Nattuvartha
- Sep- 2022 -12 September
വാളയാറിൽ കഞ്ചാവ് വേട്ട : പതിനാല് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
പാലക്കാട്: വാളയാറിൽ പതിനാല് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ എക്സൈസ് പിടിയിൽ. എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.ആർ.അജിത്തും പാർട്ടിയും പാലക്കാട് വാളയാർ ടോൾ പ്ലാസയിൽ…
Read More » - 12 September
പ്ലസ്ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ജീവനൊടുക്കി
കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് അത്തോളി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഖദീജ റെഹ്ഷയെ തൂങ്ങി മരിച്ച നിലയിൽ…
Read More » - 12 September
തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍: ‘നിരുപദ്രവകാരികളായ നായകളെ വിഷം വെച്ച് കൊന്നു’-പ്രതിഷേധവുമായി മൃഗസ്നേഹികള്‍
കോട്ടയം: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം വർധിച്ച് വരികയാണ്. ഇന്നലെയും കുട്ടികൾക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായി. ഇവയുടെ ശല്യം കാരണം, സ്ത്രീകൾക്കും കുട്ടികൾക്കും കാൽനടയായി യാത്ര ചെയ്യാൻ…
Read More » - 12 September
കൈക്കുഞ്ഞുമായി MDMA കടത്താൻ ശ്രമിച്ച് ദമ്പതികൾ: ചെക്ക്പോസ്റ്റിൽ പിടിയിലായത് മലപ്പുറം സ്വദേശികൾ
വഴിക്കടവ്: എം.ഡി.എം.എയുമായി നാല് മലപ്പുറം സ്വദേശികൾ പിടിയിൽ. വഴിക്കടവ് ചെക്ക്പോസ്റ്റിൽ വെച്ചാണ് നാലംഗ സംഘത്തെ എക്സൈസ് പിടികൂടിയത്. പിടിയിലായവരിൽ ദമ്പതികളും ഉൾപ്പെടുന്നു. കൈക്കുഞ്ഞിനെ മറയാക്കിയാണ് ഇവർ മയക്കുമരുന്ന്…
Read More » - 12 September
ടെമ്പോവാൻ ബൈക്കിനു പിന്നിൽ ഇടിച്ച് യുവാവ് മരിച്ചു
തിരുവല്ല: ടെമ്പോവാൻ ബൈക്കിനു പിന്നിൽ ഇടിച്ച് യുവാവ് മരിച്ചു. തിരുവൻവണ്ടൂർ നന്നാട് വടക്കേമുറിയിൽ ബിജു ചാക്കോടെ മകൻ റിജു വി. ചാക്കോ(19)യാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറോടെ…
Read More » - 12 September
കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ് : 12 കാരിക്ക് തലയ്ക്ക് പരിക്ക്
കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പന്ത്രണ്ട് വയസുകാരിക്ക് പരുക്കേറ്റു. മംഗലാപുരത്ത് നിന്ന് കോട്ടയത്തേക്ക് അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുകയായിരുന്ന കീർത്തന എന്ന പെൺകുട്ടിക്കാണ് തലയ്ക്ക്…
Read More » - 12 September
മൂകാംബിക ക്ഷേത്ര ദർശനത്തിനു പോയ യുവതിയെ ഒഴുക്കിൽ പെട്ട് കാണാതായി
കാട്ടാക്കട : മൂകാംബികയിൽ ക്ഷേത്ര ദർശനത്തിനു പോയ യുവതിയെ സൗപർണികയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി. വിളപ്പിൽശാല ചൊവ്വള്ളൂർ ചക്കിട്ടപ്പാറ പൂരം നിവാസിൽ സന്ധ്യയെയാണ് കാണാതായത്. Read Also :…
Read More » - 12 September
നിയന്ത്രണം വിട്ടെത്തിയ കാർ ഓട്ടോയും പിക്കപ്പ് വാനും ഇടിച്ചു തെറിപ്പിച്ചു
വിതുര: നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് ഓട്ടോയും പിക്കപ്പ് വാനും തകർന്നു. വിതുര വേളാങ്കണ്ണി പള്ളിക്കു സമീപത്തുള്ള വർക്ക് ഷോപ്പിന്റെ ഉള്ളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളെയാണ് കാർ ഇടിച്ചു തെറിപ്പിച്ചത്.…
Read More » - 12 September
നെയ്യാർഡാമിൽ മുങ്ങി മരിച്ച യുവാവിന്റെ മൃതദേഹം ലഭിച്ചു
കാട്ടാക്കട: നെയ്യാർഡാമിൽ മുങ്ങി മരിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ പള്ളിപ്പാട് കിഴക്കുംമുറി തെക്കേക്കര ബീന വില്ലയിൽ മോനാച്ചന്റെയും ബീനയുടെയും മകൻ മോബിൻ മോനച്ചന്റെ (29) മൃതദേഹമാണ്…
Read More » - 12 September
മകന്റെ ബൈക്കില്‍ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കൂട്ടിക്കൽ: മകന്റെ ബൈക്കിനു പിന്നില്‍ നിന്നു വീണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കൂട്ടിക്കല്‍ ചാത്തന്‍പ്ലാപ്പള്ളി പാലംപറമ്പില്‍ അനിലിന്റെ ഭാര്യ ബിന്ദു (മണിക്കുട്ടി മണ്ണാമറ്റത്തില്‍…
Read More » - 12 September
നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് അപകടം
മുക്കൂട്ടുതറ: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡിൽ നിന്നു പറമ്പിലേക്ക് മറിഞ്ഞ് അപകടം. ഓട്ടോയിൽ സഞ്ചരിച്ച മണിപ്പുഴ കോൽക്കളത്തിൽ ഷെബിനും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. Read Also : അന്താരാഷ്ട്ര…
Read More » - 12 September
കൊലപാതകശ്രമക്കേസിൽ കുപ്രസിദ്ധ ഗുണ്ട പൊലീസ് പിടിയിൽ
പാലാ: കൊലപാതകശ്രമക്കേസിൽ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. ളാലം ചെത്തിമറ്റം ഭാഗത്ത് നാഗപ്പുഴയില്‍ ജീവന് സജി (22) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ് പ്രതിയെ…
Read More » - 12 September
കാണാതായ യുവാവ് പുഴയിൽ മരിച്ച നിലയിൽ
കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് കുറ്റ്യാടി പശുക്കടവിൽ കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പശുക്കടവ് എക്കലിലെ അരിയിൽ ഷിജുവിനെ( 40 )യാണ് മരിച്ച നിലയിൽ…
Read More » - 12 September
ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു : രണ്ടു കുട്ടികളടക്കം നാലുപേർ രക്ഷപ്പെട്ടത് തലനാരിഴക്ക്
മൂവാറ്റുപുഴ: ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ഈരാറ്റുപേട്ട സ്വദേശിയായ വാഹന ഉടമയും രണ്ടു കുട്ടികളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. Read Also : നഷ്ടത്തിൽ നിന്നും കരകയറി 19 പൊതുമേഖല…
Read More » - 11 September
‘കേരളത്തിൽ ബി.ജെ.പിക്ക് നിവർന്ന് നിൽക്കാൻ പോയിട്ട് നിരങ്ങി നീങ്ങാൻ പോലും സാധിച്ചിട്ടില്ല, കണ്ടെയ്നർ ജാഥ ആർക്കെതിരെ’
തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കെതിരെ പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് രംഗത്ത്. ഭാരത് ജോഡോ യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത്…
Read More » - 11 September
തെരുവ് നായ ശല്യം: പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് മന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം ഗുരുതരമാണെന്ന് തദ്ദേശ ഭരണമന്ത്രി എം.ബി. രാജേഷ്. പ്രതിസന്ധി പരിഹരിക്കാൻ കർമ്മ പദ്ധതി തയ്യാറാക്കുമന്നും മന്ത്രി അറിയിച്ചു. തെരുവ് നായകളുടെ വന്ധ്യം…
Read More » - 11 September
ക്രിസ്ത്യൻ വിശ്വാസികളായ പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി യാഥാർത്ഥ്യം: ആവർത്തിച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
തലശ്ശേരി: ക്രിസ്ത്യൻ വിശ്വാസികളായ പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി യാഥാർത്ഥ്യമാണെന്ന് ആവർത്തിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും വഴി തെറ്റുന്ന…
Read More » - 11 September
തെരുവുനായ ആക്രമണം : ആറാം ക്ലാസുകാരന് പരിക്ക്
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാർത്ഥിയെ നായ ആക്രമിച്ചു. പരിക്കേറ്റ 12കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, പൂച്ചയുടെ കടിയേറ്റ് ആലപ്പുഴ മെഡിക്കൽ കോളജിൽ…
Read More » - 11 September
പൂച്ചയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
തുറവൂർ: പൂച്ചയുടെ കടിയേറ്റ് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കുത്തിയതോട് പഞ്ചായത്ത് നാലാം വാർഡ് പറയകാട് ഇടമുറി ശശിധരൻ (72) ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 11 September
വീട്ടില്‍ ചാരായം വാറ്റുന്നതിനിടെ യുവാവ് എക്സൈസ് പിടിയിൽ
ചേര്‍ത്തല: വീട്ടില്‍ ചാരായം വാറ്റുന്നതിനിടയില്‍ യുവാവ് എക്സൈസ് പിടിയിൽ. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 20-ാം വാര്‍ഡ് അര്‍ത്തുങ്കല്‍ ആലക്കാട്ടുശേരി രാജേഷ് (37) ആണ് പിടിയിലായത്. ചേര്‍ത്തല എക്സൈസ്…
Read More » - 11 September
ശാസ്താംകോട്ടയില്‍ സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്ത നിലയിൽ
കൊല്ലം: ശാസ്താംകോട്ടയില്‍ രണ്ട് സ്ത്രീകളെ ആക്രമിച്ച തെരുവുനായയെ ചത്ത നിലയിൽ കണ്ടെത്തി. ശനിയാഴ്ച വൈകീട്ടാണ് രണ്ടു സ്ത്രീകളെ ഈ തെരുവുനായ ആക്രമിച്ചത്. ഇതില്‍ ഒരു സ്ത്രീയെ റോഡില്‍…
Read More » - 11 September
സ്വകാര്യ ബസ് നിയന്ത്രണംവിട്ട് തമിഴ്നാടിന്റെ ബസില്‍ ഇടിച്ചു : 10 പേർക്ക് പരിക്ക്
രാജകുമാരി: രാജകുമാരി ടൗണിനു സമീപം സ്വകാര്യ ബസ് നിയന്ത്രണംവിട്ട് തമിഴ്നാടിന്റെ ബസില്‍ ഇടിച്ച് പത്ത് പേര്‍ക്കു പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12 നാണ് സംഭവം. നെടുങ്കണ്ടത്തു നിന്നു…
Read More » - 11 September
പള്ളിയോടം മറിഞ്ഞ സംഭവം : കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
ചെന്നിത്തല: പള്ളിയോടം മറിഞ്ഞ് കാണാതായ ഒരാളുടെ കൂടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സ്വദേശി രാകേഷിന്റെ(45) മൃതദേഹമാണ് കണ്ടെത്തിയത്. അച്ചന്‍കോവിലാറ്റില്‍ ശനിയാഴ്ച രാവിലെ 8.30നായിരുന്നു അപകടം. ആറന്മുള ഉതൃട്ടാതി…
Read More » - 11 September
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്
മറയൂര്‍: നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതര പരിക്കേറ്റു. മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തമിഴ്നാട് പഴനി സ്വദേശികളായ ഫ്രാന്‍സിസ് (28), ജനിഫര്‍ (26)…
Read More » - 11 September
അട്ടപ്പാടിയിൽ തെരുവുനായ ആക്രമണം : മൂന്ന് വയസുകാരന് പരിക്ക്
പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ തെരുവുനായ ആക്രമണം. മൂന്ന് വയസുകാരനെ തെരുവുനായ കടിച്ചു. നായയുടെ ആക്രമണത്തിൽ കുട്ടിയുടെ മുഖത്തടക്കം ആണ് പരിക്കേറ്റത്. Read Also : ‘ഇങ്ങനെ നടന്നാൽ…
Read More »