KottayamKeralaNattuvarthaLatest NewsNews

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

പൂ​​വ​​ര​​ണി പാ​​ലാ​​ക്കാ​​ട് പൂ​​വ​​ത്താ​​നി​​ക്ക​​ൽ ഷാ​​ജ​​ൻ ജോ​​ണ്‍(​​സോ​​ജ​​ൻ-48)​​ആ​​ണ് മ​​രി​​ച്ച​​ത്

പാ​​ലാ: വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന യു​​വാ​​വ് മ​​രി​​ച്ചു. പൂ​​വ​​ര​​ണി പാ​​ലാ​​ക്കാ​​ട് പൂ​​വ​​ത്താ​​നി​​ക്ക​​ൽ ഷാ​​ജ​​ൻ ജോ​​ണ്‍(​​സോ​​ജ​​ൻ-48)​​ആ​​ണ് മ​​രി​​ച്ച​​ത്.

15 ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നോ​​ടെ പാ​​ലാ-​​പൊ​​ൻ​​കു​​ന്നം റൂ​​ട്ടി​​ൽ വി​​ള​​ക്കും​​മ​​രു​​തി​​ലാണ് അപകടം നടന്നത്. പൈ​​ക​​യി​​ൽ​ നി​​ന്നു സ്കൂ​​ട്ട​​റി​​ൽ വീ​​ട്ടി​​ലേ​​യ്ക്ക് വ​​രി​​ക​​യാ​​യി​​രു​​ന്നു സോ​​ജ​​ൻ. പാ​​ലാ​​യി​​ൽ​ നി​​ന്നു വ​​ന്ന കാ​​റു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ചാ​​ണ് അ​​പ​​ക​​ടമുണ്ടായത്. ഗു​​രു​​ത​​ര പ​​രി​​ക്കു​​ക​​ളോ​​ടെ പാ​​ലാ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച സോ​​ജ​​ൻ ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.

Read Also : സ്വ​​കാ​​ര്യ ബ​​സും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് അപകടം : ദമ്പതി​​ക​​ൾ​​ക്ക് ഗു​​രു​​ത​​ര പ​​രി​​ക്ക്

മീ​​ന​​ച്ചി​​ൽ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് ദേ​​ശീ​​യ ഗ്രാ​​മീ​​ണ തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി​​യി​​ൽ അ​​സി.​​എ​​ൻ​​ജി​​നി​​യ​​റാ​​ണ്. സം​​സ്കാ​​രം പാ​​ലാ​​ക്കാ​​ട് പ​​ള്ളി​​യി​​ൽ ന​​ടന്നു. ഭാ​​ര്യ സോ​​മി മൂ​​ഴൂ​​ർ ത​​കി​​ടി​​യി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ. നെ​​വി​​ൻ, നെ​​റി​​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button