Nattuvartha
- Aug- 2022 -19 August
കാൽനട യാത്രക്കാരിയായ യുവതിക്കു നേരെ ദേഹോപദ്രവ ശ്രമം : യുവാവ് പിടിയിൽ
നിലമ്പൂർ: കാൽനട യാത്രക്കാരിയായ യുവതിയെ ബൈക്കിൽ പിന്തുടർന്ന് ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാരാട് പാലാമഠം സ്വദേശി പൂങ്ങോട്ട് പ്രജീഷിനെയാണ് നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 19 August
സ്വന്തം അണികളെ പോലും നിഷ്ഠൂരമായി വെട്ടിക്കൊല്ലുന്ന പ്രസ്ഥാനമായി സി.പി.എം അധഃപതിച്ചു: കെ.സുധാകരന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനുമെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് രംഗത്ത്. മുഖ്യമന്ത്രിയും ഇ.പി ജയരാജയും അക്രമ രാഷ്ട്രീയത്തിന്റെ…
Read More » - 19 August
കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ച് അപകടം : ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
കണ്ണൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ കർണാടക ചിക്കമംഗളൂരു സ്വദേശി ഷംഷീർ (25) ആണ് മരിച്ചത്.…
Read More » - 19 August
ബന്ധുക്കൾ കണ്ടാൽ നാണക്കേട്, ചേച്ചി വെച്ചാൽ മതി: അഫ്സലിന്റെ ചതിക്കുഴിയിൽ ശോഭന വീണതോ? മുക്കുപണ്ടം തട്ടിപ്പ് കേസിൽ ദുരൂഹത
കൂത്തുപറമ്പ്: കണ്ണൂരില്‍ വ്യാജസ്വര്‍ണം പണയം വെച്ച് വന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ. കൂത്തുപറമ്പ് നരവൂരിലെ വാഴയിൽ ഹൗസിൽ അഫ്സൽ (29), പാറാലിലെ…
Read More » - 19 August
പെരിയാറിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടുകിട്ടി
ആലുവ: പെരിയാറിൽ കാണാതായ ഹയർ സെക്കൻഡറി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കരുമാല്ലൂർ കാരുകുന്ന് വാടകയ്ക്ക് താമസിക്കുന്ന അങ്കമാലി തുറവൂർ മുല്ലശേരി അനീഷിന്റെ മകൻ അഭിഷേകി (17) ന്റെ…
Read More » - 19 August
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു
പറവൂർ: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. കോട്ടുവള്ളി കൊടവക്കാട് വൈപ്പുകാരൻപറമ്പിൽ പ്രദീപ് (50) ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 19 August
റബ്ബര്‍ പാല് കയറ്റിവന്ന ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
തൊടുപുഴ: ഇടുക്കി മുട്ടത്ത് ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തമിഴ്നാട് സ്വദേശി സെന്തിൽ കുമാർ ആണ്…
Read More » - 19 August
നിരന്തര കുറ്റവാളികളായ മൂന്നു പ്രതികളെ കാപ്പ ചുമത്തി ജയിലിലടച്ചു
വൈപ്പിൻ: നിരവധി കേസുകളിൽ പ്രതിയായ മൂന്നുപേരെ കാപ്പ ചുമത്തി ജയിലിലടച്ചു. തൃശൂർ നാട്ടിക പന്ത്രണ്ട് കല്ല് ഭാഗത്ത് അമ്പലത്ത് സിനാർ (26), പറവൂർ കരുമാല്ലൂർ മാക്കനായി കൂവപ്പറമ്പ്…
Read More » - 19 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
മട്ടാഞ്ചേരി: അയൽവാസിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. രാജസ്ഥാൻ അൽവാർ സ്വദേശി ഹൻസ് രാജി (26) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 19 August
കരിമരിന്നിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പൂച്ചാക്കൽ: കരിമരിന്നിന് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാണാവള്ളി 17-ാം വാർഡ് വാലുമ്മേൽ വിഷ്ണു (22) ആണ് മരിച്ചത്. കഴിഞ്ഞ 8-ന് പാണാവള്ളി നാല്പത്തെണ്ണീശ്വരം…
Read More » - 19 August
ദേശീയപാതയിൽ വാഹനാപകടം : ഒരാൾക്ക് ഗുരുതര പരുക്ക്
ചവറ : ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. പുത്തൻ തുറ മുണ്ടകത്തിൽ വീട്ടിൽ പ്രസന്നന് (59) ആണ് പരിക്കേറ്റത്. ദേശീയപാതയിൽ നീണ്ടകര ജോയിന്റ് ജംങ്ഷനിൽ ഇന്നലെ…
Read More » - 19 August
ബാറിൽ വച്ചുണ്ടായ കൈയേറ്റത്തെ തുടർന്ന് ഓട്ടോ ഡ്രൈവറുടെ മരണം: മൂന്നുപേർ അറസ്റ്റിൽ
കാട്ടാക്കട: ബാറിൽ വച്ചുണ്ടായ കൈയേറ്റത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ബാലരാമപുരത്തെ ബാറിന്റെ മാനേജരായിരുന്ന കുമാരപുരം മോസ്ക് ലെയ്ൻ ശ്രീ ചക്രത്തിൽ…
Read More » - 19 August
മൂന്ന് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പേരൂര്‍ക്കട: മൂന്ന് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. പശ്ചിമ ബംഗാള്‍ ജയ്പാല്‍ഗുരി ഗൊസൈര്ഹട്ട് സ്വദേശി സുശീല്‍ മണ്ഡല് (29) ആണ് പിടിയിലായത്. പൂജപ്പുര പൊലീസ്…
Read More » - 19 August
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പാലാ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂവരണി പാലാക്കാട് പൂവത്താനിക്കൽ ഷാജൻ ജോണ്‍(സോജൻ-48)ആണ് മരിച്ചത്. 15 ന് ഉച്ചകഴിഞ്ഞ് ഒന്നോടെ പാലാ-പൊൻകുന്നം റൂട്ടിൽ വിളക്കുംമരുതിലാണ് അപകടം…
Read More » - 19 August
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം : ദമ്പതികൾക്ക് ഗുരുതര പരിക്ക്
കടുത്തുരുത്തി: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് ഗുരുതര പരിക്കേറ്റു. വൈക്കം കുലശേഖരമംഗലം കൂവക്കാട്ടിൽ മുഹമ്മദ് (31), ഭാര്യ ലൂബീബ (28) എന്നിവർക്കാണ്…
Read More » - 19 August
ബിയർപാർലറിലെ യുവതിയോടു മോശമായി പെരുമാറി:യുവാവ്പിടിയിൽ
ചിങ്ങവനം: ബിയർപാർലറിലെ യുവതിയോടു മോശമായി പെരുമാറുകയും ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും ചെയ്ത യുവാവ് അറസ്റ്റിൽ. പനച്ചിക്കാട് ചിറക്കരോട്ട് അജയൻ എന്നു വിളിക്കുന്ന ശശികുമാറി (45) നെയാണ്…
Read More » - 19 August
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
ഹരിപ്പാട്: ആലപ്പുഴയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഭരണിക്കാവ് കറ്റാനം പ്രണവ് ഭവനത്തിൽ പ്രവീൺ (22) ആണ് അറസ്റ്റിലായത്. ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും…
Read More » - 19 August
‘ഒരു അച്ഛൻ എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്നു’: മോഹൻലാൽ
കൊച്ചി: മോഹൻലാലിന്റെ മകൾ വിസ്മയ എഴുതിയ ‘ദ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷ പ്രകാശനം ചെയ്യുന്നു. ‘നക്ഷത്രധൂളികൾ’ എന്ന് പേരിട്ടിരിക്കുന്ന കവിതാസമാഹാരം ഓഗസ്റ്റ്…
Read More » - 18 August
സർക്കാരിനെ അട്ടിമറിക്കാൻ ആർ.എസ്.എസ് ഓഫീസ് കേന്ദ്രീകരിച്ച് ആസൂത്രണം, രാജ്ഭവനും അതിന്റെ ഭാഗമായിരിക്കുന്നു: കോടിയേരി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ആർ.എസ്.എസ് ഓഫീസ് കേന്ദ്രീകരിച്ച് ആസൂത്രണം നടക്കുന്നു എന്ന ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. കേരളത്തിലെ രാജ്ഭവനും അതിന്റെ…
Read More » - 18 August
‘മലപ്പുറത്തു ഇന്നുമുണ്ട് പോക്സോ കേസ്, മൂന്നു കാക്കാമാർ അറസ്റ്റിലാണ്’: മുനീറിന് മറുപടിയുമായി ജസ്ല മാടശ്ശേരി
കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍, എം.കെ മുനീര്‍ നടത്തിയ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി ജസ്ല മാടശ്ശേരി രംഗത്ത്. മലപ്പുറത്ത് ഇന്നും പോക്സോ കേസിൽ മൂന്ന് പേർ അറസ്റ്റിലായെന്നും…
Read More » - 18 August
പേ ആൻഡ് പാർക്കിൽ നിന്നും ബൈക്ക് മോഷണം പോയതായി പരാതി
കുന്നംകുളം: പുതിയ ബസ് സ്റ്റാൻഡിനു സമീപത്ത് നഗരസഭയുടെ കീഴിലുള്ള പേ ആൻഡ് പാർക്കിൽ നിന്നും ബൈക്ക് മോഷണം പോയതായി പരാതി. തൃശൂർ ജില്ലയിലെ മാളിയമാവ് പെരുവല്ലൂർ പണിക്കവീട്ടിൽ…
Read More » - 18 August
കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു : യുവാവിന് പരിക്ക്
വടക്കാഞ്ചേരി: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യുവാവിനു പരിക്കേറ്റു. മണലിത്തറ സ്വദേശി സിജോ(31) ആണ് അപകടത്തിൽപ്പെട്ടത്. ഓട്ടുപാറ – വാഴാനി റോഡിൽ മങ്കരയിൽ കഴിഞ്ഞ…
Read More » - 18 August
യുവാവിനെ വിളിച്ചുവരുത്തി വിചാരണ നടത്തി ക്രൂരമായി മർദിച്ചു : രണ്ടാം പ്രതി പൊലീസ് പിടിയിൽ
തൃപ്പൂണിത്തുറ: യുവാവിനെ ഫോണില്‍ വിളിച്ചുവരുത്തി വിചാരണ നടത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാം പ്രതി അറസ്റ്റിൽ. നിരവധി വധശ്രമക്കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ എരൂര്‍ പെയിന്തറ കോളനിയില്‍ പെരുനിലത്ത്…
Read More » - 18 August
ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എല്ലാവര്ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ശ്രീകൃഷ്ണ ജയന്തി നാള് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പരക്കാനുള്ള സന്ദേശം…
Read More » - 18 August
അയൽവാസിയെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസ് : പ്രതിക്ക് പത്തുവർഷം കഠിന തടവ്
തൊടുപുഴ: സുഹൃത്തായ അയൽവാസിയെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ചീന്തലാർ കണ്ണയ്ക്കൽ റെജിയെ ആണ് പത്തുവർഷം കഠിന തടവിനും 20,000 രൂപ…
Read More »