പ്രത്യേക കോടതിയാണ്…
Read More » - 25 January
ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം: പ്രത്യേക ക്യാമ്പയിന് സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് ‘ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം’ എന്ന പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിന് സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 25 January
കോടിയേരിയും പിണറായിയും ജനങ്ങളോട് മാപ്പ് പറയണം, ഭേദഗതി നിയമത്തിന്റെ ആത്മാവിനെ തകര്‍ക്കും: എം.എം ഹസന്
കോഴിക്കോട്: ലോകായുക്തയില്‍ ഭേദഗതി വരുത്താനുള്ള കോടിയേരിയുടെയും പിണറായി വിജയന്റെയും നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി എം എം ഹസൻ. സംഭവത്തിൽ രണ്ടുപേരും ജനങ്ങളോട് മാപ്പ് പറയണമെന്ന് യു ഡി…
Read More » - 25 January
റിപ്പബ്ലിക് ദിനാഘോഷം: കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ പൊതുഭരണ വകുപ്പിന്റെ നിർദേശം
തിരുവനന്തപുരം : കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു നിർദേശം. ആഘോഷ പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നും പങ്കെടുക്കുന്നവരെല്ലാവരും നിർബന്ധമായും…
Read More » - 25 January
ബാറുകൾ തുറക്കാം, മാളുകൾ തുറക്കാം തിയേറ്ററുകൾക്ക് മാത്രം പൂട്ട്: തീയറ്റര്‍ ഉടമകള്‍ ഹൈക്കോടതിയില്‍
കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പേരില്‍ തീയറ്ററുകള്‍ അടയ്ക്കണമെന്ന സർക്കാർ നിർദേശത്തെ ചോദ്യം ചെയ്ത് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഹൈക്കോടതിയിൽ. സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം…
Read More » - 25 January
കെ റെയിൽ പ്രതിഷേധം: റിജിൽ മാക്കുറ്റിയെ മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരായ വധശ്രമ വകുപ്പ് ഒഴിവാക്കി
കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരായ വധശ്രമ വകുപ്പ് ഒഴിവാക്കി. മന്ത്രി എംവി ഗോവിന്ദൻ്റെ പേഴ്സണൽ സ്റ്റാഫ് അടക്കം ആറുപേർക്കെതിരെ പേർക്കെതിരെ…
Read More » - 25 January
കോൺഗ്രസ് മുൻ കേന്ദ്ര മന്ത്രി ആര്‍പിഎന്‍ സിംഗ് ബിജെപിയിൽ ചേർന്നു
ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രി രതന്‍ജിത് പ്രതാപ് നരേണ്‍ സിംഗ് കോൺഗ്രസിൽ നിന്ന് രാജിവച്ചു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തിറക്കിയ താരപ്രചാരകരുടെ പട്ടികയിലുള്ള…
Read More » - 25 January
രാവിലത്തെ പ്രാര്‍ത്ഥനയ്ക്ക് അച്ചനെത്തിയില്ല: അന്വേഷണത്തിൽ കണ്ടെത്തിയത് വികാരിയുടെ മൃതദേഹം പള്ളിമേടയില്‍
സെന്റ് നിക്കോളാസ് എല്‍പി സ്കൂള്‍ മാനേജ കൂടിയാണ് ഫാദര്‍ മാത്യു.
Read More » - 25 January
കൊവിഡ് അതിതീവ്ര വ്യാപനം: സോഷ്യൽ സൈക്കോ സപ്പോർട്ട് ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി സോഷ്യൽ സൈക്കോ സപ്പോർട്ട് ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിനായി സംസ്ഥാനത്തെ…
Read More » - 25 January
നബിക്ക് ഹിറാ സന്ദേശങ്ങള്‍ക്ക് ശേഷം ബുദ്ധിമാന്ദ്യമെന്ന് വൈദികൻ, ഫാദര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നുവെന്ന് എസ്.വൈ.എസ്
കണ്ണൂര്‍: നബിക്ക് ഹിറാ സന്ദേശങ്ങള്‍ക്ക് ശേഷം ബുദ്ധിമാന്ദ്യമെന്ന് വൈദികനെ വിമർശിച്ച് മുസ്ലിം സംഘടനയായ എസ് വൈ എസ് രംഗത്ത്. സെന്റ് തോമസ് ചര്‍ച്ച് തിരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രഭാഷണത്തിലാണ്…
Read More » - 25 January
ഭാവികേരളത്തെയാകമാനം തെക്കോട്ടെടുക്കുവാനല്ലോ പണിയുന്നു നമ്മളതിവേഗപാത: റഫീഖ് അഹമ്മദിനു പിന്തുണയുമായി വീരാൻകുട്ടി
തിരുവനന്തപുരം: സൈബർ ആക്രമണം നേരിടുന്ന കവി റഫീഖ് അഹമ്മദിന് പിന്തുണയുമായി കവി വീരാൻകുട്ടി രംഗത്ത്. കെ റയിലിനെതിരെയുള്ള കവിത പങ്കുവച്ചുകൊണ്ടാണ് വീരാൻകുട്ടി കവിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. വടക്കുള്ള…
Read More » - 25 January
സ്വർണവില കുതിച്ചുയരുന്നു, മൂന്ന് ദിവസങ്ങൾക്ക് ശേഷം വീണ്ടും വർദ്ധനവ്: ഗ്രാമിന് 4575 രൂപ
തിരുവനന്തപുരം: മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇന്ന് വർദ്ധന രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപ വർദ്ധിച്ചു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4575…
Read More » - 25 January
തിരുവനന്തപുരത്ത് രോഗലക്ഷണമുള്ളവരെയെല്ലാം പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കും: അറിയേണ്ടതെല്ലാം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുകയാണ്. നിയന്ത്രണങ്ങൾ സി കാറ്റഗറിയിലേക്ക് കടന്നതോടെ തിരുവനന്തപുരത്ത് ഇന്നുമുതൽ രോഗലക്ഷണമുള്ളവരെയെല്ലാം പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കും. പരിശോധനയിൽ രണ്ടിലൊരാൾ പോസീറ്റിവ്…
Read More » - 25 January
കേരളം ആവിഷ്കരിച്ചിരിക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയ തന്ത്രം, പിന്തുണ തേടി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിൽ ജനങ്ങളുടെ പൂർണ്ണ പിന്തുണ തേടി മുഖ്യമന്ത്രിയുടെ കുറിപ്പ്. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയതന്ത്രമാണ് കേരളം ആവിഷ്കരിച്ചിരിക്കുന്നതെന്നും ഇത് നടപ്പിലാക്കാൻ എല്ലാവരും കൂടെയുണ്ടാകണമെന്നും മുഖ്യമന്ത്രി…
Read More » - 25 January
എല്ലാ മതക്കാർക്കും വിവിധ ജില്ലകളിലെ ആരാധനാലയങ്ങളിൽ കുറഞ്ഞ ചിലവിൽ ഒറ്റ ദിവസം കൊണ്ട് ആരാധന നടത്താൻ കെ റയിൽ: ഹരീഷ് പേരടി
തിരുവനന്തപുരം: റഫീഖ് അഹമ്മദിന്റെ കെ റയിൽ വിരുദ്ധ കവിതയെ വിമർശിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. കാസർക്കോടുള്ള പ്രിയതമന്റെ മരണ കിടക്കയിലേക്ക് തിരുവനന്തപുരത്തുള്ള പ്രിയതമക്ക് ഒടിയെത്തി മൂപ്പരെ…
Read More » - 25 January
ലോകായുക്തയെ നോക്കുകുത്തിയാക്കാനാണ് സർക്കാരിന്റെ നീക്കം, ഈ നടപടി തിരിച്ചടി ഭയന്ന്: ചെന്നിത്തല
തിരുവനന്തപുരം: ലോകായുക്തയെ നോക്കുകുത്തിയാക്കാനാണ് നിയമഭേദഗതിയിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ നീക്കം നിയമപ്രശ്നങ്ങളിലേക്ക് വഴിവയ്ക്കും. ഇതിനേക്കാൾ ഭേദം പിണറായി വിജയൻ ലോകായുക്തയെ…
Read More » - 25 January
മുടി വെട്ടാൻ പോയപ്പോൾ സംഘി ബാർബർ തൊപ്പി മാറ്റാതെ മുടി വെട്ടാൻ പറ്റില്ലെന്ന് പറഞ്ഞു: അഫ്സലിനെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഓച്ചിറ എ എസ് ഐ വിനോദുമായി ബന്ധപ്പെട്ട വിവാദത്തിൽ പരാതിക്കാരനായ അഫ്സൽ മനിയിലിനെ ട്രോളി സോഷ്യൽ മീഡിയ രംഗത്ത്. അഫ്സൽ അനാവശ്യമായി വിവാദം സൃഷ്ടിക്കുകയായിരുന്നെന്നും, കോവിഡ്…
Read More » - 25 January
കളിക്കാനായി വീട്ടിലെത്തിയ 13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി 37കാരി: സംഭവം എറണാകുളത്ത്
കൊച്ചി: സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ ഉയർന്നു വരികയാണ്. സ്ത്രീപക്ഷ ഇടതുപക്ഷ സർക്കാർ ഉണ്ടായിട്ടും സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്ന റിപ്പോർട്ടുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. എറണാകുളത്ത്…
Read More » - 25 January
ലോകായുക്തക്ക് പൂട്ടിടാൻ സർക്കാരിന്റെ നിയമനിർമ്മാണം: ഓർഡിനൻസ് ഗവർണറുടെ പരിഗണനയിൽ
തിരുവനന്തപുരം: ലോകായുക്തക്ക് പൂട്ടിടാൻ ഒരുങ്ങി സർക്കാർ. ലോകായുക്തയുടെ അധികാരം കവരുന്ന നിയമനിർമ്മാണം നടത്താനാണ് സർക്കാരിന്റെ ശ്രമം. പുതിയ ഭേദഗതി പ്രകാരം ലോകായുക്തയുടെ വിധി സർക്കാരിന് തള്ളാൻ കഴിയും.…
Read More » - 25 January
കുടിച്ചു കൊതി തീർക്കാം: സംസ്ഥാനത്ത് 190 പുതിയ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 190 മദ്യശാലകൾ തുറക്കാൻ തീരുമാനം. ബിവറേജസ് കോര്പറേഷന് ശിപാര്‍ശയിൽ അനുകൂല നിലപാടുമായി എക്സൈസും രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ മദ്യശാലകളിലെ തിരക്ക് കുറക്കാനാണ് പുതിയ മദ്യശാലകൾക്ക്…
Read More » - 25 January
മറയൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
ഇടുക്കി: മറയൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പള്ളനാട് മംഗളംപാറ സ്വദേശി ദുരൈരാജ് (56) ആണ് മരിച്ചത്. മറയൂരിൽ നിന്നും വീട്ടിലേക്ക് പോകും വഴിയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.…
Read More »